“Money Mule” അക്കൗണ്ടുകളിലൂടെ ഈ വർഷം അനധികൃതമായി കൈമാറ്റം ചെയ്തത് 17.5 മില്യൺ യൂറോ;...

ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ "മണി മ്യൂൾ" അക്കൗണ്ടുകൾ വഴി 17.5 മില്യൺ യൂറോ അനധികൃതമായി കൈമാറ്റം ചെയ്തു. പണത്തിന്റെ ഒഴുക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 50%...

അയർലണ്ടിന് വേണം ഒരു ലക്ഷം തൊഴിലാളികളെ…; തൊഴില്‍ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനൊരുങ്ങി ഐറിഷ് സര്‍ക്കാര്‍

ഡബ്ലിന്‍: അയർലണ്ടിൽ ആവശ്യത്തിന് വിദഗ്ദ തൊഴിലാളികളെ അയര്‍ലണ്ടിന് ലഭിക്കുന്നില്ലെന്ന് പഠനം.രൂക്ഷമായ മത്സരമാണ് തൊഴിലുടമകള്‍ ഇപ്പോഴും വിദഗ്ദ തൊഴിലാളികള്‍ക്കായി നടത്തുന്നത്. ആരോഗ്യ – ധനകാര്യ മേഖലകളില്‍ മാത്രമല്ല, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പോലും ആവശ്യത്തിന് തൊഴിലാളികള്‍...

പുതുപ്പള്ളി ചാണ്ടി ഉമ്മനോപ്പം: യുഡിഎഫിന് മിന്നും വിജയം; 36,454 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം!!

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് റെക്കോർഡ് വിജയം. 36,454 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ നേടിയത്. ആകെ...

ദാറ്റ്നൈറ്റ് (That night) ആരംഭിച്ചു

ഹൈവേ പോലീസ്, പെരുമാൾ, കൂട്ടുകാർ, ഇല്ലം, അമ്മവീട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രസാദ് വളാച്ചേരിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദാറ്റ് നൈറ്റ് (That night). റാസ് മൂവീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ...

ന്യൂകാസിൽ വെസ്റ്റ്‌ ക്രിക്കറ്റ് ടൂർണമെന്റ് മൂന്നാം സീസൺ സെപ്റ്റംബർ 9ന്

ന്യൂകാസിൽ വെസ്റ്റ്‌ ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 9ന് ന്യൂകാസിൽവെസ്റ്റ്‌ ക്രിക്കറ്റ് ടൂർണമെന്റ് മൂന്നാം സീസൺ നടത്തപ്പെടുന്നു. ആതിഥേയരായ Newcastlewest Cricket Team ഉൾപ്പടെ 12 ടീമുകളാണ് മത്സരിക്കുന്നത്. വാശിയേറിയ ഈ മൽസരങ്ങൾ വീക്ഷിക്കുവാനും ടീമുകളെ പ്രോത്സാഹിപ്പിക്കുവാനും...

കാല്പന്തു കളിയുടെ അവ്വേശപ്പോരാട്ടങ്ങൾ ദ്രോഗ്‌ഹെഡയിൽ പുനരവതരിപ്പിക്കാൻ അളിയൻസ് ദ്രോഗ്‌ഹെഡ

അളിയൻസ് ദ്രോഗ്‌ഹെഡ ചുക്കാൻ പിടിക്കുന്ന രണ്ടാമത് ഓൾ അയർലണ്ട് ഫുട്ബോൾ  ടൂർണമെന്റ്  ഈ വരുന്ന ഏഴാം തീയതി സൈന്റ്റ് പാട്രിക് ജി.എ.എ. സ്റ്റമുള്ളനിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. പോയ വർഷം നടന്ന അവ്വേശ ഉജ്ജ്വല...

ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ട് വയസുകാരിയ്ക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ട് വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്നും 1 ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടിക്ക് എറണാകുളം മെഡിക്കല്‍...

ഡബ്ലിൻ വിമാനത്താവളത്തിൽ ആന്റി ഡ്രോൺ സാങ്കേതികവിദ്യ പൂർണമായും പ്രവർത്തനക്ഷമമായി

പുതിയ ആന്റി-ഡ്രോൺ സാങ്കേതികവിദ്യ ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും ആവശ്യമായ റെഗുലേറ്ററി അനുമതികൾ ലഭിച്ചതിന് ശേഷം വിന്യസിക്കാൻ തയ്യാറാണെന്നും ഡബ്ലിൻ എയർപോർട്ട് ഓപ്പറേറ്റർ daa പറഞ്ഞു.2023-ലെ ആദ്യ എട്ട് ആഴ്ചകളിൽ, അനധികൃത ഡ്രോൺ പ്രവർത്തനം...

ആലുവയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റലിനെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവദിവസം പ്രദേശത്തെ സിസിടിവി...

നവംബർ മുതൽ Electric Ireland വൈദ്യുതി, ഗ്യാസ് എന്നിവയുടെ വില കുറയ്ക്കും

Electric Ireland വൈദ്യുതി വിലയിൽ 10% കുറവും ഗ്യാസ് ചാർജിൽ 12% കുറവും പ്രഖ്യാപിച്ചു.നവംബർ 1 മുതലുള്ള മാറ്റങ്ങൾ യൂട്ടിലിറ്റി ദാതാവിന്റെ 1.1 ദശലക്ഷം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടും. യൂണിറ്റ് നിരക്കും സ്റ്റാൻഡിംഗ് ചാർജും...

