വിദ്യാർഥിനി അപകടത്തിൽ മരിച്ചു; സ്കൂട്ടർ നല്‍കിയ സുഹൃത്തിനെതിരെ നരഹത്യക്ക് കേസെടുത്തു

ഹൈദരാബാദ്: ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ അമിത വേഗത്തിലെത്തിയ ട്രക്കിനടിയില്‍പ്പെട്ട് വിദ്യാർഥിനി മരിച്ചു. ആന്ധ്രാപ്രദേശ് കടപ്പ ബട്വേൽ സ്വദേശി എം ആദി രേഷ്മ (20) ആണ് മരിച്ചത്. രേഷ്മക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിനാൽ, ലൈസൻസ് ഇല്ലെന്ന്...

സിദ്ധാർത്ഥ് ഭരതൻ്റെ ‘ചതുരം’ – ആരംഭിച്ചു

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന. ചതുരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മുണ്ടക്കയത്തെ കൂട്ടിക്കലിൽ ആരംഭിച്ചു,നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ 'ജിന്ന് ' എന്ന ചിത്രത്തിശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഗ്രീൻവിച്ച്...

മാന്നാറില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോയി

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ വീട്ടില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോയി. കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നും എത്തിയതാണ് ബിന്ദു. ഇരുപതോളം വരുന്ന...

‘അക്രമത്തിന് പ്രേരിപ്പിച്ചതിന്’ മ്യാൻമർ മിലിട്ടറിയുടെ പ്രധാന പേജ് ഫേസ്ബുക്ക് ഇല്ലാതാക്കുന്നു

'അക്രമത്തിന് പ്രേരിപ്പിച്ചതിന്' മ്യാൻമർ മിലിട്ടറിയുടെ പ്രധാന പേജ് ഫേസ്ബുക്ക് ഇല്ലാതാക്കുന്നു. സൈനിക ഭരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് മ്യാന്മാർ സൈന്യത്തിന്റെ പ്രധാന പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്‌തത്. തങ്ങളുടെ പോളിസികൾ പാലിച്ചില്ല, അക്രമത്തിന് പ്രേരിപ്പിച്ചു എന്നീ...

ഏപ്രിൽ മുതൽ പുതിയ പി‌എഫ് നികുതി നിയമങ്ങൾ‌: ഇത് നിങ്ങളെ എങ്ങനെ ബാധിക്കുമെന്നു നോക്കാം

ന്യൂദൽഹി: പ്രൊവിഡന്റ് ഫണ്ടിലേക്ക് പ്രതിവർഷം 2.5 ലക്ഷം രൂപയുടെ ജീവനക്കാരുടെ സംഭാവനയ്ക്കുള്ള പലിശയ്ക്ക് ഏപ്രിൽ 1 മുതൽ നികുതി ഏർപ്പെടുത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ 2021 ലെ ബജറ്റിൽ പ്രഖ്യാപിച്ചു. ഒരു ജീവനക്കാരന്റെ...

വിവിധ ബാങ്കുകളുടെ അക്കൗണ്ടുകൾ തമ്മിൽ പണം കൈമാറാന്‍ പുതിയൊരു സംവിധാനവുമായി സൗദി സെൻട്രൽ ബാങ്ക്

വിവിധ ബാങ്കുകളുടെ അക്കൗണ്ടുകൾ തമ്മിൽ പണം കൈമാറാന്‍ പുതിയൊരു സംവിധാനവുമായി സൗദി സെൻട്രൽ ബാങ്ക്. സൗദി സെൻട്രൽ ബാങ്ക് ഒരുക്കുന്ന ഈ പദ്ധതി ഇന്ന് മുതല്‍ തുടക്കമാകും. വിവിധ കമ്പനികൾക്കും വ്യക്തികൾക്കും സൗദി...

സ്മൃതി ഫിലിംസിൻ്റെ ചിത്രത്തിനു തുടക്കമിട്ടു

സൂത്രക്കാരൻ, കെട്ട്യോളാണ് എൻ്റെ മാലാഖ എന്നീ ചിത്രങ്ങൾക്കു ശേഷം സ്മൃതി ഫിലിംസിൻ്റെ ബാനറിൽ വിച്ചു ബാലമുരളി നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ കരണം. ഫെബ്രുവരി ഇരുപത്തിയൊന്ന് ഞായറാഴ്ച കൊച്ചിയിൽ ആരംഭിച്ചു.നവാഗതനായ സാഗർ ഹരിയാണ് ഈ...

ഇന്ത്യ അടക്കമുള്ള 35 രാജ്യങ്ങളിലെ യാത്ര വിലക്ക് നീക്കം ചെയ്ത് കുവൈറ്റ് ഭരണകൂടം

കുവൈറ്റ്: ഇന്ത്യ അടക്കമുള്ള 35 രാജ്യങ്ങളിലെ യാത്ര വിലക്ക് നീക്കം ചെയ്ത് കുവൈറ്റ് ഭരണകൂടം. അതേസമയം കുവൈത്തിലേക്ക് പ്രവേശിക്കുന്നവർ നിർബന്ധമായും ക്വാറന്റൈൻ പൂർത്തിയാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. യാത്ര വിലക്കുള്ള 35 രാജ്യങ്ങളിൽ നിന്ന് വരുന്നവർ...

കാഞ്ചീപുരം ജില്ലയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തതിന് ശേഷം ദേഹത്തു കൂടെ കാർ...

