പാക്കിസ്ഥാൻ അധ്യാപകർക്ക് ജീൻസും ടീഷർട്ടും ധരിക്കുന്നതിൽ നിന്ന് വിലക്ക്

പാക്കിസ്ഥാനിലെ ഫെഡറൽ ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷൻ (FDE) വനിതാ അധ്യാപകർ ജീൻസും ടൈറ്റും ധരിക്കരുതെന്നും പുരുഷ അധ്യാപകർ ജീൻസും ടീഷർട്ടും ധരിക്കരുതെന്നും ആവശ്യപ്പെട്ട് വിജ്ഞാപനം പുറത്തിറക്കി. ഇത് സംബന്ധിച്ച ഒരു കത്ത് സ്കൂളുകളിലെയും കോളേജുകളിലെയും...

മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിൽ തീപിടുത്തം; 2 മരണം

മണ്ണാർക്കാട് : ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിൽ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. തിരൂർ തലക്കടത്തൂർ സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി വിളയൂർ സ്വദേശി പുഷ്പലത എന്നിവരാണ്...

ഭക്ഷണം കഴിച്ചതിനുശേഷം നടക്കുന്നതിന്റെ പ്രയോജനങ്ങൾ…

ഭക്ഷണം കഴിച്ചതിനുശേഷം ഒരു ചെറിയ നടത്തം ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ ഉറക്കം മെച്ചപ്പെടുത്താനും ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും കഴിയും. ശരീരം ചലിക്കുമ്പോൾ ദഹനവ്യവസ്ഥയെ...

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവത്തിൽ നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവത്തിൽ നടപടി വേണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിർദ്ദേശം നൽകി. അടുത്ത കാലത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടായ അതിക്രമം കണക്കിലെടുത്താണ് കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്. അതേസമയം ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണ പരാതികളിൽ ഡിജിപി തന്നെ ഇടപെടണമെന്നും...

അഫ്ഗാൻ സ്ത്രീകളെ ചാട്ടവാറിന് അടിച്ച് താലിബാൻ ഭീകരർ

താലിബാൻ പോരാളികൾ കാബൂളിൽ പുതുതായി പ്രഖ്യാപിച്ച ഇടക്കാല സർക്കാരിനെതിരെ പ്രതിഷേധിച്ച ഒരു കൂട്ടം അഫ്ഗാൻ സ്ത്രീകളെ ചാട്ടവാറിന് അടിക്കുകയും തല്ലുകയും ചെയ്തതായി റിപ്പോർട്ട്. മന്ത്രിസഭയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്ത താലിബാന്‍ നിലപാടിനെതിരെയായിരുന്നു പ്രക്ഷോഭം. തലസ്ഥാനമായ കാബൂളിൽ...

“ആപ് കൈസേ ഹോ” ആരംഭിച്ചു

ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ് കൈസേ ഹോ ..," എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഒമ്പത് വ്യാഴാഴ്ച്ച കൊച്ചിയിലെ ഗിരി നഗറിൽ ആരംഭിച്ചു. ലളിതമായി നടന്ന...

തളർവാതം ബാധിച്ച രോഗിയെ നൃത്തം ചെയ്യാൻ പരിശ്രമിപിച്ച് നേഴ്സ്; വീഡിയോ വൈറൽ

ആശുപത്രിയിൽ തളർവാതം ബാധിച്ച രോഗിക്കൊപ്പം നേഴ്സ് ബുള്ളറ്റ് ബന്ദി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു. തളർവാതം ബാധിച്ച രോഗിയുടെ ചികിത്സയ്ക്കിടെ ഒരു നഴ്സ് ബുള്ളറ്റ് ബന്ദി ഗാനത്തിന്...

ബി.ജെ.പി പ്രവര്‍ത്തകർ ത്രിപുരയിലെ സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ അക്രമണം നടത്തി; 10 ഓളം...

അഗര്‍ത്തല: ഇന്നലെ ബി.ജെ.പി പ്രവര്‍ത്തകർ ത്രിപുരയിലെ സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിൽ 10 ഓളം പേർക്ക് പരിക്കേറ്റു. ജയ് ശ്രീറാം മുഴക്കിയാണ് ബി.ജെ.പി പ്രവര്‍ത്തകർ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും...

ഐഎസ് ബന്ധം; മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള മൂന്ന് മലയാളികൾക്കെതിരെ എൻഐഎ ഡൽഹിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സാമൂഹികമാധ്യമങ്ങൾ വഴി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പ്രചാരണം നടത്തുകയും യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട്...

ബ്രഹ്മപുത്ര നദിയിൽ 50 ഓളം യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടിൽ ഇടിച്ച് മറിഞ്ഞ്...

ജോർഹട്ട്: അസമിലെ ബ്രഹ്മപുത്ര നദിയിൽ ബുധനാഴ്ച 50 ഓളം യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടിൽ ഇടിച്ച് മറിഞ്ഞ് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ജോർഹട്ട് ജില്ലയിലെ നീമതിഘട്ടിന് സമീപമാണ് സംഭവം. കുറച്ച് ആളുകൾ...

