ഒരാഴ്ച മുന്‍പ് ജനിച്ച പെണ്‍കുഞ്ഞിനെ മാതാപിതാക്കൾ ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തി
മധുര: പെൺ ശിശുഹത്യയിൽ ഉസിലാംപട്ടിയിൽ ഏഴു ദിവസം പ്രായമുള്ള ഒരു കുഞ്ഞിൻറെ മാതാപിതാക്കൾക്കെതിരെ പോലീസ് കൊലപാതക കേസ് ഫയൽ ചെയ്തു. ഒരാഴ്ച മുന്‍പ് ജനിച്ച പെണ്‍കുഞ്ഞിനെ മാതാപിതാക്കളായ ചിന്നസാമിയും ശിവപ്രിയങ്കയും ശ്വാസംമുട്ടിച്ച്...
ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷയെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്
ന്യൂദല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. ട്വിറ്ററിലൂടെയായിരുന്നു ഗ്രേറ്റ വീണ്ടും രംഗത്ത് എത്തിയത്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധം നടത്തുന്നതും അടിസ്ഥാന...
സ്നേഹാദ്രസ്മരണകളുണർത്തിയ `സ്നേഹകൂട്ടായ്മ`
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ മാതൃവേദിയും പിതൃവേദിയും സംയുക്തമായി വിശുദ്ധ വാലൻ്റയിൻ്റെ തിരുനാൾ ദിനമായ ഫെബ്രുവരി 14 നു വൈകിട്ട് സംഘടിപ്പിച്ച സ്നേഹകൂട്ടായ്മയിൽ 150ൽ പരം ദമ്പതികൾ പങ്കെടുത്തു. സൂം ഓൺ...
സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഴിഞ്ഞ 24 മണിക്കൂറിനിടെ 67,574 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 74 പേർ സംസ്ഥാനത്തിന് പുറത്ത്...
അട്ടപ്പാടിയിൽ ഒരു വയസും എട്ട് മാസവും പ്രായമായ കുഞ്ഞിന് ഷിഗല്ല സ്ഥിരീകരിച്ചു
പാലക്കാട്: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ഒരു വയസും എട്ട് മാസവും പ്രായമായ കുഞ്ഞിന് ഷിഗല്ല സ്ഥിരീകരിച്ചു.കോഴിക്കോട് മെഡികൽ കോളജിൽ കുട്ടി ചികിത്സയിലാണ്.
കഴിഞ്ഞ ഡിസംബറിൽ കോഴിക്കോട് അഞ്ച് പേരിൽ ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായി...
ഗവർണർ സ്ഥാനത്തോട് താത്പര്യമില്ല, മുഖ്യമന്ത്രിയായാൽ മതി; ഇ ശ്രീധരൻ
തിരുവനന്തപുരം: ഗവർണർ സ്ഥാനത്തോട് താത്പര്യമില്ല എന്നാൽ മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടെന്ന് ഡി.എം.ആർ.സി ചെയർമാൻ ഇ ശ്രീധരൻ. ‘മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിൽ എതിർപ്പില്ല. ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്’,...
ജസ്‌ന മരിയ ജെയിംസ് തിരോധാന കേസ് ഇനി സി.ബി.ഐഅന്വേഷിക്കും
കൊച്ചി: ജസ്‌ന മരിയ ജെയിംസ് തിരോധാന കേസ് ഇനി സി.ബി.ഐഅന്വേഷിക്കും. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. കേസ് ഏറ്റെടുക്കാമെന്ന് സി ബി ഐ ഹൈക്കോടതിയെ അറിയിചതിന് പിന്നാലെ കേസ് ഡയറിയും മറ്റ്...
ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി
തിരുവനന്തപുരം: ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താളവത്തില്‍ അടിയന്തരമായി ഇറക്കി. വിമാനം യന്ത്ര തകരാർ കാരണമാണ് തിരുവനന്തപുരത്ത് ഇറക്കിയത്.
യന്ത്രത്തകരാറിനെ തുടർന്ന് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കുകയാണെന്ന നിര്‍ദേശം ഇറക്കുന്നതിനു 15...
പാലക്കാട് നഗരത്തിലെ ഹോട്ടലുകളില്‍ വന്‍ തീപിടുത്തം
പാലക്കാട്: പാലക്കാട് നഗരത്തില്‍ വന്‍ തീപിടുത്തം. ഉച്ചയോടെ സ്റ്റേഡിയം ബസ് സ്റ്റാന്‍റ് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിലാണ് തീപിടുത്തം ഉണ്ടായത്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഓപ്പണ്‍ ഗ്രില്‍ എന്ന റെസ്റ്റോറന്റ് പൂര്‍ണമായും...
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും, മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് വെടിവെയ്പ്പിൽ പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാൻ ജില്ലയിലെ...
