കത്ത് ആവശ്യപ്പെട്ടത് വിഎസ്, പിണറായിയുമായി ചർച്ച നടത്തി, 2 യുഡിഎഫ് ആഭ്യന്തര മന്ത്രിമാർ കത്ത്...

സോളാർ വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന കത്ത് ആവശ്യപ്പെട്ടത് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണെന്ന് ദല്ലാൾ നന്ദകുമാർ. ഈ കത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചർച്ച...

2024 മധ്യത്തോടെ ETIAS പ്രാബല്യത്തില്‍; എന്നാലും വിസ രഹിത യാത്രയ്ക്ക് ചില മാനദണ്ഡങ്ങൾ...

ബ്രസല്‍സ്: 2024 മധ്യത്തോടെ യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം എന്ന ETIAS പ്രാബല്യത്തില്‍ വരും. ഇതോടെ അറുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഷെങ്കന്‍ മേഖലയിലുള്ള രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനും സാധിക്കും....

നിപ പ്രതിരോധം; ആരോഗ്യമന്ത്രിയുടെ വാദം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിപ പരിശോധനക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമാണ്, എന്തുകൊണ്ട് അവിടേക്ക് അയച്ചില്ല എന്ന ചോദ്യം ഉണ്ട്. അത്...

ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ച് കിഴക്കന്‍ ലിബിയ; മരണസംഖ്യ 2000 കടന്നു

ട്രിപ്പോളി: കിഴക്കന്‍ ലിബിയയിൽ നാശം വിതച്ച് ചുഴലിക്കാറ്റും വെള്ളപ്പൊക്കവും. മരണസംഖ്യ 2000 കടന്നു. പതിനായിരത്തിലധികം പേരെ കാണാതായി. ഡെർന നഗരം കടലിലേക്ക് ഒലിച്ചുപോയി. നഗരത്തിലെ രണ്ട് ഡാമുകള്‍ തകര്‍ന്നതോടെയാണ് ഇത്രയും വലിയ നാശനഷ്ടമുണ്ടായത്. ഡെര്‍ന...

കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചു; രണ്ട് മരണവും വൈറസ് ബാധിച്ച്

കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ ബാധയെന്ന് സ്ഥിരീകരണം. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ ഫലം വരാൻ കാത്തിരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ...

അയർലണ്ട് ഇന്ത്യക്കാരുടെ അഭിമാന വേദിയാകാൻ India Fest 2023: അവിസ്മരണീയ സംഗമത്തിന് ഇനി ദിവസങ്ങൾ...

ഇന്ത്യയുടെ പൈതൃകവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന അയർലണ്ട് ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഗമത്തിന് ഇനി നാല് ദിനങ്ങൾ കൂടി മാത്രം.Social Space Ireland ന്റെ ആഭിമുഖ്യത്തിൽ ഫെസ്റ്റ് സംഘടിപ്പിക്കുന്ന India Fest സെപ്റ്റംബർ...

വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റർസിന്റെ പുതിയ ചിത്രം; അജിത് മാമ്പള്ളി സംവിധായകൻ, ആന്റണി വർഗീസ് നായകൻ

ആർ.ഡി.എക്സിൻ്റെ തകർപ്പൻ വിജയത്തിനു ശേഷം വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റർസിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം ആരംഭിക്കുന്നു.നവാഗതനായ അജിത് മാമ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത തമിഴ് സംവിധായകൻ എസ്.ആർ.പ്രഭാകരൻ, സലീൽ -...

ആലുവയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ അടിയന്തിര പ്രമേയം; ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിക്കാനുള്ള ശ്രമമെന്ന്...

തിരുവനന്തപുരം: ആലുവയിൽ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സഭയിൽ അവതരണാനുമതി നിഷേധിച്ചു. പൊലീസിനെ പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി വിമർശിച്ചു....

കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തിര പ്രമേയം; ഒറ്റപ്പെട്ട സംഭവങ്ങൾ...

തിരുവനന്തപുരം: ആലുവയിൽ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സഭയിൽ അവതരണാനുമതി നിഷേധിച്ചു. പൊലീസിനെ പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി വിമർശിച്ചു....

ഈ വർഷം 30,000 പുതിയ വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാനാകുമെന്ന് BPFI

ഈ വർഷം 30,000-ലധികം പുതിയ വീടുകൾ പൂർത്തിയാക്കാനാകുമെന്ന് ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷന്റെ പുതിയ വിശകലനം കാണിക്കുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക് ഓഫീസിൽ നിന്നുള്ള കണക്കുകൾ വെളിപ്പെടുത്തുന്നത് ഈ വർഷം ഏപ്രിൽ മുതൽ ജൂൺ...

കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തിര പ്രമേയം; ഒറ്റപ്പെട്ട സംഭവങ്ങൾ...

തിരുവനന്തപുരം: ആലുവയിൽ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സഭയിൽ അവതരണാനുമതി നിഷേധിച്ചു. പൊലീസിനെ പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി വിമർശിച്ചു....

നിപ്പ സംശയം: കോഴിക്കോട് പനി ബാധിച്ച് രണ്ട് മരണം; മരിച്ചവർ തമ്മിൽ സമ്പർക്കമുണ്ടെന്ന്...

കോഴിക്കോട് അസ്വാഭാവികമായി രണ്ടു പേർ മരിച്ചതിനെ തുടർന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം ചൊവ്വാഴ്ച രാത്രിയോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിപ ബാധയുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പുണ വൈറോളജി ലാബിലാണ് പരിശോധന...

വിശ്വസ്തതയുടെ പര്യായമായി Vista Career Solutions; ലാലു പോളിന് ജന്മനാടിന്റെ ആദരം

റീക്രൂട്ടിങ് മേഖലയിൽ വിശ്വസ്തവും സുതാര്യവുമായ സേവനം ഉറപ്പാക്കിമലയാളികളുടെ അഭിമാനമായി മാറിയ റിക്രൂട്ട്മെന്റ് ഏജൻസിയായ Vista Career Solutions വീണ്ടും പുരസ്കാര നിറവിൽ. മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ ICON Award for The Genuinity &...

ഡാലസ് സ്കൂൾ ഓഫ് തിയോളജി അലുമിനി അസോസിയേഷന് നവനേതൃത്വം -ബാബു...

ഡാളസ് : സെപ്റ്റംബർ 10നു  ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി ചർച്  റിച്ചാർഡ്സണിൽവച്ച് ഡാളസ് സ്കൂൾ ഓഫ് തിയോളജി അലുമിനി അസോസിയേഷൻ വാർഷിക യോഗം നടത്തപ്പെട്ടു. അലുമിനി അസോസിയേഷൻ പ്രസിഡൻറ് പാസ്റ്റർ മാത്യു സാമുവേൽ...

പൂവച്ചലിൽ പത്താംക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതി പ്രിയരഞ്ജൻ പിടിയിൽ

തിരുവനന്തപുരം കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പ്രിയരഞ്ജൻ പിടിയിൽ. തമിഴ്നാട് അതിർത്തിയിൽ നിന്നാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൊല ആസൂത്രിതമായി...

Junior Cert പരീക്ഷാ ഫലം ഒക്ടോബർ 18ന്

2023 Junior Cert ഫലം സ്റ്റേറ്റ് എക്സാമിനേഷൻ കമ്മീഷൻ (SEC) ഒക്ടോബർ 18 ന് പ്രസിദ്ധീകരിക്കും.2022-ൽ, Junior Cert ഫലങ്ങൾ നവംബർ അവസാനം വരെ പ്രസിദ്ധീകരിച്ചിരുന്നില്ല. Leaving Cert ഫലങ്ങൾ വൈകിയതിനെയും, പരീക്ഷാ...

സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം; പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങിയതെന്ന് എ.കെ....

പാലക്കാട്: സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങിയതാണെന്ന് സിപിഎം നേതാവ് എകെ ബാലൻ. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരായി. അല്ലെങ്കിൽ അവർ വാക്ക് ഔട്ട് നടത്തിയേനെയെന്നും...

സോളാർ കേസ് ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സിപിഎം ഉണ്ടാക്കിയ തിരക്കഥയാണെന്നും സമഗ്ര അന്വേഷണം...

തിരുവനന്തപുരം: സോളാർ കേസ് ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സിപിഎം ഉണ്ടാക്കിയ തിരക്കഥയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നേതാക്കൾ.അന്നത്തെ ഉമ്മൻ ചാണ്ടി...

ഡബ്ലിൻ ഉൾപ്പെടെ 12 കൗണ്ടികളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് മെറ്റ്...

ഡബ്ലിന്‍: ഡബ്ലിന്‍ അടക്കമുള്ള തെക്കന്‍ തീരങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ തന്നെ കനത്ത മൂടല്‍മഞ്ഞില്‍ പുതഞ്ഞിരിക്കുകയാണ്. ഉച്ചയോടെ കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് മെറ്റ് ഏറാന്‍ പ്രവചനം. ഡബ്ലിന്‍ അടക്കമുള്ള രാജ്യത്തെ 12 കൗണ്ടികളില്‍...

ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടത്തിയ പുതുപ്പള്ളിയിൽ മിന്നും വിജയം നേടിയ മകൻ ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്കായിരുന്നു...