പ്രമുഖ യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ 2023-24ലെ മെഡിസിൻ, ഡെന്റിസ്ട്രി, വെറ്റിനറി, ഫാർമസി കോഴ്സ് അഡ്മിഷൻ ...

Studywell  Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാർത്ഥം 2023-24 ലെ  പ്രമുഖ യൂറോർപ്യൻ മെഡിക്കൽ യൂണിവേഴ്സിറ്റികളിലേക്കുള്ള  പ്രവേശന പരീക്ഷ ഓൺലൈൻവഴി നടത്തപ്പെടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ മനോജ്...

ഉമ്മൻ ചാണ്ടിയുടെ വിയോഗം; OICC/ IOC Ireland അനുശോചനയോഗം ഇന്ന് ഡബ്ലിനിൽ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം അർപ്പിച്ചുകൊണ്ട് OICC/ IOC Ireland യോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് 1.30ന്, ഡബ്ലിൻ Adams town community center ലാണ് യോഗം നടക്കുക. ഏവരെയും യോഗത്തിൽ...

ഐറിഷ് മലയാളി ജോൺസൺ ചക്കാലക്കലിന്റെ മാതാവ് നിര്യാതയായി.

അതിരമ്പുഴ :അയർലണ്ട് സീറോ മലബാർ  സഭായോഗം  മുൻ സെക്രട്ടറിയും,വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് മുൻ ചെയർമാനും, ലൂക്കൻ  മലയാളി ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ  ജോൺസൺ ചക്കാലക്കലിന്റെ മാതാവ് ചിന്നമ്മ മാത്യു...

കുരുക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ – പ്രകാശനം ചെയ്തു

ഐ.ടി.ഉദ്യോഗസ്ഥരായ റൂബിൻ - സ്നേഹ ദമ്പതിമാരുടെ ഞെട്ടിപ്പിക്കുന്ന മരണത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന കുരുക്ക് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രമുഖ ചലച്ചിത്ര താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടേയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇന്ന്...

75 വയസ്സുകാരിയെ കൊലപ്പെടുത്തിയ ജെയിംസ് ബാർബറുടെ വധശിക്ഷ അലബാമയിൽ നടപ്പാക്കി -പി...

അറ്റ്മോർ( അലബാമ):ഡൊറോത്തി "ഡോട്ടി" എപ്‌സിനെ(75) കൊലപ്പെടുത്തിയ കേസിൽ  ജെയിംസ് ബാർബറുടെ  വധശിക്ഷ അലബാമ സംസ്ഥാനത്തു നടപ്പാക്കി . പരാജയപ്പെട്ട ശ്രമങ്ങൾക്ക് ശേഷമുള്ള സംസ്ഥാനത്തിന്റെ ആദ്യ വധശിക്ഷയാണ്  വെള്ളിയാഴ്ച രാവിലെ മാരകമായ വിഷ മിശ്രിതം...

നൂതന ചികിത്സയിൽ ശസ്ത്രക്രിയ കൂടാതെ നടുവേദന മാറ്റി പാലാ മാർ സ്ലീവാ മെഡിസിറ്റി

പാലാ: നട്ടെല്ലിന്റെ കശേരു ഒടിഞ്ഞ 73 വയസുള്ള സ്ത്രീക്ക് ശസ്ത്രക്രിയ ഇല്ലാതെ വെർട്ടിബ്രൽ ബോഡി സ്റ്റെന്റിംഗ് ചികിത്സയിലൂടെ രോഗം മാറ്റി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ ആൻഡ് സ്പൈൻ സർജറി വിഭാഗം....

മണിപ്പൂരിൽ നടന്നുവന്ന സംഘർഷങ്ങൾക്കിടെ കൂടുതൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയായി

ഇംഫാൽ: മണിപ്പൂരിൽ നടന്നുവന്ന സംഘർഷങ്ങൾക്കിടെ കൂടുതൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടുവെന്ന വിവരം പുറത്ത്. തോബാലിൽ 45 കാരിയെ നഗ്നയാക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയെന്നും ഇംഫാലിലെ കാർ വാഷ് സെന്ററിലെ...

