ക്രാന്തി അയർലൻഡ് നോർത്ത് ഡബ്ലിന് യൂണിറ്റിൻ്റെ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ” ഗോൾ ഫോർ...

ക്രാന്തി അയർലൻഡ് നോർത്ത് ഡബ്ലിന് യൂണിറ്റ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ” ഗോൾ ഫോർ എ ഗോൾ ” ഒക്ടോബർ 31 തിങ്കളാഴ്ച DONAGHMORE ASHBOURNE GAA ക്ലബ്ബിൽ വച്ചു നടത്തുന്നു...

തൊഴിൽ മേഖലയെ ശക്തിപ്പെടുത്താൻ ജർമ്മനി ‘ഗ്രീൻ കാർഡ്’ അവതരിപ്പിക്കുന്നു

രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കാനുള്ള ജർമ്മൻ ഗവൺമെന്റ് "ഗ്രീൻ കാർഡിന്റെ" സ്വന്തം പതിപ്പായ Chancenkarte അവതരിപ്പിക്കുന്നു. തൊഴിലാളി ക്ഷാമം പരിഹരിക്കണമെന്ന് ഇൻഡസ്‌ട്രി അസോസിയേഷനുകൾ ആവശ്യപ്പെട്ടിരുന്നു. ഈ കുറവ് സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുന്നുവെന്ന് തൊഴിൽ...

യൂറോപ്പിൽ ഉടനീളം ഇന്ധനത്തിന് പണമടയ്ക്കുന്ന രീതിയിൽ മാറ്റം വരുന്നു

യൂറോപ്പിൽ സൂപ്പർമാർക്കറ്റുകളിലും, ഇന്ധന സ്‌റ്റേഷനുകളിലും ഇന്ധനം വാങ്ങുന്നതിനുള്ള രീതിയിൽ പ്രധാന മാറ്റം നിലവിൽ വരുന്നു. യുകെയിലുടനീളമുള്ള ഡ്രൈവർമാർ ഇനിമുതൽ ഔട്ട്‌ലെറ്റുകളിൽ 'ഹോൾഡ് ചാർജ്' നൽകണം. ഉപഭോക്താക്കളുടെ പേയ്‌മെന്റ് കാർഡുകളിൽ റീട്ടെയിലർമാർ താൽക്കാലിക നിരക്കും...

ബഫർസോൺ വിഷയത്തിലെ കേന്ദ്ര നിലപാടിൽ അവ്യക്തത

ഡൽഹി: ബഫർസോൺ വിഷയത്തിലെ കേന്ദ്ര നിലപാടിൽ അവ്യക്തത. സുപ്രീംകോടതിയിൽ കേന്ദ്രം നല്‍കിയ ഹർജിയിൽ ബഫർസോൺ വിധി പുനപരിശോധിക്കണം എന്ന നിർദ്ദേശത്തിന് പകരം വ്യക്തതയാണ് തേടുന്നത്. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കി മീ പ്രദേശം...

ഹൃദയ മധുരം പകർന്നു “കനവിലോരോണം” ഓണപ്പാട്ട്

ആദിൽ അൻസാർ ആലപിച്ച "കനവിലോരോണം" ആൽബം തിരുവോണ ദിനത്തിൽ റിലീസ് ചെയ്തു. ആദിൽ അൻസാറിന്റെ യൂട്യൂബ് ചാനലികൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഗ്രാമീണ ഓണത്തിൻ്റെ ഓർമകളിലേക്ക് ഒരിക്കൽ കൂടി മലയാളികളെ കൂട്ടികൊണ്ട് പോകുന്ന രീതിയിലാണ്...

ഏഴ് പതിറ്റാണ്ട്; ഏറ്റവുമധികം കാലം ബ്രിട്ടനെ ഭരിച്ച രാജ്ഞിയ്ക്ക് വിട

ലണ്ടൻ: ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആരോഗ്യ പ്രശ്നങ്ങൾ അവരെ അലട്ടിയിരുന്നു. വ്യാഴാഴ്ച രാവിലെയാണ്...

