സൈബർ കുറ്റകൃത്യങ്ങൾ പൊലീസ് ഗൗരവമായെടുക്കുന്നില്ല, രാജ്യത്ത് ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നിയമ നിർമ്മാണം ഉടൻ:...

ഡൽഹി: രാജ്യത്ത് ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നിയമ നിർമ്മാണം ഉടനെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ ഇന്ത്യ ആക്ടിനായുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. പ്ലേ സ്റ്റോറിലും, ആപ്പ്...

ജനന- മരണ രജിസ്‌ട്രേഷൻ സമ്പൂർണ ഡിജിറ്റലാകുന്നു; വിവിധ സേവനങ്ങൾക്ക് ഇനി ജനനസർട്ടിഫിക്കറ്റ് മാത്രം മതി;...

ഒക്ടോബര്‍ ഒന്നുമുതല്‍ വിവിധ ആവശ്യങ്ങള്‍ക്ക് രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതി. ജനന മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം, 2023 ആണ് ജനന സര്‍ട്ടിഫിക്കറ്റിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, ഡ്രൈവിങ്...

‘Affordable Housing Scheme’: വെസ്റ്റ് വിക്ലോവിൽ 22 വീടുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു

വിക്‌ലോ കൗണ്ടി കൗൺസിൽ Baltinglass- നായി പുതിയ Affordable Housing Scheme ആരംഭിച്ചു. 20 വർഷത്തിനിടെ വെസ്റ്റ് വിക്ലോവിൽ ആദ്യമായാണ് ഇത്തരത്തിലുള്ള പദ്ധതി വരുന്നത്. Affordable Housing Scheme വഴി, ആദ്യമായി വാങ്ങുന്നവർക്കും,...

ബജറ്റിൽ ജീവിതച്ചെലവ് നേരിടാനുള്ള നടപടികൾ ഉൾപ്പെടുത്തുമെന്ന് ധനമന്ത്രി McGrath

ഒക്ടോബറിലെ ബജറ്റിൽ ജീവിതച്ചെലവ് നേരിടാൻ ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം നടപടികൾ സർക്കാർ മുന്നോട്ട് കൊണ്ടുവരുമെന്ന് മൈക്കൽ മഗ്രാത്ത് പറഞ്ഞു. യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് വർദ്ധന, മുൻകാല പലിശ നിരക്ക് വർദ്ധനയുടെ...

ECB യൂറോ സോൺ പലിശ നിരക്ക് 0.25% ഉയർത്തി

നാണയപ്പെരുപ്പത്തെ പ്രതിരോധിക്കുന്നതിനായി യൂറോപ്യൻ സെൻട്രൽ ബാങ്ക് തുടർച്ചയായ പത്താം തവണയും പലിശ നിരക്ക് ഉയർത്തി. നിക്ഷേപ നിരക്ക് 3.75% ൽ നിന്ന് 4% ആയി ഉയർത്തി. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്....

രാജാജി തോമസ്, പി പി ചെറിയാൻ, അഭിമന്യൂ എന്നിവരെ ആദരിച്ചു – ജീമോൻ റാന്നി

തൃശ്ശൂർ : കേരള വർമ്മ കോളേജ് പൂർവ്വ വിദ്യാര്ഥികളായിരുന്ന മുൻ എം എൽ എ രാജാജി തോമസ്, മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ, അന്താരാഷ്ട്ര ചിത്രകാരൻ അഭിമന്യൂ എന്നിവരെ മുൻ സുഹൃത്തുക്കളുടെയും...

നിപ്പ വൈറസ് ബാധ; അമേരിക്കൻ പ്രവാസികളുടെ കേരളത്തിലേക്കുള്ള യാത്ര ലഘൂകരിക്കണമെന്ന് അമേരിക്കൻ മലയാളി വെൽഫെയർ...

ഡാളസ്: കേരളത്തിൽ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലേക്കുള്ള അമേരിക്കൻ പ്രവാസികളുടെ യാത്രകൾ ലഘുകരിക്കണമെന്നും അതാവശ്യം അല്ലാത്ത യാത്രകൾ ഉപേക്ഷിക്കണമെന്നും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് ആവശ്യപ്പെട്ടു. കോവിഡ് എന്ന...

സീറോ.8 ആരംഭിച്ചു

ആമസോൺ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഏറെ ശ്രദ്ധേയമായ തേൾ എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഷാഫി.എസ്.എസ്. ഹുസൈൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സീറോ.8 എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനാല് വ്യാഴാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു. മണക്കാട് മാർക്കറ്റിലായിരുന്നു...

മാർ സ്ലീവാ മെഡിസിറ്റി പാലാ അഞ്ചാം വർഷത്തിലേക്ക്

പാലാ: ആതിഥ്യമര്യാദ കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ മാർ സ്ലീവാ മെഡിസിറ്റി പാലായെ ലോകനിലവാരത്തിൽ ഉയർത്തുകയാണ് ലക്ഷ്യമെന്ന്  പാലാ രൂപത ബിഷപ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയുടെ...

ഏഴ് മണിക്കൂര്‍ കാറിനുള്ളില്‍ കുടുങ്ങിയ 10 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ലിസ്ബണ്‍: ഏഴ് മണിക്കൂര്‍ കാറിനുള്ളില്‍ കുടുങ്ങിയ 10 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. യൂണിവേഴ്സിറ്റിയില്‍ ലക്ചററായ അച്ഛന്‍ കുഞ്ഞിനെ കാറില്‍ മറന്നുവെയ്ക്കുകയായിരുന്നു. പോര്‍ച്ചുഗലിലാണ് സംഭവം. നോവ യൂണിവേഴ്സിറ്റിയില്‍ സയന്‍സ് ആന്‍റ് ടെക്നോളജി വിഭാഗത്തിലെ ലക്ചററാണ്...

