പൗരത്വ ഭേദഗതി നിയമം പ്രതിഷേധം; എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെത്തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ വിദേശ രാജ്യങ്ങളുടെ സമീപനത്തിലും പ്രതികരിക്കുകയാണ്.
ഇന്ത്യയിലെ അരക്ഷിതാവസ്ഥ മൂലം എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ്...
പൗരത്വഭേദഗതി നിയമത്തിനെതിരായ കേരളത്തിന്റെ ഹരജിയില്‍ കേന്ദ്രത്തിന് സമന്‍സ് അയച്ച് സുപ്രീംകോടതി
ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ കേരളത്തിന്റെ ഹരജിയില്‍ കേന്ദ്രത്തിന് സമന്‍സ് അയച്ച് സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഹരജിയുടെ പകര്‍പ്പ് കൈപറ്റി. ഒരു മാസത്തിനകം മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം.
നേരത്തെ തന്നെ കേന്ദ്രം...
ജർമനിയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ പന്ത്രണ്ട് പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി ജർമൻ...
ബർലിൻ: ജർമനിയിൽ ഇതിനകം പന്ത്രണ്ട് പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി ജർമൻ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ബയേൺ സംസ്ഥാനത്താണു പത്തു പേർക്ക് വൈറസ് ബാധ. ഇവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. മറ്റ് രണ്ടു...
ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള പുതുക്കിയ രീതിയുടെ ഫീസും മറ്റു വിശദാംശങ്ങളും പ്രഖ്യാപിച്ചു.
വിദേശത്തു നിന്നുള്ള നഴ്‌സുമാര്‍ക്കും മിഡൈ്വഫുമാര്‍ക്കും ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള പുതുക്കിയ രീതിയുടെ ഫീസും മറ്റു വിശദാംശങ്ങളും പ്രഖ്യാപിച്ചു. നിലവിലുണ്ടായിരുന്ന ബ്രിഡ്ജിംഗ് കോഴ്‌സിന്റെ പകുതിയിലും കുറവായിരിക്കും പുതിയ രീതി പ്രകാരം ഫീസ്.
വിദേശത്ത് പഠനം...
തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് നേടിയെടുക്കാൻ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് നേടിയെടുക്കാൻ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. ടെണ്ടറിൽ ഒന്നാമതെത്തിയ അദാനി മുന്നോട്ട് വെച്ച തുക നൽകാമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനെ അറിയിച്ചു. കരാർ കാലാവധി തീർന്നിട്ടും കേന്ദ്രം...
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് 2020; BJPയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ BJPയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
BJP യുടെ സ്റ്റാര്‍ പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദ്വാരകയില്‍ എത്തും. പ്രദ്യുമ്ന രാജ്പുത് ആണ്...
കൊറോണ വൈറസ്; ചൈനയ്ക്ക് പുറത്തുള്ള രണ്ടാമത്തെ മരണം ഹോങ്കോങില്‍
ബീജിങ്: കൊറോണ വൈറസ് ബാധിച്ച് ഹോങ്കോങില്‍ ആദ്യ മരണം. വുഹാനില്‍ നിന്നെത്തിയ 39 കാരനാണ് മരണപ്പെട്ടത്. ചൈനയക്ക് പുറത്തുള്ള രണ്ടാമത്തെ മരണമാണിത്. നേരത്തെ ഫിലിപ്പീന്‍സില്‍ കൊറോണ മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവില്‍...
കൊറോണ വൈറസ് പിടിമുറുക്കിയ ചൈനയ്ക്ക് പിന്തുണയുമായി യുഎഇ
അബുദാബി/ദുബായ്: കൊറോണ വൈറസ് പിടിമുറുക്കിയ ചൈനയ്ക്ക് പിന്തുണയുമായി യുഎഇ. ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്ത യുഎഇ ബുർജ് ഖലീഫ, അബുദാബിയിലെ എമിറേറ്റ്സ് പാലസ്, അഡ്നോക് ആസ്ഥാനം തുടങ്ങി ബഹുനില കെട്ടിടങ്ങളിൽ ചൈനീസ് പതാക...
