വിമാനത്തിൽ ജീവനക്കാരെ ആക്രമിച്ച യാത്രക്കാരിക്ക് 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം
വാഷിംഗ്ടൺ : ഫെബ്രുവരി 13-ന് അബുദാബിയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള എത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ വെച്ച് സഹയാത്രികരെയും ജീവനക്കാരെയും ആക്രമിച്ച 40-കാരിയായ സോഫിയ സാഹു എന്ന യാത്രക്കാരിയെ എഫ്.ബി.ഐ (FBI) കസ്റ്റഡിയിലെടുത്തു.
വിമാന ജീവനക്കാരുടെ ജോലി...
ആഗോള ഇറക്കുമതി തീരുവ 10 ശതമാനമായി ഉയർത്തി ട്രംപ്
വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം ആഗോള തീരുവ (Global Tariff) ഏർപ്പെടുത്തിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. ട്രംപിന്റെ നേരത്തെയുള്ള പല...
സൈക്കിൾ ചവിട്ടാൻ പഠിച്ച കഥ: ഒരു കുഞ്ഞുചോദ്യവും പവിത്രമായ ഓർമ്മകളും
ഈയിടെ എന്റെ മക്കളിലൊരാൾ എന്നോട് ലളിതമെങ്കിലും മനോഹരമായ ഒരു ചോദ്യം ചോദിച്ചു: “ഡാഡി , ഡാഡി എങ്ങനെയാ സൈക്കിൾ ചവിട്ടാൻ പഠിച്ചത്?”
ആ ചെറിയ ചോദ്യം എന്റെ ഉള്ളിലെ ഓർമ്മകളുടെ വാതിൽ മെല്ലെ തുറന്നു....
മാർച്ച് 19 ന് റിലീസ് ‘ആട് 3’ ക്ക് പുതിയ പോസ്റ്റർ എത്തി
ആയുധങ്ങൾ കൈയ്യിലേന്തി പ്രതിരോധത്തിൻ്റേയും, പ്രതികാരത്തിൻ്റേയും, രോഷവുമായി ഷാജി പാപ്പനും സംഘവും പ്രത്യക്ഷപ്പെടുന്ന ആട് 3 യുടെ പുതിയ പോസ്റ്റർ എത്തി.മാർച്ച് പത്തൊമ്പത് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് , പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.
ഫാൻ്റസി,...
കോർക്കിലെ യൂറോപ്യൻ ആസ്ഥാനത്ത് ആപ്പിൾ പുതിയ ഓഫീസ് കെട്ടിടം തുറന്നു
കോർക്കിലെ ആപ്പിളിന്റെ യൂറോപ്യൻ ആസ്ഥാനത്ത് പുതിയ ഓഫീസ് കെട്ടിടം ഔദ്യോഗികമായി തുറന്നു. 1,300 ജീവനക്കാരെ ഇവിടെ ഉൾക്കൊള്ളുന്നതിന് സാധിക്കും. കോർക്കിലെ ഏറ്റവും വലിയ സ്വകാര്യ തൊഴിൽദാതാവാണ് ആഗോള ടെക് ഭീമനായ ആപ്പിൾ....
ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ സി.ഡി.സി തലവനായി ചുമതലയേറ്റു
വാഷിംഗ്‌ടൺ: അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ആക്ടിംഗ് ഡയറക്ടറായി ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ നിയമിതനായി. നിലവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH)...
ഫ്ലോറിഡയിലെ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു
ഫ്ലോറിഡ: ഫെബ്രുവരി 17 ചൊവ്വാഴ്ച ഫ്ലോറിഡയിലെ ഒരു വീട്ടിലുണ്ടായ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. പുലർച്ചെ ഏഴ് മണിയോടെ 'ഓൾഡ് ടൗണിലാണ്' ദാരുണമായ ഈ...
ഒക്ലഹോമയിൽ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്കരിച്ച നൂറിലധികം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
ഒക്ലഹോമ:ഒക്ലഹോമയിലെ മസ്റ്റാങ് പബ്ലിക് സ്കൂളിൽ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്കരിച്ച നൂറിലധികം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഫെഡറൽ ഇമിഗ്രേഷൻ അധികൃതരുടെ (ICE) നടപടിക്കെതിരെ പ്രതിഷേധിച്ച 122 വിദ്യാർത്ഥികൾക്കെതിരെയാണ് സ്കൂൾ അധികൃതർ നടപടിയെടുത്തത്.
