ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഇന്ന് മുതൽ തുടക്കം
കുവൈറ്റ്: ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഇന്ന് മുതൽ തുടക്കം. ഇന്ത്യ, കുവൈറ്റ് എയര്‍ ബബിള്‍ കരാര്‍ സംവിധാനത്തിലൂടെയാകും സര്‍വീസ് നടത്തുക. 1,15,000 രൂപ മുതലാണ് കുവൈറ്റില്‍ നിന്നുള്ള എയര്‍ലൈനുകളുടെ...
സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് മുറികള്‍ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി...
പ്രശസ്ത നിർമ്മാതാവ് ദോഹ രാജൻ്റെ മകൾ ഡോ. രേഷ്മ – വിവാഹിതയായി
വടക്കുംനാഥൻ, നസ്രാണി, ഓർമ്മ മാത്രം,, സ്വപാനം തുടങ്ങിയ മികച്ച ചിത്രങ്ങളുടെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ - എം.രാജൻ ദോഹ (തളിപ്പറമ്പ് മൊട്ടമ്മൽ രാജൻ) - രജിതാ രാജൻ ദമ്പതികളുടെ മകൾ ഡോ. രേഷ്മയും...
പിഴ അടയ്ക്കാത്തതിനെ തുടർന്ന് മൂന്നു വയസുകാരിയെ പൊലീസ് കാറില്‍ പൂട്ടിയിട്ടു; സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടു
തിരുവനന്തപുരം: അമിതവേഗത്തിന് പിഴ അടയ്ക്കാത്തതിന് മൂന്നു വയസ്സുകാരി മകളെ പൊലീസ് കാറില്‍ പൂട്ടിയിട്ടെന്ന് തിരുവനന്തപുരം ബാലരാമപുരം പോലീസിനെതിരേ പരാതിയുമായി ദമ്പതികള്‍. നെയ്യാറ്റിന്‍കര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയുമാണ് പോലീസിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ...
രാജ്യത്തെ പ്രതിദിന കൊവിഡ്-19 കേസുകള്‍ ഉയർന്നു
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ്-19 കേസുകള്‍ ഉയർന്നു തന്നെ. രാജ്യത്ത് പുതിയതായി 47,092 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാലും ഇത് 12 ശതമാനം അധികം...
കാബൂൾ വിമാനത്താവളം എത്രയും വേഗം പ്രവർത്തനക്ഷമമാക്കാൻ താലിബാൻറെ പദ്ധതി; സഹായിക്കാൻ വ്യോമയാന...
കാബൂൾ വിമാനത്താവളം എത്രയും വേഗം പ്രവർത്തനക്ഷമമാക്കാൻ താലിബാൻ പദ്ധതിയിടുന്നു. താലിബാനെ സഹായിക്കാൻ വ്യോമയാന വിദഗ്ധരുടെ ഒരു സംഘം അഫ്ഗാനിസ്ഥാനിലെ കാബൂളിലെത്തി. ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർപോർട്ട് പ്രവർത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ...
പാകിസ്ഥാനി അനുകൂല കശ്മീർ വിഘടനവാദി സെയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു
ശ്രീ നഗർ : പാകിസ്ഥാനി അനുകൂല കശ്മീർ വിഘടനവാദി സെയ്യിദ് അലി ഷാ ഗിലാനി (91) അന്തരിച്ചു. വാര്‍ദ്ധക്യകാല രോഗങ്ങളെ തുടര്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഖബറടക്കം ഇന്ന് പുലർച്ചെ നടന്നു. ഹുറിയത്ത് കോണ്‍ഫറന്‍സ്...
സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 21,610 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ്...
തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. ഇതുവരെ 3,17,27,535 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
പൃഥ്വിരാജും സംവിധായകനും ‘വാരിയം കുന്നനി’ല്‍ നിന്ന് പിന്മാറി
വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്‍മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പിന്‍മാറ്റമെന്നാണ് സൂചന.
മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തോട്...
കുട്ടികളെ തീകൊളുത്തി കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
അങ്കമാലി: ഏഴ് മൂന്നും വയസ്സുള്ള കുട്ടികളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂരില്‍ എളന്തുരുത്തി വീട്ടീലാണ് ദാരുണമായ സംഭവം. രണ്ടു കുഞ്ഞുങ്ങളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം...
അടുത്ത രണ്ട് മാസത്തിനുള്ളിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പദ്ധതിക്ക് ബൂസ്റ്റർ ജബ്സ് അടിസ്ഥാനമുറപ്പിക്കും
സർക്കാർ നിർദേശിച്ച അവസാന തീയതിയായ ഒക്ടോബർ 22ന് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിൽ ബൂസ്റ്റർ വാക്സിൻ പ്രോഗ്രാം ഒരു പ്രധാന ഘടകമായിരിക്കും. അടുത്ത രണ്ട് മാസത്തിനുള്ളിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു പുതിയ മാർഗരേഖ പുറത്തിറക്കിയതിനാൽ "വരുന്ന...
29ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടി അശ്വതി ശ്രീകാന്ത്
തിരുവനന്തപുരം: 29ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. 2020 ലെ മികച്ച നടി അശ്വതി ശ്രീകാന്തും മികച്ച നടൻ ശിവജി ഗുരുവായൂരുമാണ്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം...
വിദ്യാലയങ്ങൾക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി
ജിദ്ദ: സൗദിയിൽ കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം വ്യാപകമായതിനെ തുടര്‍ന്ന് വിദ്യാലയങ്ങൾക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ച് വിദ്യാഭ്യാസ മന്ത്രാലയം.
പുതിയ അധ്യയന വർഷത്തിൽ തുടക്കത്തിൽ കാമ്പസിൽ ഫോണുകൾ അനുവദിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ്...
ആശുപത്രിയിലെ ശുചിമുറിയിൽ നവജാതശിശുവിൻറെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ
കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശുചീകരണത്തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ, ഒരു പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്നു...
1851 -ന് ശേഷം ആദ്യമായി ജനസംഖ്യ 5 ദശലക്ഷത്തിന് മുകളിൽ
ഏപ്രിലിൽ രാജ്യത്തെ ജനസംഖ്യ 5.01 ദശലക്ഷമായിരിക്കുമെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ജനസംഖ്യ 5.11 ദശലക്ഷമായിരുന്ന 1851 ലെ സെൻസസിന് ശേഷം ആദ്യമായാണ് ജനസംഖ്യ അഞ്ച് ദശലക്ഷത്തിലധികം ഉയരുന്നത്....
രാജ്യത്ത് 5 സംസ്ഥാനങ്ങളില്‍ സ്കൂളുകളും കോളജുകളും തുറന്നു
ചെന്നൈ: 17 മാസത്തിനു ശേഷം തമിഴ്നാട്ടിൽ ഇന്നുമുതൽ സ്കൂളുകളും കോളജുകളും തുറന്നു. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ഇന്നു മുതൽ ആരംഭിച്ചത്. ഓരോ ക്ലാസ്റൂമിലും 20 വിദ്യാർഥികളെ മാത്രമാണ് ഇരുത്തിയിരിക്കുന്നത്. ആഴ്ചയിൽ...
ഇന്ത്യക്കാരുടെ സുരക്ഷ, മടക്കം എന്നിവ താലിബാനുമായി ചർച്ച ചെയ്ത് ഇന്ത്യ
ഇന്ത്യക്കാരുടെ സുരക്ഷ, മടക്കം എന്നിവ താലിബാനുമായി ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം. ദോഹയിലെ ഇന്ത്യൻ എംബസിയിൽ വെച്ച് താലിബാൻ പൊളിറ്റിക്കൽ ഓഫീസ് മേധാവി ഷേർ മൊഹമ്മദ് അബ്ബാസുമായി ചർച്ച നടത്തിയത്. കഴിഞ്ഞ ദിവസം...
ചരിത്രത്തിലാദ്യമായി ഒന്‍പത് സുപ്രിംകോടതി ജഡ്ജിമാരുടെ സ്ഥാനാരോഹണം ഒരേ ദിവസം
ചരിത്രത്തിലാദ്യമായി മൂന്ന് വനിതാ ജഡ്ജിമാര്‍ ഉൾപ്പെടെ ഒന്‍പത് സുപ്രിംകോടതി ജഡ്ജിമാരുടെ സ്ഥാനാരോഹണം ഒരേ ദിവസം. ജസ്റ്റിസ് സി.ടി. രവികുമാറാണ് പുതിയ ജഡ്ജിമാരിലെ മലയാളി സാന്നിധ്യം.
ഇത്തവണ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സുപ്രിംകോടതിയുടെ പുതിയ കെട്ടിടത്തിലെ...
പിസിആർ ടെസ്റ്റുകളുടെ വില കുറച്ചതായി യുഎഇ
യുഎഇയിലെ ആരോഗ്യ -പ്രതിരോധ മന്ത്രാലയം (MoHAP) തിങ്കളാഴ്ച രാജ്യവ്യാപകമായി പിസിആർ ടെസ്റ്റുകളുടെ വില കുറച്ചതായി പ്രഖ്യാപിച്ചു. ടെസ്റ്റുകളുടെ ചെലവ് 50 ദിർഹമായി കുറച്ചു. ഇന്ന് മുതല്‍ ആണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.
കൊറോണ...
നിങ്ങളുടെ ആധാർ നമ്പർ മോഷ്ടിച്ച് ഉപയോഗിക്കുന്ന സിം കാർഡുകൾ കണ്ടെത്തണമോ? വായിക്കുക
നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് വാങ്ങിയ എല്ലാ സിം കാർഡുകളുടെയും വിശദാംശങ്ങൾ ചുവടെയുള്ള സൈറ്റിൽ കാണാം. അവയിൽ നിങ്ങൾക്ക് അറിയാതെ നിങ്ങളുടെ ആധാർ നമ്പർ മോഷ്ടിച്ച് ഉപയോഗിക്കുന്ന സിം കാർഡുകൾ...
















































