ഡോക്ടർമാർ ഇന്നും പണിമുടക്ക് തുടരും; ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും ഐഎംഎയുടെ മാർച്ച്
സംസ്ഥാനത്ത് ഡോക്ടർമാർ ഇന്നും പണിമുടക്ക് തുടരും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തും. വിഷയം ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതേസമയം, ഹൈക്കോടതിയിൽ ഡിജിപി ഹാജരാകും. സമരം തുടരുമെന്ന നിലപാടിലാണ് ഐഎംഎ....
ആഘോഷപ്പൊലിമയുടെ ‘നാട്ടുനാട്ടു”; ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാര സന്ധ്യ ചരിത്ര സംഭവമായി
ഹൂസ്റ്റണ്‍: ആഘോഷത്തിന്റെ തൃശൂര്‍പൂരവും ആര്‍പ്പുവിളിയുടെ വള്ളംകളിയും കലകളുടെ ഓണക്കാലവും ചേര്‍ന്നാല്‍ അത് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരരാവായി. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഒത്തുച്ചേരലിന്റെ വേദിയെന്ന് കാലം ഇനി ഓര്‍ത്തെടുക്കുന്നതും ഈ രാവിനെതന്നെ. കാഴ്ചയുടെ,...
മദ്യപന്റെ വെടിയേറ്റ് വിസ്കോൺസിൻ ഡെപ്യൂട്ടിക്കു ദാരുണാന്ത്യം -പി പി ചെറിയാൻ
വിസ്കോൺസിൻ: മദ്യപിച്ചെത്തിയ ഡ്രൈവർ വിസ്കോൺസിൻ ഷെരീഫിന്റെ ഡെപ്യൂട്ടി കൈറ്റി ലെയ്സിംഗിനെ ട്രാഫിക് സ്റ്റോപ്പിനിടെ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. അതിനുശേഷം അടുത്തുള്ള വനത്തിലേക്ക് ഓടിക്കയറി പ്രതി സ്വയം വെടിയുതിർത്തു ആത്മഹത്യ ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.
ഏതാനും...
‘ഒരുമ’ പന്ത്രണ്ടിന്റെ നിറവിൽ; “ഉല്ലാസം 2023” മെയ് 20ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മലയാളികളുടെ അഭിമാനമായി മാറിയ 'ഒരുമ' യുടെ പന്ത്രണ്ടാം വാര്‍ഷികം ‘ഉല്ലാസം 2023’ എന്ന പേരില്‍ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു. ഹൂസ്റ്റണിലെ മലയാളി സംഘടനകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനയാണ്...
മല്ലപ്പള്ളി സംഗമത്തിന്റെ പൊതുയോഗം മെയ് 13ന് ശനിയാഴ്ച
ഹൂസ്റ്റൺ : ഹൂസ്റ്റണിലെ മല്ലപ്പള്ളി സ്വദേശികളുടെ കൂട്ടായമായ മല്ലപ്പള്ളി സംഗമത്തിന്റെ 2023ലെ പൊതുയോഗം മെയ് 13ന് ശനിയാഴ്ച രാവിലെ 11:30 മുതൽ 2 വരെ സ്റ്റാഫോർഡിൽ വച്ച് (920 Murphy Rd, Stafford...
ഡോ. സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര ഓസ്ട്രേലിയയിൽ
മലയാളത്തിൻ്റെ പ്രീയപ്പെട്ട എഴുത്തുകാരനും, വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ ഡോ: സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ നടക്കുന്നു. ഓസ്ട്രേലിയയിലെ സാംസ്കാരിക സംഘടനയായ നവോദയ ഓസ്ട്രേലിയയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
മെയ്...
അന്വേഷിപ്പിൻ കണ്ടെത്തും സെറ്റിൽ “2018”ന്റെ വിജയാഘോഷം
ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത് തോമസ് നായകനായി അഭിനയിക്കുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ആദ്യ ' ഘട്ട ചിത്രീകരണം പൂർത്തിയാക്കി മെയ് പത്തിന് രണ്ടാം ഷെഡ്യൂൾ കോട്ടയത്ത് ആരംഭിച്ചു. ചിതീകരണം ആരംഭിച്ചതിന്റെ...
മോർട്ട്ഗേജ് പലിശ ഇളവ് വീണ്ടും അവതരിപ്പിക്കുന്നത് നല്ല ആശയമാണോ?
