റവ. സന്തോഷ് വർഗീസ് സെപ്തംബർ 5ന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു

ഹൂസ്റ്റൺ: സെപ്റ്റംബർ  5 ന് ചൊവ്വാഴ്ച ഇന്‍റര്‍നാഷണല്‍ പ്രയര്‍ലൈനിന്റെ  (ഐപിഎൽ) 486മത് യോഗത്തിൽ റവ. സന്തോഷ് വർഗീസ്  മുഖ്യപ്രഭാഷണം നടത്തും. ഡിട്രോയിറ്റ് മാർത്തോമാ ഇടവക വികാരിയായ സന്തോഷ് അച്ചൻ ആന്ധ്ര പ്രദേശിലെ നരസാപുരം മിഷൻ...

Leaving Cert: ഉന്നതവിജയം നേടിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എംബസിയുടെ അനുമോദനം

2023 Leaving Cert പരീക്ഷയിൽ H1 ഗ്രേഡ് നേടിയ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളെ ഇന്ത്യൻ എംബസി അനിമോദിക്കുന്നു. അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര, വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും, പരിപാടിയെ...

ആവേശം നിറഞ്ഞ മെഗാ തിരുവാതിരയും, വടംവലിയും..ഗംഭീരമായി MISD ഓണാഘോഷം

മികച്ച പങ്കാളിത്തത്തിലും സംഘാടന മികവിലും മാതൃകയായി സൗത്ത് ഡബ്ലിൻ മലയാളികളുടെ ഓണഘോഷം. മലയാളീസ് ഇൻ സൗത്ത് ഡബ്ലിൻ , സോഷ്യൽ സ്പേസ് അയർലണ്ട് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'തിരുവോണം 2023' മറുനാടൻ മലയാളികളുടെ...

ബഹ്റൈനിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; നാല് മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു

ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് അപകടം. ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. മുഹറഖിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ് മരിച്ച അഞ്ചുപേരും. കോഴിക്കോട്...

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം; “ശ്രാവണം-23” അവിസ്മരണീയമായി

വാട്ടർഫോർഡ്: ഗൃഹാതുര ഓർമ്മകൾ ഉണർത്തി ബാലിഗണ്ണർ GAA ക്ലബ്ബിൽ വച്ച്  വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഏകദേശം എഴുന്നൂറിൽപരം അംഗങ്ങൾ പങ്കെടുത്ത ഓണാഘോഷം സംഘാടന മികവ് കൊണ്ട് ഏറെ...

അയർലണ്ട് മലയാളി നേഴ്സ് റോജി പി ഇടിക്കുള നിര്യാതനായി

ഗോൾവേ: അയർലണ്ടിലെ ഗോൾവേ ട്യൂമിൽ നേഴ്സായിരുന്ന മലയാളി റോജി പി ഇടിക്കുള(37) നിര്യാതനായി. ഏറെ ദിവസങ്ങളായി ഡബ്ലിൻ  ബൂമോണ്ട്   ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന റോജി ഇന്നലെ വൈകിട്ട് ആറരയോടെയാണ് അന്തരിച്ചത്. പത്തനംതിട്ട കുളനട മാന്തുക പുതുപ്പറമ്പിൽ...

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; പ്രതികരിച്ച് നവ്യ നായർ

നവ്യ നായരുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുന്നു. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ഹാഷ് ടാഗോടെ പേര്‍ഷ്യന്‍ കവി ജലാലുദ്ദീന്‍ റൂമിയുടെ വരികളാണ് നവ്യ കുറിച്ചത്. നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ നൃത്തം ചെയ്യുക....

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനപ്പൂർവം കാറിൽ ഇടിപ്പിച്ചെന്ന് പരാതി നൽകി നടൻ കൃഷ്ണകുമാർ

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനപ്പൂർവം തന്റെ കാറിലിടിപ്പിച്ചെന്ന പരാതിയുമായി ബിജെപി ദേശീയ നിർവാഹക സമിതിയംഗവും നടനുമായ ജി.കൃഷ്ണകുമാർ, പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുമ്പോൾ പന്തളത്തു വച്ചു മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളിലൊന്ന് കാറിൽ ഇടിപ്പിക്കുകയായിരുന്നുവെന്നു...

മൂന്നര വയസുള്ള പെൺകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ അരഞ്ഞാണം പുറത്തെടുത്തു

പാലാ: മൂന്നര വയസുള്ള പെൺകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ അരഞ്ഞാണം പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാരുടെ നേതൃ ത്വത്തിൽ പുറത്തെടുത്തു. പള്ളിക്കത്തോട് സ്വദേശികളായ ദമ്പതികളുടെ പെൺകുഞ്ഞാണ് വെള്ളി അരഞ്ഞാണം വിഴുങ്ങിയത്. കഴിഞ്ഞ ദിവസം...

സ്ലൈഗോയിൽ ഓണാഘോഷം സെപ്‌റ്റംബർ രണ്ടിന്; ഒരുക്കങ്ങൾ പൂർത്തിയായി, ഇത്തവണ ആറു കരകളുടെ വടംവലി ഹൈലൈറ്

സ്ലൈഗോ : ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷം  സെപ്‌റ്റംബർ രണ്ടിന് മാനർഹാമിൽട്ടണിലെ ബീപാർക്കിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി...

