ഡബ്ലിൻ സിറ്റി സെന്ററിൽ അമേരിക്കൻ വിനോദസഞ്ചാരിയെ സംഘം ചേർന്ന് ആക്രമിച്ചു
കഴിഞ്ഞ ദിവസം രാത്രി ഡബ്ലിൻ സിറ്റി സെന്ററിൽ വെച്ച് അമേരിക്കൻ വിനോദസഞ്ചാരിയെ ഒരു സംഘം ആക്രമിച്ചു. ഡബ്ലിൻ Beaumont ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു....
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഓ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി
സിഡ്നി: ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന പേരെന്ന് ഓ.ഐ.സി.സി ഓഷ്യാന റീജിയൻ പ്രസ്താവനയിലൂടെ പറഞ്ഞു. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മൻ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ലെന്നും അധികാരത്തിന്റെ ഉയരങ്ങളിൽ ജനങ്ങൾക്കൊപ്പം...
ഡാലസ്സിൽ 3 സ്ത്രീകൾ കുത്തേറ്റ മരിച്ച സംഭവം പോലീസ് അന്വേഷിക്കുന്നു -പി പി...
ഡാളസ് - ആളൊഴിഞ്ഞ പറമ്പിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയ 3 സ്ത്രീകളുടെ മരണത്തിൽ സംശയമുള്ളവരെഡാളസ് പോലീസ്.അന്വേഷിക്കുന്നു
ഏപ്രിൽ 22 ന്, ആദ്യം കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം, പിന്നീട് 60 വയസ്സുള്ള കിംബർലി റോബിൻസൺ എന്ന്...
വിനോദസഞ്ചാരികൾക്ക് NI ലേക്കുള്ള ട്രാവൽ പെർമിറ്റ് ഇളവ് നൽകാനുള്ള നിർദ്ദേശം യുകെ നിരസിച്ചു
വടക്കൻ അയർലൻഡ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ പുതിയ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനിൽ (ഇടിഎ) നിന്ന് ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ യുകെ സർക്കാർ വീണ്ടും നിരസിച്ചു. വിസ ആവശ്യമില്ലാത്ത, ബ്രിട്ടീഷ് ഇതര/ ഐറിഷ് ഇതര പൗരന്മാർക്ക് യുകെയിൽ...
ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ഡാളസിൽ അനുശോചന സമ്മേളനം ജൂലൈ 23ന് -പി.പി.ചെറിയാൻ
ഡാളസ് : കേരളാ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഡാളസ് പൗരാവലിയുടെ അനുശോചനം രേഖപെടുത്തന്നതിന് സമ്മേളനം സംഘടിപ്പിക്കുന്നു
ജൂലൈ 23 ന് ഞായറാഴ്ച വൈകുനേരം 6 മണിക് ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ ...
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഹൃദയത്തിൽ ചാലിച്ച അനുശോചനമറിയിച്ച് ജോസഫ് ചാണ്ടി -പി പി ചെറിയാൻ
ഡാളസ് : മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി യുടെ നിര്യാണത്തിൽ കോട്ടയം ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റി മിഷൻ യോഗം ചേർന്ന് അനുശോചിച്ചു. തൻറെ ആയുഷ്ക്കാല ഉപദേഷ്ടാവും...
ALL IRELAND RUMMY TOURNAMENT ആഗസ്റ്റ് 13ന്: ഒന്നാം സമ്മാനം 1000 യൂറോ
ROYAL PLAYERS CLUB LIMERICK സംഘടിപ്പിക്കുന്ന ALL IRELAND RUMMY TOURNAMENT ആഗസ്റ്റ് 13ന് നടക്കും. Mungret GAA Hall, Moneteen, Limerick ൽ വച്ചാണ് ടൂർണമെന്റ് നടക്കുക.
രാവിലെ 10.30 മുതൽ മത്സരങ്ങൾ...
ഫിഫ വനിതാ ലോക കപ്പ് മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് ന്യൂസിലാൻഡിൽ വെടിവയ്പ്; രണ്ട് മരണം
ഫിഫ വനിതാ ലോക കപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ന്യൂസിലാൻഡിൽ വെടിവയ്പ്. ഓക്ലാൻഡിൽ നടന്ന വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പൊലീസുകാർ അടക്കം ആറ് പേർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. പ്രാദേശിക...
