കൊറോണ വൈറസ്; കേരളത്തിന്റെ ടൂറിസം ബിസിനസിനു തിരിച്ചടി

കൊറോണ വൈറസിന്റെ കരിനിഴലില്‍ കേരളത്തിന്റെ ടൂറിസം ബിസിനസിനു തിരിച്ചടി. തൃശൂര്‍, അലപ്പുഴ, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതാണു കൂടുതല്‍ വിനയായത്.കൊച്ചിയും ആലപ്പുഴയും സഹിതം വിനോദ സഞ്ചാര മേഖലകളിലെല്ലാം തന്നെ...

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് 2020; കൂട്ടലും കിഴിക്കലുമായി നിശബ്ദ പ്രചാരണം ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. കൂട്ടലും കിഴിക്കലുമായി ഇന്ന് നിശബ്ദ പ്രചാരണം. അവസാന വട്ട പരസ്യ പ്രചാരണം വളരെ അര്‍ജ്ജവതോടെയാണ് മൂന്നുമുന്നണികളും അവസാനിപ്പിച്ചത്. എല്ലാ മുന്നണികളുടേയും പ്രചാരണ വേദികള്‍...

എഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു; ബെസ്റ്റ് ആക്ടര്‍ മോഹൻലാൽ; പാര്‍വതി മികച്ച നടി

കൊച്ചി: 22 ാം എഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു. ഇട്ടിമാണിയിലെയും ലൂസിഫറിലെയും അഭിനയത്തിന് നടന്‍ മോഹന്‍ലാലിനാണ് മികച്ച നടനുള്ള പുരസ്‌ക്കാരം. മമ്മൂട്ടിക്കും മോഹാന്‍ലാലിനും പ്രത്യേക ആദരവും ചടങ്ങില്‍ നടന്നു. ലൂസിഫറിലൂടെ പൃഥ്വിരാജ് മികച്ച സംവിധായകനുള്ള...

കൊറോണ വൈറസ്; കേരളത്തില്‍ വിവിധ ജില്ലകളിലായി 2826 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ വിവിധ ജില്ലകളിലായി കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ 2826 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇവരില്‍ 2743 പേര്‍ വീടുകളിലും 83 പേര്‍ ആശുപത്രികളിലും  നിരീക്ഷണത്തിലാണെന്ന്‍ മന്ത്രി...

കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞ ചൈനീസ് ഡോക്ടര്‍ കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടു

ബീജിങ്: കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞ ചൈനീസ് ഡോക്ടര്‍ കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടു. വുവാഹിന്‍ ജോലി ചെയ്തിരുന്ന ലീ വെന്‍ല്യാങ് എന്ന ഡോക്ടറാണ് മരണപ്പെട്ടത്. താന്‍ ചികിത്സിച്ച രോഗിയില്‍ നിന്നുമാണ് ലീയ്ക്ക് കൊറോണ...

സംസ്ഥാന ബജറ്റ് ധനമന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. പിണറായി സര്‍ക്കാറിന്റെ അഞ്ചാമത്തെ ബജറ്റാണിത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള മധുരവിതരണം തന്റെ നയമല്ലെന്നും മന്ത്രി പറഞ്ഞു....

ഓസ്കാർ പുരസ്കാര പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഈ വർഷത്തെ പട്ടികയുടെ ചരിത്രത്തിൽ ഇടം നേടി...

ഓസ്കാർ പുരസ്കാര പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഈ വർഷത്തെ പട്ടികയുടെ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് സ്കാർലെറ്റ് ജോഹൻസൺ. ഓസ്കാറിന്റെ ചരിത്രത്തിൽ മികച്ച നടി, മികച്ച സഹനടി പുരസ്കാരങ്ങൾക്ക് ഒരേ വർഷം നോമിനേഷൻ ലഭിക്കുന്ന...

ഏറ്റവുമധികം ദിവസം ബഹിരാകാശ നിലയത്തിൽ താമസിച്ച ആദ്യ വനിത എന്ന ചരിത്ര നേട്ടവുമായി ...

വാഷിംഗ്ടൺ: ഏറ്റവുമധികം ദിവസം ബഹിരാകാശ നിലയത്തിൽ താമസിച്ച ആദ്യ വനിത എന്ന ചരിത്ര നേട്ടവുമായി യുഎസ് ബഹിരാകാശയാത്രിക ക്രിസ്റ്റീന കോച്ച് ഭൂമിയിൽ തിരിച്ചെത്തി. 328 ദിവസം നീണ്ട ദൗത്യം പൂർത്തിയാക്കിയ ശേഷമാണ് ക്രിസ്റ്റീന...

രാജ്യത്തെ തൊഴിലില്ലായ്മ; പ്രധാനമന്ത്രിയെ വിമര്‍ശിച് കോണ്‍ഗ്രെസ് നേതാവ്‌; ചുട്ട മറുപടി നല്‍കി നരേന്ദ്രമോദി

രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ വിമര്‍ശിച്ച കോണ്‍ഗ്രെസ് നേതാവിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കി.സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞും പ്രതിപക്ഷത്തെ വിമര്‍ശിച്ചുമാണ് മോദി ലോക്സഭയില്‍ പ്രസംഗിച്ചത്. പ്രധാനമന്ത്രി ലോക്സഭയില്‍ പ്രസംഗിക്കാന്‍ തുടങ്ങിയതോടെ "മഹാത്മാഗാന്ധി അമര്‍ രഹേ"...

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ ഇടവകോത്സവം ഫെബ്രുവരി 8 ശനിയാഴ്ച

ഡബ്ലിൻ: ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി ഇടവക ദിനം, വിശ്വാസ പരിശീലന വാർഷികം, കുടുംബ യൂണിറ്റുകളുടെ വാർഷികം എന്നിവ സംയുക്തമായി ഫെബ്രുവരി 8 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ Dunboyne...