മുൻകൂട്ടി നൽകിയ...
19 മൈൽ അകലെയുള്ള സ്കൂളിലേക്ക് മകനെ തനിച്ച് നടക്കാനയച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ
സാൻ അന്റോണിയോ: മദ്യലഹരിയിലായിരുന്ന മാതാവ് 12 വയസ്സിൽ താഴെ പ്രായമുള്ള മകനെ ഫോൺ പോലും നൽകാതെ 19 മൈൽ അകലെയുള്ള സ്കൂളിലേക്ക് തനിച്ച് നടക്കാനയച്ച സംഭവത്തിൽ അറസ്റ്റ്.സാൻ അന്റോണിയോ സ്വദേശിനിയായ ലൂസിയ വിക്ടോറിയ...
Ballymunൽ മയക്കുമരുന്ന്, ആയുധങ്ങൾ, അനധികൃത ബൈക്കുകൾ, സ്‌ക്രാംബ്ലറുകൾ ഗാർഡ പിടിച്ചെടുത്തു
പൊതു ഇടങ്ങളിൽ സ്‌ക്രാംബ്ലർ ഉപയോഗത്തിനെതിരെ കർശനമായ നിയമങ്ങൾക്കായുള്ള സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടെ, Ballymunൽ മയക്കുമരുന്ന്, ആയുധങ്ങൾ, ഡസൻ കണക്കിന് അനധികൃത ബൈക്കുകൾ, സ്‌ക്രാംബ്ലറുകൾ എന്നിവ ഗാർഡ പിടിച്ചെടുത്തു. ഡബ്ലിൻ സിറ്റി കൗൺസിൽ ഡോഗ് വാർഡൻമാർക്കൊപ്പം,...
ഡാലസിൽ കെ.ഇ.സി.എഫിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ ദിനം സംഘടിപ്പിക്കുന്നു
ഡാളസ് : കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഡാലസിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ ദിനവും സിൽവർ ജൂബിലി ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. 2026 മാർച്ച് 7 ശനിയാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക്...
കാലിഫോർണിയയിൽ അന്തരിച്ച ജേക്കബ് എ. മാത്യുവിന്റെ പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച
കാലിഫോർണിയ: അയ്‌രൂക്കുഴിയിൽ കുടുംബാംഗമായ ശ്രീ. ജേക്കബ് എ. മാത്യുവിന്റെ (രാജു, മേടയിൽ) പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച കാലിഫോർണിയയിൽ നടക്കും
1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് മാർത്തോമാ ചർച്ചിലെ സ്ഥാപക...
മദ്യപിച്ച് ശസ്ത്രക്രിയ നടത്തിയ ദന്തഡോക്ടർ ടെക്സസിൽ പിടിയിൽ
ഷെർമാൻ (ടെക്സാസ്): നോർത്ത് ടെക്സസിൽ മദ്യപിച്ച് രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്ത ദന്തഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. 36 വയസ്സുകാരിയായ കെല്ലി ബക്ക് ആണ് പിടിയിലായത്.
ഷെർമാനിലെ ലോയ് ലേക്ക് റോഡിലുള്ള ദന്താശുപത്രിയിൽ...
കാലിഫോർണിയയിലെ മാധ്യമ നവീകരണ സമിതിയിൽ ഇന്ത്യൻ വംശജ ജൂലി പട്ടേൽ ലിസ്
കാലിഫോർണിയ:കാലിഫോർണിയയിലെ പ്രാദേശിക പത്രപ്രവർത്തനത്തെയും ജനകീയ ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച 20 ദശലക്ഷം ഡോളറിന്റെ പദ്ധതിയുടെ ഉപദേശക സമിതിയിലേക്ക് ഇന്ത്യൻ വംശജയായ ജൂലി പട്ടേൽ ലിസിനെ നിയമിച്ചു. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറാണ്...
