പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹീം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഗവര്‍ണര്‍...
തിരുവനന്തപുരം: പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
വിജിലന്‍സ് നല്‍കിയ അപേക്ഷയിലാണ് ഇബ്രഹാം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. വിവിധഘട്ടങ്ങളിലായാണ്...
ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 10 വിനോദ സഞ്ചാരികള്‍ക്ക് കൊറോണ; കപ്പല്‍ തുറമുഖത്ത് പിടിച്ചിട്ടു
യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 10 വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.
ഇതോടെ കപ്പല്‍ ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്. കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല.
3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്....
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ട്രാന്‍സ്’ ഫെബ്രുവരി 14ന് തിയേറ്ററുകളില്‍
ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമായ ട്രാന്‍സ് ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയില്‍ തിയേറ്ററുകളില്‍ എത്തും.
റിലീസിന്റെ ഭാഗമായി ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തില്‍ പ്രധാന...
കടബാധ്യത കുടുംബത്തിന് മാനഹാനിയുണ്ടാക്കുമെന്ന ഭയത്തിൽ കുടുംബത്തെ ഇല്ലാതാക്കാന്‍ യുവതിയുടെ ശ്രമം
ബംഗളൂരു: താൻ വരുത്തി വച്ച കടബാധ്യത കുടുംബത്തിന് മാനഹാനിയുണ്ടാക്കുമെന്ന ഭയത്തിൽ കുടുംബത്തെ ഇല്ലാതാക്കാന്‍ യുവതിയുടെ ശ്രമം. ബംഗളൂരുവിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായ അമൃത എന്ന 33 കാരിയാണ് കടബാധ്യത മൂലമുള്ള നാണക്കേട് ഭയന്ന്...
മൂലമറ്റം വൈദ്യുതി നിലയത്തില്‍ ഉണ്ടായ പൊട്ടിത്തെറി; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി
മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തില്‍ അടുത്തിടെയുണ്ടായ പൊട്ടിത്തെറികള്‍ വൈദ്യുതി ഉത്‌പാദനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്.
മൂന്ന് ജനറേറ്ററുകള്‍ പ്രവര്‍ത്തനരഹിതമായതോടെ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്‌പാദനത്തില്‍ 10 ദശലക്ഷത്തോളം യൂണിറ്റ് കുറവ് വരുമെന്ന് വൈദ്യുതി ബോര്‍ഡ്...
യുഎഇയിലെ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടി കോടീശ്വരനായി പതിനൊന്ന്...
ദുബായ്: യുഎഇയിലെ പുതിയ കോടീശ്വരനായി പതിനൊന്ന് മാസം മാത്രം പ്രായമായ കുഞ്ഞ്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയാണ് കേരളത്തിൽ നിന്നുള്ള മുഹമ്മദ് സലാഹ് എന്ന പതിനൊന്നു മാസക്കാരൻ കോടീശ്വരനായത്. ഒരു...
അഞ്ച് ആഴ്ചകള്‍ കൊണ്ട് അമ്പത് കോടി കളക്ഷന്‍; 2020ലെ മലയാളസിനിമയിലെ ആദ്യ ബ്ലോക്ബസ്റ്ററായി...
അഞ്ച് ആഴ്ചകള്‍ കൊണ്ട് അമ്പത് കോടി കളക്ഷന്‍ നേടി അഞ്ചാം പാതിര. ഈ കളക്ഷനോടെ 2020ലെ മലയാളസിനിമയിലെ ആദ്യ ബ്ലോക്ബസ്റ്ററായിരിക്കുകയാണ് അഞ്ചാം പാതിര. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര...
കാന്റീനിലെ സ്‌നാക്‌സ് മോഷ്ടിച്ച് സിറ്റി ഗ്രൂപ്പിലെ ഉന്നതന്‍ കുടുങ്ങി
കിഴക്കന്‍ ലണ്ടനിലെ സിറ്റി ഗ്രൂപ്പിന്റെ ആസ്ഥാനത്തെ സ്റ്റാഫ് കാന്റീനില്‍ നിന്ന് സാന്‍ഡ്‌വിച്ച് മോഷ്ടിച്ച കുറ്റത്തിന് സെക്യൂരിറ്റീസ്, ട്രേഡിംഗ്, റിസ്‌ക് മാനേജ്‌മെന്റ് പ്രാവീണ്യമുള്ള ബോണ്ട് ട്രേഡിംഗ് മേധാവി പരസ് ഷായ്ക്ക് സ്‌പെന്‍ഷന്‍. സിറ്റി ഗ്രൂപ്പിന്റെ...
ഓർമ്മശക്തിയും ജ്ഞാനവും വർദ്ധിപ്പിക്കാൻ കർപ്പൂര തുളസി
പണ്ടുമുതലേ തന്നെ കർപ്പൂരത്തുളസി ഇലകൾ ഒരു സുഗന്ധവ്യഞ്ജനമായി നമ്മുടെ അടുക്കളകിൽ ഉപയോഗിച്ചു വരുന്നു. അച്ചാറുകൾ, ചീസ്, പച്ചക്കറികൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്കെല്ലാം വിശേഷ സുഗന്ധം നൽകുന്ന ഏറ്റവും മികിമ ഫ്ലേവറിംഗ് ഏജന്റാണ്...
