“തിരിമാലി” തയ്യാറാകുന്നു

യോദ്ധാ-ക്കു ശേഷം നേപ്പാളിൻ്റെ പശ്ചാത്തലത്തിൽ ചിരിയുടെ അമിട്ടു പൊട്ടിക്കുന്ന ഒരു ചിത്രം അണിഞ്ഞൊരുങ്ങുന്നു.ചിത്രം -തിരിമാലി:നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എസ്.കെ.ലോറൻസാണ്.'ശിക്കാരി ശംഭു, വിനു ശേഷം ഏയ്ഞ്ചൽ മരിയാസിനിമാ...

ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടി മനീഷ് നര്‍വാൽ

ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടി മനീഷ് നര്‍വാൽ. പുരുഷൻമാരുടെ എസ്എച്ച്1 വിഭാഗം മിക്സഡ് 50 മീറ്റർ പിസ്റ്റളിൽ ആണ് മനീഷ് സ്വര്‍ണം നേടിയത്. 218.2 പോയിന്റ് നേടിയാണു മനീഷ്...

ലീവിങ് സെർട്ടിൽ ഉന്നതവിജയം നേടി തെരേസ സണ്ണി

ഡബ്ലിൻ: അയർലണ്ടിൽ ഈ വർഷത്തെ ലീവിങ് സെർട്ട് പരീക്ഷയിൽ 625 മാർക്ക് നേടിയ തെരേസ സണ്ണി ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് Bray മലയാളി കമ്മ്യൂണിറ്റിക്കും അഭിമാനമായി. ബ്രെ കുർബാന സെൻ്റർ ട്രസ്റ്റി കോതനല്ലൂർ തെയ്യപത്തിക്കൽ...

ആത്മഹത്യ ചെയ്യാൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ല; കാമുകൻ കൈ ഞരമ്പ് ബലം പ്രയോഗിച്ച് മുറിച്ചു; യുവതിയുടെ...

ഇടുക്കി: ആത്മഹത്യ ചെയ്യാൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നും കാമുകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്നും യുവതിയുടെ മൊഴി. കഴിഞ്ഞ ദിവസം കാന്തല്ലൂരിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിക്കുകയും കൈ ഞരമ്പ്...

നഴ്സിംഗ് രജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിച്ചവരുടെ IELTS റിസള്‍ട്ട് എക്‌സ്‌പെയര്‍ ആയിട്ടുണ്ടെങ്കിൽ വിഷമിക്കേണ്ട; പരിഹാരവുമായി...

NMBI രജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിച്ചവരുടെ IELTS റിസള്‍ട്ട് എക്‌സ്‌പെയര്‍ ആയിട്ടുണ്ടെങ്കിൽ വിഷമിക്കേണ്ട. അവരുടെ ഐ ഇ എല്‍ ടി എസ് പരീക്ഷാ ഫലങ്ങള്‍ പരിഗണിക്കാൻ NMBI തീരുമാനിച്ചു. NMBI ഡയറക്ടര്‍ ബോര്‍ഡ് അംഗമായ...

ലീവിങ് സെർട്ടിൽ ഉന്നതവിജയം നേടി നന്ദിനി നായർ

ഡബ്ലിൻ: അയർലണ്ടിൽ ഈ വർഷത്തെ ലീവിങ് സെർട്ട് പരീക്ഷയിൽ 625 മാർക്ക് നേടിയ നന്ദിനി നായർ ഇന്ത്യൻ സമൂഹത്തിന് അഭിമാനമായി. നോർത്ത് ഡബ്ലിനിലെ പ്രമുഖ സ്‌കൂളുകളിലൊന്നായമാലഹൈഡ് കമ്മ്യുണിറ്റി സ്‌കൂളിൽ സെക്കൻഡറി വിദ്യാഭ്യാസം ചെയ്ത നന്ദിനി നായർ...

മൂന്നാഴ്ച മുന്‍പ് കാണാതായ യുവതിയെ അയല്‍വാസിയുടെ വീട്ടില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

പണിക്കന്‍കുടി: മൂന്നാഴ്ച മുന്‍പ് കാണാതായ ഇടുക്കി പണിക്കന്‍ക്കുടി സ്വദേശിനിയെ അയല്‍വാസിയുടെ വീട്ടില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സിന്ധുവിന്റെ (45) മൃതദേഹം ആണ് അയൽവാസിയായ മണിക്കുന്നേൽ ബിനോയിലെ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. വാടക...

താലിബാൻ സഹസ്ഥാപകൻ മുല്ല ബരാദർ പുതിയ അഫ്ഗാൻ സർക്കാരിനെ നയിക്കുമെന്ന് പ്രഖ്യാപിച്ചു

താലിബാൻ സഹസ്ഥാപകൻ മുല്ല ബരാദർ പുതിയ അഫ്ഗാൻ സർക്കാരിനെ നയിക്കുമെന്ന് പ്രഖ്യാപിച്ചു. താലിബാന്റെ രാഷ്ട്രീയ ഓഫീസിന്റെ തലവനായ ബരാദറിനൊപ്പം അന്തരിച്ച താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബും ഷെർ...

