കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചു
കാനഡയ്ക്കെതിരേ കടുത്ത നടപടിയുമായി ഇന്ത്യ. കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെയാണ് നിർത്തിവെച്ചത്. ബി.എൽ.എസ്. (http://blsinternational.com) വഴിയാണ് അറിയിപ്പ് ഉണ്ടായത്. ഖലിസ്താൻ നേതാവ് ഹർദീപ് സിങ്...
ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പണം അയക്കുന്നതിന് 20% TCS; പുതുക്കിയ നിരക്കുകൾ ഒക്ടോബർ...
പുതുക്കിയ TCS (tax collected at source) നിരക്ക് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. വിദേശത്തേക്ക് പണം അയക്കുന്നതിനുള്ള പുതുക്കിയ TCS നിരക്ക് 20 ശതമാനമായാണ് ഉയർത്തുന്നത്. നിരക്ക് വർധിക്കുന്നത്തോടെ വിദേശ...
പൈലറ്റുമാരുടെ കൂട്ടരാജി; കടുത്ത പ്രതിസന്ധിയിൽ ആകാശ എയർ
ഡൽഹി: ആകാശ എയർ കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. പൈലറ്റുമാർ കൂട്ടരാജി വച്ചതോടെ സർവീസുകൾ പലതും മുടങ്ങിയ സാഹചര്യമാണുള്ളത്. രാജിവച്ച പൈലറ്റ്മാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേ സമയം കമ്പനി...
അതീവ ജാഗ്രത പാലിക്കണം; കാനഡയിലെ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും കേന്ദ്രസർക്കാരിൻറെ നിർദ്ദേശം
ഡൽഹി : ഇന്ത്യ-കാനഡ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കാനഡയിലെ ഇന്ത്യാക്കാരും പഠനാവശ്യത്തിന് പോയ ഇന്ത്യൻ വിദ്യാർത്ഥികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. ഈയിടെയായി ഇന്ത്യൽ നയതന്ത്ര പ്രതിനിധികൾക്ക് നേരെയും ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്ക്...
കരയിലിരുന്നു കപ്പലോടിക്കുന്ന കപ്പിത്താൻ..!! Remotedly Operated Ship ന്റെ ക്യാപ്റ്റനായ ഏക മലയാളി...
വിവിധ തൊഴിൽ മേഖലകളിലും വർക്ക് ഫ്രം ഹോം ഓപ്ഷൻ ഇപ്പോൾ സാധാരയാണ്. നമ്മളിൽ പലരും വീട്ടിലിരുന്നു ജോലി നോക്കുന്നവരുമാണ്. എന്നാൽ വീട്ടിലിരുന്ന് കടലിൽ കപ്പലൊടിക്കുന്ന ഒരാളുണ്ട് അയർലണ്ടിൽ. Capt. Reny Joseph QFA....
ഓണം ബംപർ:ഒന്നാം സമ്മാനം 25 കോടി കോഴിക്കോട് വിറ്റ ടിക്കറ്റിന്, നമ്പർ TE 230662
ഈ വർഷത്തെ ഓണം ബംപർ ലോട്ടറി നറുക്കെടുത്തു.TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം. 25 കോടി രൂപയാണ് ഒന്നാംസമ്മാനം. കോഴിക്കോട് ജില്ലയിൽ വിറ്റ ടിക്കറ്റാണിത്. കോഴിക്കോട് പാളയത്തെ ഷീബ ഏജൻസിയിലാണ് ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ്...
Shared Equity Scheme: സെക്കൻഡ് ഹാൻഡ് വീടുകൾ വാങ്ങുന്നതിനും ബഡ്ജറ്റിൽ പദ്ധതി തയ്യാറാക്കും
ആദ്യമായി വീടുകൾ വാങ്ങുന്നവർക്കുള്ള Government's Shared Equity Scheme, അടുത്ത മാസത്തെ ബജറ്റിൽ സെക്കൻഡ് ഹാൻഡ് വീടുകളിലേക്കും വ്യാപിപ്പിക്കും. ബജറ്റിൽ സെക്കൻഡ് ഹാൻഡ് ഹോമുകളിലേക്കും ഫസ്റ്റ് ഹോം, ഹെൽപ്പ് ടു ബൈ സ്കീമുകൾ...
യുകെ സന്ദർശക, വിദ്യാർത്ഥി വീസ നിരക്കുകൾ വർധിപ്പിച്ചു: ഫീസ് വർദ്ധന ഒക്ടോബർ 4...
യുകെയിൽ വീസ ഫീസ് വർദ്ധനവ് ഒക്‌ടോബർ 4 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. യുകെ വിദ്യാർത്ഥി വീസയ്ക്ക് 127 പൗണ്ടും (ഏകദേശം 13,070 രൂപ), 6 മാസത്തിൽ താഴെ സന്ദർശക...
തൊടുപുഴ ഫാമിലീസ് ഇൻ അയർലണ്ട് 9th മെഗാ സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി
ഗൃഹാതുരത്വം പേറുന്ന തൊടുപുഴയുലെ മണ്ണിന്റെ മക്കള്‍ തൊടുപുഴയുടെ മനോഹാരിതയും ശാലീനതയും അശേഷം ചോര്‍ന്നുപോകാതെ തനതു കലകളും കലാരൂപങ്ങളും വിഭവങ്ങളും കോര്‍ത്തിണക്കി പുനരാവിഷ്കരിക്കപ്പെടുന്നു. ഒക്ടോബര്‍ പതിനാലാം തിയതി ശനിയാഴ്ച രാവിലെ പത്ത് മുതല്‍ വൈകുന്നേരം...