വാട്ടർഫോർഡിൽ പരിശുദ്ധ കന്യാമറിയത്തിൻ്റെ ജനനത്തിരുനാൾ, ഓണാഘോഷം

അയർലണ്ട് : വാട്ടർഫോർഡ് സെൻ്റ് മേരീസ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതിവിൻ്റെ ജനനതിരുനാൾ സെപ്റ്റംബർ 10, 11 തീയതികളിൽ ആഘോഷിക്കുന്നു. വാട്ടർഫോർഡ് സെൻ്റ് ജോസഫ് ആൻ്റ് സെൻ്റ്  ബെനിഡൽസ് ദേവാലയത്തിൽ...

കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ‘ പൊന്നോണം 2022’ ആഘോഷങ്ങൾ, ഈ മാസം പത്താം തീയതി...

രണ്ട് മാസങ്ങളോളം നീണ്ട് നിന്നാ,കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഓണഘോഷങ്ങൾക്ക് ഈ മാസം 10-മാം തീയതി ശനിയാഴ്ച പരിസമാപ്തിയാകുന്നു. കഴിഞ്ഞ ജൂലൈ മാസത്തിൽ, കിൽക്കനി മലയാളി കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വേണ്ടി നടത്തിയിരുന്നാ, ക്വിസ് മത്സരത്തിൻ്റെ,...

തിരക്കേറിയ സമയങ്ങളിലെ ഊർജ്ജ ഉപയോഗത്തിന് EU പരിധി നിർദേശിക്കുന്നു

ഊർജ പ്രതിസന്ധിയെ നേരിടാനുള്ള പുതിയ നടപടികളുടെ ഭാഗമായി തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിർബന്ധമായും കുറയ്ക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ നിർദേശിക്കുന്നു. മറ്റ് നടപടികളിൽ കുറഞ്ഞ കാർബൺ രീതികളിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഊർജ്ജ കമ്പനികളുടെ...

അയർലണ്ട് മലയാളി സഹോദരിമാരുടെ സംഗീത ബാൻഡ് ‘KALEIDOLITE’ നിങ്ങൾക്ക് മുന്നിലേക്ക്.

സംഗീതലോകം കീഴടക്കാൻ അയർലണ്ടിൽ നിന്നും നാല് സഹോദരിമാർ ഒന്നിക്കുന്നു. അയർലണ്ട് മലയാളികളായ ഫിലിപ് മാത്യു, സോണിയ തമ്പി ദമ്പതികളുടെ ടെ മക്കൾ ഒരുക്കുന്ന 'KALEIDOLITE' സംഗീത ബാന്റിന്റെ ആദ്യ പ്രകടനം സെപ്റ്റംബർ 10ന്....

സീറോമലബാർ ഭൂമിയിടപാട് കേസ് സുപ്രീം കോടതി ഒക്ടോബർ 19ലേക്ക് മാറ്റി

ഡൽഹി: സീറോമലബാർ ഭൂമിയിടപാട് കേസ് സുപ്രീം കോടതി ഒക്ടോബർ 19ലേക്ക് മാറ്റി. ഹൈക്കോടതി വിധിക്കെതിരായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നല്‍കിയ ഹർജിയാണ് ഒക്ടോബറിലേക്ക് മാറ്റിയത്. കേസിൽ കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർദ്ദിനാൾ ആലഞ്ചേരിയാണ്...

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇനി മുതൽ ‘ഗ്രീൻ ബെഞ്ച്’

ഡൽഹി: സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇനി മുതൽ 'ഗ്രീൻ ബെഞ്ച്' ആയിരിക്കും.ഭരണഘടനാ ബെഞ്ച് പേപ്പർ രഹിത ബഞ്ച് ആയിരിക്കും എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.വാദിക്കാൻ എത്തുന്ന അഭിഭാഷകർ പേപ്പറുകളും രേഖകളും കൊണ്ടുവരുത്...