സൗജന്യ ഗർഭനിരോധന പദ്ധതി സർക്കാർ വിപുലീകരിച്ചു: 30 വയസ്സ് വരെയുള്ളവരെ ഉൾപ്പെടുത്തി

കഴിഞ്ഞ വർഷം സർക്കാർ അവതരിപ്പിച്ച, സൗജന്യ ഗർഭനിരോധന പദ്ധതിയിൽ 17 മുതൽ 30 വയസ് വരെ പ്രായമുള്ളവരെ ഉൾപ്പെടുത്തി. കഴിഞ്ഞ ജനുവരിയിൽ 26 വയസ്സുവരെയുള്ളവരെ ഉൾപ്പെടുത്താൻ തുടങ്ങുന്നതിന് മുമ്പ്, 17-25 വയസ് പ്രായമുള്ളവർക്ക്...

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; ഇന്ന് കുറ്റപത്രം സമർപ്പിക്കും

കൊച്ചി: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. പെൺകുട്ടി കൊല്ലപ്പെട്ടു 35 ആം ദിവസമാണ് കുറ്റപത്രം നൽകുന്നത്. ബിഹാർ സ്വദേശി അസ്ഫാക്ക് ആലം ആണ് ഏക പ്രതി.  സംഭവത്തിൽ 100...

ഖത്തറിൽ കോവിഡിന്റെ പുതിയ വകഭേദം EG.5 സ്ഥിരീകരിച്ചു

ഖത്തറിൽ കോവിഡിന്റെ പുതിയ വകഭേദം 'ഇജി.5' സ്ഥിരീകരിച്ചു. ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.പുതിയ വകഭേദം സ്ഥിരീകരിച്ചവരിൽ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ ആശുപ്രതിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. കോവിഡിന്റെ...

9% വാറ്റ് നിരക്ക് ഇളവ് അർദ്ധരാത്രിയിൽ അവസാനിക്കും

ടൂറിസം, ഹോസ്പിറ്റാലിറ്റി, മറ്റ് ചില സേവനങ്ങൾ എന്നിവയ്ക്കായുള്ള കുറച്ച 9% വാറ്റ് നിരക്ക് അർദ്ധരാത്രിയോടെ അവസാനിക്കും. നിരക്ക് 13.5% ആകും. ഇളവ് മൂലം ഖജനാവിന് നികുതി വരുമാനത്തിൽ 300 മില്യൺ യൂറോ നഷ്ടമായതായി...

BUDDIEZ CAVAN – ULTIMATE BATTLE SEASON 1 ക്രിക്കറ്റ് ടൂർണമെന്റ് ഡബ്ലിനിൽ സെപ്റ്റംബർ...

കാവൻ: ക്രിക്കറ്റിനെയും സ്വഹൃദത്തേയും ഒരുപോലെ സ്നേഹിക്കുന്ന BUDDIEZ ന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന സെപ്റ്റംബർ 2 & 3 തീയതികളിൽ ഡബ്ലിനിൽ വച്ച് ക്രിക്കറ്റ് ടൂർണമെന്റ് നടത്തപ്പെടുന്നു. വിവിധ കൗണ്ടികളിൽ നിന്നായി 24...

പെട്രോൾ, ഡീസൽ വില വർധനവ് അർദ്ധരാത്രി മുതൽ

സർക്കാർ എക്‌സൈസ് നിരക്ക് വർധിപ്പിച്ചതിനാൽ ഇന്ന് അർദ്ധരാത്രി മുതൽ ഇന്ധന നിരക്കുകൾ വർധിപ്പിക്കും. പെട്രോൾ എക്സൈസ് നിരക്ക് ലിറ്ററിന് 7c വർധിപ്പിക്കും, ഡീസൽ വില 5c വർധിപ്പിക്കും. Agricultural diesel 1c...

അച്ചു ഉമ്മനെ ഫെയ്സ് ബുക്ക് വഴി അധിക്ഷേപിച്ചയാൾ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു

തിരുവനന്തപുരം: അച്ചു ഉമ്മനെ ഫെയ്സ് ബുക്ക് വഴി അധിക്ഷേപിച്ചയാൾ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാറാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളാണ് ഫെയ്സ്ബുക്കിൽ നന്ദകുമാറിനുണ്ടായിരുന്നത്....

നെല്ല് സംഭരണ വിഷയത്തിൽ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടന്‍ ജയസൂര്യ

കൊച്ചി: നെല്ല് സംഭരണ വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടന്‍ ജയസൂര്യ. തനിക്ക് കക്ഷി രാഷ്ട്രീയമില്ല. കർഷക പക്ഷത്താണ് താൻ. ആറു മാസം മുമ്പ് സംഭരിച്ച നെല്ലിന്‍റെ  വില ഇനിയും...

ജനസംഖ്യയിൽ 8% വർദ്ധനവ്: അയർലണ്ടിൽ 14 അധിക TDകളും, നാല് മണ്ഡലങ്ങളും ശുപാർശ ചെയ്ത്...

അടുത്ത Dail ലേക്കുള്ള TDകളുടെ എണ്ണം 160ൽ നിന്ന് 174 ആക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തു. 2016 മുതൽ ജനസംഖ്യയിൽ 8% വളർച്ചയാണ് കണക്കാക്കുന്നത്. ഭരണഘടന പ്രകാരം അയർലൻഡിൽ 20,000 മുതൽ...

സച്ചിൻ സാവന്തിന് ഗുരുവായൂർ സന്ദർശനത്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തു; ഇഡി ചോദ്യം ചെയ്തതിൽ...

തൃശ്ശൂർ: ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇഡി ചോദ്യം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി നടി നവ്യ നായരുടെ കുടുംബം. സച്ചിൻ സാവന്തുമായി ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ...