ആയിരങ്ങൾക്ക് അഭിഷേകം പകർന്ന് നൽകി “ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2022” നടത്തപ്പെട്ടു.
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷൻ 2022 നടത്തപ്പെട്ടു .ഓഗസ്റ്റ് 25 മുതൽ 27 വരെ മൂന്നു ദിവസങ്ങളിലായാണ് കണ്‍വെന്‍ഷൻ നടന്നത് .ഓഗസ്റ്റ് 25...
സംസ്ഥാനത്ത് മഴ ശക്തം; പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...
പത്തനംതിട്ട: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായ സാഹചര്യത്തില്‍ പല ജില്ലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു.
പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 30) അവധിയായിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി...
ആനക്കൊമ്പ് കേസ്: മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി
ആനക്കൊമ്പ് കേസിൽ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന മോഹൻലാലിന്റെ ആവശ്യം ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ച് തള്ളി.
ആനക്കൊമ്പ് കേസ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്...
നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടിമിസ് വിക്ഷേപണത്തില്‍ ആശങ്ക; വിക്ഷേപണത്തിന്‍റെ കൗണ്ട് ഡൗണ്‍ നിർത്തിവെച്ചു
ന്യൂയോര്‍ക്ക്: നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടിമിസ് വിക്ഷേപണത്തില്‍ ആശങ്ക. റോക്കറ്റിന്‍റെ നാല് എന്‍ജിനുകളില്‍ ഒന്നില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണത്തിന്‍റെ കൗണ്ട് ഡൗണ്‍ നിര്‍ത്തിവെച്ചത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയതായി നാസ അറിയിച്ചു....
സ്പെഷ്യൽ മാരേജ് ആക്ട്; വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങൾ പൊതുയിടങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന ഹർജി...
ഡൽഹി: സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വെബ്സൈറ്റിൽ പൊതുയിടങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുള്ള ഹർജി സുപ്രീം കോടതി തള്ളി. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിൽ എതിർപ്പ് അറിയിക്കാനുള്ള...
തൃശ്ശൂർ പൂരം ലയൺസ് ക്ലബ്ബ് വീട് നിർമ്മിച്ചു നൽകി
ലയൺസ് ക്ലബ്ബ് തൃശ്ശൂർ പൂരം വീടില്ലാത്തവർക്ക് വീട് എന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം 318 D ലയൺസ് ഡിസ്ട്രിക്ട് 2nd VDG Ln ജെയിംസ് വളപ്പില PMJF നിർവ്വഹിച്ചു....
‘സണ്ണി സ്‌മൃതിയിൽ സംഗീത സന്ധ്യ’ സെപ്റ്റംബർ 3 ന്
ഡബ്ലിൻ : വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് ട്രഷററും, സാമൂഹ്യ സാംസ്‌കാരിക രംഗത്ത് അയർലണ്ട് മലയാളികളുടെ ഇടയിലെ നിറ സാന്നിധ്യവുമായിരുന്ന സണ്ണി ഇളംകുളത്ത് ഓർമ്മയായായിട്ട് ആഗസ്റ്റ് 31 ന് അഞ്ചുവർഷമാകുകയാണ്.ഇതോടനുബന്ധിച്ച് വേൾഡ്...
യൂറോപ്പിൽ വിമാന സർവ്വീസുകൾ വെട്ടിക്കുറച്ച് കമ്പനികൾ; 2023 മാർച്ച് വരെ ഫ്ലൈറ്റുകൾ റദ്ദാക്കുന്നു.
ജീവനക്കാരുടെ കുറവും പണിമുടക്കുകളും പൊതുഗതാഗത അരാജകത്വവും ഈ ശൈത്യകാലത്ത് വിമാനങ്ങൾ റദ്ദാക്കാൻ കൂടുതൽ വിമാനക്കമ്പനികളെ നിർബന്ധിതരാക്കുകയാണ്. ഇത് യൂറോപ്പിലുടനീളമുള്ള ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കാൻ സാധ്യതയുണ്ട്.
Lufthansa
2023 മാർച്ച് 26 വരെ ശൈത്യകാല ഷെഡ്യൂളിൽ നിന്ന്...
പൊതുമേഖലാ ശമ്പള ചർച്ചകൾ ഡബ്ല്യുആർസിയിൽ പുനരാരംഭിക്കും
വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനിൽ പൊതുമേഖലാ ശമ്പള ചർച്ചകൾ ഇന്ന് പുനരാരംഭിക്കും. പണപ്പെരുപ്പത്തേക്കാൾ വളരെ കുറവാണെന്ന് പറഞ്ഞ് യൂണിയനുകളും സ്റ്റാഫ് അസോസിയേഷനുകളും രണ്ട് വർഷത്തിനുള്ളിൽ 5% ശമ്പള വർദ്ധനവ് നിരസിച്ചതിനെത്തുടർന്ന് ജൂണിൽ ചർച്ചകൾ ധാരണയില്ലാതെ...
കുട്ടികൾക്കും ഇനി പണമിടപാടുകൾ നടത്താം; പുതിയ മാറ്റവുമായി Revolut ആപ്പ്
അവധിക്കാലം അവസാനിച്ച് സ്‌കൂളുകളും കോളേജുകളും പ്രവർത്തനം ആരംഭിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് പണമിടപാടുകൾ കൂടുതൽ ലളിതമാക്കാൻ വഴി ഒരുക്കുകയാണ് Revolut ബാങ്കിംഗ് ആപ്പ്. Revolut Junior എന്നതിന്റെ റീബ്രാൻഡിന്റെ ഭാഗമാണ് ഈ നീക്കം. Revolut <18...
