മൊറോക്കോ ഭൂകമ്പം; മരണം 2,000 കവിഞ്ഞു
വടക്കേ ആഫ്രിക്കൻSHAREരാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരണം 2,012 ആയി. പരുക്കേറ്റ രണ്ടായിരത്തിലേറെ ആളുകളിൽ 1,404 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണു സാധ്യത. ആശുപ്രതികൾ ശവശരീരങ്ങൾകൊണ്ടു നിറഞ്ഞു. പല കുടുംബങ്ങളും...
എ.സി. മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ; ഹാജരായത് നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ
കരുവന്നൂർ ബാങ്കിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീൻ എം.എൽ.എ. ഇ.ഡി.ക്ക് മുന്നിൽ ഹാജരായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം...
ഷൈൻ നിഗത്തിന് പുതിയ മുഖം – “ഖുർബാനി” ടീസർ പുറത്തിറങ്ങി
ആർ.ഡി.എക്സ്. എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അക്ഷൻ രംഗങ്ങളിലൂടെ മിന്നിത്തിളങ്ങിയ ഷെയ്ൻ നിഗത്തിൻ്റെ പുതിയ രൂപവും ഭാവവും പകരുന്ന ചിത്രം എത്തുന്നു -'കുർബാനി'. ഈ ചിത്രത്തിൻ്റെ ആദ്യ ടീസർ പുറത്തുവിട്ടു.
പ്രധാനമായും യൂത്തിനെ ആകർഥിക്കുന്ന...
ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 16ന്
ന്യൂബ്രിഡ്ജ്, കോ. കില്ഡൈർ: ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന തിരുവോണം 2023 ആഘോഷം സെപ്റ്റംബർ 16ആം തിയതി ശനിയാഴ്ച Ryston sports and social ക്ലബ്ബിൽ vechu നടത്തപ്പെടുന്നു. രാവിലെ 9.30...
വിസ്മയങ്ങളുടെ മാന്ത്രിക ചെപ്പ് തുറന്ന്, നവചരിതം രചിച്ച് IFA പൊന്നോണം 23 ദ്രോഗഡയിൽ അരങ്ങേറി
ദ്രോഗഡ: ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നാലും ഓണത്തിന്റ ഗൃഹാതുര സ്മരണകൾ എന്നും മനസ്സിൽ കൊണ്ടുനടക്കുന്ന പ്രവാസി മലയാളികൾക്ക് ഈ പൊന്നിൻ ചിങ്ങ മാസത്തിൽ ഹൃദ്യമായ ആഘോഷ വിരുന്നൊരുക്കി IFA.
ദ്രോഗഡ ടെര്‍മൊൻഫെക്കിനിൽ സെപ്റ്റംബർ രണ്ടാം...
പൈക – പൂവരണി റൂട്ടിൽ കാറിടിച്ചു കാൽനട യാത്രക്കാരന് പരിക്ക്
ചേർപ്പുങ്കൽ: പൈക - പൂവരണി റൂട്ടിൽ കാറിടിച്ചു കാൽനട യാത്രക്കാരന് പരിക്ക്. പൈക സ്വദേശി ദേവസ്യ വർക്കിയ്ക്ക് (75) ആണ് പരിക്കേറ്റത്. പരിക്കേറ്റ ദേവസ്യ വർക്കിയെ ചേർപ്പുങ്കൽ മാർ സ്റ്റീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....
ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി വരുന്നു; ജി20യിൽ പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി
ജി 20യിൽ ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്നതാണ് സാമ്പത്തിക ഇടനാഴി. ഇതിലൂടെ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജി20...
കെ.പി.എ പൊന്നോണം 2023 പോസ്റ്റർ പ്രകാശനം ചെയ്തു
കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ പൊന്നോണം 2023 ന്റെ പോസ്റ്റർ ബഹു: കൊല്ലം ലോക്‌സഭ അംഗം എൻ.കെ. പ്രേമചന്ദ്രനും ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ചേർന്ന്...
നോർത്തേൺ അയർലണ്ടിൽ നാളെ ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പ്
നിലവിലെ ഉഷ്ണക്കാറ്റ് പെട്ടെന്ന് അവസാനിക്കാൻ പോകുന്നതിനാൽ വടക്കൻ ജില്ലകളിൽ ഇടിമിന്നലിനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഞായറാഴ്ച ഉച്ചയ്ക്കും ഏകദേശം 2 മണി മുതൽ ആരംഭിക്കുന്ന കൊടുങ്കാറ്റ് വൈകുന്നേരവും തുടരും. വെള്ളപ്പൊക്കം, മിന്നലാക്രമണം, ആലിപ്പഴം, ശക്തമായ കാറ്റ്...
മൊറോക്കോയെ തകർത്ത് വൻ ഭൂചലനം; 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 820-ഓളം മരണം
റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ തകർത്ത് വൻ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 820 ഓളം പേർക്ക് ജീവൻ നഷ്ടമായതായി അന്തര്‍ ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റവരുടെ എണ്ണം 672...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എംപി പി.കെ.ബിജുവിന് പങ്ക് : അനില്‍ അക്കര
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എംപി പി.കെ.ബിജുവിന് പങ്കെന്ന് അനില്‍ അക്കര ആരോപിച്ചു. ഇഡിയുടെ റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും മൊയ്തീൻ പരാമർശം നേരത്തെ അറിഞ്ഞതാണ് എന്നും മുന്‍ എം.പി സാമ്പത്തിക ഇടപാട്...