അയർലൻഡ് മലയാളി റെജി കൂട്ടുങ്കലിന്റെ പിതാവ് ജോസഫ് കെ കെ അന്തരിച്ചു

അയർലൻഡ് മലയാളി റെജി കൂട്ടുങ്കലിന്റെ പിതാവ് ജോസഫ് കെ കെ അന്തരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച മൂന്നുമണിയോടെ നടക്കും. GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍...

പോത്തു വെടിവെപ്പുകാരൻ പാപ്പച്ചന്റെ കേസ് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ…

കേസ് 3/20023 - കാട്ടുപോത്തു വെടിവെപ്പു കേസ് ഒന്നാം പ്രതി പുത്തൻ വീട്ടിൽ പാപ്പച്ചൻഉണ്ടാക്കിയ തന്തേടെ പേരു ചീത്തയാക്കാൻ വേണ്ടി നാട്ടുകാരുടെ  പറമ്പിലുമുഴുവൻ ഗുണ്ടും കുഴീം, കുടുക്കും വച്ചു നടക്കുംഒരു നായാട്ടുകാരൻ... അതെങ്ങനാ...

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു -പി പി ചെറിയാൻ

ഡാളസ്:ആദരണീയനായ  മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തി  1970 മുതൽ അഞ്ചു പതിറ്റാണ്ടു നിയമസഭയില്‍ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികനായി.നാലു തവണ മന്ത്രിയും...

ജനനായകന്റെ വേർപാടിൽ ഒഐസിസിയുഎസ്എ നാഷണൽ കമ്മിറ്റി അനുശോചിച്ചു -പി പി ചെറിയാൻ

ഹൂസ്റ്റൺ: അതിരുകളില്ലാതെ ജനങ്ങളെ സ്നേഹിച്ച, പാവങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവും കേരളത്തിന്റെ ഏറ്റവും മികച്ച മുഖ്യമന്ത്രിയുമായിരുന്ന ജനനായകൻ ഉമ്മൻ ചാണ്ടിയുടെ അകാല വേര്പാടിൽ ഓവർസീസ് ഇന്ത്യൻ...

എക്യൂമെനിക്കൽ ഫെഡറേഷൻ സെൻറ്. തോമസ് ദിനമാചരിച്ചു

ന്യൂയോർക്ക് : ന്യൂ യോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ  സെൻറ് തോമസ് ദിനാചരണം ജൂലൈ 15-നു ഞായറാഴ്ച  വില്ലിസ്റ്റൺ  പാർക്കിലുള്ള സി...

ഉമ്മൻചാണ്ടിയുടെ വിയോഗം; കാവനിൽ അനുശോചന യോഗം ചേർന്നു

മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കാവൻ മലയാളികൾ അനുശോചിച്ചു.നിരവധി മലയാളികൾ പങ്കെടുത്ത യോഗത്തിൽ ഉമ്മൻചാണ്ടിയുമായുള്ള വ്യക്തിബന്ധങ്ങളും അനുഭവങ്ങളും ആളുകൾ ഓർത്തെടുത്തു. മികച്ച ഭരണാധികാരിയും ജനനേതാവുമായിരുന്നു ഉമ്മൻചാണ്ടി എന്ന് ആളുകൾ...

ECB പലിശ നിരക്കുകൾ ഈ മാസം 25 ബേസിസ് പോയിന്റുകൾ ഉയർത്തിയേക്കും

റോയിട്ടേഴ്‌സ് വോട്ടെടുപ്പിലെ അഭിപ്രായം അനുസരിച്ച്, യൂറോപ്യൻ സെൻട്രൽ ബാങ്ക് ജൂലൈ 27 ന് പലിശ നിരക്ക് 25 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിക്കും. കൂടാതെ സെപ്റ്റംബറിൽ മറ്റൊരു വർദ്ധനവ് പ്രതീക്ഷിക്കുന്നു.യൂറോ മേഖലയിലെ പണപ്പെരുപ്പം ഏതാണ്ട്...

