നടൻ അജിത്തിന്റെ കടുത്ത ആരാധകൻ പ്രകാശ് ആത്മഹത്യ ചെയ്തു

നടൻ അജിത്തിന്റെ കടുത്ത ആരാധകനാണെന്ന് പറയപ്പെടുന്ന പ്രകാശ് എന്ന യുവാവ് ആത്മഹത്യ ചെയ്തു. അജിത്തിന്റെ പേരും അദ്ദേഹത്തിന്റെ സിനിമയിലെ വാചകങ്ങളും പ്രകാശ് ശരീരത്തിലുടനീളം പച്ചകുത്തിയിരുന്നു. ഇതേ തുടർന്ന് പ്രകാശ് സോഷ്യൽ മീഡിയയിൽ വൈറലായി....

സമുദായ സ്‌പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് മെട്രോമാൻ ഇ ശ്രീധരനെതിരെ പൊലീസിൽ പരാതി

പൊന്നാനി: വിവാദ പ്രസ്‌താവനകളിലൂടെ സമുദായ സ്‌പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് മെട്രോമാൻ ഇ ശ്രീധരനെതിരെ പൊലീസിൽ പരാതി. കൊച്ചി സ്വദേശി അഡ്വ. അനൂപ് വി.ആര്‍ ആണ് പൊന്നാനി പൊലീസില്‍ ശ്രീധരനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ലൗ...

ഗ്രീന്‍കാര്‍ഡുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി പ്രസിഡന്റ് ജൊ ബൈഡന്‍

വാഷിംഗ്ടണ്‍: മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഗ്രീൻ കാർഡിന് ഏര്‍പ്പെടുത്തിയ താത്ക്കാലിക നിരോധനം പ്രസിഡന്റ് ജൊ ബൈഡന്‍ നീക്കി. കൊവിഡ് മഹാമാരിക്കാലത്ത് അമേരിക്കക്കാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ സംരക്ഷിക്കണം എന്നു പറഞ്ഞാണ് ട്രംപ് ഗ്രീൻ കാർഡിന്...

2020-ലെ ഭക്ഷ്യസുരക്ഷ സൂചികയിൽ ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് കുവൈറ്റ്

കുവൈറ്റ്: ദ ഇക്കണോമിസ്റ്റ് മാഗസിന്‍റെ ഇക്കണോമിക് ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് പുറത്തിറക്കിയ 2020-ലെ ഭക്ഷ്യസുരക്ഷ സൂചികയിൽ ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് കുവൈറ്റ്. എന്നാല്‍, 113 രാജ്യങ്ങളുടെ പട്ടികയിൽ ആഗോളതലത്തില്‍ പുറത്തിറക്കിയത്തിൽ കുവൈറ്റ് 33-ാമതാണ്. ഫലപ്രദമായ...

ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് സെനറ്റ് ‘LEAD 3’ ഫെബ്രുവരി 28...

അയർലണ്ട്: ഡബ്ലിൻ (അയർലണ്ട്) സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ മൂന്നാമത് സെനറ്റ് 'Lead 3' ഫെബ്രുവരി 28 ഞായറാഴ്ച വൈകിട്ട് 7:30 ന് സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ...

പ്രവാസികൾക്ക് മാത്രമാണോ കോവിഡ്?; പ്ലീസ് ഇന്ത്യ നിയമ പോരാട്ടവുമായി കോടതിയിലേക്ക്

ഇതെന്ത് അനീതി? ഇതെന്ത് ന്യായംപ്രവാസികൾക്ക് മാത്രമാണോ കോവിഡ്? കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ ഇനി നാട്ടിലേക്ക് യാത്രയുള്ളൂവത്രെ, മാത്രമല്ല 72 മണിക്കൂർ മുമ്പെടുത്ത ടെസ്റ്റ് റിപ്പോർട്ട് ഉണ്ടായിട്ടും വീണ്ടും വിമാനത്താവളത്തിൽ...

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന്...

കോവിഡ് വ്യാപനം രൂക്ഷം; കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘത്തെ അയക്കുമെന്ന് കേന്ദ്ര...

ന്യൂദൽഹി: കൊറോണ വൈറസ് കേസുകളുടെ വർദ്ധനവിന് ഇന്ത്യ വീണ്ടും സാക്ഷ്യം വഹിച്ചതോടെ മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, പഞ്ചാബ്, കർണാടക, ജമ്മു കശ്മീർ എന്നിവയുൾപ്പെടെ 10 സംസ്ഥാനങ്ങളിലേക്കും യുടിയിലേക്കും മൾട്ടി ഡിസിപ്ലിനറി ടീമുകളെ കേന്ദ്രം...

ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് അപകടത്തിൽപ്പെട്ട് ഗുരുതര പരിക്ക്

ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് അപകടത്തിൽപ്പെട്ട് ഗുരുതര പരിക്ക്. ചൊവ്വാഴ്ച്ച രാവിലെ 7.12 ന് ലോസ് ഏഞ്ചൽസിന് സമീപം. വുഡ്‌സിന്റെ കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെറിച്ച് ഉരുണ്ട് താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു....

14കാരിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു; ഇൻസ്റ്റാഗ്രാം സുഹൃത്ത് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം: കൽപ്പകാചേരിയിൽ 14 വയസുകാരിയെ മയക്കുമരുന്ന് അടിമയാക്കി ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. മറ്റ് 5 പേർക്കുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. മാസങ്ങളോളം ഇവർ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ്...