ചെന്നൈ: കാഞ്ചീപുരം ജില്ലയിൽ 35 കാരനായ ഡോക്ടർ ഭാര്യയെ കഴുത്തറുത്ത് ഭാര്യയുടെ ദേഹത്തു കൂടെ കാർ ഓടിച്ച് കൊലപ്പെടുത്തി. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയിൽ എച്ച്ആർ ആയി ജോലി ചെയ്തിരുന്ന കീർത്തന (28) ആണ്...

മനുഷ്യരിലേക്ക് പടരുന്ന എച്ച് 5 എൻ 8 പക്ഷിപ്പനി വൈറസ്; ആദ്യമായി റഷ്യയില്‍

മോസ്കോ (റോയിട്ടേഴ്സ്): പക്ഷികളിൽ നിന്ന് മനുഷ്യർക്ക് എ (എച്ച് 5 എൻ 8) എന്ന പക്ഷിപ്പനി വൈറസ് ബാധിച്ചതിന്റെ ആദ്യ കേസ് റഷ്യ രജിസ്റ്റർ ചെയ്തു. ഇക്കാര്യം ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ഉപഭോക്തൃ...

മധ്യപ്രദേശിലെ സിദ്ധിയിൽ നടന്ന ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 54 ആയി

ഫെബ്രുവരി 16 ന് മധ്യപ്രദേശിലെ സിദ്ധിയിൽ നടന്ന ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 54 ആയി. തെരച്ചിൽ പ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു. സത്‌നയിൽ നിന്ന് വരുമ്പോൾ ഡ്രൈവർ ഉൾപ്പെടെ 61 പേരുമായി...

ധ്യാൻ ശ്രീനിവാസൻ്റെ പുതിയ ചിത്രം -ആരംഭിക്കുന്നു

നിരവധി ചിത്രങ്ങളിൽ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി ഇരുപത്തിരണ്ട് ഞായറാഴ്ച്ച കൊച്ചിയിൽ ആരംഭിക്കുന്നു. തേവര സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ കാലത്ത്...

കർഷക സമരം; കര്‍ഷകരെ അധിക്ഷേപിച്ച് കൊണ്ടുള്ള ചോദ്യ പേപ്പറുമായി ചെന്നൈയിലെ പ്രമുഖ സ്‌കൂള്‍

ചെന്നൈ: കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച് കൊണ്ടുള്ള ചോദ്യ പേപ്പറുമായി ചെന്നൈയിലെ പ്രമുഖ സ്‌കൂള്‍. ഗോപാലപുരം ഡി എവി ബോയ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തയാറാക്കിയ ചോദ്യ പേപ്പറിലാണ് റിപബ്ലിക്ക്...

‘T – സുനാമി’ – തയ്യാറാകുന്നു

ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന "T. സുനാമി" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പാന്താ ഡാഡ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അലൻ ആൻ്റണിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വൈദികവൃത്തിക്ക്...

തീർപ്പ് – ആരംഭിച്ചു

രതീഷ് അമ്പാട്ടും മുരളി ഗോപിയും കമ്മാരസംഭവത്തിനു ശേഷം ഒത്തുചേരുന്ന പുതിയ ചിത്രമാണ് തീർപ്പ്. ഫ്രൈഡേ ഫിലിംഹൗസിൻ്റ ബാനറിൽ വിജയ് ബാബുവും മുരളി ഗോപിയും രതീഷ് അമ്പാട്ടും ചേർന്നുള്ള സെല്ലുലോയ്ഡ് മാർഗും ചേർന്നു നിർമ്മിക്കുന്ന...

തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവിലയില്‍ വർധനവ്

തിരുവനന്തപുരം: തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവിലയില്‍ വർധനവ്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനയാണിത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 87 രൂപ ഒരു പൈസയും,...

മുഖ്യമന്ത്രിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാവില്ലെന്ന് ഇ ശ്രീധരൻ

കേരളത്തിൽ സര്‍ക്കാരിന്‍റേത് മോശം പ്രകടനമാണെന്നും മുഖ്യമന്ത്രിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാവില്ലെന്നും ഇ ശ്രീധരൻ വിമര്‍ശിച്ചു. ബിജെപിയിൽ ചേരാൻ തീരുമാനിച്ചതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇ ശ്രീധരന്‍റെ പ്രതികരണം. യുഡിഎഫ്- എല്‍ഡിഎഫ് പക്ഷത്ത്...

മേഴ്‌സിക്കുട്ടിയമ്മക്കെതിരായ ആരോപണത്തില്‍ ഉറച്ച് രമേശ് ചെന്നിത്തല; കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കേരള സർക്കാർ അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി ഇന്റര്‍നാഷണലുമായി ഒപ്പിട്ടവെന്നുമുള്ള ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കതിരായ ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി കമ്പനിയുടെ ഉടമസ്ഥന്‍ ഷിജു വര്‍ഗീസും മന്ത്രി...

പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു

പാലക്കാട്: ഇന്ന് രാവിലെ അഞ്ചരയോടെ പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു. കോയമ്പത്തൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി എതിർവശത്തെ ട്രാക്കിലേക്ക് മറിഞ്ഞു ബസുകളിൽ ഇടിച്ചു....

പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സി സി ടീവി ദൃശ്യങ്ങളിൽ കുട്ടിയെ അവസാനമായി കണ്ടത് ബന്ധുവായ അനുവിനൊപ്പം നടക്കുന്നതായിരുന്നു. അനുവിനായി പൊലീസ് അന്വഷണം...