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്

അൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. രേഖ എന്ന ചിത്രമാണ് വിൻസിയെ...

നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസ്‌ ഉദ്ഘാടനം ഐസക് മാർ...

ഷിക്കാഗോ: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ  ജൂലൈ 20മുതൽ-23വരെ സംഘടിപ്പിച്ചി ക്കുന്ന  44-ാമത്  ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസിന്റെ ഉദ്ഘാടനം  നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന എപ്പിസ്‌കോപ്പ...

വാഹനത്തില്‍ ശ്രദ്ധിക്കാതെ 5 മണിക്കൂർ,10 മാസമുള്ള കുഞ്ഞ് ചൂടേറ്റു മരിച്ചു -പി പി ചെറിയാൻ

ഫ്‌ളോറിഡ: കാറില്‍ ശ്രദ്ധിക്കാതെ കുറഞ്ഞത് 5 മണിക്കൂറെങ്കിലും ഉപേക്ഷിക്കപ്പെട്ട 10 മാസം പ്രായമുള്ള കുഞ്ഞ് കൊടും ചൂടില്‍ മരിച്ചു ഫ്‌ളോറിഡയിലാണ് സംഭവം.കുട്ടിയെ കാറില്‍ ഉപേക്ഷിച്ച ആയയായ റോണ്ട ജുവല്‍ നരഹത്യയ്ക്ക് അറസ്റ്റിലായി. ബേക്കര്‍ കൗണ്ടി...

Permanent TSB ഡെപ്പോസിറ്റ് അക്കൗണ്ടുകളുടെ നിരക്കുകൾ വർധിപ്പിക്കുന്നു

Permanent TSB, ആഗസ്ത് 9 മുതൽ നിക്ഷേപകർക്ക് നൽകുന്ന നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു.കഴിഞ്ഞ നവംബറിന് ശേഷം ഇത് നാലാം തവണയാണ് ബാങ്ക് സേവിംഗ്സ്, ഡെപ്പോസിറ്റ് ഉൽപ്പന്നങ്ങളുടെ നിരക്ക് വർധിപ്പിക്കുന്നത്.12 മാസം മുതൽ അഞ്ച്...

മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ചോപ്ര

ഡൽഹി: മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ രൂക്ഷമായി വിമർശിച്ച് നടി പ്രിയങ്ക ചോപ്ര. ആക്രമണത്തിൽ നടപടിയെടുക്കാന്‍ 77 ദിവസം വേണ്ടി വന്നു. വീഡിയോ വൈറലാകേണ്ടി വന്നു. ഒരു ന്യായീകരണങ്ങള്‍ക്കും അടിസ്ഥാനമില്ലെന്ന് പ്രിയങ്ക ചോപ്ര പ്രതികരിച്ചു....

Budget tax strategy; ഇടത്തരം വരുമാനക്കാർക്ക് 1,000 യൂറോ നികുതിയിളവില്ല

ഏറ്റവും പുതിയ ടാക്സ് സ്ട്രാറ്റജി ഗ്രൂപ്പ് പേപ്പറുകൾ അനുസരിച്ച്, ബജറ്റിൽ ഇടത്തരം വരുമാനക്കാർക്ക് നികുതി ഇളവുകൾക്ക് സർക്കാർ മുൻഗണന നൽകിയേക്കില്ല. ഇടത്തരം വരുമാനക്കാർക്കുള്ള നികുതി ഇളവുകൾക്ക് സർക്കാർ മുൻഗണന നൽകരുതെന്ന് ടാക്സ് സ്ട്രാറ്റജി...