പഴയ മന്ദിരം ഇനി ‘സംവിധാൻ സദൻ’; പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യസമ്മേളനം ചേരുന്നു ;...

ദില്ലി:ഇനത്യൻ ജനാധിപത്യ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാർലമെന്റ് മന്ദിരം തുറന്നു. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന സംയുക്തസമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എംപിമാർ കാൽനടയായി പുതിയ മന്ദിരത്തിലേക്ക്...

കാനഡക്ക് ഇന്ത്യയുടെ മറുപടി; കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥൻ അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്ന് ഇന്ത്യയുടെ...

ഡൽഹി: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡക്ക് മറുപടി നൽകി ഇന്ത്യ. മുതിർന്ന കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. ഇന്ത്യ വിരുദ്ധ നടപടിക്കാണ് കേന്ദ്രസർക്കാരിന്റെ മറുപടി. അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നാണ്...

ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ സെപ്തംബർ 21 മുതൽ; ഡോ.ജോർജ് ചെറിയാൻ തിരുവചന സന്ദേശം...

ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ സെപ്തംബർ 21,22,23 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടും. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ( 5810, Almeda...

മഹാകവി കെ വി സൈമൺ അനുസ്മരണ സംഗീതസന്ധ്യ ഡാളസിൽ സെപ്റ്റംബർ 24ന് -ബാബു പി...

ഡാളസ്: യങ് മെൻസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് (YMEF) ഡാളസ്, ആഭിമുഖ്യത്തിൽ  മഹാകവി കെ വി സൈമൺ സാറിൻറെ  അനുസ്മരണാർത്ഥം നടത്തപ്പെടുന്ന സംഗീത സായാഹ്നം സെപ്റ്റംബർ 24നു  6 മണിക്ക് കരോൾ പട്ടണത്തിലുള്ള ബിലീവേഴ്സ്...

വീടുകളുടെ വാർഷിക വില വളർച്ച ജൂലൈയിൽ 1.5% ആയി കുറഞ്ഞു – CSO

ജൂലൈ വരെയുള്ള 12 മാസങ്ങളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലയിൽ 1.5% വർധനയുണ്ടായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.കഴിഞ്ഞ വർഷം ഇതേ സമയത്തെ 13.1% വളർച്ചാ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം...

Bright AMJ Entertainments ‘Sonu Nigam Live in Concert’:50 ശതമാനം ടിക്കറ്റ് വില്പന...

ബോളിവുഡ് മ്യൂസിക് ബാദ്ഷാ സോനു നിഗവും സംഘവും ഒരുക്കുന്ന ലൈവ് ഷോയുടെ ടിക്കറ്റ് വില്പന അതിവേഗം പുരോഗമിക്കുകയാണ്. പരിപാടിയുടെ ടിക്കറ്റ് pre- sale ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ പകുതിയിലേറെയും വിറ്റഴിച്ചു. Premium...

ഹൂസ്റ്റണിൽ രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം സെപ്തംബർ 21ന്; ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രതിപക്ഷ നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റുമായ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകും. ഓവർസീസ് ഇന്ത്യൻ...

വർദ്ധിച്ചുവരുന്ന നിക്ഷേപ തട്ടിപ്പുകളെ കുറിച്ച് AIB മുന്നറിയിപ്പ് നൽകുന്നു

AIB യുടെയും മറ്റ് ബാങ്കുകളുടെയും പേരിൽ നിരവധി നിക്ഷേപ തട്ടിപ്പുകൾ പ്രചാരത്തിലുണ്ടെന്ന് എഐബി. തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് AIB ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ബാങ്ക് ജീവനക്കാരുടെ പേരും ജോലിയുടെ പേരും ഉപയോഗിച്ചാണ് തട്ടിപ്പുകാർ...

വാട്ടർഫോർഡ് സീറോ-മലബാർ സെന്റ് മേരീസ് കാത്തലിക് പള്ളിയുടെ ഓണം ‘സമൃദ്ധി 2023’...

വാട്ടർഫോർഡ് : വാട്ടർഫോർഡ് സീറോ-മലബാർ സെന്റ് മേരീസ്  കാത്തലിക്  പള്ളിയുടെ ഓണം 'സമൃദ്ധി 2023' വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ അയർലണ്ടിലെ ആരോഗ്യ മന്ത്രി മേരി ബട്ലർ (Minister of State for...

SUSI Grant: കോളേജ് വിദ്യാർത്ഥികൾക്ക് 500 യൂറോ ക്യാഷ് ബൂസ്‌റ്റിന് ഇപ്പോൾ അപേക്ഷിക്കാം;...

അയർലണ്ടിൽ ഉടനീളമുള്ള ആയിരക്കണക്കിന് കോളേജ് വിദ്യാർത്ഥികൾക്ക് 500 യൂറോ ക്യാഷ് ബൂസ്‌റ്റ് പേയ്‌മെന്റിന് ഇപ്പോൾ അപേക്ഷിക്കാം. ജീവിതച്ചെലവ് പ്രതിസന്ധിയെത്തുടർന്ന് 2023 ലെ ബജറ്റിന്റെ ഫലമായി , ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് SUSI ഗ്രാന്റിലൂടെ ഫീസ്...