‘Live Chat scam’: സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് മുന്നറിയിപ്പ് നൽകുന്നു

ഉപഭോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും റിമോട്ട് ആക്‌സസ് അനുവദിക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ബാങ്ക് ഓഫ് അയർലൻഡ് മുന്നറിയിപ്പ് നൽകുന്നു. ബാങ്ക് ഓഫ് അയർലൻഡിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് ഉപഭോക്താവിന് ഒരു ഫോൺ...

പലിശ നിരക്ക് വർധനവിൽ ECB ഗവേണിംഗ് കൗൺസിൽ ഇന്ന് തീരുമാനമെടുക്കും

നാണയപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പലിശനിരക്ക് വർധിപ്പിക്കുന്നത് തുടരണോ എന്ന് തീരുമാനിക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ഗവേണിംഗ് കൗൺസിൽ ഇന്ന് ഫ്രാങ്ക്ഫർട്ടിൽ യോഗം ചേരും.കഴിഞ്ഞ വർഷം ജൂലൈ മുതൽ, തുടർച്ചയായ ഒമ്പത് തവണ...

കോർക്ക് കൗണ്ടിയിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട് നൽകി

കോർക്ക് കൗണ്ടിയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ഓറഞ്ച് മഴ മുന്നറിയിപ്പ് നൽകി. മറ്റ് 12 കൗണ്ടികൾക്ക് ഉൾപ്പെടെ പ്രത്യേക സ്റ്റാറ്റസ് മഞ്ഞ മഴ മുന്നറിയിപ്പ് ഇന്ന് പ്രാബല്യത്തിൽ വരും. കോർക്കിൽ...

സോളാര്‍ കേസ്; അന്വേഷണം വന്നാല്‍ ആഭ്യന്തര കലാപമുണ്ടാകുമെന്ന് യുഡിഎഫ് ഭയക്കുന്നുണ്ടെന്ന് എംവി ഗോവിന്ദന്‍

കൊച്ചി: സോളാര്‍ കേസില്‍ അന്വേഷണം വേണ്ടെന്ന യുഡിഎഫ് സമീപനം അവസരവാദപരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സോളര്‍ കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. ഇടതുപക്ഷത്തിനെതിരായ ശ്രമങ്ങള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുകയാണ്....

നിപ വൈറസ്: വയനാട്ടിലും ജാഗ്രതാ നിർദ്ദേശം; മാസ്ക് നിർബന്ധമാക്കി

കുറ്റ്യാടി മേഖലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും ജാഗ്രത നിർദേശം. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ പൊതുപരിപാടിക്ക് എത്തുന്നവർ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നു ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കണ്ടയിൻമെന്റ് സോണിലോ അതിന് സമീപത്തോ ഉള്ളവർ...

കിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയം; മരണസംഖ്യ 6000 കടന്നു

ട്രിപ്പോളി: കിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 6000 കടന്നു. പ്രളയത്തിൽ 10000 പേരെ കാണാനില്ലെന്നാണ് റെഡ് ക്രെസന്‍റ് റിപ്പോർട്ട്. ഒരു ലക്ഷം ജനസംഖ്യയുള്ള ഡെർന പട്ടണത്തിനടുത്തുള്ള രണ്ട്...

നിപ ബാധ; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി

ചെന്നൈ: കേരളത്തിൽ കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ല ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. പനി...

ടീം തൈക്കുടം അയർലണ്ടിലെത്തി: ഡബ്ലിൻ ഷോയ്ക്ക് ഇനി രണ്ട് നാൾ മാത്രം; ടിക്കറ്റ് വില്പന...

മലയാളികളുടെ പ്രിയ മ്യൂസിക് ബാൻഡ് “തൈക്കുടം ബ്രിഡ്ജ്” സമ്മാനിക്കുന്ന മാസ്മരിക സംഗീതരാവിന് ഇനി രണ്ട് നാളുകളുടെ കാത്തിരിപ്പ് മാത്രം. തൈക്കുടം ബ്രിഡ്ജ് ബാൻഡ് അംഗങ്ങൾ അയർലണ്ടിലെത്തി.അയർലണ്ട് മലയാളികളുടെ സ്നേഹവും ഊർജ്ജവും നേരിൽ അനുഭവിക്കാൻഅവസരം...

ക്യാൻസർ രോഗികൾക്കൊരു കൈത്താങ്ങ്: Daffodils -The Band of Ireland ന്റെ ഫണ്ട് റൈസിങ്...

ക്യാൻസർ രോഗികൾക്ക് സഹായ ഹസ്തവുമായി Daffodils- The Band of Ireland. IRISH CANCER SOCIETY ക്ക് പിന്തുണ നൽകാനായി Daffodils ഒരുക്കുന്ന ചാരിറ്റി ഫണ്ട്‌ റൈസിങ് പരിപാടി 'Mega Musical Event'...

ഊർജ കമ്പനികൾ തുടർന്നും നിരക്ക് കുറയ്ക്കാൻ തയ്യാറാകണം: Taoiseach

ഭാവിയിലെ ബില്ലിംഗ് സൈക്കിളുകളിൽ വില കുറയ്ക്കാൻ തുടർന്നും തയ്യാറാകണമെന്ന് ഊർജ്ജ കമ്പനികളോട് താൻ പറഞ്ഞതായി Leo Varadkar. ഊർജ വിലയിൽ ആശങ്ക പ്രകടിപ്പിക്കുന്നതിനായി Taoiseach ഉം പരിസ്ഥിതി-കാലാവസ്ഥാ മന്ത്രി ഇമോൺ റയാനും അയർലണ്ടിലെ...