അയർലണ്ട് മലയാളികൾക്കായി e- വലയം ഓണം ഡാൻസ് ചലഞ്ച്

ഇത്തവണത്തെ ഓണാഘോഷം വ്യത്യസ്തമാക്കാൻ e- വലയം ഓണം ഡാൻസ് ചലഞ്ചിൽ പങ്കാളികളാകാം. അയർലണ്ട് മലയാളി ജോബി ജോയ് നിർമ്മിച്ച ചിത്രം e- വലയത്തിൽ ജെറി അമൽദേവ് രചിച്ച 'വെള്ളോടിൻ കിങ്ങിണി'...

വായു മലിനീകരണം; ഡൽഹിയിൽ പടക്ക നിരോധനം തുടരും

ഡൽഹിയിൽ പടക്ക നിരോധനം ഈ വർഷവും തുടരും. ദീപാവലിക്ക് പടക്കങ്ങളുടെ ഉൽപ്പാദനവും വിൽപ്പനയും ഉപയോഗവും പൂർണമായി നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. 2023 ജനുവരി 1 വരെ ഈ...

പുതിയ ഡാറ്റാ സംരക്ഷണ ബിൽ ഉടനെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ

ഡൽഹി: പുതിയ ഡാറ്റാ സംരക്ഷണ ബിൽ ഉടനെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. എല്ലാ മേഖലയിലും കൂടിയാലോചനകൾ നടത്തിയായിരിക്കും ബിൽ കൊണ്ടുവരികയെന്നും നിർമലാ സീതാരാമൻ പറഞ്ഞു. നേരത്തെ പാർലമെന്‍റിൽ അവതരിപ്പിച്ച ബിൽ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു....

പേ വിഷ പ്രതിരോധ വാക്സീന്‍റെ ഗുണനിലവാര പരിശോധന നടത്തും

തിരുവനന്തപുരം : ഒടുവിൽ പേ വിഷ പ്രതിരോധ വാക്സീന്‍റെ ഗുണനിലവാര പരിശോധനക്ക് തയാറായി കേരള സർക്കാർ. ഇമ്യൂണോ ഗ്ലോബുലിനും പേ വിഷ പ്രതിരോധ വാക്സീനും പരിശോധിക്കും. ഇതിനായി പേ വിഷ പ്രതിരോധ വാക്സീൻ...

ഇസ്ലാം വിരുദ്ധ ഉള്ളടക്കം; നെറ്റ്ഫ്ലിക്സിന് മുന്നറിയിപ്പുമായി യു.എ.ഇ

രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം“നെറ്റ്ഫ്ലിക്സ്” ലംഘിക്കുകയാണെന്ന ആക്ഷേപവുമായി യു.എ.ഇ രംഗത്ത്. ജി.സി.സി രാജ്യങ്ങളിലെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ സമ്മേളിച്ചാണ് ഈ ആക്ഷേപം ഉന്നയിച്ചത്. യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫീസ് പുറത്തിറക്കിയ...

വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണം, എന്നാൽ നാടിനെ നഷ്ടപ്പെടാൻ അനുവദിക്കില്ല:...

ഡൽഹി: വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി. എന്നാൽ നാടിനെ നഷ്ടപ്പെടാൻ താൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്നേഹം വെറുപ്പിനോട് പോരാടി ജയിക്കും. പ്രതീക്ഷ...

അയർലണ്ട് മലയാളി ജോബി ജോയ് നിർമ്മിച്ച ‘e- വലയം’, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അയർലണ്ടിന്റെ...

അയർലണ്ട് മലയാളി ജോബി ജോയ് വിലങ്ങൻപാറ നിർമ്മിച്ച ചലച്ചിത്രം e- വലയത്തിനെ തേടി അന്താരാഷ്ട അംഗീകാരം. 13ആം ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അയർലണ്ടിന്റെ സമാപന ചിത്രമായിട്ടാണ് e- വലയത്തിനെ തെരഞ്ഞെടുത്തു. അയർലണ്ട് മലയാളികൾക്ക്...

സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അനന്ത്നാഗിലെ പോഷ്ക്രീരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഹിസ്ബുൾ മുജാഹിദീന്‍ പ്രവർത്തകരും വിവിധ കേസുകളില്‍ പ്രതികളുമായ ഡാനിഷ് ഭട്ട്, ബാഷ്റത് നബി എന്നിവരെയാണ്...