കേന്ദ്ര ബജറ്റ് 2020; സംസ്ഥാനത്തോട് കാണിച്ച അവഗണന സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ധനമന്ത്രി...
തിരുവനന്തപുരം: ബജറ്റില്‍ കേന്ദ്രം സംസ്ഥാനത്തോട് കാണിച്ച അവഗണന സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. ‘ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വിഹിതം സംസ്ഥാനത്തിന് കിട്ടിയ കാലമാണിത്. സംസ്ഥാനങ്ങളുടെ അവകാശത്തിന് കേന്ദ്രം പുല്ലുവില...
കൊറോണവൈറസ്; ചൈനയുമായുള്ള അതിര്‍ത്തി കവാടം അടച്ചിടണമെന്ന ആവശ്യവുമായി ഹോങ്കോങ്
ബീജിങ്: ചൈനയില്‍ ക്രമാതീതമായി കൊറോണവൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി കവാടം അടച്ചിടണമെന്ന ആവശ്യവുമായി ഹോങ്കോങ്. ഹോങ്കോങിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ട് സമരം നടത്തുന്നത്.
അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കാത്ത പക്ഷം കൊറോണ...
കൊറോണ വൈറസ്; അവശ്യവസ്തുക്കള്‍ക്കും മരുന്നിനും കടുത്ത ക്ഷാമം; സഹായം തേടി ചൈന
ബെയ്ജിംഗ്: കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ വൈറസ് ഭീഷണിയ്ക്കൊപ്പം ചൈനയില്‍ അവശ്യവസ്തുക്കള്‍ക്കും മരുന്നിനും കടുത്ത ക്ഷാമം നേരിടുകയാണ്.
മരുന്നുകളും പ്രതിരോധ സാമഗ്രികളും എത്തിക്കണമെന്നുള്ള ആവശ്യവുമായി ചൈനീസ് പ്രധാനമന്ത്രി ലി കെക് ലിയാന്‍ യൂറോപ്യന്‍...
സംസ്ഥാനത്ത് മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നും...
സംസ്ഥാനത്ത് ഫെബ്രുവരിയില്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി എ. കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്.
ബസുടമകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഫെബ്രുവരി 20ന്...
സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്; ഗതാഗതമന്ത്രി ചര്‍ച്ചയ്ക്ക്
കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാര്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംഘടന നേതാക്കളുമായി ഗതാഗതമന്ത്രി എ. കെ ശശീന്ദ്രന്‍ ചര്‍ച്ച നടത്തും.
ഇന്ന് 11 മണിക്ക് ശേഷമാണ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍...
രാവിലെ ഉറക്കമുണർന്നയുടനെ തേനും നാരങ്ങാനീരും ചേർത്ത വെള്ളം കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?
തേനും നാരങ്ങ വെള്ളവും ആരോഗ്യകരമായ ഒരു കൂടിച്ചേരൽ മാത്രമല്ല. ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നതു വരെ നീളുന്നു ഈ പാനീയത്തിന്റെ വ്യത്യസ്ത ഗുണങ്ങൾ. തേനും നാരങ്ങാനീരും ഒരു ഗ്ലാസ് ഇളംചൂടുള്ള...
മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കാൻ റോബട്; അബുദാബി ശാസ്ത്രോത്സവത്തിൽ തിളങ്ങി മലയാളി വിദ്യാർഥികൾ
അബുദാബി: കടലിലും കരയിലും പടരുന്ന എണ്ണ നീക്കം ചെയ്ത് മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള റോബട്ടുമായി അബുദാബി ശാസ്ത്രോത്സവത്തിൽ മലയാളി വിദ്യാർഥികൾ. വിവിധോദ്ദേശ റോബോട്ടാണ് അബുദാബി ഷൈനിങ് സ്റ്റാർ ഇന്റർനാഷണൽ സ്കൂളിലെ 9ാം...
പാരീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ജൂറി പുരസ്‌ക്കാരം സ്വന്തമാക്കി മൂത്തോന്‍
കൊച്ചി: പാരീസ് ഫിലിം ഫെസ്റ്റിവലിലും നേട്ടമുണ്ടാക്കി മൂത്തോന്‍. മികച്ച ചിത്രത്തിനുള്ള ജൂറി പുരസ്‌ക്കാമാണ് സ്വന്തമാക്കിയത്. പാരിസിലെFestival du Film d’Asie du Sud – FFAST ഫെസ്റ്റിവലിലാണ് മൂത്തോന്‍ നേട്ടം സ്വന്തമാക്കിയത്.
ചിത്രത്തിലെ നേട്ടം...
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മോദിയുടെ ആദ്യ പ്രചാരണ റാലി ഇന്ന്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണം കൊഴുപ്പിക്കുകയാണ് മൂന്ന് മുന്നണികളും.