നദികളിൽ സുന്ദരി സെപ്റ്റംബർ പതിനഞ്ചിന്

വളരെ മനോഹരവും, രസാതരവുമായ ഒരു പ്രണയകഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാഞ് നദികളിൽ സുന്ദരി യമുന.നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.സിനിമാറ്റിക് ഫിലിംസ് എൽ.എൽ.പി.യുടെ ബാനറിൽ വാട്ടർമാൻ...

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2023 സെപ്റ്റംബർ 9 ശനിയാഴ്ച

ഹൂസ്റ്റൺ:  ലവ് റ്റു ഷെയർ ഫൗണ്ടേഷൻ്റെ (Love to Share Foundation America) ആഭിമുഖ്യത്തിൽ വർഷംതോറും തുടർച്ചയായി നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ പതിനൊന്നാം വർഷമായ ഇത്തവണയും 2023 സെപ്റ്റംബർ 9...

യു.കെയിൽ WILKO യുടെ 52 സ്റ്റോറുകൾ ദിവസങ്ങൾക്കുള്ളിൽ പൂട്ടും; 1332 പേർക്ക് ജോലി നഷ്ടമാകും

യു കെയിൽ വരും ദിവസങ്ങളിൽ 52 സ്റ്റോറുകൾ അടച്ചുപൂട്ടാനും 1332 ജോലികൾ വെട്ടിക്കുറയ്ക്കാനും WILKO ഒരുങ്ങുന്നു. വരുമാന നഷ്ടം കണക്കിലെടുത്താണ് അടച്ചുപൂട്ടലെന്ന് അഡ്മിനിസ്ട്രേറ്റർമാർ സ്ഥിരീകരിച്ചു. സെപ്തംബർ 12-ന് രണ്ട് ഡസൻ വിൽകോ ശാഖകൾ...

താപനില 27C വരെയാകാൻ സാധ്യത; അയർലണ്ടിൽ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് നൽകി

അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 27 ഡിഗ്രി സെൽഷ്യസിനോ അതിൽ കൂടുതലോ ആകാൻ സാധ്യത. മെറ്റ് ഐറിയൻ അയർലണ്ടിന് സ്റ്റാറ്റസ് യെല്ലോ ഹൈ ടെമ്പറേച്ചർ മുന്നറിയിപ്പ് നൽകി. നാളെയും വെള്ളിയാഴ്ചയും കാലാവസ്ഥ വളരെ...

യൂറോപ്യൻ രാജ്യങ്ങളിൽ ‘ഫെയ്സ്ബുക്ക് ന്യൂസ്’ ടാബ് നിർത്തലാക്കാൻ മെറ്റ

യുകെ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ഈ വർഷം അവസാനത്തോടെ 'ഫെയ്സ്ബുക്ക് ന്യൂസ്' സേവനം നിർത്തലാക്കുമെന്ന് മെറ്റ പ്ലാറ്റ്ഫോംസ്. ഈ മാറ്റം വന്നാലും വാർത്താ വെബ്സൈറ്റുകളിലെ വാർത്താ ലിങ്കുകൾ ഫെയ്സ്ബുക്കിൽ തുടർന്നും ലഭ്യമാവുമെന്നും...

GEM ഓണം പോന്നോണം ഒരുക്കങ്ങൾ പൂർത്തിയായി

ഗോൾവേ മലയാളികളുടെ കൂട്ടായ്മ ആയ GEM Galway-യുടെ ഈ വർഷത്തെ ഓണാഘോഷം "GEM ഓണം പോന്നോണം" ഈ വരുന്ന ശനിയാഴ്ച (Saturday 9th ) രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ...

പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ആരംഭിച്ചു

മലയാളി പ്രേക്ഷകന് എന്നും നെഞ്ചോടു ചേർത്തു വയ്ക്കുവാൻ ഒരു പിടി ചിത്രങ്ങൾ സംവിധാനം ചെയ്ത ജി. പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹൗഡിനി കോഴിക്കോട്ടാരംഭിച്ചു.ക്യാപ്റ്റൻ, വെള്ളം, മേരി...

അയർലണ്ടിൽ വിവിധ റോഡുകളിലെ വേഗപരിധി കുറയും; സർക്കാർ പദ്ധതി ഒരുങ്ങുന്നു

ഗവൺമെന്റ് തയാറാക്കുന്ന പുതിയ പദ്ധതി പ്രകാരം പല റോഡുകളുടെയും വേഗപരിധി കുറയ്ക്കും.2022 ഓഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം ഐറിഷ് റോഡുകളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഇരട്ടിയാക്കിയതിന് തുടർന്നാണിത്. National secondary roadsൽ നിലവിൽ...

“ഓർമ്മയിലെ ഓണം ഒരുമയിലൂടെ” – ഒരുമ ഓണാഘോഷം സെപ്തംബർ 9ന്

ഹൂസ്റ്റണ്‍: റിവര്‍‌സ്റ്റോണ്‍ മലയാളികളുടെ കൂട്ടായ്മയായ "ഒരുമ" സെപ്റ്റംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മുതൽ മിസ്സോറി സിറ്റി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ രീതിയില്‍ ഓണാഘോഷം നടത്തും. സ്വന്തം നാടിന്റെ...

കേരളാ സീനിയേഴ്സ് ഓഫ് ഹൂസ്റ്റന്റെ ഓണാഘോഷം വർണാഭമായി

ഹൂസ്റ്റൺ: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഓണം കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. സെപ്റ്റമ്പർ 2 നു ശനിയാഴ്ച മിസ്സോറി സിറ്റി അപ്ന ബസാർ ഓഡിടോറിയത്തിൽ വച്ച്...