ഒമാനിലെ വിദേശ ജനസംഖ്യ 37 ശതമാനമായി കുറയുന്നു

ഒമാൻ: കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒമാനിൽ വിദേശികളുടെ കുറവ് ആരംഭിച്ചു. ജോലി നഷ്ടപ്പെട്ടതിനാൽ പലരും നാട്ടിലേക്ക് പോയി. ഒമാനിലെ ജനസംഖ്യയുടെ 37.10 ശതമാനം വിദേശികളാണ്. സെപ്റ്റംബർ 4 ലെ കണക്കനുസരിച്ച് ഒമാന്റെ...

എം.എസ്.എഫ് വിദ്യാര്‍ത്ഥിനി സംഘടനയായ ഹരിതയുടെ സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടു

കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്ന് എം.എസ്.എഫ് വിദ്യാര്‍ത്ഥിനി സംഘടനയായ ഹരിതയുടെ സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടു. കാലഹരണപ്പെട്ട കമ്മിറ്റിയാണിതെന്നും പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. എം.എസ്.എഫ് സംസ്ഥാന...

എ ആർ ബാങ്ക് ക്രമക്കേട്; കെ ടി ജലീലിന്റെ ഇഡി അനുകൂല പ്രസ്താവനയിൽ അതൃപ്തി...

എ ആർ ബാങ്ക് ക്രമക്കേടിൽ കെ ടി ജലീലിന്റെ ഇഡി അനുകൂല പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ജലീലിനെ വിളിച്ച് അതൃപ്തി അറിയിക്കുകയും പ്രതികരിക്കുമ്പോള്‍ ജാഗ്രത...

ജയിലിൽ തീപിടുത്തം; 41 പേർ മരിച്ചു

ബുധനാഴ്ച പുലർച്ചെ തിരക്കേറിയ ഇന്തോനേഷ്യൻ തന്‍ജെറാങ് ജയിലിൽ തീ പടർന്ന് 41 പേർ മരിക്കുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവസമയം ഭൂരിഭാഗം തടവുകാരും ഉറങ്ങുകയായിരുന്നു. മയക്കുമരുന്ന് കേസിൽ ജയിലിലായ തടവുകാരെ...

മകൻ അമ്മയെയും അച്ഛനെയും കമ്പിപ്പാരകൊണ്ട് അടിച്ചു; അച്ഛന് പിന്നാലെ അമ്മയും മരിച്ചു

തൃശൂർ അവിണിശ്ശേരി ഏഴുകമ്പനിക്ക് സമീപം മദ്യലഹരിയിൽ മകൻ അമ്മയെയും അച്ഛനെയും കമ്പിപ്പാരകൊണ്ട് അടിച്ച സംഭവത്തിൽ അച്ഛന് പിന്നാലെ അമ്മയും മരിച്ചു. മകൻ പ്രദീപ് ആണ് 70 വയസ്സ് പ്രായമുള്ള മാതാപിതാക്കളെ അടിച്ചു കൊലപ്പെടുത്തിയത്....

തെക്കുപടിഞ്ഞാറൻ മെക്സിക്കോയിൽ ശക്തമായ ഭൂചലനം

ചൊവ്വാഴ്ച രാത്രി തെക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ അകാപുൽകോ ബീച്ച് റിസോർട്ടിന് സമീപം ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഗുറേറോ സംസ്ഥാനത്തെ അകപുൽകോയിൽ നിന്ന് 11 മൈൽ (17.7 കിലോമീറ്റർ) വടക്കുകിഴക്കായി...

മൂന്ന് രാജ്യങ്ങളെ പ്രവേശന നിരോധന പട്ടികയിൽ നിന്ന് നീക്കം ചെയ്ത് സൗദി അറേബ്യ

യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ പ്രവേശന നിരോധന പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും സെപ്റ്റംബർ 8 മുതൽ മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പൗരന്മാർക്ക് വീണ്ടും അനുമതി നൽകുകയും ചെയ്ത് സൗദി...

നിപ വൈറസ്; കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടവരിൽ 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടവരിൽ 20 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. 36 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. നിലവിൽ 68 പേരാണ് മെഡിക്കല്‍ കേളേജില്‍ ഐസൊലേഷനില്‍ കഴിയുന്നത്....

തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ 20 വിദ്യാര്‍ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ 20 വിദ്യാര്‍ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തിന് ശേഷം സെപ്റ്റംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ 120 കുട്ടികളെ പരിശോധിച്ചത്. വിദ്യാര്‍ഥികള്‍ക്കും...

പണിക്കൻകുടിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇടുക്കി: പണിക്കൻകുടിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സിന്ധുവിനെ ജീവനോടെ കുഴിച്ചു മൂടി എന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി.ആദ്യം സിന്ധുവിനെ ജീവനോടെ കത്തിക്കാനാണ് ശ്രമിച്ചത്. പിന്നീട് കഴുത്തു ഞെരിച്ചിട്ടും സിന്ധു...