കഴിഞ്ഞ ഒമ്പത് മാസമായി യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശനിരക്കുകളിൽ സ്ഥിരവും കുത്തനെയുള്ളതുമായ വർദ്ധനവ്, മോർട്ട്ഗേജുള്ള ഇവിടെയുള്ള 712,000 ഭവന ഉടമകളിൽ പലരുടെയും മേൽ സമ്മർദ്ദം വർദ്ധിപ്പിച്ചു.ജൂലൈ മുതൽ, ECB നിരക്കുകൾ 3.25% വർദ്ധിപ്പിച്ചു,...
ചാറ്റ് ജി പി റ്റി സ്റ്റോക്ക് മാർക്കറ്റിന്റെ തകർച്ചക്ക് കാരണമാകുന്നുവെന്നു...
ന്യൂയോർക് :ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച ടെക് ലോകത്തെ കൊടുങ്കാറ്റായി മാറി കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യ വാൾസ്ട്രീറ്റിലും തരംഗമായി മാറുകയാണ്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉയർച്ചയെ സാധ്യമായ 'ഐഫോൺ മൊമെന്റ്' ആയി വിലയിരുത്താൻ നിക്ഷേപകർ മത്സരിക്കുന്നു
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവ്...
അയർലണ്ടിൽ ഫിക്സഡ് റേറ്റ് മോർട്ട്‌ഗേജിലുള്ളവർ നഷ്ടം നേരിടുമെന്ന് മുന്നറിയിപ്പ്
ഫിക്‌സഡ് റേറ്റ് മോർട്ട്‌ഗേജിലുള്ളവർ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 16,000 യൂറോ അധികമായി അടച്ചാൽ നഷ്ടം നേരിടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ചെലവും കാരണം പല വീട്ടുടമകളും അവരുടെ മോർട്ട്ഗേജ്...
സുരേഷ് ഗോപി-ബിജു മേനോൻ ചിത്രം ഗരുഡൻ മെയ് പന്ത്രണ്ടിന് ആരംഭിക്കുന്നു; സംവിധാനം – അരുൺ...
വലിയൊരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ഗരുഡൻ 'മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്നു.
മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ അമ്പതോളം ആഡ്...
കർത്താവിന്റെ ജീവിത ശൈലിയായിരിക്കണം സഭയുടെ പ്രവത്തന ശൈലി: കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത -പി...
ഹൂസ്റ്റൺ : ഉദ്ധിതനായ ക്രിസ്തുവിന്റെ ജീവിത ശൈലിയാണ് സഭയുടെ പ്രവത്തന ശൈലിയായി മാറേണ്ടതെന്നു യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു .ഇന്റർനാഷണൽ പ്രെയർ ലൈൻ 9-ാം വാർഷികാസമ്മേളനത്തോടനുബന്ധിച്ചു മെയ് 9നു ചൊവാഴ്ച...
2027-ഓടെ ഡീസൽ കാറുകൾ നിരോധിക്കണമെന്ന് റിപ്പോർട്ട്; തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം
അന്തരീക്ഷ മലിനീകരണം തടയുന്നതിനായി 2027-ഓടെ ഡീസലിൽ പ്രവർത്തിക്കുന്ന നാലുചക്രവാഹനങ്ങൾ നിരോധിക്കണമെന്ന് നിർദേശിക്കുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം എനർജി ട്രാൻസിഷൻ കമ്മിറ്റി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് മുന്നിൽ സമർപ്പിച്ചത്. മുൻ പെട്രോളിയം സെക്രട്ടറി തരുൺ...
‘പണപ്പെരുപ്പം കുറയുന്നതിനനുസരിച്ച് വിലയിൽ കുറവുണ്ടാകും; ഗ്രോസറി സാധനങ്ങളുടെ വില നിയന്ത്രണത്തിനായി സർക്കാർ വിദഗ്ദ്ധ...
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് സർക്കാർ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷന്റെ ഉപദേശം തേടുകയും അതിന്റെ പ്രാഥമിക മാർഗനിർദേശം ലഭിക്കുകയും ചെയ്തിട്ടുണ്ട്.ഭക്ഷണത്തിന്റെ വർദ്ധിച്ചുവരുന്ന വിലയിൽ സഖ്യം തൃപ്തരല്ല എന്നും പണപ്പെരുപ്പം...
