ഡല്‍ഹിയില്‍ ഇന്ന് ജനവിധി; വൈകുന്നേരം ആറുമണിവരെയാണ് വോട്ടിംഗ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് ജനവിധി. രാവിലെ എട്ടുമണിയ്ക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. വൈകുന്നേരം ആറുമണിവരെയാണ് വോട്ടിംഗ്. 70 നിയമസഭാ മണ്ഡലങ്ങളിലായി 672 സ്ഥാനാര്‍ത്ഥികളുമായി 1,46,92,136 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. അതില്‍ 81 ലക്ഷത്തോളം...

കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെയുള്ള ഗുണങ്ങളെ കുറിച്ച് അറിയാം

കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെയുള്ള ഗുണങ്ങളെ കുറിച്ച് Journal of Retailing ൽ വിദഗ്ധർ പറയുന്നത് ഇങ്ങനെയൊക്കെയാണ്. ഏറ്റവും പ്രധാനപ്പെട്ടത് കഴിക്കുന്ന ഭക്ഷണം കൂടുതൽ രുചികരവും ആസ്വാദ്യകരവുമാകുന്നത് കൈ ഉപയോഗിക്കുമ്പോഴാണ് എന്നത് തന്നെയാണ്....

ഉത്തര്‍പ്രദേശിലെ വിശ്വ ഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ.

ഉത്തര്‍പ്രദേശിലെ വിശ്വ ഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ.  ഹിന്ദു മഹാസഭാ അധ്യക്ഷൻ രഞ്ജിത്ത് ബച്ചനെയാണ് രണ്ടാം ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. ഭാര്യ സൃമ്തി ശ്രീവാസ്തവ...

സംസ്ഥാനത്ത് പുതിയ വൈറസ് ബാധിതരില്ല; കൊറോണ സംസ്താന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈറസ് ബാധകളില്ലാത്ത സാഹചര്യത്തില്‍ കൊറോണ സംസ്താന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. വുഹാനില്‍ നിന്നും തിരിച്ചുവന്നവരോട് അടുത്ത് ഇടപഴകിയവരുടെ റിസള്‍ട്ടുകള്‍ നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വുഹാനില്‍...

ഷെയ്ൻ നിഗമിന്റെ ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹന്‍ലാല്‍ തന്റെ...

ഷെയ്ൻ നിഗമിനെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന 'ഉല്ലാസം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹന്‍ലാല്‍ തന്റെ ഫെയ്സ് ബുക്കിലൂടെ റിലീസ് ചെയ്തു. കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം,...

കയര്‍ വ്യവസായത്തിന്റെ അധുനികവത്കരണത്തിനായി പുതിയ പദ്ധതികൾ

2020-21 ല്‍ കയര്‍ ഉല്‍പ്പാദനം 40000 ടണ്‍ ആകുമെന്നും ഇതിന്റെ മുഖ്യ പങ്കും കേരളത്തില്‍ തന്നെയായിരിക്കും ഉല്‍പ്പാദിപ്പിക്കുക എന്നും ബജറ്റ് പ്രസഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഈ കയര്‍ പരമ്പരാഗത കയര്‍...

കേരള ബജറ്റ് 2020; പ്രവാസി വകുപ്പിനുള്ള വകയിരുത്തൽ 30 കോടിയിൽ നിന്ന് 90 കോടി...

പ്രവാസി വകുപ്പിന് 90 കോടി വകയിരുത്തി സംസ്ഥാന സര്‍ക്കാര്‍. മുന്‍പ് ഇത് 30 കോടിയായിരുന്നു. പ്രവാസി ജീവിതം അവസാനിപ്പിച്ച്‌ മടങ്ങിവരുന്ന മലയാളികള്‍ക്കായി സ്വാഗതം പദ്ധതി നടപ്പിലാക്കും. വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് കെയര്‍ ഹോം പദ്ധതി...

കേരളാ ബജറ്റിന്‍റെ അവതരണം കഴിഞ്ഞപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ബജറ്റിന്‍റെ കവര്‍ ഫോട്ടോ

കേരളാ ബജറ്റിന്‍റെ അവതരണം കഴിഞ്ഞപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ബജറ്റിലെ വിഷയങ്ങള്‍ അല്ല മറിച്ച് ബജറ്റിന്‍റെ കവര്‍ ഫോട്ടോയാണ്.  ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി തോമസ്‌ ഐസക് കവര്‍ ചിത്രമാക്കിയത് മഹാത്മാഗാന്ധിയേയാണ്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ മുന്‍നിര്‍ത്തി...

വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിന് റിലീസ്...

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ നിര്‍മ്മാണസംരഭമായ ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിന് റിലീസ് ദിനത്തില്‍ മികച്ച പ്രതികരണങ്ങള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ചിത്രം ഫെബ്രുവരി ഏഴിനാണ് തിയറ്ററുകളിലെത്തിയത്. മികച്ച കുടുംബചിത്രമാണെന്നാണ് കാഴ്ചക്കാരുടെ ആദ്യപ്രതികരണങ്ങള്‍....

ദല്‍ഹിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ശിവസേന

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ശിവസേന. വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കിയതിന് അരവിന്ദ് കെജ്‌രിവാളിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രശംസിക്കണമായിരുന്നുവെന്നും മഹാരാഷ്ട്ര ഭരണകക്ഷി...