ശശിയും ശകുന്തളയും; ട്രെയിലർ ജൂലൈ 20ന്
ശശിയും ശകുന്തളയും സിനിമയുടെ ട്രെയിലർ ജൂലൈ 20ന് വൈകുന്നേരം ആറുമണിക്ക് പുറത്തുവിടും. കൊച്ചിയിലെ ട്രാവൻകൂർ കോർട്ട് ഹോട്ടലുകൾ വച്ചാണ് ട്രെയിലർ പുറത്ത് വിടുന്ന ചടങ്ങ് സംഘടിപ്പിച്ച ഇരിക്കുന്നത്. ആർ എസ് വിമൽ കൂടി...
മിനിമം വേതന വർദ്ധന പല SME-കൾക്കും താങ്ങാനാവുന്നില്ല; നഴ്സിംഗ് ഹോം, കൺവീനിയൻസ് റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി...
അടുത്ത വർഷത്തേക്ക് Low Pay Commission ആസൂത്രണം ചെയ്ത മിനിമം വേതനം വർദ്ധിപ്പിക്കുന്നത് പല ചെറുകിട ബിസിനസുകൾക്കും താങ്ങാനാകാത്തതാണെന്ന് ISME ആശങ്ക പ്രകടിപ്പിച്ചു. കമ്മീഷൻ അടുത്ത വർഷം മിനിമം വേതനം 12% വർദ്ധിപ്പിക്കാൻ...
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഇന്റർനാഷണൽ പ്രയർ ലൈൻ -പി പി...
ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും, കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, കേരള ജനതയുടെ ഹൃദയങ്ങളില്‍ സ്നേഹത്തിന്റെ ആഴമായ മുദ്ര പതിപ്പിക്കുകയും, തികഞ്ഞ ദൈവ വിശ്വാസിയും, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്‍റെ...
ഞാന്‍ അടുത്തറിഞ്ഞ ഉമ്മന്‍ ചാണ്ടിസാര്‍ (രാജു കുന്നക്കാട്ട്)
വൈകാരികമായ ഓര്‍മകളോടെയാണ് ഈ വിയോഗവേളയില്‍ ഉമ്മന്‍ ചാണ്ടിസാറിനെ ഓര്‍മിക്കുക. പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് എന്നു പറയുമ്പോഴും അദ്ദേഹം എന്റെ നാടായ പള്ളിക്കത്തോടിന്റെയും സ്വന്തമായിരുന്നു. എത്രയോ നൂറ് ഓര്‍മകളും അനുഭവങ്ങളുമാണ് ദുഖസാന്ദ്രമായ ഈ ദിനത്തില്‍...
ഇലക്‌ട്രിക് വാഹന ഉപയോഗം വർധിച്ചതോടെ 1.5bn യൂറോ വരുമാനനഷ്‌ടം; വലിയ കാറുകൾക്ക് നികുതി...
വാഹനമോടിക്കുന്നവർ വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നതിനാൽ പ്രതിവർഷം 1.5 ബില്യൺ യൂറോയുടെ നഷ്ടമാണുണ്ടായത്. വരുമാനനഷ്ടം നികത്താൻ വലിയ കാറുകൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇത്തരമൊരു നീക്കം SUV ഡ്രൈവർമാരിൽ...
ഉമ്മൻചാണ്ടി – സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ആദരിച്ച അതുല്യ പ്രതിഭ – ഇന്ത്യ പ്രസ് ക്ലബ്...
ഡാളസ് :ബഹുമാനപ്പെട്ട കേരള മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവുമായിരുന്ന ശ്രീ ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് എക്സിക്യൂട്ടീവ് കമ്മിറ്റിയും അഡ്വൈസറി ബോർഡും അടിയന്തരമായി യോഗം ചേർന്ന്...