ലോറസ് സ്പോര്‍ട്ടി൦ഗ് മോമെന്‍റ് 2000-2020; അവസാന റൗണ്ടിലേക്ക് സച്ചിന്‍ തെണ്ടുല്‍ക്കറും!
ന്യൂഡല്‍ഹി: ലോറസ് സ്പോര്‍ട്ടി൦ഗ് മോമെന്‍റ് 2000-2020 അവാര്‍ഡിന്‍റെ അവസാന റൗണ്ടിലേക്ക് സച്ചിന്‍ തെണ്ടുല്‍ക്കറും!
20 സംഭവങ്ങളില്‍ നിന്നാണ് സച്ചിന്‍റെ ലോകകപ്പ് വിജയഘോഷത്തെ അവസാന അഞ്ചിലേക്ക് തിരഞ്ഞെടുത്തത്. 2011ലെ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന് ശേഷം മാസ്റ്റര്‍...
എഴുപത്തിമൂന്നാമത് ബാഫ്ത പുരസ്‌ക്കാര വേദിയില്‍ നേട്ടങ്ങള്‍ കൊയ്ത് 1917; മികച്ച നടന്‍ യോക്വിന്‍ ഫീനിക്‌സ്,...
ലണ്ടന്‍: എഴുപത്തിമൂന്നാമത് ബാഫ്ത (ബ്രട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്) പുരസ്‌ക്കാര വേദിയില്‍ നേട്ടങ്ങള്‍ കൊയ്ത് 1917. മികച്ച ചിത്രം, സംവിധായകന്‍ തുടങ്ങി ഏഴിലധികം പുരസ്‌ക്കാരങ്ങളാണ് 1917 സ്വന്തമാക്കിയത്.
ജോക്കറിലെ അഭിനയത്തിലൂടെ യോക്വിന്‍ ഫീനിക്‌സാണ് മികച്ച...
എട്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; 48കാരനെ വെടിവച്ചു കൊല്ലും; അമ്മയ്ക്ക്...
എട്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ ശരിവച്ച് കോടതി. 48കാരനായ പ്രതി വിക്ടർ ഷെറലിന്റെ വധശിക്ഷയാണ് ബെലറസ് സുപ്രീം കോടതി ശരിവച്ചിരിക്കുന്നത്. സംഭവസമയത്ത് ഇയാൾക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിന്റെ...
കൊറോണ വൈറസ് ബാധയെ പേടിച്ച് ജോലി നിര്‍ത്തിവയ്ക്കാതെ ‘വര്‍ക്ക് ഫ്രം ഹോം’ ശൈലി ഏറ്റെടുത്ത്...
കൊറോണ വൈറസ് ബാധയെ പേടിച്ച് ജോലി നിര്‍ത്തിവയ്ക്കാതെ ‘വര്‍ക്ക് ഫ്രം ഹോം’ സംസ്‌കാരത്തിന് പരമാവധി ഊന്നല്‍ നല്‍കുന്നു ചൈന. ഫാക്ടറികള്‍, ഷോപ്പുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ നഗര കേന്ദ്രങ്ങളെ നിശ്ചലമാക്കുമ്പോഴും അപ്പാര്‍ട്ടുമെന്റുകളുള്‍പ്പെടെ വീടുകളുടെ...
ബാര്‍ലി ടീ ഉത്തമ ഔഷധം
ഭക്ഷണങ്ങളില്‍ വൈവിധ്യം കണ്ടെത്തുന്ന മലയാളികള്‍ക്ക് അതിന്റെ പരിണിതഫലമെന്നോണം വൈരുധ്യങ്ങളായ രോഗങ്ങളും കൂടെക്കൂടുന്നു. മിക്ക ജീവിതശൈലീ രോഗങ്ങളും നമ്മുടെ ഭക്ഷണശീലവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് അറിയാമല്ലോ? ഭക്ഷണത്തിലൂടെ നിങ്ങള്‍ക്ക് ആരോഗ്യവും അതുപോലെ തന്നെ അസുഖവും ശരീരത്തിനു നല്‍കാവുന്നതാണ്....
ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ച് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ ക്രിസ്തുശില്‍പം
തിരുവല്ല: ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ച് ക്രിസ്തുശില്‍പം. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ ക്രിസ്തു ശിലപ്ത്തിനാണ് റെക്കോര്‍ഡ് ലഭിച്ചത്.
ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഫെബ്രുവരി 10 ന് നടത്തും. കുറ്റപ്പുഴ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ്...
സബ്സിഡി ഇല്ലാത്ത എപിഎൽ കാർഡുകൾക്കു അനുവദിച്ചിരുന്ന അരി സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു
കൊച്ചി: മുൻഗണനേതര സബ്സിഡി ഇല്ലാത്ത വെള്ള കാർഡുടമകൾക്കു (എപിഎൽ) അനുവദിച്ചിരുന്ന അരി സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു. ജനുവരിയിൽ പത്തു കിലോ അരി നൽകിയിരുന്ന സ്ഥാനത്ത് ഈ മാസം രണ്ടു കിലോ അരി നൽകിയാൽ...
കൊറോണ വൈറസ്; ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 425 ആയി
ബീജിങ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടെന്ന് ചൈന വ്യക്തമാക്കി.
തിങ്കളാഴ്ച പുതുതായി 64 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ...
കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിൽ ഭാര്യയും ഭർത്താവിനെയും മരിച്ച നിലയിൽ
കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിൽ ഭാര്യയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി.
കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി ചട്ടിപ്പറമ്പ് കൃഷ്ണൻ ഭാര്യ അമ്മിണി എന്നിവരാണ് മരിച്ചത്. അമ്മിണിയെ കൊന്ന കൃഷ്ണൻ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. ...
രാജു നാരായണ സ്വാമിയോട് സര്‍വ്വീസില്‍ കയറാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍
തിരുവനന്തപുരം: രാജു നാരായണ സ്വാമിയോട് സര്‍വ്വീസില്‍ കയറാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍.
എത്രയും പെട്ടെന്ന് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് അറിയിച്ച് സര്‍ക്കാര്‍ രാജു നാരായണ സ്വാമിക്ക് കത്തയച്ചു. ചട്ടങ്ങള്‍ പാലിക്കാതെ ജോലിയില്‍ നിന്ന് വിട്ട് നിന്നതിന്റെ...
ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍നേട്ടക്കാരികളില്‍ മുന്നില്‍ കരിഷ്മ സിങ്
കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ പൂള്‍ മത്സരങ്ങള്‍ അവസാനിക്കാനിരിക്കെ ഗോള്‍നേട്ടക്കാരികളില്‍ മുന്നില്‍ നില്‍ക്കുന്നത് ഹോക്കി മധ്യപ്രദേശിന്റെ കരിഷ്മ സിങ്ങാണ്.ഈ 21 കാരി ഇതിനകം നേടിയത് അഞ്ചുഗോളുകളാണ്.മൂന്ന് ഫീല്‍ഡ്...
എണ്ണ പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ച് അസമിലെ നദിയില്‍ തീപിടുത്തം
ദിബ്രുഗഡ്: അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ദിഹിംഗ് നദിയില്‍ തീപിടുത്തം.
നദിയിലൂടെ കടന്നുപോകുന്ന എണ്ണ പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇതുവരെ തീ അണയ്ക്കാനായിട്ടില്ലയെന്നാണ് റിപ്പോര്‍ട്ട്.
സെന്‍ട്രല്‍ ടാങ്ക്...















































