എയർലൈൻ റദ്ദാക്കലുകൾക്കും കാലതാമസത്തിനും പുതിയ നിയമങ്ങൾ നിർദ്ദേശിക്കാൻ യുഎസ് -പി പി ചെറിയാൻ

വാഷിംഗ്ടൺ - എയർലൈനിന്റെ നിയന്ത്രണത്തിലുള്ള കാരണങ്ങളാൽ വിമാന യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനും അവരുടെ ഭക്ഷണവും ഹോട്ടൽ മുറികളും കവർ ചെയ്യാനും എയർലൈനുകൾ ആവശ്യപ്പെടുന്ന പുതിയ നിയന്ത്രണങ്ങൾ തന്റെ ഭരണകൂടം ഉടൻ തയാറാകുമെന്നു  പ്രസിഡന്റ്...

അലൻ മാളിൽ കൂട്ട വെടിവയ്പ്പിനുശേഷവും തോക്ക് നിയന്ത്രണമില്ല: ഗവർണർ അബോട്ട് -പി പി ചെറിയാൻ

ഓസ്റ്റിൻ (ടെക്സാസ് )അലൻ മാളിൽ കൂട്ട വെടിവയ്പ്പിന് ശേഷം തോക്ക് നിയന്ത്രണമില്ല, പകരം ടെക്‌സാസിലെ കൂട്ട വെടിവയ്പിന്റെ പശ്ചാത്തലത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ടെക്‌സാസ് ഗവർണർ അബോട്ട് ആവശ്യപ്പെട്ടു“ആളുകൾക്ക് പെട്ടെന്ന് പരിഹാരം വേണം....

ഉക്രയിൻ യുദ്ധത്തിന്റെ കവറേജിന് അസോസിയേറ്റഡ് പ്രസ്സിനു രണ്ട് പുലിറ്റ്‌സർ സമ്മാനങ്ങൾ -പി പി ...

ന്യൂയോർക്ക്  - റഷ്യൻ അധിനിവേശത്തിന്റെ ബ്രേക്കിംഗ് ന്യൂസ് ഫോട്ടോഗ്രാഫിക്കും ,ഉക്രെയ്നിലെ യുദ്ധത്തിന്റെ കവറേജിനും തിങ്കളാഴ്ച അസോസിയേറ്റഡ് പ്രസ് രണ്ട് പുലിറ്റ്‌സർ സമ്മാനങ്ങൾ നേടി, ഒപ്പം അതിശയിപ്പിക്കുന്നതും എക്‌സ്‌ക്ലൂസീവ് ആയതുമായ പൊതു സേവനത്തിനുള്ള അവാർഡും...

60 വർഷത്തെ പട്ടത്വ ശ്രുശ്രുഷയുടെ നിറവിൽ റവ ഫിലിപ്പ് വർഗീസ് അച്ചൻ -പി പി...

ഡിട്രോയിറ്റ് : മലങ്കര മാർത്തോമാ സുറിയാനി സഭയിൽ പട്ടത്വ ശ്രുഷൂ ഷെയിൽ 60 വര്ഷം പൂർത്തീകരിച്ച റെവ. ഫിലിപ്പ്   വറുഗീസ് അച്ചന് സ്‌നേഹ ആദരവ്. ഇതിനോടനുബന്ധിച്ചു മെയ് 7ആം തീയതി ഞായറഴ്ച്ച ഡിട്രോയിറ്റ്...

മെയ് 29 മുതൽ കോളേജ് ഗ്രീനിൽ സ്വകാര്യ വാഹനങ്ങൾക്ക് സമ്പൂർണ നിരോധനം

ഈ മാസം അവസാനം മുതൽ കോളേജ് ഗ്രീനിലൂടെ എല്ലാ സമയത്തും സ്വകാര്യ വാഹനങ്ങൾ നിരോധിക്കാനുള്ള തീരുമാനം പൊതുഗതാഗത സമയം മെച്ചപ്പെടുത്തുമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ അറിയിച്ചു.നിലവിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ...