‘Daffodils’: സംഗീത ലോകത്തെ ആവേശമാകാൻ അയർലണ്ടിൽ നിന്നും ഇതാ ഒരു മലയാളി ബാൻഡ്
സംഗീത ലോകം അടക്കി വാഴുവാൻ, യുവ കലാകാരന്മാരുടെ കൂട്ടായ്മയുമായി അയർലണ്ടിൽ നിന്നും പുതിയൊരു മ്യൂസിക് ബാൻഡ് ഒരുങ്ങുകയാണ്. മലയാള സംഗീത ലോകത്തെ പുതുതാരോദയമായ യുവ സുഹൃത്തുക്കൾ ഒരുമിക്കുകയാണ് Daffodils- The music band...
കോട്ടയത്തേക്ക് ഉമ്മൻചാണ്ടിയുടെ അവസാനം മടക്കം; ഉച്ചകഴിഞ്ഞ് കോട്ടയത്ത് സ്കൂളുകൾക്ക് അവധി
കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതീക ശരീരവും വഹിച്ചുള്ള വിലാപ യാത്രയെ തുടർന്ന് കോട്ടയത്ത് സ്കൂളുകൾക്ക് ഇന്ന് ഉച്ച കഴിഞ്ഞ് അവധി ആയിരിക്കുമെന്ന് കളക്ടർ അറിയിച്ചു. വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ട് പൊലീസ്...
നിർമാണ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ വിദേശികൾക്ക് വീസ ഇളവുകൾ നൽകാൻ ബ്രിട്ടൻ
നിർമാണ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഗണിച്ചു വിദേശ വിദഗ്ധ തൊഴിലാളികളെ തേടി ബ്രിട്ടൻ. ബിയർമാർ, റൂഫർമാർ, കാർപെന്റർ ഉൾപ്പെടെയുള്ള തൊഴിലിനെ ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇതോടെ വീസ ഇളവുകളുടെ സഹായത്തോടെ മലയാളികൾ...
ഉറ്റസുഹൃത്ത് ഉമ്മൻചാണ്ടിയുടെ ചേതനയറ്റ ശരീരത്തിനുമുന്നിൽ പൊട്ടിക്കരഞ്ഞ് എ കെ ആന്റണി
തിരുവനന്തപുരം: പതിറ്റാണ്ടുകൾ തോളോടുതോൾ ചേർന്ന് കേരള രാഷ്ട്രീയത്തെ നയിച്ച ഉറ്റസുഹൃത്തിന്റെ ചേതനയറ്റ ശരീരത്തിനുമുന്നിൽ പൊട്ടിക്കരഞ്ഞ് മുതിർന്ന നേതാവ് എ കെ ആന്റണി. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ ചേർത്തുപിടിച്ച് വിതുമ്പുന്ന എകെ ആന്റണി...
അയർലണ്ടിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ ശരാശരി വില 2.4 ശതമാനം വർദ്ധിച്ചു.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മെയ് വരെയുള്ള വർഷത്തിൽ ദേശീയതലത്തിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ ശരാശരി വില 2.4 ശതമാനം വർദ്ധിച്ചു.ഡബ്ലിനിനു പുറത്ത് റെസിഡൻഷ്യൽ പ്രോപ്പർട്ടി വില സൂചിക...
അയർലണ്ടിൽ വിവിധ മേഖലകളിലുള്ള തൊഴിലവസരങ്ങൾ കഴിഞ്ഞ വർഷത്തെക്കാൾ 25% കുറഞ്ഞു
നിയമന പ്ലാറ്റ്‌ഫോമായ ഐറിഷ് ജോബ്‌സിൽ നിന്നുള്ള ഏറ്റവും പുതിയ തൊഴിൽ സൂചിക പ്രകാരം, വർഷത്തിന്റെ രണ്ടാം പാദത്തിൽ തൊഴിൽ ഒഴിവുകൾ വാർഷികാടിസ്ഥാനത്തിൽ 25% കുറഞ്ഞു. ത്രൈമാസാടിസ്ഥാനത്തിൽ തൊഴിൽ ഒഴിവുകൾ 4% കുറഞ്ഞു. ഇത്...
















































