ഹൃസ്വചിത്രം ‘ഐ ആം ഹാനിയ’ റിലീസ് ചെയ്തു
ഹൂസ്റ്റൺ: വളരെ പക്വതയാർന്ന തിരക്കഥയും സംഭാഷണവും .... ഒരു കുളിർമഴ പോലെ ഒഴുകി നീങ്ങിയ പശ്ചാത്തല സംഗീതം .... വിയന്നയുടെ മനോഹാരിത ഒപ്പിയെടുത്ത കാമറ... മികച്ച വിഷ്വൽസ് ... എല്ലാറ്റിനുമുപരി മികവുറ്റ സംവിധാനം......
കാലിഫോർണിയ സ്റ്റേറ്റ് ചിക്കോ കാമ്പസിനു സമീപം വെടിവെപ്പ്; 17 കാരി കൊല്ലപ്പെട്ടു, 5 പേർക്ക്...
കാലിഫോർണിയ :കാലിഫോർണിയ സ്റ്റേറ്റ് ചിക്കോ സർവകലാശാല കാമ്പസിനു സമീപം ശനിയാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പിൽ 17 വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കൊളംബസ് അവന്യൂവിലെ 1000 ബ്ലോക്കിൽ വെടിയൊച്ചകൾ ഉണ്ടായതായി പുലർച്ചെ...
ജാനകി ജാനേ.. ട്രെയിലർ മോഹൻലാൽ പ്രകാശനം ചെയ്തു
അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ എന്ന ചിത്രത്തിന്റെ ട്രെയിലർ മെഗാ സ്റ്റാർ മോഹൻലാലിന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നു.പി.വി.ഗംഗാധരൻ അവതരിപ്പിക്കുന്ന ഈ ചിത്രം എസ്. ക്യൂബ് ഫാലിംസിന്റെ ബാനറിൽ...
ഗൃഹാതുര ഗാനങ്ങൾക്ക് പുതുജീവൻ: തരംഗമാകാൻ അയർലണ്ടിൽ നിന്നും M50 മ്യൂസിക് ബാൻഡ്
സമാനതകളില്ലാത്ത സംഗീതസൃഷ്ടികൾക്ക് ആധുനിക രസകൂട്ടുകൾ ചാലിച്ച് പുതുജീവൻ പകരുകയാണ് M50 മ്യൂസിക് ബാൻഡ്. മ്യൂസിക് ഡ്രൈവ്സ് എന്ന ടാഗ് ലൈനുമായി എത്തുന്ന ബാൻഡ് അയർലണ്ടിലെ ഒരുകൂട്ടം യുവാക്കളുടെ സ്വപ്നസാഫല്യമാണ്. മലയാളം, തമിഴ്, ഹിന്ദി,...
നഴ്‌സുമാരുടെ താമസ സൗകര്യ പ്രശ്നത്തിന് പരിഹാരം: ജീവനക്കാർക്കായി വീട് നിർമ്മിക്കാനും വാങ്ങാനും ആശുപത്രികൾ പദ്ധതിയിടുന്നു
നഴ്സുമാർക്കും മറ്റ് പ്രധാന ജീവനക്കാർക്കും താമസ സൗകര്യം ഒരുക്കുന്നതിനായി വീടുകൾ നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും വിവിധ പദ്ധതികൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ആശുപത്രികൾ. ഇതിനായി ക്യാപിറ്റൽ ഹെൽത്ത് ബജറ്റിൽ നിന്ന് ധനസഹായം ലഭ്യമാക്കാമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു....
101 ബസ് റൂട്ടിൽ നാളെ മുതൽ 24 മണിക്കൂർ സർവീസ്
ദ്രോഗെഡയിൽ നിന്ന് ഡബ്ലിനിലേക്കുള്ള ജനപ്രിയ 101 ബസ് സർവീസ് നാളെ മുതൽ 24 മണിക്കൂർ സമ്പൂർണ സർവീസായി മാറുമെന്ന് നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി സ്ഥിരീകരിച്ചു. ആഴ്ചയിൽ 293 സർവീസുകൾ ലക്ഷ്യമിടുന്നു.കൂടാതെ, ദ്രോഗെഡയിൽ നിന്ന്...
അയർലൻഡിലെ കുടിയേറ്റ മലയാളികൾ നേരിടുന്ന സമകാലിന പ്രശ്നങ്ങളിൽ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് ഘടകം...
