ഏ.കെ.സാജൻ്റെ മകൻസച്ചിൻ – വിവാഹിതനായി

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.സാജൻ്റേയും- ഷെമിയുടേയും മകൻ ഇൻഫോസിസ് എഞ്ചിനിയറായ സച്ചിനും കായംകുളത്ത് അഷറഫ് - ഷീബ ദമ്പതിമാരുടെ മകൾ അയന്നയും തമ്മിൽ കൊച്ചിയിൽ വിവാഹിതരായി.വിവാഹ ചടങ്ങിൽ ചലച്ചിത്ര രംഗത്തെ നിരവധി പ്രശസ്തവ്യക്തികൾ...

കൊറോണ വൈറസിന്റെ പുതിയ വകഭേദം; സി.1.2 അതിവേഗം പകരും, വാക്‌സീൻ പ്രതിരോധവും സാധ്യമാകില്ല

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ സി.1.2 അതിവേഗത്തില്‍ പകരുന്നതാണെന്നും വാക്‌സീനുകളാൽ ചെറുക്കാൻ കഴിയാത്തതാണെന്നും കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. വാക്‌സീന്റെ സംരക്ഷണം പുതിയ...

കുവൈത്തിലേക്കുള്ള ഇൻകമിംഗ് ഫ്ലൈറ്റുകളിലെ യാത്രക്കാരുടെ ശേഷി പ്രതിദിനം 10,000 ആയി ഉയർത്തി

കുവൈത്ത്: സിവിൽ ഏവിയേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷന്റെ അഭ്യർത്ഥനപ്രകാരം കുവൈത്തിലേക്കുള്ള ഇൻകമിംഗ് ഫ്ലൈറ്റുകളിലെ യാത്രക്കാരുടെ ശേഷി പ്രതിദിനം 10,000 ആയി ഉയർത്താൻ മന്ത്രിസഭ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചതായി റിപ്പോർട്ട്. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്,...

കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ 7 പേർ മരിച്ചു

ബെംഗളൂരു: കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി തമിഴ്നാട് എംഎൽഎയുടെ മകൻ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ബെംഗളൂരു കോറമംഗലയിൽ ഇന്നു പുലർച്ചെ രണ്ടു മണിക്കാണ് അപകടമുണ്ടായത്. ഡിഎംകെ നേതാവും ഹൊസൂർ എംഎൽഎയുമായ വൈ.പ്രകാശിന്റെ മകൻ കരുണസാഗർ,...

ചൈനയിൽ കുട്ടികളുടെ ഓൺലൈൻ ഗെയിമിംഗ് സമയം ഒരു മണിക്കൂറായി കുറച്ചു

ചൈനീസ് റെഗുലേറ്റർമാർ 18 വയസ്സിന് താഴെയുള്ളവർക്ക് വെള്ളിയാഴ്ച, വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഓൺലൈൻ ഗെയിമുകൾക്കായി ചെലവഴിക്കുന്ന സമയം ഒരു മണിക്കൂറായി കുറച്ചു. ഗെയിമിംഗ് ആസക്തിയിൽ വർദ്ധിച്ചുവരുന്ന ആശങ്കയോടുള്ള പ്രതികരണമായാണ് ഈ നീക്കമെന്ന് സ്റ്റേറ്റ്...

യുഎഇയുടെ ഗോൾഡൻ വിസ നേടി ടൊവിനോ തോമസിന്

യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് മലയാള നടൻ ടൊവിനോ തോമസ്. മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ഗോൾഡൻ വിസ ലഭിക്കുന്ന മൂന്നാമത്തെ മലയാള നടനാണ് ടൊവിനോ തോമസ്. മലയാള സിനിമയിലെ രണ്ട്...

കൊറോണ വൈറസിൻ്റെ പുതിയ വകഭേദം 8 രാജ്യങ്ങളിൽ കണ്ടെത്തി

കൊറോണ വൈറസിൻ്റെ പുതിയ വകഭേദം 8 രാജ്യങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ട്. അതിവേഗം പടരാൻ ശേഷിയുള്ള അപകടകരമായ വകഭേദമായ സി.1.2 ആണ് കണ്ടെത്തിയിരിക്കുന്നത്. ചൈന, പോർച്ചുഗൽ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, മൗറീഷ്യസ്, ഹോങ്കോങ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക...

യുവാവ് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് യുവാവ് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ചു. സൂര്യഗായത്രി(20) ആണ് കൊല്ലപ്പെട്ടത്. പതിനഞ്ചിലേറെ കുത്തുകളേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അരുൺ എന്ന യുവാവ്...

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 22,563 പേര്‍ രോഗമുക്തി നേടി; ടി.പി.ആര്‍...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74. ഇതുവരെ ആകെ 3,13,92,529 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ചതിനും ലൈംഗികമായി ഉപദ്രവിച്ചതിനും പത്തൊൻപതുകാരിക്കെതിരെ കേസ്; പ്രതി സ്ത്രീയായതിനാൽ കേസിൽ...

കോയമ്പത്തൂർ: പൊള്ളാച്ചിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ചതിനും ലൈംഗികമായി ഉപദ്രവിച്ചതിനും 19കാരിക്കെതിരെ പൊലീസ് കേസ്. പ്ലസ് വൺ പഠനം പൂർത്തിയാക്കിയ യുവതി വീടിനു സമീപം താമസിച്ചിരുന്ന 17കാരനുമായി സൗഹൃദത്തിലാകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 26ന്...

ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം; ജാവലിൻ ത്രോയിൽ സുമിത് ആന്റിൽ സ്വർണം നേടി

ടോക്കിയോ: ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ എഫ്64 വിഭാഗത്തിൽ ഹരിയാനക്കാരനായ സുമിത് ആന്റിൽ സ്വർണം നേടി. ലോക റെക്കോർഡ് തിരുത്തിയ പ്രകടനത്തോടെ 68.55 മീറ്റർ ദൂരത്തേക്ക് ജാവലിൻ...

”ആക്രമിക്കപ്പെട്ടത് മുതൽ, ഞാൻ ഇന്ത്യയിൽ സുരക്ഷിതനായിരിക്കുമെന്ന് എന്റെ കുടുംബം കരുതുന്നു’’ – ഡബ്ലിനിൽ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച്...

ഡബ്ലിനിലെ സെന്റ് സ്റ്റീഫൻസ് ഗ്രീനിൽ വച്ച് ആക്രമിക്കപ്പെട്ടതിന് ശേഷം ഇന്ത്യൻ വിദ്യാർത്ഥി അഞ്ജലി ശർമ്മയ്ക്ക് അയർലണ്ടിൽ താമസിക്കുന്നതിൽ ആശങ്കയുണ്ട്. അയർലണ്ടിൽ സ്ഥിരതാമസമാക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ആക്രമണത്തിൽ താൽക്കാലികമായി കാഴ്ച നഷ്ടപ്പെട്ടതോടെ ഇവിടെ തുടരുന്നതിൽ സുരക്ഷിതത്വം...

അഫ്ഗാനിസ്താനിലെ സ്ഥിതിയിൽ മാറ്റം; എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്ന് ചൈന

ബെയ്ജിങ്: അഫ്ഗാനിസ്താനിലെ സ്ഥിതി അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്നും അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് അവസരം നല്‍കുമെന്നും യുഎസിനോട് ചൈന. ചൈനീസ് വിദേശകാര്യ...

ഒരു നുള്ള് എള്ള് കഴിച്ചാലുള്ള ​ഗുണങ്ങൾ ഏറെ

നിങ്ങളുടെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു എള്ള് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന സസ്യ സംയുക്തങ്ങളായ ലിഗ്നാനുകളും ഫൈറ്റോസ്റ്റെറോളുകളും അടങ്ങിയിട്ടുണ്ട്. ഫൈറ്റോസ്റ്റെറോളുകൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചില അർബുദ സാധ്യത കുറയ്ക്കുകയും ചെയ്യും. അതേസമയമ ഓർമശക്തി...

രാജ്യത്ത് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ടിവി അവതാരകൻ; പിറകില്‍ തോക്കുമായി താലിബാന്‍ ഭീകരർ

കാബൂള്‍: അഫ്ഗാനിലെ ഒരു ചാനലില്‍ കയറി അവതാരകനെക്കൊണ്ട് ആരും പേടിക്കേണ്ടതില്ലെന്നും രാജ്യത്ത് പ്രശ്‌നങ്ങളില്ലെന്നും താലിബാന്‍ പറയിപ്പിക്കുന്നതിന്റെ വീഡിയോ പുറത്ത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിയിരിക്കുന്നു. ഓഗസ്റ്റ് 15 -ന് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനുശേഷം...

സുപ്രധാന രാജ്യമെന്ന നിലയിൽ ഇന്ത്യയുമായി ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നു: താലിബാൻ

കാബൂൾ: ഒരു സുപ്രധാന രാജ്യമെന്ന നിലയിൽ ഇന്ത്യയുമായി അഫ്ഗാനിസ്താന് ഉണ്ടായിരുന്ന വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് താലിബാൻ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്സായി വ്യക്തമാക്കിയത്. പഷ്തു ഭാഷയിൽ...

കുവൈറ്റിലെ സ്വദേശി ജോലിക്കാര്‍ക്ക് 40,000 ദിനാര്‍ വരെ പലിശയില്ലാ വായ്പയുമായി ബാങ്കുകള്‍

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വദേശി ജോലിക്കാര്‍ക്ക് 40,000 ദിനാര്‍ വരെ (ഒരു കോടിയോളം ഇന്ത്യന്‍ രൂപ) പലിശയില്ലാതെ ഉപഭേക്തൃ ലോണുകള്‍ ഉള്‍പ്പെടെ വ്യക്തിഗത വായ്പകൾ നല്‍കാന്‍ ബാങ്കുകള്‍ രംഗത്ത്. അല്‍ റായ് ദിനപ്പത്രം...

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ എ.വി. ഗോപിനാഥ് കോണ്‍ഗ്രസിൽ നിന്നും രാജിവച്ചു

തിരുവനന്തപുരം: എ.വി. ഗോപിനാഥ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറിയ്ക്ക് ഒടുവിലാണ് ഗോപിനാഥിന്റെ രാജി.വികാരാധീനനായിട്ടായിരുന്നു വാർത്താ സമ്മേളനത്തിൽ ഗോപിനാഥിന്റെ രാജി പ്രഖ്യാപനം. 15 വയസ്സു...

കാറും ലോറിയും കൂട്ടിയിടിച്ച് വിനോദയാത്ര കഴിഞ്ഞു മടങ്ങിയ 3 യുവാക്കൾ മരിച്ചു

കൊച്ചി: ലോറിയും കാറും കൂട്ടിയിടിച്ചു കാർ യാത്രക്കാരായ മൂന്നു യുവാക്കൾ മരിച്ചു. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മുക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു(24), സഹോദരൻ അരുൺ ബാബു(22)...

ടോക്യോ പാരാലിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ സ്വർണം നേടി ഇന്ത്യ

ടോക്യോ പാരാലിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ സ്വർണം നേടി ഇന്ത്യ. അവനി ലേഖരയാണ് ഇന്ത്യക്കായി സ്വർണം നേടിയത്. പാരാലിമ്പിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്ര നേട്ടം കൂടി...