ഖജുരാഹോ ഡ്രീംസ്; വീഡിയോ ഗാനം പുറത്തിറങ്ങി

ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം.കെ.നാസർ നിർമ്മിച്ച്, മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിൻ്റെ വീഡിയോ സോങ് പുറത്തിറങ്ങി.നാമൊരുപോലെ നദി പോലെ 'പാഞ്ഞൊഴുകുന്നേ ഇനി ദൂരേപാതിരയില്ലേ പകലില്ലേതേടുകയാണേ അതിരില്ലേ?എന്ന...

കുടിശ്ശിക വരുത്തുന്ന ഗ്യാസ് ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ്

കുടിശ്ശിക വരുത്തുന്ന ഗാർഹിക ഗ്യാസ് ഉപഭോക്താക്കളുടെ എണ്ണം 2023 ന്റെ ആദ്യ പാദത്തിൽ 20% ൽ നിന്ന് 23% ആയി വർദ്ധിച്ചു.എന്നിരുന്നാലും, കുടിശ്ശികയുള്ള ഗാർഹിക വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണം ഇതേ കാലയളവിൽ 11%...

താനൂർ ബോട്ട് ദുരന്തം; ബോട്ടുടമ നാസർ അറസ്റ്റിൽ, ചുമത്തിയിരിക്കുന്നത് നരഹത്യ കുറ്റം

താനൂരിൽ ഇരുപത്തിരണ്ട് പേരുടെ മരണത്തിലേക്ക് നയിച്ചഅപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. താനൂർ സ്വദേശിയായ നാസറിനെ കോഴികോട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തി ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്....

17 കൗണ്ടികൾക്ക് ഇടിമിന്നൽ മുന്നറിയിപ്പ്

കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലൗത്ത്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, വിക്ലോ, ടിപ്പററി എന്നീ കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഉച്ചയ്ക്ക് 12 മണി മുതൽ പ്രാബല്യത്തിൽ വരുന്ന മുന്നറിയിപ്പ്...

താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മലപ്പുറം: താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ  പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം...

‘Greedflation’: നിങ്ങൾക്കും ഉയർന്ന വില നൽകേണ്ടി വരുന്നുണ്ടോ..?

കമ്പനികൾ അവരുടെ ലാഭവിഹിതം വർദ്ധിപ്പിക്കുന്നതിന് പണപ്പെരുപ്പത്തെ ഒരു ഒഴികഴിവായി പറയുമ്പോൾ, അതിന് മറയായി ഉപയോഗിക്കുന്ന പുതിയ പദമാണ് ഗ്രീഡ്ഫ്ലേഷൻ.ബിസിനസ്സുകളുടെ വിചിത്രമായ നീക്കമായി ഇത് കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ചും ഉപഭോക്താക്കൾ ജീവിതച്ചെലവ് പ്രതിസന്ധിയുമായി മല്ലിടുമ്പോൾ ഈ...

ഇതെന്തു നീതി: സണ്ണി മാളിയേക്കൽ

മലയാളിയുടെ ആന പ്രേമത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകൾക്ക് അതിശയം തന്നെയാണ്.   സ്വന്തമായ ഒരു ആന ഉള്ളത്  അന്തസ്സിന്റെ ഭാഗമായി കരുതുന്നവരാണ് മലയാളികൾ.  ഒരു ആന വിശപ്പിനായി "അരി" തേടി നാട്ടിലേക്ക് ഇറങ്ങി..  അങ്ങനെ  അവന്  ...

ഫെഡറൽ നികുതി, തോക്ക് ചാർജുകൾ – മകൻ ഹണ്ടറിനെ പ്രതിരോധിച്ചു ബൈഡൻ -പി...

വാഷിംഗ്ടൺ: നാല് വർഷത്തെ ക്രിമിനൽ അന്വേഷണത്തിന് ശേഷം പ്രസിഡന്റിന്റെ മകനെതിരെ നികുതി, തോക്ക് ലംഘനം എന്നിവ ചുമത്തണോ എന്ന കാര്യത്തിൽ ഫെഡറൽ പ്രോസിക്യൂട്ടർമാർ തീരുമാനത്തിന് തയാറാകുന്നതിനു മുൻപ്  പ്രസിഡന്റ് ജോ ബൈഡൻ തന്റെ...