അയർലൻഡിലെ കുടിയേറ്റ മലയാളികൾ നേരിടുന്ന സമകാലിന പ്രശ്നങ്ങളിൽ ആവിശ്യമായ ഇടപെടലുകൾ നടത്തുവാൻ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് ഘടകം മുന്നിട്ടിറങ്ങുന്നു,ഇതിനു മുന്നോടി ആയിമെയ് 20 ശനിയാഴ്ച 1.30 മുതൽ 5 മണി വരെ...
കിരീടധാരണം പൂർത്തിയായി; ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ ഭരണാധികാരി
ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം പൂർത്തിയായി. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ബ്രിട്ടനിൽ കിരീടധാരണം നടക്കുന്നത്. അഞ്ച് ഘട്ടമായിട്ടായിരുന്നു കിരീടധാരണ ചടങ്ങുകൾ. കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിൽ വെസ്റ്റ്മിനിസ്റ്റർ ആബിയിലെ...
ജാനകി ജാനേ വീഡിയോ ഗാനം പുറത്തുവിട്ടു
അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു..ചെമ്പരത്തി പു വിരിയണ നാട് ഈ നാട്ചെമ്പട്ടും ചുറ്റി ഒരുങ്ങിയ കാവുണ്ടേ...കാൽച്ചിലമ്പിൻ കഥയെറിഞ്ഞേ ദൂരെ നിന്നേ...എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ...
ക്രൈസ്തവർക്കെതിരായ അക്രമം ഞെട്ടിക്കുന്നത്; മണിപ്പുർ കലാപത്തെ അപലപിച്ച് CBCI
മണിപ്പുർ കലാപത്തിനിടെയുണ്ടായ ക്രൈസ്തവർക്കെതിരായ അക്രമം ഞെട്ടിക്കുന്നതെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടിയെക്കുണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മൂന്ന്...
ഡോ. റോഷെൽ വാലെൻസ്‌കി ജൂൺ 30-ന് സ്ഥാനമൊഴിയും -പി പി ചെറിയാൻ
ന്യൂയോർക് :സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ഡയറക്ടർ ഡോ. റോഷെൽ വാലെൻസ്‌കി ജൂൺ 30-ന് സ്ഥാനമൊഴിയും.54 കാരിയായ വാലെൻസ്‌കി രണ്ട് വർഷത്തിലേറെയായി ഏജൻസിയുടെ ഡയറക്ടറാണ്, ഈ പ്രഖ്യാപനം നിരവധി ആരോഗ്യ...
റിച്ചാർഡ് ഗ്ലോസിപ്പിന്റെ വധശിക്ഷ സുപ്രീം കോടതി തടഞ്ഞു -പി പി ചെറിയാൻ
ഒക്ലഹോമ : 1997-ൽ തന്റെ ബോസിനെ വാടകയ്‌ക്ക് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന വധശിക്ഷാ തടവുകാരിൽ ഒരാളായ റിച്ചാർഡ് ഗ്ലോസിപ്പിന്റെ കേസിൽ സുപ്രീം കോടതി വെള്ളിയാഴ്ച അപൂർവമായ വധശിക്ഷ...
വിജയ പ്രതീക്ഷ നിലനിർത്തി കെൻ മാത്യു, മാത്യു വൈരമൺ, പി സി മാത്യു,മനു ഡാനി...
ടെക്സാസ് :ടെക്സസ്സിൽ ഒരാഴ്ചയിലധികം നീണ്ടു നിന്ന ഏർളി വോട്ടിങ്ങിനു ശേഷം അവസാന ദിനമായ ശനിയാഴ്ച മാർച്ച് 6 നു വോട്ടിങ്ങിനായി വോട്ടർമാർ പൊളി ബൂത്തിലേക്ക് നീങ്ങുബോൾ മലയാളികളായ ഹൂസ്റ്റനിലെ സ്റ്റാഫോർഡ് സിറ്റി മേയർ...
യുഎസ് മാളിൽ 2 ഇന്ത്യൻ സഹോദരങ്ങൾ വെടിയേറ്റ് മരിച്ചു; ജോബൻപ്രീത് സിംഗ് അറസ്റ്റിൽ...