അഭയാർത്ഥികളെ മൂന്നാം രാജ്യമായ കാമറൂണിലേക്ക് നാടുകടത്തി ട്രംപ് ഭരണകൂടം
വാഷിംഗ്‌ടൺ ഡി സി: സ്വന്തം രാജ്യങ്ങളിലേക്ക് നിയമപരമായി തിരിച്ചയക്കാൻ കഴിയാത്ത ഒമ്പത് അഭയാർത്ഥികളെ ട്രംപ് ഭരണകൂടം ആഫ്രിക്കൻ രാജ്യമായ കാമറൂണിലേക്ക് നാടുകടത്തിയതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ലൂസിയാനയിൽ നിന്ന്...
അയർലണ്ടിൽ സ്വകാര്യ റൈഡ്-ഹെയ്‌ലിംഗ് ആപ്പുകൾ അവതരിപ്പിക്കില്ല
ടാക്സി സർവീസ് ക്ഷാമം കാരണം ഐറിഷ് വിപണിയിൽ റൈഡ്-ഹെയ്‌ലിംഗ് ആപ്പുകളിലേക്കുള്ള ആക്‌സസ് വർദ്ധിപ്പിക്കണമെന്ന് അയർലണ്ടിലെ കൺസ്യൂമർ വാച്ച്ഡോഗ് ആവശ്യപ്പെടുന്നു. എന്നാൽ സ്വകാര്യ ഡ്രൈവർമാരെ ടാക്സി സേവനങ്ങൾ നൽകാൻ അനുവദിക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് ഗതാഗത...
‘രണ്ട് വർഷത്തിനുള്ളിൽ അയർലണ്ട്- ഇന്ത്യ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കും’- മന്ത്രി ജാക്ക് ചേമ്പേഴ്‌സ്
അടുത്ത രണ്ട് വർഷത്തിനുള്ളിൽ അയർലണ്ടിനും ഇന്ത്യയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പൊതുചെലവ് മന്ത്രി ജാക്ക് ചേമ്പേഴ്‌സ് പറഞ്ഞു. പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി രണ്ട് ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യ,...
നടന വിസ്മയം തീർക്കാൻ സോളോ ഡ്രാമയുമായി സന്തോഷ് കീഴാറ്റൂർ അയർലണ്ടിലെത്തുന്നു
പ്രസിദ്ധ നാടക നടനും സിനിമാതാരവുമായ സന്തോഷ് കീഴാറ്റൂർ അയർലൻഡിൽ തന്റെ പ്രസിദ്ധ നാടകമായ പെൺ നടൻ അവതരിപ്പിക്കാൻ എത്തുന്നു. ക്രാന്തി അയർലൻഡ് സംഘടിപ്പിക്കുന്ന മെയ്ദിന ആഘോഷ പരിപാടിയിലാണ് സോളോ ഡ്രാമയായിടട്ട് സന്തോഷ് കീഴാറ്റൂർ...
സുബിൻ സ്റ്റീഫന്റെ ഭൗതികദേഹം ഇന്ന് പൊതുദർശനത്തിന്
ഡബ്ലിൻ: കഴിഞ്ഞ ദിവസം ലൂക്കനിൽ അന്തരിച്ച സുബിൻ സ്റ്റീഫന്റെ (48)ഭൗതികദേഹം ഇന്ന് (വ്യാഴം) സെൽബ്രിഡ്ജിലെ കണ്ണിങ്ഹാം ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 4 മുതൽ 6 വരെ പൊതുജനങ്ങൾക്ക് പ്രാർഥിക്കുവാനും ആദരഞ്ജലികൾ...
ഐറിഷ് റോഡുകളിലെ എട്ടിൽ ഒരു വാഹനത്തിന് ഇൻഷുറൻസ് ഇല്ല; കർശന നടപടിയെടുക്കുമെന്ന് ഡ്രൈവർമാർക്ക്...
അയർലണ്ടിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. മോട്ടോർ ഇൻഷുറേഴ്‌സ് ബ്യൂറോ ഓഫ് അയർലൻഡ് (MIBI) പ്രകാരം , ഏകദേശം 8% വാഹനങ്ങൾ - ഏകദേശം എട്ടിൽ ഒന്ന് - നിലവിൽ...
















