ചിക്കാഗോ പോലീസ് ഓഫീസർ ഏരിയാന പ്രെസ്റ്റൺ വെടിയേറ്റ് കൊല്ലപ്പെട്ടു -പി പി ചെറിയാൻ

ചിക്കാഗോ:ചിക്കാഗോ ആവലോൺ പാർക്കിലെ വസതിക്ക് പുറത്ത് ഓഫീസർ ഏരിയാന പ്രെസ്റ്റൺ വെടിയേറ്റ് കൊല്ലപ്പെട്ടു.2023 മെയ് 6-ന് ശനിയാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം  സൗത്ത് ബ്ലാക്ക്‌സ്റ്റോൺ അവന്യൂവിലെ 8100 ബ്ലോക്കിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന  24...

ഡാളസിലെ അലൻ മാളില്‍ വെടിവയ്പ്പ്: അക്രമിയുൾപ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു -പി...

ഡാളസ്: ശനിയാഴ്ച ഡാളസിന് സമീപമുള്ള തിരക്കേറിയ അലൻ സിറ്റിയിലെ  മാളില്‍  തോക്കുധാരി നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അലൻ  പോലീസ് മേധാവി ബ്രയാന്‍ ഹാര്‍വി വൈകീട്ട്...

സ്റ്റാഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പ്; കെൻ മാത്യു റൺ ഓഫിൽ

ഹൂസ്റ്റൺ: ടെക്സസിൽ ഒരാഴ്‌ചയിലധികം നീണ്ടുനിന്ന ഏർലി വോട്ടിനു ശേഷം ശനിയാഴ്ച നടന്ന വോട്ടിങ്ങിൽ കെൻ മാത്യു റൺ ഓഫിൽ എത്തി. മൊത്തം പോൽ ചെയ്ത 1230 വോട്ടുകളിൽ നിലവിലെ മേയർ സെസിൽ വില്ലിസ്...

ഫോർ ഡേ വർക്കിംഗ്‌ വീക്ക്‌ ആവശ്യവുമായി സർക്കാർ ജീവനക്കാർ

ഹയർ സിവിൽ ആൻഡ് പബ്ലിക് സെർവന്റ്‌സ് അസോസിയേഷൻ (എഎച്ച്‌സിപിഎസ്) സർക്കാർ വകുപ്പുകളിലെ ജീവനക്കാരെ ഫോർ ഡേ വർക്കിംഗ്‌ വീക്കിലേക്ക് മാറ്റണമെന്ന് ആവശ്യം അറിയിച്ചു.AHCPS വാർഷിക ഡെലിഗേറ്റ് കോൺഫറൻസിനായി ഡബ്ലിനിൽ യോഗം ചേരുകയും,...

ഐറിഷ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…. പുതിയ സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഈ മാസം ആരംഭിക്കും

ഡബ്ലിൻ: മെയ് അവസാനം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സർവീസ് ആരംഭിക്കും. Bus Éireann, Dublin Bus , മറ്റ് പബ്ലിക് സർവീസ് ഒബ്ലിഗേഷൻ (PSO) സേവനങ്ങൾ എന്നിവ പുതുതായി നടപ്പിലാക്കുന്ന പൈലറ്റ് സ്കീമിൽ പങ്കാളികളാവും. അടുത്തയാഴ്ച...

താനൂർ ബോട്ട് ദുരന്തം; മരണം 22 ആയി, ഏഴ് പേരുടെ നില ഗുരുതരം

പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിൽ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്രാ ബോട്ട് അപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. 35- ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്....

സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ – മനു ഡാനിക്കു തകർപ്പൻ വിജയം -പി പി ചെറിയാൻ

സണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ  ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനിക്കു തകർപ്പൻ വിജയം. മനുവിനെതിരെ മത്സരിച്ച ശക്തയായ എതിരാളി സാറ ബ്രാഡ്‌ഫോര്‍ഡിനെയാണ് പ്രഥമ ...