അഫ്ഗാനിസ്ഥാനില്‍ കാബൂള്‍ വിമാനത്താവളത്തിന് സമീപം അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ 9 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കാബൂള്‍ വിമാനത്താവളത്തിന് സമീപം അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ 9 മരണം. മരിച്ചവരിൽ സാധാരണക്കാരാണ് കൂടുതലെന്നാണ് റിപ്പോർട്ട്. രണ്ട് ഭീകരരും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണം നടത്താനായി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന ചാവേറുകളുടെ വാഹനത്തിന്...

അപ് കൈസേ ഹോ

വാഴൂർ ജോസ് ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന പുതിയ ചിത്രമാണ് ആപ് കൈസേ ഹോ ".നവാഗതനായ വിനയ് ജോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നു..' അംജൂസ് എബൗവ് വേൾഡ് എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിലാണ് ഈ...

സംസ്ഥാനത്ത് രാത്രി കർഫ്യു ഏർപ്പെടുത്തുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രി പത്ത് മണി മുതൽ പുലർച്ചെ ആറ് മണിവരെ രാത്രികാല കർഫ്യു ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഓണക്കാലത്തിനുശേഷം...

സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കോവിഡ്, 21,468 പേര്‍ രോഗമുക്തി നേടി; ടി.പി.ആർ 18.67

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. ഇതുവരെ ആകെ 3,11,23,643 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

കുര്‍ബാന ക്രമം ഏകീകരിക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ വൈദികര്‍; മാര്‍പ്പാപ്പയുടെ കത്തിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ആരോപണം

കൊച്ചി: കുര്‍ബാന ക്രമം ഏകീകരിക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്ത് വന്നു. തീരുമാനം സംബന്ധിച്ച ഇടയലേഖനം പള്ളികളില്‍ വായിച്ചാല്‍ വലിയ...

കര്‍ഷക പ്രതിഷേധത്തിന് നേരെ ലാത്തി വീശി പൊലീസ്; മൂന്ന് പേരുടെ നില ഗുരുതരം

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തിന് നേരെ ലാത്തി വീശി പൊലീസ്. ഹരിയാനയിലെ കർണാൽ ടോൾ പ്ലാസയിൽ നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് ലാത്തി വീശിയതോടെ പത്തിലേറെ പേർക്ക് പരിക്കേറ്റു, ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. മുഖ്യമന്ത്രി...

ഭാര്യയുടെ ലൈംഗികാവയവം തുന്നിച്ചേര്‍ത്ത ഭർത്താവിനെതിരേ കേസ്; പീഡനം തുടരരുതെന്ന് താക്കീത് നൽകി വിട്ടയക്കണമെന്ന് ഭാര്യ

ഭോപ്പാല്‍: മധ്യപ്രദേശിലെ സിംഗ്രോളിയിലെ റായ്ലാ ഗ്രാമത്തിൽ ഭാര്യയുടെ ലൈംഗികാവയവം തുന്നിച്ചേര്‍ത്ത ഭർത്താവിനെ യുവതിയുടെ പരാതിയെത്തുടർന്ന് കേസെടുത്തതായി അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ അനില്‍ സോന്‍കാര്‍ അറിയിച്ചു. പ്രതി ഒളിവിലാണെന്നും തിരച്ചില്‍ തുടരുകയാണെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിന്റെ...

കാക്കനാട് ലഹരിമരുന്ന് കേസില്‍ എക്സൈസ് പ്രതിചേർക്കാതെ വിട്ടയച്ച യുവതി അറസ്റ്റിൽ; മുഖ്യകണ്ണിയെന്ന് വെളിപ്പെടുത്തൽ

കൊച്ചി: കാക്കനാടിനടുത്ത് വാഴക്കാലയിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതിചേർക്കാതെ എക്സൈസ് ജില്ലാ യൂണിറ്റ് വിട്ടയച്ച തിരുവല്ല സ്വദേശിനി ത്വയ്ബയെ അറസ്റ്റു ചെയ്തു. രാവിലെ പത്തു മണി മുതൽ എക്സൈസ് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം...

മൈസൂരു പീഡനം: പെണ്‍കുട്ടികളുടെ സഞ്ചാരത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി മൈസൂര്‍ യൂണിവേഴ്‌സിറ്റി

ബെംഗളൂരു: എംബിഎ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിനു പിന്നാലെ മാനസഗംഗോത്രി ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ വൈകിട്ട് 6.30ന് ശേഷം ഒറ്റയ്ക്കു പുറത്തിറങ്ങുന്നതു നിരോധിച്ച് മൈസൂര്‍ യൂണിവേഴ്‌സിറ്റി. പൊലീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്....

രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. ബിഎച്ച് അഥവാ ഭാരത് സീരീസ് രജിസ്ട്രേഷനാണ് ആരംഭിക്കുന്നത്. ഇതോടെ ബിഎച്ച് രജിസ്‌ട്രേഷനുള്ള ഒരു...

അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ഒന്നിക്കുന്ന പുഷ്പ സിനിമയിലെ ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...

ഹൈദരാബാദ്: അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ഒന്നിക്കുന്ന പുഷ്പ സിനിമയിലെ ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മൊട്ടയടിച്ച് കിടിലന്‍ മേക്ക്ഓവറിലാണ് ഫഹദ് എത്തുന്നത്. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐ.പി.എസ് എന്ന പൊലീസ്...