ആ അവസരത്തിലാണ് BJP യുടെ സ്റ്റാര്‍ പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. ഇന്നാണ് പ്രധാനമന്ത്രിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലി...
After won all the 12 matches Finglas CC received prestigious leauge...
Finglas CC received its prestigious leauge championship Trophy during the fabulous award night venued in the Guinness Storehouse Dublin on Friday 31 January.The team...
അന്ന ബെന്‍ നായികയാവുന്ന പുതിയ ചിത്രം കപ്പേളയുടെ ഫസ്റ്റ്‌ലുക്ക്‌പോസ്റ്റര്‍ പുറത്തുവിട്ടു
അന്ന ബെന്‍ നായികയാവുന്ന പുതിയ ചിത്രം കപ്പേളയുടെ ഫസ്റ്റ്‌ലുക്ക്‌പോസ്റ്റര്‍ പുറത്തുവിട്ടു. ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള.
താരങ്ങളായ നിവിന്‍ പോളി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ...
അരുന്ധതി റോയിക്കെതിരായ സ്ത്രീവിരുദ്ധ പരാമാര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പരാതി
കൊച്ചി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരായ സ്ത്രീവിരുദ്ധ പരാമാര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പരാതി. എറണാകുളം ഗവ. ലോ കോളെജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് എറണാകുളം പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
കഴിഞ്ഞ ജനുവരി 30 നാണ്...
ജാമിയ മിലിയ സര്‍വകലാശാലക്ക് മുന്നില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലക്ക് മുന്നില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വെടിവെപ്പുണ്ടാകുന്നത്.
സ്കൂട്ടറിലെത്തിയ രണ്ടംഗ...
പ്രവാസികളുടെ നികുതി; വിശദീകരണവുമായി ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍
ന്യൂദല്‍ഹി: പ്രവാസികള്‍ക്ക് വിദേശത്ത് ലഭിക്കുന്ന വരുമാനത്തിന് നികുതി ഈടാക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പ്രവാസി ഇന്ത്യക്കാരുടെ വരുമാനത്തിന് ആദയ നികുതി ഏര്‍പ്പെടുത്തുന്നുവെന്ന പ്രഖ്യാപനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രാലയം രംഗത്ത്...
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361; രോഗം സ്ഥിരീകരിച്ചത് 17,205 പേര്‍ക്ക്
വുഹാൻ: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361. 57 പേരാണ് കഴിഞ്ഞദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 361 ആയി. പുതിയതായി 2,829 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ,...
ഡബ്ലിനിലെ ഗിന്നസ് സ്റ്റോർ ഹൌസിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ലീഗ് ചാമ്പ്യൻഷിപ്പ് ട്രോഫി...
വെള്ളിയാഴ്ച, 31/01/2020 ഗിന്നസ് സ്റ്റോർ ഹൌസ്സ്, ഡബ്ലിനിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ് ലീഗ് ചാമ്പ്യൻഷിപ്പ് ട്രോഫി ഏറ്റുവാങ്ങി. കളിച്ച 12 ലീഗ് മത്സരങ്ങളിൽ എല്ലാം വിജയിച്ചാണ് ഫിംഗ്‌ളാസ്...
നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി
തൃശൂര്‍: നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വളരെ ലളിതമായ ചടങ്ങിലാണ് നടി വിവാഹിതയായത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിനീത് മേനോന്‍ ആണ് വരന്‍. സെറ്റ് സാരി ഉടുത്ത്...
തങ്ങളുടെ രാജ്യത്തെ പൗരന്‍മാര്‍ക്ക് ഇരട്ട പൗരത്വം നല്‍കാനൊരുങ്ങി തുര്‍ക്കിയും പാകിസ്താനും
ഇസ്ലാമാബാദ്: തുര്‍ക്കിയും പാകിസ്താനും തങ്ങളുടെ രാജ്യത്തെ പൗരന്‍മാര്‍ക്ക് ഇരട്ട പൗരത്വം നല്‍കാനൊരുങ്ങുന്നു. പാകിസ്താന്‍ ആഭ്യന്തര മന്ത്രി ഇജാസ് അഹമ്മദ് ഷായും പാകിസ്താന്റെ തുര്‍ക്കി അംബാസിഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള...
നിര്‍ഭയ കേസ്;കേന്ദ്ര സര്‍ക്കാരിന്‍റെ ഹര്‍ജി വിധി പറയുന്നതിനായി മാറ്റിയത്
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത പട്യാലഹൗസ് കോടതി ഉത്തരവിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൂന്നര മണിക്കൂറോളം ഹര്‍ജിയില്‍ വാദം കേട്ടശേഷമാണ് വിധി പറയുന്നതിനായി മാറ്റിയത്. ഹര്‍ജി...

















