പാലാരിവട്ടം മേൽപ്പാലം; ഭാരപരിശോധന നടത്തണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഉത്തരവ് റദ്ദാക്കണമെന്നും പാലം പൊളിക്കാൻ അനുവദിക്കണമെന്നും സർക്കാർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധന ഉത്തരവിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയും...
54 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഡിഫന്‍സ് എക്‌സ്‌പോ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ലഖ്നൗ: 5 ദിവസത്തെ പ്രതിരോധ മേള (Defence Expo 2020) ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
54 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഡിഫന്‍സ് എക്‌സ്‌പോയുടെ പതിനൊന്നാം പതിപ്പാണ് ഇന്ന് ലഖ്‌നൗവില്‍ ആരംഭിക്കുന്നത്. ആയിരത്തിലധികം പ്രതിരോധ...
ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി
ബെയ്ജിങ്: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ചൈനയില്‍ മാത്രം 490 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും മരിച്ചു.
ഇതുവരെ ലോകത്ത് 24,000 പേര്‍ക്ക് കൊറോണ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍....
തരംകിട്ടിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താജ്മഹലും വില്‍ക്കുമെന്ന് കോണ്‍ഗ്രസ് നോതാവ് രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: തരംകിട്ടിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താജ്മഹലും വില്‍ക്കുമെന്ന് കോണ്‍ഗ്രസ് നോതാവ് രാഹുല്‍ ഗാന്ധി. ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് മോദിക്കും ബി.ജെ.പി സര്‍ക്കാരിനുമെതിരെ രാഹുല്‍ ആഞ്ഞടിച്ചത്.
‘മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യമാണ്...
അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെതിരായ സെമി പോരാട്ടത്തിൽ ഇന്ത്യക്ക് 173 റൺസ് വിജയലക്ഷ്യം
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെതിരായ സെമി പോരാട്ടത്തിൽ ഇന്ത്യക്ക് 173 റൺസ് വിജയലക്ഷ്യം. തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന നിലവിലെ ചാംപ്യൻമാരായ ഇന്ത്യ, ബദ്ധവൈരികളായ പാകിസ്ഥാനെതിരെ തകർപ്പൻ ബൗളിംഗാണ് പുറത്തെടുത്തത്....
രാജ്യവ്യാപകമായി NRC നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി NRC നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം അറിയിച്ചു. പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യവ്യാപകമായി പൗരന്‍മാരുടെ രജിസ്റ്റര്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം...
ഇന്ത്യയുമായുള്ള തര്‍ക്കം; മലേഷ്യയുമായി വ്യാപാര ബന്ധം ശക്തമാക്കാനൊരുങ്ങി പാക്കിസ്ഥാന്‍
ക്വലാലംപുര്‍: ഇന്ത്യയും മലേഷ്യയും തമ്മില്‍ വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലേഷ്യയുമായി വ്യാപാര ബന്ധം ശക്തമാക്കാനൊരുങ്ങി പാക്കിസ്ഥാന്‍.
ക്വാലാലംപൂരില്‍ വെച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദും നടത്തിയ സംയുക്ത വാര്‍ത്താ...
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തിനായി പാട്ടുപാടി പൃഥ്വിരാജ്
കൊച്ചി: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ഹൃദയം. ഒരിടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്നു, പ്രണവ് മോഹന്‍ലാലും കല്ല്യാണി പ്രിയദര്‍ശനും നായകനും നായികയുമാവുന്നു തുടങ്ങി നിരവധി കാരണങ്ങളാണ് ചിത്രത്തിനായി കാത്തിരിക്കാനുള്ള...
കൊറോണ വൈറസ്; നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് സ്വദേശികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചു കൊണ്ട് വിദേശത്ത് പോയി
കോഴിക്കോട്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് സ്വദേശികളായ രണ്ടു പേര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചു കൊണ്ട് വിദേശത്തേക്ക് പോയി. ചൈനയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികളാണ് വിദേശത്തേക്ക് പോയത്.
ഇവരെ കണ്ടെത്താനുള്ള നടപടികള്‍...
മോഷ്ടാക്കളെന്ന് ആരോപിച്ച് മലപ്പുറത്ത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു.
മലപ്പുറം: മോഷ്ടാക്കളെന്ന് ആരോപിച്ച് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മലപ്പുറത്തെ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചായിരുന്നു ആക്രമണം നടന്നത്. പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യമുണ്ടെന്നും മോഷ്ടാക്കളാണെന്ന് ആരോപിച്ചുകൊണ്ടുമായിരുന്നു മര്‍ദ്ദനം.
ഞായറാഴ്ച രാത്രി ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വള്ളിക്കുന്ന്...
ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ്; ഒഡീഷ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി 'എ' ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), ഒഡീഷ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
പൂള്‍ 'എ'യില്‍ ഹോക്കി ഹിമാചലിനെ 6-1ന് തകര്‍ത്താണ് ഒഡീഷ...

















