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം പി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം പി. മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകന്‍ ആയിരുന്നെങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നായിരുന്നു പരാമർശം. അയ്യങ്കാളി ജയന്തി ദിനത്തിൽ നടന്ന...

ഒന്നര വയസ്സുകാരിയുടെ മരണത്തിൽ അമ്മ നിരപരാധി; 11 വർഷത്തെ ജയിൽശിക്ഷയ്‌ക്കൊടുവിൽ യുവതിയെ കോടതി വിട്ടയച്ചു

ചെന്നൈ: ഒന്നര വയസ്സുകാരിയുടെ മരണത്തെ തുടർന്ന് 11 വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ച യുവതി നിരപരാധിയാണെന്നു കോടതിയിൽ തെളിഞ്ഞു. തിരുച്ചിറപ്പള്ളി സ്വദേശിനി ശകുന്തളയെയാണ് 11 വർഷത്തെ ജയിൽ ശിക്ഷയ്‌ക്കൊടുവിൽ കോടതി വിട്ടയച്ചത്. 2002ൽ കുടുംബപ്രശ്നങ്ങളെ തുടർന്നു...

അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങളെ നിരോധിക്കും; സ്ത്രീകൾ മാധ്യമപ്രവർത്തനം നടത്തുന്നത് ഇപ്പോൾ തന്നെ തട‍ഞ്ഞിട്ടുണ്ട്

കാബൂൾ: താലിബാൻ അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങളെ നിരോധിക്കുമെന്നും സ്ത്രീകൾ മാധ്യമപ്രവർത്തനം നടത്തുന്നത് ഇപ്പോൾ തന്നെ തട‍ഞ്ഞിട്ടുണ്ടെന്നും 2012ലെ പുലിറ്റ്സർ സമ്മാന ജേതാവ് കൂടിയായ ഫൊട്ടോഗ്രാഫർ മസൂദ് ഹൊസൈനി പറഞ്ഞു. അഫ്ഗാനിൽ ഫ്രീലാൻസ് ഫൊട്ടോഗ്രഫറായി ജോലി...

നിങ്ങളുടെ കൗമാരക്കാർ സ്കൂളിലേക്ക് മടങ്ങുകയാണോ? അവരെ പിന്തുണയ്ക്കാൻ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ…

കോവിഡ് -19 ബാധിച്ച ഒരു മൂന്നാം അധ്യയന വർഷം അഭിമുഖീകരിക്കുന്നതിനാൽ പല കൗമാരക്കാരും മനസ്സിലാക്കാവുന്ന വിധം അസ്വസ്ഥരാണ്. മാസ്കുകളിലേക്കും മറ്റ് കോവിഡ് മുൻകരുതലുകളിലേക്കും മടങ്ങുന്നതിൽ അവരിൽ ചിലർ നിരാശരാണ്. മറ്റുള്ളവർ സ്കൂളിൽ എങ്ങനെ...

എം ബി ​എ വി​ദ്യാ​ർ​ഥി​നി​​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സിൽ മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ൽ എം ബി ​എ വി​ദ്യാ​ർ​ഥി​നി​യാ​യ 22കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സിൽ മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം. മൂന്ന് മലയാളി വിദ്യാര്‍ത്ഥികളും ഒരു തമിഴ്‌നാട് സ്വദേശിയും സംഭവത്തില്‍ ഉള്‍പ്പെട്ടതായി സൂചന. ഇവർ കേരളത്തിൽ...

അഫ്‍ഗാനിസ്താനിലെ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്ക

വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് നടന്ന ചാവേര്‍ ആക്രമണത്തിനു പിന്നാലെ അഫ്‍ഗാനിസ്താനിലെ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്ക. വ്യോമാക്രമണത്തില്‍ ഐ.എസ് ഭീകരനെ വധിച്ചതായാണ് റിപ്പോർട്ട്. അതേസമയം ആക്രമണത്തില്‍ സാധാരണക്കാര്‍ ആരും...

ദുബായിൽ ഇന്റർവ്യൂ: നഴ്സുമാർക്ക് അയർലണ്ടിലോട്ട് വരാൻ സുവർണ്ണാവസരം

അയർലണ്ടിലെ പ്രമുഖ Health Care Group- ലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions റിക്രൂട്ട്മെൻറ് ആരംഭിച്ചു. സെപ്റ്റംബർ 20, 21, 22 എന്നീ തിയ്യതികളിലായി ദുബായിൽ ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. ഒമാൻ, ഖത്തർ,...

‘Do worry’ അയർലണ്ടിൽ നിന്നുള്ള ഒരു കിടിലം ഷോർട്ട് ഫിലിം

സമകാലീന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ Do Worry എന്ന ഹൃസ്വ ചിത്രം യൂട്യൂബിൽ പ്രേഷകരുടെ  കയ്യടി നേടി മുന്നേറുന്നു.  ഒട്ടനവധി മ്യൂസിക് ആൽബങ്ങളും ഷോർട്ട് ഫിലിമുകളും മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള കളർ ആൻഡ് കാൻവാസിന്റെ...

സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്, 18,573 പേര്‍ രോഗമുക്തി നേടി; ടിപിആർ 19.22

തിരുവനന്തപുരം: സംസ്ഥാനത്ത് 32,801 പേര്‍ക്ക് കൂടി കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 19.22.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ...