ജനനായകന് കണ്ണീർ പ്രണാമം അർപ്പിച്ചു ഒഐസിസി യൂഎസ്എ -പി.പി.ചെറിയാൻ (മീഡിയ ചെയർ പേഴ്സൺ)

ഹൂസ്റ്റൺ: തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളിൽ അടി പതറാതെ ഉറച്ചു നിന്ന ജനങ്ങളുടെ സ്വന്തം ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അമേരിക്കൻ മലയാളി സമൂഹവും കണ്ണീരണിഞ്ഞു. ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്....

#When aviation meets astronomy!!. ട്വിറ്ററിൽ തരംഗമായി ചന്ദ്രയാൻ 3 വിക്ഷേപണത്തിന്റെ ആകാശദൃശ്യം

കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) നടത്തിയ ചാന്ദ്രയാൻ -3 ന്റെ ചരിത്രപരമായ വിക്ഷേപണത്തിന് നമ്മളിൽ ഭൂരിഭാഗവും ഫോൺ സ്‌ക്രീനുകളിലോ ടെലിവിഷനിലോ സാക്ഷ്യം വഹിച്ചപ്പോൾ, ചിലർ അവരുടെ ഫ്ലൈറ്റ് വിൻഡോയിലൂടെ...

ഡാലസ് സെൻറ് പോൾസ് മാർത്തോമാ ഇടവകദിനവും വാർഷിക കൺവെൻഷനും ജൂലൈ 21 മുതൽ -പി...

മസ്കറ്റ് ( ഡാളസ്):  ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്  ഇടവകദിനാഘോഷവും വാർഷിക കൺവെൻഷനും ജൂലൈ 21 വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ  മസ്കറ്റ്  സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു...

വെള്ളപ്പൊക്കത്തിൽ കാണാതായ 2 കുട്ടികളെ തിരിച്ചറിഞ്ഞു; തിരച്ചിൽ തുടരുന്നു -പി പി ചെറിയാൻ

ബക്‌സ് കൗണ്ടി( പെൻസിൽവാനിയ):ബക്‌സ് കൗണ്ടിയിലെ  വെള്ളപ്പൊക്കത്തിൽ കാണാതായ കുട്ടികളുടെയും മരിച്ച അഞ്ച് പേരുടെയും പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. വാരാന്ത്യ മഴയെത്തുടർന്ന് ഒഴുക്കിൽപ്പെട്ട 9 മാസം പ്രായമുള്ള ആൺകുട്ടിക്കും അവന്റെ 2 വയസ്സുള്ള സഹോദരിക്കും വേണ്ടിയുള്ള...

ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ഹൂസ്റ്റൺ പാരാവലിയുടെ അനുശോചന സമ്മേളനം ഞായറാഴ്ച -പി.പി.ചെറിയാൻ

ഹൂസ്റ്റൺ: കേരളാ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഹൂസ്റ്റൺ പൗരാവലിയുടെ അനുശോചനം രേഖപെടുത്തന്നതിന്  സമ്മേളനം ക്രമീകരിക്കുന്നു. ജൂലൈ 23 ന് ഞായറാഴ്ച വൈകുനേരം മാഗിന്റെ ആസ്‌ഥാന കേന്രമായ കേരളാ ഹൗസിൽ (...

ജയിന്റെ വിയോഗത്തിൽ ക്രാന്തി ദ്രോഗഡ യൂണിറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു

ദ്രോഗഡ:   ക്രാന്തി ദ്രോഗഡ യൂണിറ്റ് അംഗവും അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ഡബ്ലിൻ ബ്രാഞ്ച് അംഗവുമായ ജെയിൻ പൗലോസ്   പുറമടത്തിന്റെ നിര്യാണത്തിൽ ദ്രോഗഡ  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു. Tullyallen Parish...