രണ്ടാം പാദത്തിൽ പ്ലാനിംഗ് അനുമതി നൽകിയ വീടുകളുടെ എണ്ണം 23% കുറഞ്ഞു: CSO
ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ പ്ലാനിംഗ് അനുമതി നൽകിയ വീടുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 23 ശതമാനത്തിലധികം കുറവുണ്ടായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ആസൂത്രണാനുമതി ലഭിച്ച വീടുകളുടെ...
“സീറോ.8” സ്ത്രീകളുടെ അഡ്വഞ്ചർ ഡ്രൈവിംഗിൻ്റെ കഥ പറയുന്ന ചിത്രം; ഷാഫി എസ്.എസ്.ഹുസൈൻ – സംവിധായകൻ
സ്ത്രീകളുടെ കഥകൾ സിനിമയിലെ പ്രധാന വിഷയമാണ്. ഈ കഥകളെല്ലാം കുടുംബകഥകൾ ആയിരിക്കും. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു സ്ത്രീപക്ഷ സിനിമ ഒരുങ്ങുന്നു. ചിത്രം - സിറോ. 8. ഷാഫി എസ്.എസ്.ഹുസൈനാണ്...
ജി20 ഉച്ചകോടിക്ക് ദില്ലിയിൽ പ്രൗഢഗംഭീര തുടക്കം; സ്ഥിരാംഗമായി ആഫ്രിക്കൻ യൂണിയനെ സ്വാഗതംചെയ്ത് മോദി
പതിനെട്ടാമത് ജി 20 ഉച്ചകോടിയ്ക്ക് പ്രഗതി മൈതാനിയിലെ ഭാരതമണ്ഡപത്തിൽ തുടക്കമായി. തന്റെ പ്രസംഗത്തിൽ സ്ഥിരാംഗമായി ആഫ്രിക്കൻ യൂണിയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതംചെയ്തു. മൊറോക്കോയിലെ ഭൂകമ്പത്തിൽ ജീവൻപൊലിഞ്ഞവർക്ക് ആദരാജ്ഞലി അർപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ അധ്യക്ഷപ്രസംഗം...
യുകെ പുതിയ എൻട്രി റിക്വയർമെന്റ് പുറത്തിറക്കി
യുകെയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കുള്ള Travel requirements അപ്ഡേറ്റ് ചെയ്തു. ബ്രിട്ടീഷുകാരും ഐറിഷ് പൗരന്മാരും ഒഴികെ നൈജീരിയക്കാരും മറ്റ് രാജ്യത്തെ പൗരന്മാരും യുകെയിൽ പ്രവേശിക്കാൻ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷന് (ഇടിഎ) അപേക്ഷിക്കണമെന്നും യുകെ...
മോർട്ട്ഗേജ് ഉപഭോക്താക്കൾക്കായി പുതിയ പിന്തുണാ നടപടികൾ: ബാങ്ക്, നോൺ-ബാങ്ക് ട്രാൻസ്ഫർ വ്യവസ്ഥകൾ ഉൾപ്പെടെ...
ബാങ്കിംഗ് & പേയ്‌മെന്റ് ഫെഡറേഷൻ അയർലൻഡ് (BPFI) അതിന്റെ ഡീലിംഗ് വിത്ത് ഡെറ്റ് കാമ്പെയ്‌നിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. തുടർച്ചയായ ജീവിതച്ചെലവിന്റെയും പലിശനിരക്കുകളിലെ സമീപകാല വർദ്ധനയുടെയും വെളിച്ചത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന മോർട്ട്ഗേജ്...
SSE Airtricity ഊർജ്ജ വിലകൾ കുറയ്ക്കുന്നു
നവംബർ 1 മുതൽ വൈദ്യുതി, ഗ്യാസിന്റെ വില കുറയ്ക്കുമെന്ന് ഏറ്റവും പുതിയ യൂട്ടിലിറ്റി പ്രൊവൈഡറാണ് എസ്എസ്ഇ എയർട്രിസിറ്റി അറിയിച്ചു. സാധാരണ ഗാർഹിക വൈദ്യുതി യൂണിറ്റ് നിരക്ക് 12% കുറയും. അതേസമയം ഗ്യാസ് ഉപഭോക്താക്കൾക്ക്...
അയര്‍ലണ്ടിലെ ലീമെറിക്കില്‍ എറണാകുളം പറവൂര്‍ സ്വദേശി സുജാ പ്രദീപ് നിര്യാതയായി
ലീമെറിക്ക് : അയര്‍ലണ്ടിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളും ലീമെറിക്കിലെ മണ്‍സറ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ട് പ്രദീപ് രാം നാഥിന്റെ ഭാര്യയുമായ സുജ പ്രദീപ് (50 ) നിര്യാതയായി.
ഇന്നലെ ഉച്ചയ്ക്ക് ശേഷം കുടുംബസമേതം...
ചേർപ്പുങ്കൽ പാലാ റൂട്ടിൽ 3 കാറുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്
പാലാ: ചേർപ്പുങ്കൽ പാലാ റൂട്ടിൽ 3 കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം ഉണ്ടായത്. രണ്ട് വയോധികർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റ മുത്തോലി സ്വദേശികളായ തോമസ് (66), ജോസഫ്...
ചാണ്ടി ഉമ്മന്റെ വിജയം ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടി: അച്ചു ഉമ്മൻ
കോട്ടയം : പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മൻ...















