അനധികൃത കുടിയിയേറ്റക്കാരുടെ തള്ളിക്കയറ്റം ചിക്കാഗോയിൽ അടിയന്തിരാവസ്ഥ -പി പി ചെറിയാൻ
ചിക്കാഗോ :അനധിക്രത കുടിയിയേറ്റക്കാരുടെ തള്ളിക്കയറ്റം വർധിച്ചതോടെ ചിക്കാഗോ മേയർ ലൈറ്റഫുട്ട് സിറ്റിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു .ഞങ്ങൾ ഒരു ബ്രേക്കിംഗ് പോയിന്റിൽ എത്തിയിരിക്കുന്നു. ' 2023 മെയ് 9 ചൊവ്വാഴ്ച സിറ്റി ഹാളിൽ ഉച്ചകഴിഞ്ഞുള്ള...
“ബസൂക്ക” ആരംഭിച്ചു
മമ്മൂട്ടിയെ നായകനാക്കിഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പത്തിന് കൊച്ചിയിൽ ആരംഭിച്ചു.വെല്ലിംഗ് ടൺ ഐലൻ്റിലെ സാമുദ്രിക ഹാളിലായിരുന്നു തുടക്കം.ലളിതമായ ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസ്...
ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം: ‘നിയമം ശക്തമാക്കും, ഓർഡിനൻസ് ഇറക്കും’; മന്ത്രി വീണാജോർജ്ജ്
ആരോഗ്യപ്രവർത്തകർക്കെതിരായഅതിക്രമത്തിനെതിരെ നിയമംശക്തമാക്കുമെന്നും അതിക്രമം തടയാൻ ഓർഡിനൻസ് ഇറക്കുമെന്നും മന്ത്രിവീണാജോർജ്ജ്. ഡോക്ടർ വന്ദനദാസിന്റെ മരണത്തിൽ ആരോഗ്യവകുപ്പിലെ ഉദ്യോ ഗസ്ഥരുമായി സംസാരിച്ചിരുന്നു. വളരെ ദാരുണമായിട്ടുള്ള, നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് പെൺകുട്ടി കൊല്ലപ്പെട്ടിരിക്കുന്നതെന്നും മന്ത്രി...
വൈദ്യ പരിശോധനക്കിടെ ഡോക്ടര്‍ വന്ദനദാസ് കുത്തേറ്റ് മരിച്ചതില്‍ വ്യാപക പ്രതിഷേധം
എറണാകുളം: കൊട്ടാക്കര താലൂക്കാശുപത്രിയില്‍ വൈദ്യ പരിശോധനക്കിടെ ഡോക്ടര്‍ വന്ദനദാസ് കുത്തേറ്റ് മരിച്ചതില്‍ വ്യാപക പ്രതിഷേധം. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് ഉച്ചക്ക് 1.45 ന് ഹൈക്കോടതി പ്രത്യക സിററിംഗ് നടത്തും.ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ...
ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ പ്രശ്നങ്ങൾ പാർലമെന്റ് വേദിയിൽ ഉന്നയിച്ച് മൈഗ്രന്റ് നഴ്സസ് അയർലണ്ട്;...
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റിൽ അയർലണ്ടിൽ ജോലിക്കെത്തിയ ആയിരക്കണക്കിന് ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ പ്രശ്നങ്ങൾ പാർലമെന്റ് വേദിയിൽ, പ്രതിപക്ഷ നേതാവും ഷിൻ ഫെൻ പാർട്ടിയുടെ പ്രസിഡണ്ടുമായ മേരി ലൂ മക്ഡൊണാൾഡ് അടക്കം നിരവധി പാർലമെന്റ്...
300 പുതിയ വിമാനങ്ങൾക്ക് 40 ബില്യൺ ഡോളറിന്റെ ബോയിംഗ് കരാറിൽ റയാൻഎയർ ഒപ്പുവച്ചു
Ryanair 300-ഓളം ബോയിംഗ് ജെറ്റ് വിമാനങ്ങൾക്കായി മൾട്ടി ബില്യൺ ഡോളർ ഡീൽ അവതരിപ്പിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ചെലവ് കുറഞ്ഞ കാരിയർ, ബോയിങ്ങിന്റെ നാരോ ബോഡി ജെറ്റ് ഫാമിലിയുടെ ഏറ്റവും വലിയ പതിപ്പായ...
















