ജനനായകന് വിട; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി(79) അന്തരിച്ചു. ബെംഗളൂരുവിൽ ചിന്മമിഷയൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദ ബാധയേത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. എന്നും എപ്പോഴും ജനങ്ങളുടെ പ്രശ്നങ്ങൾ കാണാനും കേൾക്കാനും പരിഹരിക്കാനും...

ജയിലിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കസ്റ്റഡിയിലെടുത്തു -പി പി ചെറിയാൻ

പെൻസിൽവാനിയ:പെൻസിൽവാനിയയിലെ ജയിലിൽ നിന്ന് രക്ഷപ്പെട്ട ശേഷം ജൂലൈ 6 മുതൽ ഒളിവിലായിരുന്ന  കൊലപാതക കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 34 കാരനായ മൈക്കൽ ബർഹാമിനെ വാറന് സമീപമുള്ള വനമേഖലയിൽ നിന്ന് ശനിയാഴ്ച വൈകീട്ട്   5:50...

2019 മുതൽ ഹൂസ്റ്റണിലെ സ്ത്രീകൾക്കിടയിൽ സിഫിലിസ് 128% വർദ്ധിച്ചു -പി പി ചെറിയാൻ

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിൽ സിഫിലിസ് പൊട്ടിപ്പുറപ്പെട്ടതായി ഹെൽത്ത് ഡിപ്പാർട്ട്‌മെൻറ്  റിപ്പോർട്ട് ചെയ്തു 2019 മുതൽ നഗരത്തിലെ സ്ത്രീകൾക്കിടയിൽ 128% വർദ്ധനയും  ഹ്യൂസ്റ്റണിലും ചുറ്റുമുള്ള ഹാരിസ് കൗണ്ടി ഏരിയയിലും  കേസുകളിൽ ഒമ്പത് മടങ്ങ് വർദ്ധനവും ഉണ്ടായിട്ടുണ്ട്. യുഎസിൽ...

യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വിമാനം ഉദയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. അതേസമയം സാങ്കേതിക പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിയിലേക്ക്...

ഡൽഹി ഓർഡിനൻസിനെതിരെ ഡൽഹി എഎപി സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്...

ഡൽഹി : ഡൽഹി ഓർഡിനൻസിനെതിരെ ഡൽഹി എഎപി സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിട്ടേക്കും. ഹർജിയിൽ വിശദവാദം കേൾക്കാൻ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡി. വൈ...

ജീവിതച്ചെലവ് പ്രതിസന്ധി ലഘൂകരിക്കാൻ ബജറ്റിൽ Child Benefit top-up, Extra Parent’s Leave പദ്ധതികൾ

സർക്കാർ ബജറ്റ് ചർച്ചകളുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ചൈൽഡ് ബെനിഫിറ്റ് ഒറ്റത്തവണ ഇരട്ടി പേയ്‌മെന്റ് പരിഗണനയിലാണ്. വേനൽക്കാല അവധിക്ക് ശേഷം ബജറ്റ് ചർച്ചകൾ ശക്തമാകുമെന്നതിനാൽ, രാജ്യത്ത് ധനസഹായത്തോടെയുള്ള രക്ഷിതാക്കളുടെ അവധി രണ്ടാഴ്ച കൂടി...

മലപ്പുറം എടവണ്ണ ബസ് സ്റ്റാൻഡിലെ സദാചാര പ്രശ്നത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5...

മലപ്പുറം: മലപ്പുറം എടവണ്ണ ബസ് സ്റ്റാൻഡിലെ സദാചാര പ്രശ്നത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ തന്നോടും സഹോദരനോടും...

രാജ്യത്തെ ക്രെഡിറ്റ് കാർഡുകളുടെ ചെലവ് 1.4 ലക്ഷം കോടി രൂപയിലെത്തി; 87.4 ദശലക്ഷം കാർഡുകൾ...

2023 മെയ് മാസത്തിൽ ക്രെഡിറ്റ് കാർഡ് ചെലവ് 1.4 ലക്ഷം കോടി രൂപയായി ഉയർന്നെന്ന കണക്കുകളുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ക്രെഡിറ്റ് കാർഡ് കുടിശ്ശികയിൽ പ്രതിമാസം 5 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായിരിക്കുന്നത്. ...

