ഇർവിങ് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു -പി പി...
ഇർവിങ് (ടെക്സാസ് ): സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ബഹുമാനപ്പെട്ട ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ജൂലൈ 23 വിശുദ്ധ കുർബാനയ്ക്ക് ശേഷം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ചേർന്ന അനുശോചനയോഗത്തിൽ...
കുട്ടികളുടെ കസ്റ്റഡി കൈമാറ്റത്തിനിടെ അമ്മയും അച്ഛനും കൊല്ലപ്പെട്ടു -പി പി ചെറിയാൻ
ഹൂസ്റ്റൺ - സ്പ്രിംഗ് ബ്രാഞ്ച് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഞായറാഴ്ച രാത്രി കുട്ടികളുടെ കൈമാറ്റം അക്രമാസക്തമായതിനെ തുടർന്ന് അമ്മയും അച്ഛനും മരിച്ചുവെന്ന് ഹൂസ്റ്റൺ പോലീസ് അറിയിച്ചു.
മണിരെ ഡ്രൈവിന് സമീപമുള്ള ഒജെമോന്റെ 1500 ബ്ലോക്കിൽ രാത്രി...
“ചീസിൽ കൊക്കെയ്ൻ ഒളിപ്പിക്കുക” മയക്കുമരുന്ന് കടത്തുകാരുടെ ഏറ്റവും പുതിയ തന്ത്രം -പി പി ചെറിയാൻ
പ്രെസിഡിയോ(ടെക്സസ്): ടെക്സസ് - മെക്സിക്കോ അതിർത്തിയിൽ ചീസിനുള്ളിൽ ഒളിപ്പിച്ച 18 പൗണ്ട് കൊക്കെയ്ൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച പ്രെസിഡിയോ പോർട്ട് ഓഫ് എൻട്രിയിലായിരുന്നു സംഭവം.
മയക്കുമരുന്ന് കള്ളക്കടത്തുകാർ തങ്ങളുടെ ചരക്കുകൾ മറയ്ക്കാൻ...
“എന്റെ ജീവിതമാണ് നഷ്ടമായത്”, മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടാൻ: ദിലീപ്
നടിയെ ആക്രമിച്ചെന്ന കേസിൽ വിചാരണ നീട്ടാനാണു ശ്രമമെന്നും തന്റെ ജീവിതമാണു കേസുകാരണം നഷ്ടമായതെന്നും ദിലീപ്. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. ഈ...
പല്ലുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുകെ മലയാളി ആശുപത്രിയിൽ കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ചു
ലണ്ടൻ: യുകെ മലയാളി മെറീനാ ജോസഫ് (46) ചികിത്സയിലിരിക്കെ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനിയാണ്. ജോലി സ്ഥലത്ത് വെച്ച് കഠിനമായ പല്ലു വേദന വന്നതിനെ തുടർന്ന് വെള്ളിയാഴ്ച മെറീന ബ്ലാക്ക്പൂൾ...
വിമാന സർവീസ് പുനരാരംഭിക്കാതെ ഗോ ഫസ്റ്റ്
ഡൽഹി: വിമാന സർവീസ് പുനരാരംഭിക്കാതെ ഗോ ഫസ്റ്റ്. പ്രവർത്തനപരമായ കാരണങ്ങളാൽ 2023 ജൂലൈ 25 വരെ ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ ഫ്ലൈറ്റുകളും ഗോ ഫസ്റ്റ് റദ്ദാക്കി. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ എയർലൈൻ...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ്. സ്ഥാനാർത്ഥിയെ കോൺഗ്രസ് പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നും അതിന്...
ട്വിറ്ററിന്റെ പേര് ഇനി മുതൽ ‘X’; ലോഗോയും മാറി
ജനപ്രിയ സോഷ്യൽ മീഡിയാ വെബ്സൈറ്റുകളിലൊന്നായ ട്വിറ്റർ റീബ്രാൻഡ് ചെയ്തു. ട്വിറ്റർ വെബ്സൈറ്റിലെ പക്ഷിയുടെ ചിഹ്നം മാറി ഇപ്പോൾ X എന്ന പുതിയ ലോഗോ ആണ് നൽകിയിരിക്കുന്നത്. ഞായറാഴ്ചയാണ് ട്വിറ്റർ റീബ്രാന്റ് ചെയ്യുകയാണെന്ന് ഇലോൺ...