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കേസിലെ വിവാദ പരാമർശത്തിൽ സ്ഥലം മാറ്റിയതിനെതിരെ ...
കോഴിക്കോട് : സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കേസിലെ വിവാദ പരാമർശത്തിൽ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു . കോഴിക്കോട് സെഷൻസ് ജഡ്ജ് എസ്. കൃഷ്ണ കുമാറാണ് ഹർജി നൽകിയത്. കോടതി...
ക്രെഡിറ്റ് യൂണിയനുകൾ; ഏറ്റവും വിശ്വസനീയമായ സാമ്പത്തിക സ്ഥാപനങ്ങൾ
പീപ്പിൾ ഇൻഷുറൻസിന്റെ പുതിയ സർവേ പ്രകാരം രാജ്യത്തെ ഏറ്റവും വിശ്വസനീയമായ ധനകാര്യ സ്ഥാപനമാണ് ക്രെഡിറ്റ് യൂണിയനുകൾ. പ്രതികരിച്ചവരിൽ 51% പേർക്കും ധനകാര്യ സ്ഥാപനത്തിൽ ഉയർന്ന വിശ്വാസമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 39% പേർ ആൻ...
ജിബു ജേക്കബിൻ്റെ “മേ ഹൂം മുസ” പൂർത്തിയാകുന്നു
നിരവധി മികച്ച വിജയചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മേ ഹൂം മൂസയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.കോൺഫിഡൻ്റ് ഗ്രൂപ്പ് ആൻ്റ് തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഡോ.സി.ജെ.റോയ്,...
കൗതുകമായി അയർലണ്ട് മലയാളി ദമ്പതികളുടെ മെറ്റേണിറ്റി കവർ സോംഗ്
ജീവിതത്തിലേക്ക് പുതിയ രണ്ട് അതിഥികൾ എത്തുന്ന സന്തോഷത്തിലാണ് അയർലണ്ട് മലയാളികളായ ലിൻസണും കുടുംബവും . ഇരട്ട പെൺകുട്ടികളുടെ മാതാപിതാക്കൾ ആകുന്ന ആഹ്ലാദം പങ്കുവച്ചു അവർ തയ്യാറാക്കിയ കവർ സോങ്ങ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.
മലയാളി...
‘കുപ്പീന്ന് വന്ന ഭൂതം’; ഹരിദാസ് സംവിധായകൻ, റാഫിയുടെ തിരക്കഥ
മലയാള സിനിമയിൽ പുതിയൊരു നിർമ്മാണ സ്ഥാപനം കൂടി കടന്നു വരുന്നു, വൺഡേ ഫിലിംസ്. ഖത്തർ വ്യവസായിയായ ബിജു.വി.മത്തായിയുടെ ഉടമസ്ഥതയിലുള്ള ഈ സംരംഭത്തിൻ്റെ ബാനർ അനൗൺസ്മെൻ്റും, ആദ്യ ചിത്രമായ 'കുപ്പീന്ന് വന്ന ഭൂത'ത്തിൻ്റെ നാമകരണ...
‘Picnic’ -സംഗീത ആൽബം കെ. ജി. മാർക്കോസ് പ്രകാശനം ചെയ്യും.
ഡബ്ലിൻ: മലയാളികൾക്ക് ഗൃഹാതുര സംഗീത അനുഭവം പകരുന്ന 'PICNIC' സംഗീത ആൽബം, പ്രശസ്ത മലയാള പിന്നണി ഗായകൻ കെ. ജി. മാർക്കോസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നിങ്ങൾക്ക് സമ്മാനിക്കുന്നു. സെപ്റ്റംബർ ഒന്നിന് UK...
നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടകനായി അമിത് ഷായെ ക്ഷണിച്ചതില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടകനായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍. അമിത് ഷാ എത്തുന്നത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്‍റെ...
ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിദ്വേഷം പ്രചരിപ്പിക്കാൻ കുട്ടികളെ ഉപയോഗിക്കരുത്: സംസ്ഥാന ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിദ്വേഷം പ്രചരിപ്പിക്കാൻ കുട്ടികളെ ഉപയോഗിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. ആയുധ പരിശീലനത്തിനോ തീവ്രവാദ പ്രവർത്തനങ്ങൾക്കോ കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് പരാതി കിട്ടിയാൽ ഉടൻ നടപടിയെടുക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവില്‍...
വടക്കൻ കേരളത്തിൽ മഴ ശക്തം; രണ്ടു ജില്ലകളിൽ ഉരുൾപ്പൊട്ടലുണ്ടായതായി സംശയം
കണ്ണൂർ: വടക്കൻ കേരളത്തിൽ മഴ ശക്തം. കണ്ണൂരിലും കോഴിക്കോട്ടും ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കണ്ണുരിൽ നെടുമ്പോയിൽ ചുരത്തിൽ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്. ഈ ഭാഗത്താണ് മൂന്നാഴ്ച...
അയർലണ്ടിൽ winterൽ ബ്ലാക്ക്ഔട്ടുകൾ ഉണ്ടാകുമോ എന്ന ഭയം വർദ്ധിക്കുന്നു
ഈ ശൈത്യകാലത്ത് അയർലണ്ടിന് ബ്ലാക്ക്ഔട്ട് അനുഭവപ്പെടാൻ സാധ്യതയുണ്ട് എന്നാണ് ഇക്കണോമിക് ആന്റ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ഇഎസ്ആർഐ) സീനിയർ റിസർച്ച് ഓഫീസർ Dr Muireann Lynch അഭിപ്രായപ്പെടുന്നത് . "പലതും ഉപഭോക്താക്കൾക്ക് അവരുടെ...

















