ഒടിടി റിലീസിന് തൊട്ടുപിന്നാലെ ദൃശ്യം-2 വ്യാജ പതിപ്പ് ടെലിഗ്രാമില്‍
കൊച്ചി: ഒടിടി റിലീസിന് തൊട്ടുപിന്നാലെ ദൃശ്യം-2 വ്യാജ പതിപ്പ് ടെലിഗ്രാമില്‍. അർദ്ധരാത്രിയോടുകൂടിയാണ് ആമസോണ്‍ പ്രൈമിൽ ചിത്രം റിലീസ് ചെയ്തത്. ഇതിനു പിന്നാലെ രണ്ട് മണിക്കൂറിനുള്ളില്‍ ടെലിഗ്രാമില്‍ ചിത്രമെത്തി.
നിരവധി ആളുകള്‍ ചിത്രം ടെലിഗ്രാമിലൂടെ കണ്ടെന്നാണ്...
തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവിലയിൽ വർധന
തിരുവനന്തപുരം: തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86.61 രൂപയുമായി. അതേസമയം കൊച്ചിയില്‍...
ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി നാസയുടെ ഉപഗ്രഹം ചൊവ്വയിലിറങ്ങി
വാഷിങ്ടൺ: ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി നാസയുടെ ചൊവ്വാദൗത്യപേടകം പെഴ്സെവറൻസ് റോവർ ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.25 ന് ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ചൊവ്വയുടെ അന്തരീക്ഷത്തിൽ 12,100 മൈൽ (19,500 കിലോമീറ്റർ)...
‘ഗ്ലോറിയ – 2020’ ഓൺലൈൻ പ്രസംഗ മത്സരം – വിജയികളെ പ്രഖ്യാപിച്ചു.
അയർലണ്ട് സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന വിഭാഗം ക്രിസ്തുമസിനോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നുമുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ കാറ്റിക്കിസം വിദ്യാർത്ഥികളെ 5 വിഭാഗങ്ങളായി തിരിച്ചാണ്...
അയർലണ്ടിൽ ദൃശ്യം 2 ആമസോൺ പ്രൈം എത്തി
കൊച്ചി: മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 2 ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തി. ജിത്തു ജോസഫ് ആണ് സിനിമയുടെ രചനയും സംവിധാനവും ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം വമ്പൻ ഹിറ്റായിരുന്നു....
ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു
ഇനിയൊരു ഉത്തരവ് വരുന്നതുവരെ എല്ലാ യാത്രക്കാരും 2021 ഫെബ്രുവരി 22 മുതൽ covid RT - pcr സർട്ടിഫിക്കറ്റ് എയർ സുബിത വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. SARS-CoV-2 ന്റെ പുതിയ മ്യൂട്ടൻറ് സ്‌ട്രെയിനുകൾ...
കൊക്കോ നിയമം; ഓൺലൈൻ ഉപദ്രവ പരാതികളെക്കുറിച്ച് ഗാർഡ അന്വേഷണം ആരംഭിച്ചു
അയർലണ്ട്: ഈ മാസം ആദ്യം പ്രാബല്യത്തിൽ വന്ന കൊക്കോ നിയമപ്രകാരം ഗാർഡ “ഉപദ്രവിക്കൽ പരാതികൾ” അന്വേഷിക്കാൻ തുടങ്ങി. അന്വേഷണങ്ങൾ ആയിരക്കണക്കിന് ഐറിഷ് സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങൾ ഓൺലൈനിൽ പങ്കിടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
കൊക്കോസ് ലോ എന്നറിയപ്പെടുന്ന...
ലീവിങ്ങ് സെർട് വിദ്യാർത്ഥികൾക്കും ജൂനിയർ, സീനിയർ, അഞ്ചാം വർഷ വിദ്യാർത്ഥികൾക്കും മാർച്ച് 1 ന്...
അയർലണ്ട്: ലീവിങ്ങ് സെർട് വിദ്യാർത്ഥികൾക്കും ജൂനിയർ, സീനിയർ വിദ്യാർത്ഥികൾക്കും അഞ്ചാം വർഷ വിദ്യാർത്ഥികൾക്കും മാർച്ച് 1 ന് ക്ലാസ് റൂമിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഫാവന്ന ഫയൽ പാർലമെൻററി പാർട്ടി യോഗത്തിൽ റ്റീഷക് പറഞ്ഞു.
എന്നിരുന്നാലും,...
മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് കെ. സുരേന്ദ്രന്‍
കോഴിക്കോട്: മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബി.ജെ.പിയുടെ വിജയയാത്രാ വേളയില്‍ അദ്ദേഹം ഔപചാരികമായി ബി ജെ പിയില്‍ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു. മത്സരിക്കണമെന്ന്...
യുഎഇയിൽ 3,452 പുതിയ കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; 14 മരണം
അബുദാബി: യുഎഇയിൽ 3,452 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,570 പേർ രോഗമുക്തരാകുകയും 14 മരണങ്ങളും യുഎഇ പ്രഖ്യാപിച്ചു. ഇതോടെ,...














