ഓ ഐ സീ സീ അയർലണ്ടിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
ഡബ്ലിൻ : ഓ ഐ സീ സീ അയർലണ്ടിന്റെ നേതൃത്വത്തിൽ ഡബ്ലിനിലെ ആഡംസ്‌ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. ഓ ഐ സീ സീ അയർലണ്ട് പ്രസിഡന്റ് എം...
അയർലണ്ടിന്റെ ‘HOLLYWOOD’ ആകാൻ Greystones Media Campus; ചെലവ് 300 കോടി യൂറോ!!രാജ്യത്തെ ഏറ്റവും...
അയർലണ്ടിലെ ഏറ്റവും വലിയ ഫിലിം, ടിവി സ്റ്റുഡിയോ Co. Wicklow വിലെ ഗ്രേസ്റ്റോണിൽ 2024-ൽ പ്രവർത്തന സജ്ജമാകും. ആർഡ്‌മോർ സ്റ്റുഡിയോ ഏറ്റെടുത്ത ഹാക്ക്മാൻ ക്യാപിറ്റൽ പാർട്‌ണേഴ്‌സും സ്‌ക്വയർ മൈൽ ക്യാപിറ്റൽ മാനേജ്‌മെന്റും ചേർന്നാണ്...
ഗ്രീസിലെ Corfu വിൽ കാട്ടുത്തീ പടരുന്നു: വിനോദസഞ്ചാരികൾ ഉൾപ്പെടെ 2500-ഓളം പേരെ ഒഴിപ്പിച്ചു
ഗ്രീസിലെ പ്രശസ്തമായ ദ്വീപായ കോർഫുവിൽ നിന്ന് കാട്ടുതീ പടരുന്നതിനെ തുടർന്ന് 2,500 ഓളം പേരെ ഒഴിപ്പിച്ചതായി അഗ്നിശമന സേനാ വക്താവ് അറിയിച്ചു. ദ്വീപിന്റെ വടക്ക് ഭാഗത്ത് തീപിടുത്തം രൂക്ഷമായതിനാൽ ഒറ്റരാത്രികൊണ്ട് 2,466 പേരെ...
ഗ്യാൻ വാപി മസ്ജിദിലെ സർവ്വേ മറ്റന്നാൾ വൈകിട്ട് അഞ്ച് മണിവരെ നിര്‍ത്തിവയ്ക്കാൻ സുപ്രീംകോടതി
ഡൽഹി: ഗ്യാൻ വാപി മസ്ജിദിലെ സർവ്വേ മറ്റന്നാൾ വൈകിട്ട് അഞ്ച് മണിവരെ നിര്‍ത്തിവയ്ക്കാൻ സുപ്രീംകോടതി ഉത്തരവ്. അതിന് മുമ്പ് സർവ്വേയ്ക്ക് ഉത്തരവിട്ട വാരാണസി ജില്ലാ കോടതി ഉത്തരവിന് എതിരെ മസ്ജിദ് കമ്മിറ്റിക്ക് അപ്പീൽ...
ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം; വിദേശ സൂപ്പർമാർക്കറ്റുകളിൽ ‘അരി വാങ്ങാൻ’ തിക്കും തിരക്കും
ഇന്ത്യൻ വിപണിയിൽ അരിയുടെ വിലക്കയറ്റം കുറയ്ക്കുന്നതിനും മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും കയറ്റുമതി നിരോധിക്കാൻ കേന്ദ്ര സർക്കാർ. മൺസൂൺ മഴ വിളകളെ ബാധിക്കുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തപ്പോൾ ആഭ്യന്തര വിപണിയിൽ വിലക്കയറ്റം ഉണ്ടയേക്കാമെന്ന...
ഒക്‌ലഹോമയിൽ മാതാവും 3 മക്കളും മരിച്ച നിലയിൽ -പി പി ചെറിയാൻ
ഒക്‌ലഹോമയിൽ അമ്മ മക്‌കാസ്‌ലിനും 11, 6, 10 മാസം പ്രായമുള്ള അവരുടെ 3 മക്കളും വെർഡിഗ്രിസിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ പോലീസ് കണ്ടെത്തി.