“ഫീനിക്സ്” ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.അജു വർഗീസും മൂന്നു കുട്ടികളും ഒരു സ്തിയുംഇരുണ്ട വെളിച്ചത്തിൽ   വള്ളത്തിൽ സഞ്ചരിക്കുന്ന ഫോട്ടോയോടെയാണ്പോസ്റ്റർ എത്തിയിരിക്കുന്നത്.ഇവർ നിജില: കെ.ബേബി,...

കോർക്കിൽ കുത്തേറ്റു മരിച്ച ദീപാ ദിനമണിയുടെ വീടിന് സമീപം നടന്ന അനുസ്മരണ ചടങ്ങിൽ 150...

ദീപ ദിനമണിയെ മരിച്ച നിലയിൽ കണ്ടെത്തിയ വിൽട്ടണിലെ കർദിനാൾ കോർട്ടിലെ വീടിന് സമീപം അനുസ്മരണ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ദുഖസൂചകമായി അവിടെ ഓർത്തുകൂടിയവർ ദീപം തെളിയിച്ചു. Cork Pravasi Malayali...

ഡാലസിൽ കാണാതായ 11 കാരിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർത്ഥിച്ചു -പി...

ഡാളസ് :വെള്ളിയാഴ്ച രാത്രി മുതൽ ഡാലസിൽ നിന്നും  കാണാതായ  വക്‌സഹാച്ചിയിൽ നിന്നുമുള്ള  11 കാരി  പെൺകുട്ടിയെ കണ്ടെത്താൻ പോലീസ്  ആംബർ അലർട്ട് നൽകി 5 അടി 7 ഇഞ്ച് ഉയരവും 170 പൗണ്ട് ഭാരവുമുള്ള...

മാർത്തോമാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെൻറർ മീറ്റിംഗ് ജൂലൈ 22ന് ഡാളസ്സിൽ...

മാർത്തോമ ശ്രീജേഷ് സേവികാസംഘം സൗത്ത് വെസ്റ്റ് സെൻറർ എ മീറ്റിംഗ് ജൂലൈ 22 ശനിയാഴ്ച രാവിലെ 10 മുതൽ ഒരുമണിവരെ സെഹിയോൻ മാർത്തോമ ചർച്ചിൽ (പ്ലാനോ) വച്ച് നടത്തപ്പെടുന്നു. സമ്മേളനത്തിൽ  മുഖ്യവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് "ലൈറ്റഡ്...

മലയാളി സൈനികൻ കോളിന്‍ മാർട്ടിന് തിരയില്‍പ്പെട്ട് ദാരുണാദ്യം -പി പി ചെറിയാൻ

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ മലയാളി സൈനികന്‍ കടലില്‍ മുങ്ങി മരിച്ചു. കോട്ടയം പള്ളിക്കത്തോട് സ്വദേശി മാര്‍ട്ടിന്‍ ആന്റണിയുടെ മകന്‍ കോളിന്‍ മാര്‍ട്ടിന്‍(19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍ത്തീരത്തുകൂടി നടക്കുമ്പോള്‍ തിരയില്‍പ്പെട്ട് ചുഴിയില്‍ അകപ്പെടുകയായിരുന്നു.20 മിനിറ്റ്...

വിൻ്റെർ ടു വരുന്നു

ജയറാമിനേയും ഭാവനയേയും കേന്ദ്രകഥാപാത്രങ്ങളാക്കിപൂർണ്ണമായും ഹൊറർ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ വിൻ്റർ എന്ന ചിത്രത്തിലൂടെയാണ് ദീപു കരുണാകരൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.അനിൽ പനച്ചൂരാൻ എന്ന ഗാന രചയിതാവിനെ മലയാള സിനിമക്ക് പരിചയപ്പെടുത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. പിന്നീട് ദിലീപിനെ...