ഇടിമിന്നലിനെ തുടർന്ന് വെസ്റ്റ് ഡബ്ലിനിൽ വീടുകൾക്ക് തീപിടിച്ചു

വെള്ളിയാഴ്ചയുണ്ടായ ഇടിമിന്നലിൽ ഡബ്ലിനിലെ Blanchardstown ൽ രണ്ട് വീടുകൾക്ക് തീ പിടിച്ചു. മൂന്ന് ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്ത് എത്തിയതായും തീ നിയന്ത്രണ വിധേയമാക്കിയതായും ഡബ്ലിൻ ഫയർ ബ്രിഗേഡ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി...

ന്യൂകാസിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ “ചിങ്ങപുലരി 2023” ആഘോഷിച്ചു

ന്യൂകാസിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ  ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24ന് ഓണഘോഷത്തിന്റെ ഭാഗമായി "ചിങ്ങപുലരി 2023" Castlemahon-Feohanagh Community Hall ൽ വച്ച് പൂർവാധികം ഭംഗിയായി ആഘോഷിച്ചു. വിശിഷ്ടാതിഥിയായി എത്തിയ ബഹുമാന്യനായ Cllr ശ്രീ....

ക്രാന്തിയുടെ ക്രിക്കറ്റ് ടൂർണമെന്റിൽ ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റെർസ് ജേതാക്കൾ; താല സൂപ്പർ കിങ്‌സ് റണ്ണേഴ്സ്...

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെയും കിൽക്കിനി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റെർസ് ജേതാക്കളായി. ഫൈനലിൽ അവർ താല സൂപ്പർ കിങ്സിനെ ആണ് തോൽപ്പിച്ചത്. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി...

അയർലണ്ട് ലീവിങ് സെർട്ട് പരീക്ഷയിൽ ലൂക്കൻ മലയാളികൾക്ക് മിന്നുന്ന ജയം

ലൂക്കൻ : ലിവിങ് സെർട്ട് പരീക്ഷയിൽ ലൂക്കൻ മലയാളികൾക്ക് ചരിത്ര വിജയം.ലൂക്കൻ മലയാളി ക്ലബ് പ്രസിഡന്റ് റെജി കുര്യന്റെയും, മോളിയുടെയും മകൻ ജെറിക്ക് ആന്റണി 625 മാർക്ക് കരസ്ഥമാക്കി.ലൂക്കൻ മലയാളി ക്ലബ് ട്രഷററും,...

ഓണാഘോഷത്തിന് ഒരുങ്ങി Beaumont ഇന്ത്യന്‍ കമ്മ്യൂണിറ്റി

Beaumont ഇന്ത്യന്‍ കമ്മ്യൂണിറ്റി ഇത്തവണത്തെ ഓണാഘോഷത്തിനായി ഒരുങ്ങി കഴിഞ്ഞു. ഓഗസ്റ്റ് 26 ശനിയാഴ്ച വര്‍ണ്ണശബളമായ വിവിധ പരിപാടികളോടെയാണ് ഓണാഘോഷം നടത്തുന്നത്. Whitehall colmcille GAA club Collins Avenuവില്‍ വെച്ചാണ് പരിപാടികള്‍ നടക്കുന്നത്. രാവിലെ...

അയർലണ്ടിൽ പത്തനംതിട്ട സ്വദേശിനിയായ 7 വയസ്സുകാരി മരിച്ചു

അയർലണ്ടിൽ ബ്രയിൻ ട്യൂമർ ബാധിച്ചു ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരി മലയാളി ബാലിക മരിച്ചു. പത്തനംതിട്ട തടിയൂർ കടയാർ കാരുവേലിൽ കണനിൽക്കുംകാലയിൽ ലിജു കെ. ജോസഫ് - ജിൻസി തോമസ് ദമ്പതികളുടെ മകൾ ലിയാന...

Cert ഫലം: ഗ്രേഡുകൾ 8% വർദ്ധിച്ചതിനാൽ CAO പോയിന്റുകളിൽ നേട്ടം കൊയ്ത് നിരവധി പേർ

അയർലണ്ടിൽ 60,000 വിദ്യാർത്ഥികളുടെ ഈ വർഷത്തെ leaving Cert ഫലം പുറത്തുവിട്ടു. പാൻഡെമിക് കാരണം ജൂനിയർ Cert റദ്ദാക്കിയതിന് ശേഷം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത ആദ്യത്തെ ഔദ്യോഗിക പരീക്ഷയായിരുന്നു 2023-ലേത്. 58,006 Leaving...

ഹർഷീന വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ; റിപ്പോർട്ട്‌ ആവശ്യപ്പെട്ടു

കോഴിക്കോട്: ഹർഷീന വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ ബൈജു നാഥ്  ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. മെഡിക്കൽ ബോർഡ്‌ തീരുമാനത്തിനെതിരെ പൊലീസ് അപ്പീൽ പോകില്ലന്ന്...

എം.മോഹനൻ്റെ “ഒരു ജാതി ജാതകം” പൂർത്തിയായി

വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിച്ച് എം.മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, കണ്ണൂർ, ചെന്നൈ എന്നിവിടങ്ങളിലായി പൂർത്തിയായിരിക്കുന്നു.മലബാറിലെ ഒരിടത്തരം കുടുംബത്തിലെ അംഗവും ചെന്നൈ നഗരത്തിലെ...

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം നാളെ

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി നാളെ (ആഗസ്റ്റ് 26) വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് (Eircode X91R863) ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ഉച്ചയ്ക്ക് ഒരുമണി മുതൽ...