മാതാവ്, 11, 6, 10 മാസം പ്രായമുള്ള തന്റെ മൂന്ന്...
എച്ച്-1 ബി വിസ ഇരട്ടിയാക്കാനുള്ള ബിൽ രാജാ കൃഷ്ണമൂർത്തി അവതരിപ്പിച്ചു -പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി: എച്ച്-1 ബി തൊഴിൽ വിസയിൽ ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളുടെ വാർഷിക പ്രവേശനം ഇരട്ടിയാക്കാൻ നിർദ്ദേശിക്കുന്ന ബിൽ ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി അവതരിപ്പിച്ചു.
ജൂലൈ 17-നാണു...
നോർത്ത് ടെക്‌സാസ് ഷെരീഫിന്റെ ഡെപ്യൂട്ടി വെടിയേറ്റ് മരിച്ചു -പി പി ചെറിയാൻ
ഈസ്റ്റ്‌ലാൻഡ് കൗണ്ടി (ടെക്‌സസ്)- ഈസ്റ്റ്‌ലാൻഡ് കൗണ്ടി ഷെരീഫ് ഓഫീസിലെ ഒരു ഡെപ്യൂട്ടി വെള്ളിയാഴ്ച രാത്രി വെടിയേറ്റ് മരിച്ചതായി ഷെരീഫിന്റെ ഓഫീസ് ഏകദേശം 9 മണിക്ക് പറഞ്ഞു. വെള്ളിയാഴ്ച, സിസ്‌കോ, റൈസിംഗ് സ്റ്റാർ പട്ടണങ്ങൾക്കിടയിലുള്ള...
DUBLIN PREMIER LEAGUE’: Just Right Overseas എവർറോളിങ് ട്രോഫിക്കായുള്ള ഗ്രൂപ്പ് മത്സരങ്ങൾക്ക് തുടക്കം;...
Just Right Overseas എവർറോളിങ് ട്രോഫിക്കായി Sandyford Strikers സംഘടിപ്പിക്കുന്ന Dublin Premier Leagu ന് തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ 18 ടീമുകളാണ് അണിനിരക്കുന്നത്.
https://youtu.be/GMtFy_IzYqM
KCC, WAT. TIGERS, WAT. VIKINGS,...
യൂറോപ്പിലേക്ക് പ്രവേശിക്കാൻ ഇനി പ്രത്യേക വിസ; ഉടൻ പ്രാബല്യത്തിൽ…
നിലവിൽ, യൂറോപ്യൻ യൂണിയനിലെ (EU) രാജ്യങ്ങൾ സന്ദർശിക്കാൻ അമേരിക്കക്കാർക്ക് സാധുവായ പാസ്‌പോർട്ട് മാത്രമേ ആവശ്യമുള്ളൂ. എന്നാൽ അത് ഉടൻ മാറാൻ പോകുന്നു. അടുത്ത വർഷം ആദ്യം മുതൽ യുഎസും കാനഡയും ഉൾപ്പെടെ, ലോകമെമ്പാടുമുള്ള ഏകദേശം...
ഡാളസിൽ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം, ഞായറാഴ്ച വൈകീട്ട് 6ന് -പി.പി.ചെറിയാൻ
ഡാളസ് : കേരളാ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഡാളസ് പൗരാവലി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു
ജൂലൈ 23 ന് ഞായറാഴ്ച വൈകുനേരം 6 മണിക് ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ (580...
ഉമ്മൻ ചാണ്ടി – പ്രവാസി മലയാളികളുടെ അത്താണി, പോൾ പറമ്പി -പി പി ചെറിയാൻ
ചിക്കാഗോ/ തൃശ്ശൂർ: പ്രവാസികളെ ഇത്രയധികം സ്നേഹം സ്നേഹിക്കുകയും പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പ്രത്യേക താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രവാസി മലയാളികളുടെ അത്താണിയും ഉത്തമ ഭരണാധികായെയുമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നു ഇന്ത്യൻ ഓവർസീസ്...















