മോർട്ട്ഗേജ് അല്ലെങ്കിൽ പെൻഷൻ? നിങ്ങളുടെ കൈയിൽ മിച്ചം വരുന്ന പണം എന്തു ചെയ്യണം

ഒരിക്കലും അവസാനിക്കാത്ത ഈ ലോക്ക് ഡൗൺ സമയത്ത് നിങ്ങൾക്ക് കുറച്ച് പണം ചേർത്തുവെക്കാൻ കഴിയുന്നുണ്ടെങ്കിൽ, ഇത് എന്തുചെയ്യണമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഈ പണം കൈവശം വയ്ക്കാൻ ബാങ്കുകൾ ഉടൻ തന്നെ നിരക്ക് ഈടാക്കുന്നതിനാൽ,...

ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനം

ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 84 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്. 400 പുതിയ തസ്തിക...

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവം; സ്വർണം കടത്തിയിട്ടുണ്ടെന്ന് ബിന്ദുവിന്റെ മൊഴി

ആലപ്പുഴ: മാന്നാറിൽ സ്വർണ്ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. പൊലീസ് എന്‍ഫോഴ്‌സ്‌മെന്റിന് റിപ്പോർട്ട് കൈമാറും. അതേസമയം യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 22 നാണ്...

ഇക്വഡോറിലെ ജയിലുകളിൽ സംഘർഷം; 62 തടവുകാർ കൊല്ലപ്പെട്ടു

ഗ്വായാക്വിൽ: ഇക്വഡോറിലെ തിങ്ങിനിറഞ്ഞ ജയിൽ സംവിധാനത്തിലെ മൂന്ന് ജയിലുകളിൽ സംഘർഷത്തിനിടയാക്കിയ കലാപത്തിൽ 62 തടവുകാർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഗ്വായാക്വിൽ, ക്യുൻക, ലാറ്റകുങ്ക ഉൾപ്പെടെ നാലോളം ജയിലുകളിലാണ് ആക്രമണമുണ്ടായത്. ഗ്വായക്വിലിലെ ജയിൽ...

ഇന്ധനവിലയിൽ വീണ്ടും വര്‍ധനവ്

കൊച്ചി: ഇന്ധനവിലയിൽ വീണ്ടും വര്‍ധനവ്. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ 7 പൈസയും, കൊച്ചിയില്‍ പെട്രോളിന് 91 രൂപ 48...

കൊവിഡ് നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ തീരുമാനം

ജില്ല ഭരണകൂടവും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നടന്ന ചർച്ചയിൽ കൊവിഡ് നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താമെന്ന് തീരുമാനം. സാമ്പിൾ വെടിക്കെട്ടും പൂരം എക്സിബിഷനും ഒഴിവാക്കും. പൂരത്തിനു മുൻപുള്ള ദിവസങ്ങളിലെ കൊവിഡ് സാഹചര്യം...

സംസ്ഥാനത്ത് ഇന്ന് 2212 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2212 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,103 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.81 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിന് പുറത്ത്...

പാക്കിസ്ഥാൻ വനിതാ സഹായ പ്രവർത്തകരെ അക്രമികൾ വെടിവച്ചു കൊന്നു

വടക്കുപടിഞ്ഞാറൻ പാകിസ്ഥാൻ ജില്ലയായ വടക്കൻ വസീറിസ്ഥാനിൽ ലക്ഷ്യമിട്ട ആക്രമണത്തിൽ നാല് വനിതാ വികസന തൊഴിലാളികൾ കൊല്ലപ്പെട്ടു. ഒരു കാലത്ത് പാകിസ്ഥാൻ താലിബാൻ ആസ്ഥാനമായിരുന്ന പ്രദേശത്ത് അക്രമങ്ങൾ വർദ്ധിക്കുന്നതിലെ ഏറ്റവും പുതിയ ആക്രമണം. മിർ അലി...

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്കൈട്രാക്‌സ് (SKYTRAX) 4 സ്റ്റാർ റേറ്റിംഗ് ലഭിച്ചു

മസ്‌കറ്റ്: കൊറോണ വൈറസ് (കോവിഡ് -19) വ്യാപിക്കുന്നത് തടയുന്നതിനായി ആരോഗ്യ-സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിൽ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്കൈട്രാക്‌സ് (SKYTRAX) 4 സ്റ്റാർ റേറ്റിംഗ് ലഭിച്ചു. മിഡിൽ ഈസ്റ്റ്, ഏഷ്യ വിമാനത്താവളങ്ങളിൽ ഇത്...

മന്ത്രി കടകംപളളി സുരേന്ദ്രനുമായി ചർച്ച നടത്തി പിഎസ്‌സി ഉദ്യോഗാർഥികൾ

പിഎസ്‌സി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊടുങ്ങല്ലൂർ സിവിൽ സ്‌റ്റേഷനിലേക്ക് യുവമോർച്ച മാർച്ച്. പൊലീസ് പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ബാരിക്കേഡിന് മുന്നിൽ കുത്തിയിരിന്ന് പിൻവാതിൽ നിയമനം അന്വേഷിക്കണമെന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ മുഴക്കി. മുദ്രാവാക്യം വിളിച്ചു. അതേസമയം...