ഒറിഗോണ് :ഒറിഗോണിൽ പോർട്ട്‌ലാൻഡ് നഗരത്തിലെ ഒരു സ്ട്രിപ്പ് മാൾ പാർക്കിംഗ് സ്ഥലത്ത് 20 വയസുള്ള 2 ഇന്ത്യൻ വംശജരായ സഹോദരങ്ങൾ വെടിയേറ്റ് മരിച്ച ഞെട്ടിക്കുന്ന സംഭവത്തിൽ, ഇന്ത്യക്കാരനായ ജോബൻപ്രീത് സിംഗിനെ (21) അറസ്റ്റ്...
ദയാഭാരതി പൂർത്തിയായി; ഗസൽ ഗായകൻ ഹരിഹരൻ അഭിനയ രംഗത്ത്
ദഷിണേന്ത്യൻ സിനിമയിലെ ഏറ്റം മികച്ച ഗസൽ ഗായകനെന്ന വിശേഷണമുള്ള ഹരിഹരൻ ആദ്യമായി അഭിനയ രംഗത്തെത്തുന്ന സിനിമയാണ് ദയാഭാരതി.കെ.ജി. വിജയകുമാർ സംവിധാനം ചെയ്യുന്ന ഈ ചിതത്തിന്റെ ചിത്രകരണം ആതിരപ്പള്ളി, വാഴച്ചാൽ ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. അമ്പിളി...
പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ മൊഴി നൽകി
ഡൽഹി: പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങളിൽ രണ്ട് പേർ മൊഴി നൽകിയതായി റിപ്പോർട്ട്. പ്രായപൂർത്തിയായ രണ്ടു താരങ്ങളാണ് മൊഴി നൽകിയത്. ഇത് തങ്ങൾക്ക് മാനസികമായി വലിയ ബുദ്ധിമുട്ട്...
പ്രവാസി മലയാളികളുടെ കലാസാംസ്കാരികവേദി പ്രൗഡഗംഭീരമായി
ആഗോളതലത്തിലുള്ള പ്രവാസിമലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ പ്രഥമ കലാസാംസ്കാരിക വേദി പ്രൗഡ ഗംഭീരമായി തുടങ്ങി.
ഏപ്രിൽ 28 നു വൈകുന്നേരം നാലുമണിക്കു 15:00 UK, 19:30 Indian time) വെർച്ചൽ...
ഗൾഫ് സ്ട്രീം ദുർബലമാകും; വരും വർഷങ്ങളിൽ അയർലണ്ടിൽ താപനില കുറയാൻ സാധ്യത – മറൈൻ...
ഗൾഫ് സ്ട്രീം ദുർബലമായതിനാൽ അയർലണ്ടിൽ താപനില കുറയാൻ സാധ്യതയുണ്ടെന്ന് മറൈൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ട് കണ്ടെത്തി.ഐറിഷ് ഓഷ്യൻ ക്ലൈമറ്റ് ആന്റ് ഇക്കോസിസ്റ്റം സ്റ്റാറ്റസ് റിപ്പോർട്ട്, മെക്സിക്കോ ഉൾക്കടലിൽ നിന്ന് ഉഷ്ണജലം അറ്റ്ലാന്റിക് സമുദ്രത്തിലേക്ക്...
മികച്ച പ്രേക്ഷക പ്രതികരണവുമായി ‘2018’: ഡബ്ലിൻ Cineworldൽ പ്രദർശനം ആരംഭിച്ചു
പ്രളയ കാലത്തെ ദുരിത ജീവിതത്തിന്റെ നേർസാക്ഷ്യവുമായി എത്തിയ '2018' ചലച്ചിത്രം ആദ്യദിനം തന്നെ പ്രേക്ഷകപ്രീതി നേടി. മലയാളികളുടെ നെഞ്ചിടിപ്പ് നിലച്ച 2018ലെ പ്രളയകാലം പശ്ചാത്തലമാക്കി തയ്യാറാക്കിയ ചിത്രം അയർലണ്ടിലും പ്രദർശനം ആരംഭിച്ചു....
“കൊള്ള” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു
അരണ്ട വെളിച്ചത്തിൽഎന്തോ ഗൗരവമായി വീക്ഷിക്കുന്ന രണ്ടു കണ്ണകൾ. അതും പെൺകുട്ടികളുടേത്.ഈ പോസ്റ്ററുമായിട്ടാണ് കൊള്ള എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നത്.സൂരജ് വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.രജീഷ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന...

















