വിമാനം വൈകിയാലും റദ്ദായാലും ടിക്കറ്റിന്റെ ഇരട്ടി നഷ്ടപരിഹാരം; പുതിയ നിയമവുമായി സൗദി

സൗദി അറേബ്യയിൽ അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ നിയമം നവംബർ 20ന് നിലവിൽ വരും.വിമാന യാത്രക്കാരുടെ വിമാനം അനിശ്ചിതമായി വൈകുക, നേരത്തെയാക്കുക, മുന്നറിയിപ്പില്ലാതെ റദ്ദാക്കുക, ഓവർ ബുക്കിങ് മൂലം സീറ്റ് നിഷേധിക്കുക തുടങ്ങിയ സന്ദർഭ...

സംസ്ഥാനത്ത് തുടർച്ചയായ അഞ്ച് ദിവസം ബാങ്ക് അവധി

സംസ്ഥാനത്ത് നാളെ മുതൽ തുടർച്ചയായ അഞ്ചുദിവസത്തെ ബാങ്ക് അവധി. അതിനാൽ ഇടപാടുകാർ ശ്രദ്ധിക്കണം. വരുന്ന 27 ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ചഉത്രാടമായതിനാൽ അന്നും അവധിയാണ്.ഓഗസ്റ്റ് 29ന് തിരുവോണമാണ്. 30ന് മൂന്നാം ഓണവും 31ന് നാലാം...

ഗുരുതരമായ പിഴവുകള്‍ പറ്റിയെങ്കിലും കഴിവുള്ള വ്യക്തിയായിരുന്നു…; പ്രിഗോഷിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പുടിൻ

മോസ്‌കോ: വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്‌ജെനി പ്രിഗോഷിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ജീവിതത്തില്‍ ഗുരുതരമായ പിഴവുകള്‍ പറ്റിയെങ്കിലും കഴിവുള്ള വ്യക്തിയായിരുന്നു പ്രിഗോഷിന്‍ എന്ന് പുടിന്‍ പറഞ്ഞു. കഴിഞ്ഞദിവസം...

Cert ഫലം നാളെ പ്രഖ്യാപിക്കും: CAO പോയിന്റ് അടിസ്ഥാനമല്ലാതെയും കോളേജിൽ പ്രവേശനം നേടാം; മാർഗങ്ങൾ...

പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കുള്ള 2023 ലെ Leaving Cert ഫലങ്ങൾ State Examinations Commission നാളെ പ്രസിദ്ധീകരിക്കും. രാവിലെ 10 മണിക്ക് ലഭ്യമായ കാൻഡിഡേറ്റ് സെൽഫ് സർവീസ് പോർട്ടൽ (CSSP) വഴി ഉദ്യോഗാർത്ഥികൾക്ക് ഫലങ്ങൾ...

അയർലണ്ടിൽ തൊഴിൽ നിരക്ക് ഉയർന്നു; സർവകാല റെക്കോർഡ്

2023-ന്റെ രണ്ടാം പാദത്തിൽ അയർലണ്ടിൽ തൊഴിൽ നിരക്ക് 74% ആയി ഉയർന്നു. 1998-ൽ നിലവിലെ റെക്കോർഡുകളുടെ പരമ്പര ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള ഏറ്റവും പുതിയ...

റാഫേൽ നദാൽ ‘ഇൻഫോസിസ്’ ഗ്ലോബൽ ബ്രാൻഡ് അംബാസഡർ

ഇന്ത്യൻ ഐടി കമ്പനിയായ ഇൻഫോസിസ് കമ്പനിയുടെ ആഗോള ബ്രാൻഡ് അംബാസഡറായി ടെന്നീസ് താരം റാഫേൽ നദാൽ. നദാലുമായി മൂന്ന് വർഷത്തെ കരാർ കമ്പനി ഇന്ന് പ്രഖ്യാപിച്ചു. ഒരു ഡിജിറ്റൽ സേവന കമ്പനിയുമായി റാഫേൽ...

ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ അല്ലു അർജുൻ, ആലിയ ഭട്ടും കൃതി സനോണും...

69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 'പുഷ്പ' സിനിമയിലൂടെ അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി...

വാട്ടർഫോർഡ് സെൻറ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ...

വാട്ടർഫോർഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ  ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ (വാങ്ങിപ്പ് പെരുന്നാൾ )2023 ആഗസ്റ്റ് മാസം 26,27 (ശനി, ഞായർ )ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയായി...

അയർലണ്ടിൽ ഭൂരിഭാഗം തൊഴിലാളികളും വിവേചനം അനുഭവിക്കുന്നതായി പഠന റിപ്പോർട്ട്

അയർലണ്ടിലെ ഭൂരിഭാഗം തൊഴിലാളികളും തങ്ങൾ ജോലിയിൽ വിവേചനത്തിന് ഇരയാകുകയോ അതിന് സാക്ഷ്യം വഹിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഒരു പുതിയ പഠനം പറയുന്നു.മാട്രിക്‌സ് റിക്രൂട്ട്‌മെന്റ് നടത്തിയ 2023 ലെ വർക്ക്‌പ്ലേസ് ഇക്വാലിറ്റി സർവേയിൽ പ്രതികരിച്ചവരിൽ 20%...

HPV വാക്സിൻ പ്രോഗ്രാമിൽ 22 വയസ്സ് വരെ പ്രായമുള്ള പുരുഷന്മാരെയും ഉൾപ്പെടുത്തി

ലോറ ബ്രണ്ണൻ ക്യാച്ച് അപ്പ് പ്രോഗ്രാമിന്റെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി, സെപ്റ്റംബർ 29 മുതൽ 21 വയസും അതിൽ താഴെയുമുള്ള ആൺകുട്ടികൾക്കും യുവാക്കൾക്കും വാക്സിൻ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി പറഞ്ഞു ...