ആസ്ട്രേലിയയിൽ മലയാളം മിഷനും റൂട്ട്സ് ഭാഷാ പഠനകേന്ദ്രത്തിനും തുടക്കമായി
സിഡ്‌നി: ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ മലയാളം മിഷൻ്റെ ഭാഷാപഠനകേന്ദ്രംപ്രവർത്തനം ആരംഭിച്ചു. മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട ഓൺലൈനിലൂടെ ഉൽഘാടനം നിർവ്വഹിച്ചു. നൗറയിലെ സെൻ്റ് മൈക്കിൾ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ...
മലങ്കര മാർത്തോമ്മ സുറിയാനി സഭയിലെ റമ്പാൻ നിയോഗ ശുശ്രൂഷ ഒക്ടോബർ 2ന്...
ഡാളസ് : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് സഭാ പ്രതിനിധി മണ്ഡലം തിരഞ്ഞെടുത്ത മൂന്നു വൈദികരെ റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തുന്ന നിയോഗ ശുശ്രൂഷ ഒക്ടോബർ മാസം 2നു റാന്നി പഴവങ്ങാടികര...
നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസന സെന്റർ – എ “സംഘവാര കൺവെൻഷൻ” സെപ്റ്റംബർ...
ഡാളസ്: നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ്റ് സെന്റർ- A "സംഘവാര കൺവെൻഷൻ" സെപ്റ്റംബർ 25 മുതൽ ആരംഭിക്കുന്നു. മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഒക്‌ടോബർ 1...
നോർത്ത് അമേരിക്ക- യൂറോപ്പ് മാർത്തോമാ ഭദ്രാസന കുടുംബം ധ്യാനയോഗം ഒക്ടോബർ 6 മുതൽ...
ഡാളസ് : നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റ ആഭിമുഖ്യത്തിൽ ഒക്ടോബർ 6 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ അറ്റ്ലാന്റയിലുള്ള കാർമേൽ മാർത്തോമ സെന്ററിൽ വെച്ച് ഈ വർഷത്തെ കുടുംബ ധ്യാന യോഗം നടത്തപ്പെടുന്നു....
ലോക രോഗി സുരക്ഷ ദിനം; മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ബോധവൽക്കരണ പ്രദർശന പരിപാടിയും...
പാലാ : ലോക രോഗി സുരക്ഷ ദിനത്തോട് അനുബന്ധിച്ചു മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ആശുപത്രിയിലെ 11 വകുപ്പുകളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ബോധവൽക്കരണ പ്രദർശന പരിപാടിയും പേഷ്യന്റ് ആൻഡ് ഫാമിലി അഡ്വൈസറി കൗൺസിലിന്റെ...
ബോളിവുഡ് ‘മെലഡി കിംഗ്’ KUMAR SANU ആദ്യമായി അയർലണ്ടിൽ: ഡബ്ലിനിൽ സംഗീത പരിപാടി നവംബർ...
ഇന്ത്യൻ സംഗീത ലോകത്തെ മെലഡി മാന്ത്രികൻ കുമാർ സാനു ആദ്യമായി അയർലണ്ട് സംഗീതപ്രേമികളുടെ അരികിലേക്കെത്തുന്നു. KUMAR SANU നയിക്കുന്ന അവിസ്മരണീയ സംഗീതപരിപാടി നവംബർ 24ന്, ഡബ്ലിനിൽ അരങ്ങേറും..GK ENTERTAINMENT, SOOPER DOOPER...
ബാൾട്ടിമോർ മാർത്തോമാ ഇടവക കൺവെൻഷൻ സെപ്തംബർ 22 മുതൽ; ബേബിക്കുട്ടി പുല്ലാട് തിരുവചന സന്ദേശം...
ബാൾട്ടിമോർ: ബാൾട്ടിമോർ മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ സെപ്തംബർ 22,23,24 (വെള്ളി, ശനി,ഞായർ) തീയതികളിൽ നടത്തപ്പെടും.
ബാൾട്ടിമോർ മാർത്തോമാ ദേവാലയത്തിൽ ( 9, Walker Ave, Pikesville, MD 21208) വച്ച്...
ശക്തമായ മഴ: വിവിധ കൗണ്ടികൾക്ക് ഇന്നും നാളെയും യെല്ലോ അലേർട്ട് നൽകി
Clare, Cork, Kerry, Limerick, Tipperary, Donegal, Connacht എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകി. 30-60 മില്ലീമീറ്ററോളം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് Met Éireann പറഞ്ഞു. ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനും...
വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പട്ടിക വിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക്
വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക്...
First Home Scheme സെൽഫ്- ബിൽഡേഴ്‌സിലേക്കും വ്യാപിപ്പിക്കും
ആദ്യ വീട് നിർമിക്കുന്ന സെൽഫ്- ബിൽഡേഴ്‌സും ഫസ്റ്റ് ഹോം സ്കീമിന്റെ ഭാഗമാകും. ആദ്യമായി വീട് വാങ്ങുന്നവർക്ക് അവരുടെ മോർട്ട്ഗേജ്, ഡെപ്പോസിറ്റ്, പുതിയ വീടിന്റെ വില എന്നിവ തമ്മിലുള്ള വിടവ് നികത്താൻ സഹായിക്കുന്നതിനായി, ഗവൺമെന്റിന്റെ...
പഴയ മന്ദിരം ഇനി ‘സംവിധാൻ സദൻ’; പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യസമ്മേളനം ചേരുന്നു ;...
ദില്ലി:ഇനത്യൻ ജനാധിപത്യ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാർലമെന്റ് മന്ദിരം തുറന്നു. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന സംയുക്തസമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എംപിമാർ കാൽനടയായി പുതിയ മന്ദിരത്തിലേക്ക്...
















