ന്യൂസീലന്‍ഡിലെ സൂപ്പർമാർക്കറ്റിൽ ഭീകരൻ ആറ് പേരെ കുത്തിപ്പരിക്കേല്പിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

ന്യൂസിലാന്റ്: ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരാൾ ന്യൂസിലാന്റ് സൂപ്പർമാർക്കറ്റിലെ ആറ് പേരെ കുത്തിപ്പരിക്കേല്പിച്ചു. 2011 ൽ ന്യൂസിലൻഡിൽ എത്തിയ ഒരു ശ്രീലങ്കൻ പൗരനും ഭീകരവാദ നിരീക്ഷണ പട്ടികയിലുമുള്ള ആളുമാണ്...

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ൽ നിന്ന് 57 ആയി വര്‍ധിപ്പിക്കാന്‍ ശമ്പള പരിഷ്‌കരണ കമ്മിഷന് ശുപാര്‍ശ നൽകി. അതേസമയം സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നൽകണമെന്നും കമ്മിഷൻ...

പ്രണയം വീട്ടിലറിയിക്കാനായില്ല; ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു

കാന്തല്ലൂരിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിക്കുകയും കൈ ഞരമ്പ് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തങ്ങളുടെ പ്രണയം വീട്ടിലറിയിക്കാനായില്ലെന്നും ഒന്നിച്ചു മരിക്കാൻ തീരുമാനിച്ചെന്നും...

പുരുഷൻമാരുടെ ഹൈജംപിൽ ടി64 വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളി നേടി പ്രവീൺ കുമാർ

പുരുഷൻമാരുടെ ഹൈജംപിൽ ടി64 വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളി നേടി പ്രവീൺ കുമാർ. ടോക്യോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ പതിനൊന്നാമത്തെ മെഡലാണിത്. 2016 റിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ താരം മാരിയപ്പൻ തങ്കവേലു ഇത്തവണ ഹൈജമ്പ്...

ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായ പ്രളയത്തിൽ 46 മരണം

ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായ പ്രളയത്തിൽ 46 പേര് മരിച്ചു. മരിച്ചവരിൽ ഒരു ഇന്ത്യൻ വംശജൻ ഉൾപ്പെടുന്നു. ന്യൂയോർക്ക് നഗരത്തിൽ മാത്രമല്ല വടക്ക് കിഴക്കൻ അമേരിക്കയിൽ ഒട്ടാകെ ഐഡ ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ്...

സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്, 21,634 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. ഇതുവരെ ആകെ 3,19,01,842 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

അഫ്ഗാനിസ്ഥാൻ സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല; താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്നതില്‍ തിടുക്കം കാട്ടേണ്ടതില്ലെന്ന്...

വാഷിങ്ടൻ: താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനു സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്നും താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്നതില്‍ തിടുക്കം കാട്ടേണ്ടതില്ലെന്നാണ് യുഎസിന്റേയും സൗഹൃദ രാജ്യങ്ങളുടെയും തീരുമാനമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ...

കോവിഡ് പോസിറ്റീവായ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിച്ച നഴ്‌സിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ശ്വാസതടസം മൂലം അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നല്‍കി രക്ഷിച്ച തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ശ്രീജ പ്രമോദിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു....

ഒന്നര വയസ്സുകാരി റഫ്രിജറേറ്ററിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

കോട്ടയം: കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരി റഫ്രിജറേറ്ററിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കാണക്കാരി വാവനാട്ട്കുളങ്ങര അലൽ–ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം അലൽ (ഒന്നര) ആണു മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. വെമ്പള്ളിയിലെ...

“ആര്‍ക്കും വെബ് പോര്‍ട്ടലുകളും, യു ട്യൂബ് ചാനലുകളും തുടങ്ങാമെന്ന അവസ്ഥയാണ്”; സുപ്രീം കോടതി ആശങ്ക...

ന്യൂഡല്‍ഹി: ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും ചീഫ് ജസ്റ്റിസ് എന്‍ വി രമണ. നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ...

മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം

പത്തനംതിട്ട വെച്ചൂച്ചിറയിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ അതിവേഗ കോടതി. പ്രതി പ്രായപൂർത്തിയാകാത്ത സ്വന്തം മകൾ പലസ്ഥലങ്ങളിൽ കൊണ്ട് പോയാണ് പീഡിപ്പിച്ചത്. ഇങ്ങനെ മൂന്നു വർഷത്തോളമാണ്...

ആലപ്പുഴ കായംകുളത്ത് മത്സ്യബന്ധനത്തിന് പോയ നാല് പേർ വള്ളം മുങ്ങി മരിച്ചു

ആലപ്പുഴ കായംകുളത്ത് വലിയഴീക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് പേർ വള്ളം മുങ്ങി മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് ഓംകാരം എന്ന വള്ളം മുങ്ങി മരിച്ചത്. രാവിലെ പത്ത്...