ഭവന പ്രതിസന്ധി രൂക്ഷം: വീടുകളുടെ വിലയിലും വാടകയിലും മൂന്നിരട്ടിയിലേറെ വർധനവ്; വിദ്യാർഥി വീസ നിയന്ത്രിക്കാൻ...
കടുത്ത ഭവന പ്രതിസന്ധിയെത്തുടർന്ന് കാനഡവിദേശ വിദ്യാർഥി വീസയിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ആവശ്യക്കാരേറിയതിനെ തുടർന്ന് കാനഡയിൽ വീടുകളുടെ വിലയിലും വാടകയിലും മൂന്നിരട്ടിയിലേറെയാണ് വർധന. ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വിദേശത്തുനിന്നുള്ള വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുന്ന...
രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി
ഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ലക്നൗ സ്വദേശിയായ അഡ്വക്കേറ്റ്...
ബിഷപ് ധർമരാജ് റസാലത്തിന് തിരിച്ചടി; മോഡറേറ്റർ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി അസാധുവാക്കി
ചെന്നൈ: സിഎസ്ഐ സഭാ മോഡറേറ്റർ ബിഷപ് ധർമരാജ് റസാലത്തിന് തിരിച്ചടി. സിഎസ്ഐ സഭാ മോഡറേറ്റർ പദവിയിൽ നിന്ന് ധർമരാജ് റസാലത്തിനെ അയോഗ്യനാക്കി. മോഡറേറ്റർ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി അസാധുവാക്കി. ഉയർന്ന പ്രായം 70...
STRIKERS ARTS AND SPORTS CLUB WEXFORD(SASC) SUMMER TOURNAMENT: രജിസ്ട്രേഷന് അവസരം രണ്ട്...
STRIKERS ARTS AND SPORTS CLUB WEXFORD -SASC സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബർ 16, ശനിയാഴ്ച നടക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിനായി രണ്ട് ടീമുകൾക്ക് കൂടി അവസരമുണ്ട്. താല്പര്യമുള്ളവർ സെപ്റ്റംബർ 9,...
Kerala Badminton Club (KBC) ഡബ്ലിനിൽ ഈ വർഷത്തെ പരിശീലനം ആരംഭിച്ചു
കായിക ലോകത്ത് യുവതാരങ്ങൾക്ക് മികച്ച അവസരമൊരുക്കി KBC (KERALA BADMINTON CLUB) Dublin. 2023-24 വർഷത്തെ അഡ്മിഷൻ തുടരുകയാണ്. സെപ്റ്റംബർ 4 മുതൽ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.നിലവിൽ 50 ഓളം ക്കായികതാരങ്ങൾ ക്ലബ്ബിൽ...
എയർ ഏഷ്യയും എയർ ഇന്ത്യാ എക്സ്പ്രസും ലയിക്കുന്നു; പുതിയ മാർഗരേഖ അവതരിപ്പിച്ചു
എയർ ഇന്ത്യ എക്സ്പ്രസ് മാറ്റത്തിന്റെ പുതിയ മാർഗരേഖ അവതരിപ്പിച്ചു. ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്ന എയർഏഷ്യയ, ഗൾഫിലേക്കും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും രാജ്യാന്തര സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ ലയിപ്പിക്കുന്നതു...
ജീത്തു ജോസഫ് വീണ്ടും ബോളിവുഡ്ഡിലേക്ക്…
ഋഷി കപൂർ, ഇമ്രാൻ ഹാഷ്മി എന്നിവരെ പ്രധാന വേഷങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദി ബോഡി, ആ ചിത്രത്തിനു ശേഷം ജീത്തു ജോസഫ് വീണ്ടും ഒരു ബോളിവുഡ് സിനിമയൊരുക്കുന്നു.ബോളിവുഡ്ഡിലെ പ്രശസ്ത...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ഈ മാസം 14ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എ.സി....
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഈ മാസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എസി മൊയ്തീൻ. ഇക്കാര്യം അറിയിച്ച് മൊയ്തീൻ ഇഡിയ്ക്ക് മറുപടി നൽകി. ഓഡിറ്റ് നടക്കുന്നതിനാലാണ് ഹാജരാകുന്നതിൽ താമസം നേരിടുന്നതെന്ന് മൊയ്തീൻ...
നടികർ തിലകത്തിന്റെ ലൊക്കേഷനിൽ ടൊവിനോ തോമസ്സിന് പരിക്ക്
ടൊവിനോ തോമസ്സിനെ നായകനാക്കിലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ ടൊവിനോ തോമസ്സിന്റെ കാലിനു പരിക്കേറ്റു.പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് പരിക്കു പറ്റിയത്. പരിക്ക് ഗുരുതരമുള്ളതല്ലായെങ്കിലും ഒരാഴ്ച്ചത്തെ വിശ്രമം...
വാട്ടർഫോർഡ് സീറോ മലബാർ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ വേദപാഠ പ്രവേശനോത്സവം നടത്തി
വാട്ടർഫോർഡ്: വാട്ടർഫോർഡ് സീറോ മലബാർ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ പുതിയ അധ്യയന വർഷത്തേക്കുള്ള വേദപാഠ പ്രവേശനോത്സവം നടത്തി. ഇടവക വികാരി ഫാ ജോമോൻ കാക്കനാട്ട് ഉത് ഘാടനവും HM ജോബി എഫ്രേം,...
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ തകരാർ കാരണം 63,000 യാത്രക്കാരെ ബാധിച്ചതായി റയാൻ എയർ
കഴിഞ്ഞയാഴ്ച എയർ ട്രാഫിക് കൺട്രോൾ തകരാർ മൂലം 63,000 പേർ തങ്ങളുടെ യാത്ര റദ്ദാക്കിയതായി റയാൻ എയർ വെളിപ്പെടുത്തി. വ്യവസായത്തിലുടനീളം വ്യാപകമായ തടസ്സമുണ്ടാക്കുകയും ആയിരക്കണക്കിന് യാത്രക്കാരെ വിദേശത്ത് കുടുങ്ങിപ്പോകുകയും ചെയ്തു. എയർ ട്രാഫിക്...
ഇന്ധന അലവൻസ്: 462 യൂറോ ഈ മാസം വിതരണം ചെയ്യും
ഊർജ ചെലവ് പരിഹരിക്കാൻ 462 യൂറോ മൂല്യമുള്ള പേയ്‌മെന്റ് ഈ മാസം നൽകും.ഇന്ധന ചെലവിൽ ആളുകളെ സഹായിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ മുതൽ ഏപ്രിൽ വരെ അലവൻസ് നൽകുന്നു. ഇന്ധന...
കെ എം മാണി ‘സാഹിത്യ രത്ന’ പുരസ്‌കാരം ഡോ. വർഗീസ് പേരയിൽ ഏറ്റുവാങ്ങി
ഡബ്ലിൻ :അയർലണ്ടിലെ ഡബ്ലിൻ റിസോഴ്സ് സെന്ററിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ കെ എം മാണി സാഹിത്യ രത്ന പുരസ്‌കാരം, സംസ്കാരവേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ ഏറ്റുവാങ്ങി.പ്രവാസി കേരള കോൺഗ്രസ് എം...
ഹണ്ട് ട്രയിലർ മഞ്ജു വാര്യർ പ്രകാശനം ചെയ്തു
ഞങ്ങൾ ഹോസ്റ്റലിലുള്ള ഫസ്റ്റ് ഇയേഴ്സിനൊക്കെ സാറ്റർഡേ ആയാൽ പേടിയാ''
അമ്മാമേ ഈ ആത്മാവ് എന്നൊക്കെ പറയുന്നത് സത്യാണോ നമുക്കതിനെ കാണാൻ പറ്റ്വോ?ഒരു കുഞ്ഞിൻ്റെ ഹൃദയതുടിപ്പ് തുടങ്ങുന്നത് ശരീരത്തിൽ ആത്മാവ് കയറുമ്പോഴാണ്. മരിക്കാനുള്ള സമയം ആനിമിഷം...
ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന വലിയ യാത്രയയപ്പ് നാളെ, ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം കിട്ടും:...
പുതുപ്പള്ളി: ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന വലിയ യാത്രയയപ്പ് നാളെയെന്ന് അച്ചു ഉമ്മന്‍. അവസാന യാത്രഅയപ്പിന്‍റെ ഇടിമുഴക്കം വോട്ടെണ്ണൽ ദിവസം കേൾക്കും. ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം കിട്ടും. ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ...
ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ ഫെൽജിൻ ജോസ് സ്ഥാനാർഥി
ഡബ്ലിൻ സിറ്റി കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുമായി ഒരു മലയാളി. Finglas മലയാളികൾക്ക് ഏറെ സുപരിചിതനായ ഫെൽജിൻ ജോസാണ് Green Party സ്ഥാനാർഥി. CABRA-GLASNEVIN നെയാണ് ഫെൽജിൻ പ്രതിനിധീകരിക്കുന്നത്.
Finglas നിവാസികളായ ജോയ് -...
ജീത്തു ജോസഫിൻ്റെ നേരിൽ മോഹൻലാൽ അഭിനയിച്ചു തുടങ്ങി
തിരുവനന്തപുരത്ത് ചിത്രീകരണമാരംഭിച്ചആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായിമോഹൻലാൽ ആദ്യമായി എത്തിയത് ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് മുപ്പത്തി ഒന്നാം തീയതി...
അയർലണ്ടിൽ മരിച്ച റോജി പി. ഇടിക്കുളയുടെ പൊതുദർശനം ബുധനാഴ്ച ഗ്രോഗന്റ്സ് ഫ്യൂണറൽ ഹോമിൽ
അയർലണ്ടിലെ ഗോൾവേ ട്യൂമിൽ അന്തരിച്ച മലയാളി നേഴ്സ് റോജി പി ഇടിക്കുളയുടെ ഭൗതിക ശരീരം പൊതുദർശനം സെപ്റ്റംബർ 6, ബുധനാഴ്ച നടക്കും. വൈകുന്നേരം 5 മുതൽ 7 മണിവരെ,കൗൺട്ടി ഗാൽവേയിൽ ...
ക്ലിഫ് ഹൗസിൽവച്ച് പീഡിപ്പിച്ചുവെന്ന പരാതി കള്ളം; സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ലെന്ന് കോടതി
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ അംഗീകരിച്ച് സിഎം കോടതി റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. റിപ്പോർട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരിയുടെ തടസ്സ ഹർജിയും...
ആദിത്യ എൽ 1 വിക്ഷേപിച്ചു. ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം
ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപിച്ചു. പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50...

















































