ഏപ്രില്‍ രണ്ട് മുതല്‍ അയോദ്ധ്യയില്‍ രാമക്ഷേത്ര ക്ഷേത്രത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും

അയോദ്ധ്യ: രാമക്ഷേത്രനിര്‍മ്മാണത്തില്‍ വെളിപെടുത്തലുമായി രാം ജന്മഭൂമി ന്യാസ് മുതിര്‍ന്ന നേതാവ് മഹന്ത് കമല്‍നയന്‍ ദാസ്‌ രംഗത്ത്.രാമ നവമി നവരാത്രി മുതല്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഏപ്രില്‍ രണ്ടിന് ആണ് രാമ നവമി...

കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗവും ജോസഫ് വിഭാഗവും ലയിച്ചേക്കും; പ്രഖ്യാപനം അടുത്തു തന്നെ...

കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗവും ജോസഫ് വിഭാഗവും ലയിച്ചേക്കും. ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടെന്നും പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാവുമെന്നും കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് സ്ഥിരീകരിച്ചു രണ്ട് പാര്‍ട്ടികളുടെയും നേതൃയോഗം...

പ്രണവിനെ തേടി മോഹന്‍ലാല്‍ എത്തി

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം കാൽകൊണ്ട് സെൽഫിയെദുക്കുകയും ചെയ്തതോടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ആലത്തൂര്‍ സ്വദേശി പ്രണവ്.  റിയാലിറ്റി ഷോകളില്‍ നിന്നും മറ്റുമടക്കം താന്‍ സമ്പാദിച്ച പണം മുഖ്യമന്ത്രിയ്ക്ക്...

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. 274 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 48.3 ഓവറിൽ 251ന് എല്ലാവരും പുറത്തായി. ഇടയ്ക്ക് കളി കൈവിട്ടെങ്കിലും വാലറ്റത്തിൽ രവീന്ദ്ര ജഡേജയും നവ്ദീപ് സൈനിയും നടത്തിയ...

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ജ​നു​വ​രി മാ​സ​ത്തെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്കാ​രം അ​ഗ്യൂ​റോ സ്വ​ന്ത​മാ​ക്കി

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ജ​നു​വ​രി മാ​സ​ത്തെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്കാ​രം മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​രം സെ​ർ​ജി​യോ അ​ഗ്യൂ​റോ സ്വ​ന്ത​മാ​ക്കി. പ്രീ​മി​യ​ർ ലീ​ഗ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ന്ന വി​ദേ​ശ​താ​ര​മെ​ന്ന...

ദിലീപും ഉർവശിയും നായികാനായകന്മാരായി അഭിനയിക്കുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ സിനിമയുടെ സെക്കന്റ്...

ആദ്യമായി ദിലീപും ഉർവശിയും നായികാനായകന്മാരായി അഭിനയിക്കുന്ന മലയാള സിനിമ 'കേശു ഈ വീടിന്റെ നാഥൻ' സിനിമയുടെ സെക്കന്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. വർഷങ്ങൾക്ക് മുൻപിറങ്ങിയ 'പിടക്കോഴി കൂവുന്ന നൂറ്റാണ്ടിൽ' ഇരുവരും വേഷമിട്ടിരുന്നെങ്കിലും ദിലീപ്...

മൈഗ്രേന് പരിഹാരം കറുത്ത കുരുമുളക്

മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് പതിവായി ബാധിക്കുന്ന ഏതൊരാൾക്കും അവ എത്രമാത്രം അസ്വസ്ഥവും ബുദ്ധിമുട്ടേറിയതും ആണെന്ന് നന്നായി അറിയാം. അവ പെട്ടെന്ന് നിനച്ചിരിക്കാതെ ആരംഭിച്ച് നിങ്ങളുടെ ഒരു ദിവസത്തെ മിക്കവാറും അസഹനീയമാക്കി മാറ്റുന്നു. തലവേദനയുടെ...

ഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ച് അമ്മയെ മകൻ അടിച്ചുകൊന്നു

ശ്രീഗംഗാനഗർ: ഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ച് അമ്മയെ മകൻ അടിച്ചുകൊന്നു. രാജസ്ഥാനിലെ ശ്രീ ഗംഗനഗര്‍ ജില്ലയിലെ ചുനാവദ് ഗ്രാമത്തിലാണ് സംഭവം. കേസില്‍ കൃഷ്ണ കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മകന്റെ ആക്രമണത്തില്‍ ബിന്ദ്ര...

കൊ​​റോ​​ണ വൈ​​റ​​സ് ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ വ​​നി​​താ ഹോ​​ക്കി ടീ​​മി​​ന്‍റെ ചൈ​​നീ​​സ് പ​​ര്യ​​ട​​നം റ​​ദ്ദാ​​ക്കി

കൊ​​റോ​​ണ വൈ​​റ​​സ് ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ വ​​നി​​താ ഹോ​​ക്കി ടീ​​മി​​ന്‍റെ ചൈ​​നീ​​സ് പ​​ര്യ​​ട​​നം റ​​ദ്ദാ​​ക്കി. മാ​​ർ​​ച്ച് 14 മു​​ത​​ൽ 25 വ​​രെ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ചൈ​​നീ​​സ് പ​​ര്യ​​ട​​നം. ടോ​​ക്കി​​യോ 2020 ഒ​​ളി​​ന്പി​​ക്സി​​ന്‍റെ മു​​ന്നൊ​​രു​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​യി​​രു​​ന്നു...

ഭവനവായ്പയെടുത്തവര്‍ക്ക് ആശ്വാസമേകി എസ് ബി ഐ

എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാ നിരക്കില്‍ എസ് ബി ഐ 5 ബേസിസ് പോയിന്റുകള്‍ കുറവു പ്രഖ്യാപിച്ചു. സ്ഥിര നിക്ഷേപ പലിശനിരക്കിലും ഫെബ്രുവരി 10 മുതല്‍ കുറവുണ്ടാകും. റീട്ടെയില്‍ എഫ്ഡി നിരക്കുകള്‍ 10-50 ബേസിസ്...

ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ സ​മ​നി​ല കൈ​വി​ടാ​തെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

ഗോ​ഹ​ട്ടി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ സ​മ​നി​ല കൈ​വി​ടാ​തെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ൾ അ​വ​സാ​നി​ച്ച ബ്ലാ​സ്റ്റേ​ഴ്സും നോ​ർ​ത്ത് ഈ​സ്റ്റും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. സീ​സ​ണി​ലെ ആ​റാം സ​മ​നി​ല...

ദല്‍ഹി തെരഞ്ഞെടുപ്പ്; പന്ത്രണ്ട് മണിവരെ 15.68% പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്

ഡല്‍ഹി: നിയമ സഭയിലേയ്ക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്‌. ഡല്‍ഹിയില്‍ വോട്ടിംഗില്‍ ഇന്ന് തണുത്ത പ്രതികരണമാണ് രേഖപ്പെടുത്തുന്നത്. പന്ത്രണ്ട് മണിവരെ 15.68% പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധി പ്രിയങ്ക ഗാന്ധിയോടൊപ്പം എത്തിയാണ് വോട്ട്...

പഴയകാല ചലച്ചിത്ര നായിക ജയഭാരതിയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ സത്താര്‍ വിവാഹിതനായി

പഴയകാല ചലച്ചിത്ര നായിക ജയഭാരതിയുടെയും പരേതനായ നടന്‍ സത്താറിന്റെയും മകന്‍ ഉണ്ണികൃഷ്ണന്‍ സത്താര്‍ വിവാഹിതനായി. സോനാലി നബീലാണ് വധു. ചെന്നൈയില്‍ വച്ച് കേരളാ ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹം.  നാടന്‍ തനിമ നിറഞ്ഞ കസവ്...

നവി മുംബൈയിലെ ഫ്ലാറ്റില്‍ വന്‍ തീപിടുത്തം; ആളപായമില്ല

മുംബൈ: നവി മുംബൈയിലെ ഫ്ലാറ്റില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 6:30 ഓടെയാണ് പാം ബീച്ച് റോഡിലെ സീ ഹോം എന്ന പാര്‍പ്പിട സമുച്ചയത്തില്‍ തീപിടുത്തമുണ്ടായത്. ആര്‍ക്കും അപകടമില്ലയെന്നാണ് സൂചന. 21 നിലയുള്ള...

കൊറോണ ഭീതിയെ തുടര്‍ന്ന് ചൈനയില്‍ വന്നവര്‍ക്ക് വൈറസ് ബാധയില്ല

കൊച്ചി: കൊറോണ ഭീതിയെ തുടര്‍ന്ന് ചൈനയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നാട്ടിലെത്തിച്ച 15 മലയാളി വിദ്യാര്‍ത്ഥികള്‍ക്കും കൊറോണ ലക്ഷണമില്ലാത്തതിനാല്‍ അവരെ വീടുകളിലേയ്ക്ക് വിട്ടയച്ചു. അവരെ ഇനി വീടുകളില്‍ നിരീക്ഷണം നടത്തും. ബാങ്കോക്ക് വഴിയാണ് ഇവരെ...

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ആദ്യ സെമിയില്‍ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) മധ്യപ്രദേശ് ഹോക്കി...

ചെന്നൈ- മംഗളുരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസ് ട്രെയിനിലും വന്‍ കവര്‍ച്ച.

കോഴിക്കോട്: ചെന്നൈ- മംഗളുരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസ് ട്രെയിനിലും വന്‍ കവര്‍ച്ച. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ന ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വര്‍ണവും ഡയമണ്ടും ഉള്‍പ്പെടെയുള്ള 15 ലക്ഷം വിലവരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. എ.സി.കമ്പാര്‍ട്ട്‌മെന്റിലായിരുന്നു...

കൊറോണ വൈറസ്; ചൈനയില്‍ മരിച്ചവരുടെ എണ്ണം 724 കവിഞ്ഞു.

ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം 724 കവിഞ്ഞു. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിലൊന്നും ഫലം കാണാതെ ചൈനയില്‍ വൈറസ് ബാധ ഇപ്പോഴും പടരുകയാണ്. ഇതുവരെ വൈറസ്...

ദല്‍ഹി തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പ്രതിഷേധ സ്ഥലം മാറ്റി ജാമിഅ വിദ്യാര്‍ത്ഥികള്‍;

ന്യൂദല്‍ഹി: ജാമിഅ മിലിയ സര്‍വ്വകലാശാലയിലെ ഏഴാം നമ്പര്‍ ഗേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നാലാം നമ്പര്‍ ഗേറ്റിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പ്രതിഷേധ സ്ഥലം മാറ്റിയത്. പോളിംഗ് ബൂത്തില്‍ നിന്നും 100 മീറ്റര്‍മാത്രമാണ്...

ചൈനയിലെ കുമിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചു

കൊച്ചി: കൊറോണ ഭീതിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ചൈനയിലെ കുമിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചു.പതിനഞ്ച് വിദ്യാര്‍ഥികളെയാണ് വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലെത്തിച്ചത്. ബാങ്കോക്ക് വഴിയാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കെത്തിച്ചത്.ചൈനയിലെ യുനാന്‍ പ്രവശ്യയിലെ ഡാലി...