Droghedaയിലെ പ്രവാസികൾക്ക് സഹോദര്യത്തിന്റെ സംഘമവേദിയായി talbot group സംഘടിപ്പിച്ച കന്നി ഓണം 2023

Drogheda: Droghedaയിലെ പ്രവാസികൾക്കു സഹോദര്യത്തിന്റെ സംഘമവേദിയായി talbot group സംഘടിപ്പിച്ച കന്നി ഓണം  2023. അയർലണ്ടിലെ പ്രസിദ്ധമായ റിക്രൂട്ട്മെന്റ് ഏജൻസി ആയ Breffini Solutionsഉം talbot groupഉം ചേർന്ന് നടത്തിയ പരിപാടി Talbot...

പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ; മാസപ്പടി, പാലാരിവട്ടം അഴിമതിയടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു

കൊച്ചി : അഴിമതികൾക്കെതിരെ പോരാടിയ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. പൊലീസ് സ്ഥലെത്തെത്തി ഇൻക്വസ്റ്റ്...

ഇനി അഞ്ച് നാളുകളുടെ കാത്തിരിപ്പ് മാത്രം; ‘Vidhu Prathap Live-Featuring Jyosna’ സംഗീതരാവിന്റെ...

ഡബ്ലിനിൽ ആഘോഷങ്ങൾക്ക് അവസാനമാകുന്നില്ല.. മലയാളി സംഗീത പ്രേമികൾക്ക് മുന്നിലേക്ക് പ്രിയ ഗായക ജോഡികളായ വിധു പ്രതാപും ജ്യോൽസ്നയും എത്തുന്നു.. സൂപ്പര്‍ ഡൂപ്പര്‍ ക്രിയേഷൻസിന്റെയും ലൂക്കന്‍ മലയാളി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന Vidhu Prathap...

തകർത്താടി തൈക്കുടം : അവിസ്മരണീയ സംഗീത രാവിന് സാക്ഷിയായി അയർലണ്ട് മലയാളികൾ

മനം കുളിർക്കുന്ന മെലഡികളും, ഹരം കൊള്ളിക്കുന്ന പോപ്പ് മ്യൂസിക്കും ഒത്തുചേർന്ന് തൈക്കുടം ബ്രിഡ്ജ് ഡബ്ലിനിൽ കാണികൾക്കായി തീർത്തത് പകരം വയ്ക്കാനാകാത്ത സംഗീതരാവ്. ആദ്യ ഗാനം മുതൽ അലയടിച്ച ആവേശത്തിരയിൽ മതിമറന്നു കാണികളും...

ഡാനിയൽ കൊടുങ്കാറ്റ്; കിഴക്കൻ ലിബിയയിൽ മരണം 11,000 കടന്നു

ട്രിപ്പോളി: കിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മരണം 11,000 കടന്നതായി റിപ്പോർട്ടുകള്‍.  മരണസംഖ്യ 20000 കടക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കാണാതായവരുടെ എണ്ണം 10000 കടന്നതോടെയാണ് മരണ സംഖ്യ...

നിപ വൈറസ് പശ്ചാത്തലത്തില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെന്ന് ജര്‍മ്മന്‍ മാധ്യമം, മലയാളി നഴ്‌സുമാർ...

തിരുവനന്തപുരം: നിപ വൈറസ് പശ്ചാത്തലത്തില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെന്ന ജര്‍മ്മന്‍ മാധ്യമത്തിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മലയാളി നഴ്‌സുമാര്‍ ജര്‍മ്മനിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജര്‍മ്മനിയിലെ സാര്‍ലന്‍ഡ് സംസ്ഥാനത്ത് ജോലിയില്‍...

Flogas ഗ്യാസ്, വൈദ്യുതി നിരക്കുകൾ 30% കുറയ്ക്കും

എനർജി പ്രൊവൈഡർ Flogas, ഗ്യാസ്, വൈദ്യുതി നിരക്കുകൾ 30% വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഊർജ്ജ കമ്പനികൾ ഇതുവരെ പ്രഖ്യാപിച്ച ഏറ്റവും വലിയ കുറവാണിത്. ഉപഭോക്താക്കളുടെ ശരാശരി വൈദ്യുതി ബില്ലിൽ പ്രതിമാസം 74.58 യൂറോ അല്ലെങ്കിൽ...

വീക്കെൻ്റെ ബ്ലോക്ക്ബസ്റ്റർസിൻ്റെ പുതിയ ചിത്രം ആരംഭിച്ചു

ഓണക്കാലത്ത് പ്രദർശനത്തിനെത്തിയ ചിത്രങ്ങളിൽ വൻ വിജയം നേടിയ ആർ.ഡി.എക്സ് എന്ന ചിത്രത്തിനു ശേഷം വീക്കെൻ്റ് ബ്ലോക്ബസ്റ്റർ സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന് സെപ്റ്റംബർ പതിനാറ് ശനിയാഴ്‌ച്ച കൊച്ചിയിൽ തുടക്കമിട്ടു. ഇടപ്പള്ളി...

നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെ​ഗറ്റീവ്; പുതിയ പോസിറ്റീവ് കേസുകളില്ലെന്ന് ആരോ​ഗ്യമന്ത്രി

കോഴിക്കോട്: നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെ​ഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും ഇല്ലെന്നും ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും...

ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു; മല്ലു ട്രാവലർക്കെതിരെ സൗദി അറേബ്യൻ വനിതയുടെ പരാതി

അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി ബ്ലോഗർ മല്ലു ട്രാവലർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി അറേബ്യൻ വനിതയാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ചാണ്...