ഫാമിലി വിസയ്ക്ക് പച്ചക്കൊടി; പ്രവാസികൾ പ്രതീക്ഷയിൽ…
കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി മെഡിക്കൽ സ്റ്റാഫിന് ഫാമിലി വിസ ലഭിക്കുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പച്ചക്കൊടി. ഭാര്യക്കും കുട്ടികൾക്കും വ്യവസ്ഥകളോടെ വിസ അനുവദിക്കുമെന്ന് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ പ്രവാസികള്‍...
Feel At Home ‘തൈക്കുടം ബ്രിഡ്ജ്’ ലൈവ് ഷോ; ടിക്കറ്റ് വില്പനയ്ക്ക് മികച്ച പ്രതികരണം
മലയാളികളുടെ മനം കവർന്ന ഈണങ്ങൾ കോർത്തിണക്കി, കേരളത്തിന്റെ എക്കാലത്തെയും നമ്പർ വൺ മ്യൂസിക് ബാൻഡ് “തൈക്കുടം ബ്രിഡ്ജ്” അണിനിരക്കുന്ന ഡബ്ലിൻ ഷോയുടെ ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണവുമായി അയർലണ്ട് മലയാളികൾ. ബുക്കിംഗ് ...
ഒറ്റ ദിവസം കൊണ്ട് മില്യൺ കാഴ്ചക്കാർ; വൈറലായി ശ്യാം ഷണ്മുഖന്റെ ഫോട്ടോഗ്രാഫി വീഡിയോ
തിരുവാതിരക്കളിക്കിടെ "പെട്ടുപ്പോയ" ഒരു പാവം ഫോട്ടോഗ്രാഫറാണ് ഇന്ന് ഇൻസ്റ്റയിൽ താരം. Kilkenny യിലെ ഓണഘോഷത്തിനിടെയുള്ള രസകരമായ സംഭവമാണ് ട്രെൻഡിംഗ് ആയത്. തിരുവാതിര കളിയുടെ ആവേശത്തിൽ ഫോട്ടോ പകർത്താൻ കളിക്കാർക്കിടയിൽ അകപ്പെട്ട ഫോട്ടോഗ്രാഫർ ശ്യാം...
വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മൃതദേഹം സൈനിക – സർക്കാർ ആദരങ്ങളില്ലാതെ സംസ്കരിച്ചു
മോസ്കോ: കൊല്ലപ്പെട്ട വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു. മോസ്കോ സെന്റ് പീറ്റേഴ്സ് ബർഗിലെ പ്രഗോവ്സ്കോ സെമിത്തരിയിലായിരുന്നു സംസ്കാരം. ചടങ്ങിൽ സർക്കാർ പ്രതിനിധികളോ സൈനിക നേതൃത്വമോ പങ്കെടുത്തില്ല. സൈനിക, സർക്കാർ ആദരവുമില്ലാതെയായിരുന്നു...
ഡിജിറ്റൽ യാത്രാ രേഖകൾ പരീക്ഷിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫിൻലാൻഡ്
ഇന്ന് മുതൽ ഡിജിറ്റൽ യാത്രാ രേഖകൾ പരീക്ഷിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായിരിക്കും ഫിൻലാൻഡ് എന്ന് ഫിന്നിഷ് ബോർഡർ ഗാർഡ് അറിയിച്ചു. Finnair ൽ ലണ്ടൻ, മാഞ്ചസ്റ്റർ, എഡിൻബർഗ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന എല്ലാ...
എല്ലാ പ്രിയ വായനക്കാർക്കും GNN 24X7 IRELAND-ൻ്റെ ഓണാശംസകൾ….
നിറവിൻ്റെയും ഒരുമയുടെയും ഓണക്കാലം ആഘോഷമാക്കുന്ന ഈ വേളയിൽ എല്ലാ പ്രിയ വായനക്കാർക്കും GNN 24X7 IRELAND- ൻ്റെ ഓണാശംസകൾ. അയർലൻഡ് മലയാളികൾക്കിടയിലെ മുൻനിര മാധ്യമമായി GNN 24X7 IRELAND -നെ മാറ്റിയെടുത്ത ഓരോ...
ലോകമെമ്പാടുമുളള മലയാളികൾക്ക് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും ഓണാശംസകൾ…
ന്യൂഡൽഹി : ലോകമെമ്പാടുമുളള മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറിയതായും കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ ആശംസയിൽ...
ശങ്കർ രാമകൃഷ്ണന്റെ റാണിയുടെ ട്രെയിലർ പൃഥ്വിരാജ് സുകുമാരൻ പുറത്തുവിട്ടു
ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന റാണി എന്ന ചിത്രത്തിൻ്റെ ട്രയിലർ ആഗസ്റ്റ് ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച (ഉത്രാടം തിരുനാൾ) വൈകിട്ട് ആറുമണിക്ക് പ്രശസ്ത നടൻ പ്രഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം...
Pinergy വീണ്ടും വൈദ്യുതി നിരക്ക് കുറയ്ക്കുന്നു
ഊർജ ദാതാക്കളായ Pinergy ഒക്‌ടോബർ 1 മുതൽ സാധാരണ വൈദ്യുതി നിരക്ക് കുറയ്ക്കാൻ ഒരുങ്ങുന്നു. ഈ വർഷം ഇത് രണ്ടാമത്തെ തവണയാണ് Pinergy നിരക്ക് കുറയ്ക്കുന്നത്. മാർച്ചിൽ ഉയർന്ന മൊത്തവ്യാപാരച്ചെലവ് അന്താരാഷ്‌ട്ര വിപണിയിൽ...
സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവം; ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസ്...
ലക്നൌ : ഉത്തർപ്രദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്. കുട്ടിയെ തിരിച്ചറിയും...
ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഒഐസിസി യൂഎസ്‍എ ഉന്നതതല സംഘം പുതുപ്പള്ളിയിൽ
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്റെ വിജയം സുനിശ്ചിതമാക്കുവാൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) ഉന്നതതലസംഘവും.
ദേശീയ ഭാരവാഹികളായ പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ട്രഷറർ സന്തോഷ്...
റാഹേൽ മകൻ കോര ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്നു
നവാഗതനായ ഉബൈനിസംവിധാനം ചെയ്യുന്ന റാഹേൽമകൻ കോര എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കുട്ടനാട്ടിൽ പൂർത്തിയായി.എസ്.കെ.ജി.ഫിലിംസിൻ്റെ ബാനറിൽ ഷാജി കെ.ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ലിയോ തദേവൂസ്, വിനയൻ, ടോം ഇമ്മട്ടി, ബിനു.S,ഒമർ ലുലു, നജീം കോയഎന്നിവർക്കൊപ്പം...
ബ്യൂട്ടിഫുൾ 2 ഒരുങ്ങുന്നു
അനൂപ് മേനോൻ്റെ തിരക്കഥയിൽ വി.കെ.പ്രകാശ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായി അഭിനയിച്ച് കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു.മലയാള സിനിമയിൽ വ്യത്യസ്ഥമായ പ്രമേയവും, അവതരണ ഭംഗിയും,...
ഉശിരോടെ കപ്പടിച്ച് ‘ആഹാ സെവൺസ്’!! മുൻ ചാമ്പ്യന്മാരെ തകർത്തെറിഞ്ഞ് വിജയം..
മുൻ വർഷം കൈവിട്ടുപോയ വിജയ കിരീടം പൊരുതി തിരികെനേടി 'ആഹാ സെവൺസ്'. കോർക്കിൽ ആവേശം കൊടികയറിയ വടംവലി മത്സരത്തിൽ കഴിഞ്ഞ വർഷത്തെ വിജയികളെ നിലംപൊത്തിച്ച് ആഹാ സെവൺസ് ചാമ്പ്യൻമാരായി. ഈ സീസണിലെ അഞ്ചാം...
ഡി.എൻ.എ പൂർത്തിയായി
ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ.എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. നൂറ്റിമുപ്പതോളം ദിവസം നീണ്ടു നിന്ന ചിത്രീകരണം വൃത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് പൂർത്തിയായിരിക്കുന്നത്. കൊച്ചി, പീരുമേട്, മൃദുരേശ്വർ (കർണ്ണാടക) ചെന്നൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം...
കേന്ദ്ര നിലപാട് കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി ദുര്‍ബലപ്പെടുത്തി; കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമനടപടി ആലോചിക്കുന്നുവെന്ന് ധനമന്ത്രി
തിരുവനന്തപുരം: കേരളത്തിന് അർഹമായ കേന്ദ്രവിഹിതം കുറച്ചതിനെ പറ്റി പറയാതെ, ആകെ കടം കയറിയെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണം എന്ന്...
Clonmel കാർ അപകടത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർ മരിച്ചു
ടിപ്പററിയിലെ ക്ലോൺമെലിൽ കഴിഞ്ഞ രാത്രിയുണ്ടായ വാഹനാപകടത്തിൽ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ നാല് യുവാക്കൾ മരിച്ചു. ക്ലോൺമെലിലെ മൗണ്ടൻ റോഡിൽ ഇന്നലെ രാത്രി 7.30 ന് നടന്ന അപകടത്തെ തുടർന്ന് 20 വയസുള്ള ആൺക്കുട്ടിയും...
അയർലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് Direct Flight: പ്രവാസികൾ സിവിൽ ഏവിയേഷൻ സഹമന്ത്രിക്ക് നിവേദനം...
ഇന്ത്യയിൽ നിന്ന് അയർലണ്ടിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഒരു എയർലൈനും നിലവിലില്ല. ഡയറക്റ്റ് ഫ്ലൈറ്റ് വേണമെന്ന പ്രവാസികളുടെ ദീർഘനാളത്തെ ആവശ്യത്തിന് ഇതുവരെ പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടുമില്ല. കണക്ഷൻ ഫ്ലൈറ്റുകൾ വഴിയുള്ള യാത്രയ്ക്കായി ഏകദേശം...
ദ്രോഹേഡയിൽ നാളെ ഓൾ അയർലണ്ട് ക്രിക്കറ്റ് ടൂർണമെന്റ്; 8 ടീമുകൾ മാറ്റുരയ്ക്കും
ദ്രോഹേഡ: ഈസ്റ്റ് മീത്ത് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാളെ ( ഞായർ ) ഓൾ അയർലണ്ട് ക്രിക്കറ്റ് മത്സരം നടക്കും. ദ്രോഹേഡ സെന്റ് മേരീസ് സ്കൂൾ സ്പോർട്സ് ഗ്രൗണ്ടിൽ രാവിലെ 9ന് മത്സരങ്ങൾ...
മാപ്പ് ഓണാഘോഷം ഒരുക്കങ്ങൾ പൂർത്തിയായി
ഫിലഡെൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡെൽഫിയ യുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം ഇരുപത്തിയാറാം തീയതി ശനിയാഴ്ച 4 pm മുതൽ സെൻറ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ...

















