നിര്‍ഭയ കേസില്‍ കേന്ദ്രസര്‍ക്കാറിന്റെ ഹരജി ദല്‍ഹി ഹൈക്കോടതി തള്ളി

ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ കേന്ദ്രസര്‍ക്കാറിന്റെ ഹരജി തള്ളി. ദല്‍ഹി ഹൈക്കോടതിയാണ് ഹരജി തള്ളിയത്. പ്രതികളുടെ വധശിക്ഷ വൈകും. പ്രതികളുടെ വധ ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് കോടതി പറഞ്ഞു. വിചാരണ കോടതിയുടെ ഉത്തരവ് ശരിവെച്ച ഹൈക്കോടതി...

ഇടതുകാലില്ലാത്ത ഒരു ലോകചാമ്പ്യന്റെ കഥ- മാനസി ജോഷി

2011 ഡിസംബറിലെ ഒരു വെള്ളിയാഴ്ച… മാനസി ജോഷി എന്ന 22-കാരിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ തന്റെ ജോലി സ്ഥലത്തേക്ക് പോകുകയാണ്. വീട്ടില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരമാണ് മാനസിയുടെ ഓഫീസിലേക്ക്. പതിവ് പോലെ തന്റെ...

ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്റിന് നാല് വിക്കറ്റ് ജയം

സഡന്‍പാര്‍ക്ക്: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്റിന് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 347 റണ്‍സ് വിജയലക്ഷ്യം കിവീസ് റോസ് ടെയ്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറി മികവിലാണ് മറികടന്നത്. ജയത്തോടെ മൂന്ന്...

ശബരിമല തിരുവാഭരണത്തില്‍ പന്തളം കൊട്ടാരത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി: ശബരിമല തിരുവാഭരണത്തില്‍ പന്തളം കൊട്ടാരത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി. തിരുവാഭരണം കൈവശം വെക്കാന്‍ മുന്‍ രാജകുടുംബത്തിനല്ല അവകാശമെന്നും കോടതി അറിയിച്ചു. ദൈവത്തിന് സമര്‍പ്പിച്ച് കഴിഞ്ഞ ആഭരണത്തില്‍ പിന്നെയും കൊട്ടാരത്തിന് എന്ത് അവകാശമാണുള്ളതെന്നും കോടതി ചോദിച്ചു....

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ പാ​ക്കി​സ്ഥാ​നെ അ​നാ​യാ​സം വീ​ഴ്ത്തി ഇ​ന്ത്യ ഫൈ​ന​ലി​ൽ.

പോ​ചെ​ഫ്സ്ട്രൂം (ദ​ക്ഷി​ണാ​ഫ്രി​ക്ക): അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ പാ​ക്കി​സ്ഥാ​നെ അ​നാ​യാ​സം വീ​ഴ്ത്തി ഇ​ന്ത്യ ഫൈ​ന​ലി​ൽ. പാ​ക്കി​സ്ഥാ​നെ 10 വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ​ൻ കു​ട്ടി​ക​ൾ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 176 റ​ൺ‌​സ് വി​ജ​യ​ല​ക്ഷ്യം...

നോർക്ക റൂട്സിന്റെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിതനായ നെടുമങ്ങാട് സ്വദേശി...

മസ്‌കത്ത്/തിരുവനന്തപുരം: നോർക്ക റൂട്സിന്റെ പ്രവാസി നിയമസഹായപദ്ധതിയിലൂടെ ഒമാനിലെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിതനായ നെടുമങ്ങാട് സ്വദേശി ബിജു സുന്ദരേശൻ നാട്ടിലെത്തി. കഴിഞ്ഞ 8 വർഷമായി ഒമാനിൽ ജോലി...

പാര്‍ലമെന്‍റ് പാസാക്കിയ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​ഭി​ന​ന്ദി​ച്ച്​ ഗോ​വ നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി

പനാജി: പാര്‍ലമെന്‍റ് പാസാക്കിയ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​ഭി​ന​ന്ദി​ച്ച്​ ഗോ​വ നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി. പ്ര​തി​പ​ക്ഷ​ത്തെ കോ​ൺ​ഗ്ര​സ്, ​ഗോവ ഫോ​ർ​വേ​ഡ്​ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യ​ശേ​ഷ​മാ​ണ്​ പ്ര​മേ​യം പാ​സാ​ക്കി​യ​ത്. രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​ഭി​ന​ന്ദി​ച്ച്...

ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും യാത്രക്കാരി തെറിച്ചുവീണു; തലയ്ക്ക് ഗുരുതരമായി പരിക്ക്

വയനാട്: ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും യാത്രക്കാരി തെറിച്ചുവീണു. വയനാട് വൈത്തിരിയിലാണ് സംഭവം. യാത്രക്കാരി ബസില്‍ കയറിയ ഉടന്‍ സീറ്റില്‍ ഇരിക്കുന്നതിന് മുന്‍പ് ബസ് എടുക്കുകയും വളവില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു....

ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

സഡന്‍പാര്‍ക്ക്: ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ശ്രേയസ് അയ്യരുടെ കന്നി സെഞ്ച്വറി മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് നേടി. കോഹ്‌ലിയും (51) രാഹുലും...

“ശ്രീ റാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്”; അയോധ്യയില്‍ രാമക്ഷേത്രം രൂപീകരിക്കുന്നതിനായി ട്രസ്റ്റ് രൂപീകരിച്ച് കേന്ദ്ര...

ന്യൂഡല്‍ഹി: രാമ ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. ക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ചു. "ശ്രീ റാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്" എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ...