ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു

കോയമ്പത്തൂർ: ചിന്നിയംപാളയത്തിന് സമീപം അവിനാശി റോഡിൽ തിങ്കളാഴ്ച പുലർച്ചെ ഓടുന്ന കാറിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം വലിച്ചെറിഞ്ഞതായി റിപ്പോർട്ട്. സെക്ഷൻ 174 സിആർപിസി (സംശയാസ്പദമായ മരണം) പ്രകാരം പോലീസ് കേസ് രജിസ്റ്റർ...

കുവൈറ്റില്‍ സന്ദർശക വിസകള്‍ ഒക്ടോബറിൽ അനുവദിച്ചുതുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈറ്റില്‍ സന്ദർശക വിസകള്‍ ഒക്ടോബറിൽ അനുവദിച്ചുതുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം. ശക്തമായ ആരോഗ്യ മാനദണ്ഡങ്ങൾ [പാലിച്ചായിരിക്കും സന്ദര്‍ശക വിസകള്‍ അനുവദിക്കുക. കോവിഡ് പശ്ചാത്തലത്തിൽ ഒന്നര വർഷമായി സന്ദർശക വീസകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ട്. രാജ്യത്ത് കൊവിഡ് വ്യാപനം...

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈൻ ചാടിപ്പോയി. ജോലിക്കായി സെല്ലിൽ നിന്ന് പുറത്തിറക്കിയ ശേഷം പ്രതിയെ കാണാതാവുകയായിരുന്നു. 2017 ലാണ് ജാഹിർ കൊലക്കുറ്റത്തിന് അറസ്റ്റിലാവുന്നത്. കൊവിഡ് വ്യാപനം...

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ടുപേരുടെ സാമ്പിളുകളുടെ ഫലം…

കോഴിക്കോട്: പൂനെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ടുപേരുടെ സാമ്പിളുകളുടെ ഫലം നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസം നിപ ബാധിച്ച്...

ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ഇനി രാജ്യത്ത് ആറുമാസം വരെ താമസിക്കാൻ കഴിയും എന്ന് യുഎഇ

ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ഇനി രാജ്യത്ത് ആറുമാസം വരെ താമസിക്കാൻ കഴിയും എന്ന് യുഎഇ. നേരത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാർ 30 ദിവസത്തിനുള്ളിൽ രാജ്യം വിടണമായിരുന്നു. എന്നാൽ പുതിയ നിയമ പ്രകാരം...

മലയാളികളുടെ അഭിമാനം മെഗാ സ്റ്റാർ മമ്മൂട്ടി 70 ന്റെ നിറവിൽ

മലയാളികളുടെ അഭിമാനം മെഗാ സ്റ്റാർ മമ്മൂട്ടി 70 ന്റെ നിറവിൽ. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. താരത്തിന് ആശംസകളുമായി മോഹന്‍ലാലും എത്തി. അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. ഇതിനു...

ഇടുക്കി പണിക്കന്‍ക്കുടി സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ; പ്രതി പിടിയിൽ

പണിക്കന്‍കുടി: മൂന്നാഴ്ച മുന്‍പ് കാണാതായ ഇടുക്കി പണിക്കന്‍ക്കുടി സ്വദേശിനിയെ അയല്‍വാസിയുടെ വീട്ടില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. അയൽവാസി ബിനോയ് ആണ് പിടിയിലായത്. കഴിഞ്ഞ 20 ദിവസമായി പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍...

വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തുടർന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുണ്ട്...

പ്രവാസികൾ അവരുടെ റസിഡൻസി വിസ കാലാവധി തീരുന്നതിന് 15 ദിവസം മുമ്പ് പുതുക്കണം; ഒമാൻ

മസ്‌കറ്റ്: ഒമാനിൽ താമസിക്കുന്ന പ്രവാസി നിവാസികൾ അവരുടെ റസിഡൻസി വിസ കാലാവധി തീരുന്നതിന് 15 ദിവസം മുമ്പ് പുതുക്കണം. മുമ്പത്തെ നിയമം അനുസരിച്ച്, ഒമാനിൽ താമസിക്കുന്ന ഓരോ പ്രവാസിയും 30 ദിവസത്തിനുള്ളിൽ റെസിഡൻസി...

കണ്ണൻ താമരക്കുളത്തിൻ്റെ ‘വരാൽ’ ആരംഭിച്ചു

തികഞ്ഞപൊളിറ്റിക്കൽ ഹണി ട്രാപ്പിൻ്റെ കഥ, തികച്ചും ഉദ്വേഗത്തോടെ പറയുന്ന ചിത്രമാണ് വരാൽ, ഒരു  അധികാര കേന്ദവും' ആകേന്ദ്രത്തിലെത്താൻ ശ്രമിക്കുന്ന മറ്റൊരു കേന്ദ്രത്തേയും മുൻനിർത്തി തികഞ്ഞ ഉദ്വേഗത്തോടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.പ്രകാശ് രാജും, അനൂപ്...

മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ പ്രദർശനത്തിനെത്തും

വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ആക്ഷൻ ചിത്രം മിന്നൽ മുരളി നെറ്ഫ്ലിക്സിലൂടെ ലോകമെമ്പാടും പ്രദർശിപ്പിക്കും. ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ് ആണ്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങളും...

വിസ മാറ്റങ്ങളും പുതിയ ഡാറ്റാ നിയമവും; ഗ്രീൻ വിസയും ഫ്രീലാൻസ് വിസയും കൊണ്ടുവരാന്‍ ...

യുഎഇ സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഈ മാസം അവതരിപ്പിക്കുന്ന 50 പുതിയ പദ്ധതികളുടെയും സംരംഭങ്ങളുടെയും ആദ്യ സെറ്റ് പ്രഖ്യാപിച്ചു. ഞായറാഴ്ച നടന്ന പരിപാടിയിൽ സമ്പദ്‌വ്യവസ്ഥ, സംരംഭകത്വം, നൂതന കഴിവുകൾ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ബഹിരാകാശം,...

താലിബാൻ തീവ്രവാദികൾ പോലീസുകാരിയെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാൻ തീവ്രവാദികൾ ഒരു പ്രവിശ്യാ നഗരത്തിൽ ഒരു പോലീസുകാരിയെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു. ബാനു നെഗർ എന്ന യുവതിയെ , മധ്യ ഘോർ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ്കോയിലെ വീട്ടിൽ...

കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്

കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്. നിപ വൈറസ് രോഗനിയന്ത്രണം സാധ്യമാണെന്നും നിപാ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള കേന്ദ്ര സംഘത്തിന്റെ പരിശോധന ഇന്നും തുടങ്ങുകയാണ് ആവശ്യമെങ്കിൽ...

ജയസൂര്യ-മഞ്ജു വാര്യർ ചിത്രം ‘മേരി ആവാസ് സുനോ’ തയ്യാറാകുന്നു

വ്യത്യസ്ഥമായ രണ്ടു ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് ജി.പ്രജേഷ് സെൻ.ക്യാപ്റ്റൻ വെള്ളം എന്നീ ചിത്രങ്ങളാണ് പ്രജേഷ് സെന്നിൻ്റെ ചിത്രങ്ങൾഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു ഈ ചിത്രങ്ങൾ.പ്രജേഷ് സെന്നിൻ്റെ മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സോനാ...

മോഷ്ടിച്ച സ്വർണാഭരണം ഒൻപത് വർഷത്തിന് ശേഷം ഉടമക്ക് തിരികെ നൽകി മോഷ്ടാവ്.

കോഴിക്കോട്: മോഷ്ടിച്ച സ്വർണാഭരണം ഒൻപത് വർഷത്തിന് ശേഷം ഉടമക്ക് തിരികെ നൽകി മോഷ്ടാവ്. അതേ അളവിലുള്ള സ്വർണമാണ് മോഷ്ടാവ് തിരികെ നൽകിയത്. അന്നത്തെ സ്വർണ വിലയും ഇന്നത്തെ വിലയും താരതമ്യം ചെയ്താൽ ഒരു...

അധ്യാപകരുടെ ഫോട്ടോ എടുക്കുന്ന വിദ്യാർത്ഥികളെ ഒരു മാസത്തേക്ക് ക്ലാസ്സിൽ നിന്ന് വിലക്കും; സൗദി വിദ്യാഭ്യാസ...

റിയാദ് - വിദ്യാർത്ഥികൾ അധ്യാപകർ അവരുടെ അറിവില്ലാതെ ഫോട്ടോ എടുക്കുന്നതായി കണ്ടെത്തിയാൽ പരമാവധി ഒരു മാസത്തേക്ക് ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം. ഈ അച്ചടക്ക നടപടി നേരിടുന്ന വിദ്യാർത്ഥികളെ സാമൂഹ്യ...

കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ മദ്യശാലകള്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ മദ്യശാലകള്‍ ആരംഭിക്കുന്നു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞുകിടക്കുന്ന കടമുറികള്‍ ബിവറേജസ് കോര്‍പറേഷന് അനുവദിക്കുച്ചു എന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇത്തരം മദ്യശാലകള്‍ യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....

കൗണ്ടി കാവൻ ക്രിക്കറ്റ് ക്ലബ്ബിൻറെ പോരാളികൾ ഇന്ന് പോർക്കളത്തിൽ!

AD Cricket Champions League 2021 ൽ Black White Technologies ൻെറ പിന്തുണയോടെ കൗണ്ടി കാവൻ ക്രിക്കറ്റ് ക്ലബ്ബിൻറെ പോരാളികൾ ഇന്ന് പോർക്കളത്തിൽ!. അയർലണ്ടിലെ പ്രമുഖ 10 ക്രിക്കറ്റ് ടീമുകൾക്ക് പരസ്പരം...

രാജീവ് രവിയുടെ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

രാജീവ് രവിയുടെ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കാസര്‍ഗോഡ് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രം ഒരു പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ കൂടിയാണ്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ഫെയിം നടനും പോലീസ്...