ഒമാനിൽ തെരഞ്ഞെടുത്ത തസ്തികകളിൽ വിസ വിലക്ക് പ്രഖ്യാപിച്ചു; ഇപ്പോൾ ജോലി ചെയ്യുന്നവരുടെ വിസ...

മസ്ക്കറ്റ്: ഒമാനിൽ തെരഞ്ഞെടുത്ത തസ്തികകളിൽ വിസ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ഇപ്പോൾ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കി നൽകില്ലെന്ന് ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇവരുടെ വിസാ കാലവധി പൂർത്തിയാകുമ്പോൾ സ്വന്തം...

‘എനിക്ക് ഇന്ത്യയെ അഭിമാനത്തിന്റെ തലപ്പെത്തെത്തിക്കണം’; യൂറോപ്യന്‍ ക്ലബ്ബിലേക്ക് തെരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരി ബാലാദേവി

ഇന്ത്യയുടെ ടോപ് സ്‌കോററും ദേശീയ വനിതാ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ ബാലാദേവി മൈതാനത്ത് ഒരു പുതിയ വെല്ലുവിളിക്ക് ഒരുങ്ങുകയാണ്. യൂറോപ്യന്‍ ക്ലബ്ബിലേക്ക് തെരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരിയാണ് മണിപ്പൂരുകാരിയായ ബാലാ ദേവി. ഇന്ത്യയെ...

ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 41 വിനോദ സഞ്ചാരികള്‍ക്കുകൂടി കൊറോണ വൈറസ്

യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 41 വിനോദ സഞ്ചാരികള്‍ക്കുകൂടി  കൊറോണ വൈറസ് സ്ഥിരീകരിച്ചു. മുന്‍പ്, 10 യാത്രക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി കപ്പല്‍ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്....

ദല്‍ഹിയിലെ ജാഫ്രാബാദില്‍ വെടിവെപ്പ്

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും വെടിവെപ്പ്. ദല്‍ഹിയിലെ ജാഫ്രാബാദിലാണ് വെടിവെപ്പ് നടന്നത്. ബൈക്കിലെത്തിയ സംഘമാണ് വെടിവെപ്പ് നടത്തിയത്. ബൈക്കില്‍ എത്തിയവര്‍ നാല് റൗണ്ട് വെടിയുതിര്‍ത്തന്നെ് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ഇന്ത്യാ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈക്കിലെത്തിയ സംഘത്തെ...

നിര്‍ഭയ കേസ്; കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 11ലേയ്ക്ക് മാറ്റി

ന്യൂഡല്‍ഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 11ലേയ്ക്ക് മാറ്റി. ഇതേ ആവശ്യവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് കേന്ദ്ര...

സംസ്ഥാന ബജറ്റ് 2020; നികുതി വര്‍ധിപ്പിച്ചു, കാറുകളുടെയും ബൈക്കുകളുടെയും വില കൂടും

തിരുവനന്തപുരം: നികുതി വർധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാകുന്നതോടെ കാറുകളുടെയും ബൈക്കുകളുടെയും വില കൂടും. രണ്ട് ലക്ഷംവരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വില വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ...

സി.എഫ്.എല്‍ ബള്‍ബുകള്‍ നിര്‍ത്തലാക്കുന്നു, തീരദേശവികസനത്തിന് 1000 കോടി രൂപ; കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000...

തിരുവനന്തപുരം: 2020ന്റെ അവസാനത്തോടെ സി.എഫ്.എല്‍ ബള്‍ബുകള്‍ നിരത്തലാക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്. തെരുവുവിളക്കുകളില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ഫിലമെന്റ് ബള്‍ബുകളും നിര്‍ത്തലാക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് തോമസ്...

ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

പണ്ടൊക്കെ കാശുള്ളവരുടെ മാത്രമായുള്ള ഒരാഡംബര വസ്തുവായിരുന്നു ഫ്രിഡ്ജ്‌ എങ്കില്‍ ഇന്ന് ഫ്രിഡ്ജ്‌ ഇല്ലാതെ ഒരു ജീവിതം സാധാരണക്കാര്‍ക്ക് പോലും ചിന്തിക്കാന്‍ വയ്യാത്ത അവസ്ഥയാണ്.  അതുകൊണ്ടുതന്നെ ഫ്രിഡ്ജ് ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുവായി മാറികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍...

യുഎഇ നിക്ഷേപകർക്ക് നികുതിയിളവുകളുമായി ഇന്ത്യ

ദുബായ്: യുഎഇ നിക്ഷേപകർക്ക് നികുതിയിളവുകളുമായി ഇന്ത്യ. അടിസ്ഥാന സൗകര്യമേഖലയിൽ യുഎഇയിലെ എല്ലാ നിക്ഷേപ സ്ഥാപനങ്ങൾക്കും നികുതി ഇളവുകൾ നൽകാനാണു തീരുമാനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലോ ഏതെങ്കിലും സംസ്ഥാനത്തോ ആകർഷക വ്യവസ്ഥയിൽ നിക്ഷേപങ്ങൾ തുടങ്ങാൻ...

പിണറായി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ്; ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു, പ്രവാസിക്ഷേമത്തിന് 90 കോടി രൂപ

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് സംസ്ഥാന ധനകാര്യ മന്ത്രി തോമസ്‌ ഐസക്ക് അവതരിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദേഹം തൊടുത്തിരിക്കുന്നത്‌. ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണ് എന്ന് തോമസ്‌...