നോവല്‍ കൊറോണ വൈറസ്; കേരളത്തില്‍ 3144 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: നോവല്‍ കൊറോണ വൈറസ് ചൈനയില്‍ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ 3144 പേര്‍ നിരീക്ഷണത്തില്‍! വിവിധ ജില്ലകളിലായി 3099 പേര്‍ വീടുകളിലും 45 പേര്‍ ആശുപത്രികളിലു൦ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു....

സി.എ.എ പ്രതിഷേധക്കാർക്ക്​ മുംബൈ പോലീസിന്റെ നോട്ടീസ്.

മുംബൈ: സി.എ.എ പ്രതിഷേധക്കാർക്ക്​ മുംബൈ പോലീസിന്റെ നോട്ടീസ്.​ സി.ആർ.പി.സി സെക്ഷനിലെ വിവിധ വകുപ്പുകൾ പ്രകാരമാണ്​ നോട്ടീസ്​ നൽകിയിരിക്കുന്നത്​. മൊർലാൻഡ്​ റോഡിലെ​ പ്രതിഷേധക്കാർക്ക്​ എതിരെയാണ്​ നടപടി. ബൃഹാൻമുംബൈ മുൻസിപ്പൽ കോർപ്പേറഷൻ അധികൃതരുടെ പരാതിയെ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണകക്ഷിയുമായി സംയുക്ത സമരത്തിനില്ലെന്ന് മുസ്‌ലിം ലീഗ്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണകക്ഷിയുമായി സംയുക്ത സമരത്തിനില്ലെന്ന് മുസ്‌ലിം ലീഗ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒറ്റക്ക് സമരം ചെയ്യേണ്ടിവരുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതായി മീഡിയവണ്‍...

കൊറോണ വൈറസ് ബാധയെത്തുടർന്നുണ്ടാകുന്ന അസുഖത്തിന് താത്കാലിക പേരുനൽകി ചൈനീസ് ഭരണകൂടം

ബെയ്ജിംഗ്: ലോകത്താകമാനമുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്.  ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചൈനയില്‍ മാത്രം ഇതുവരെ മരിച്ചവരുടെ എണ്ണം 811 ആയി. 81 പേരാണ് വൈറസ് ബാധ മൂലം ചൈനയിൽ കഴിഞ്ഞ...

വിജയ് അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ സമരവുമായി ബി.ജെ.പി പ്രവർത്തകർ

ആദായ നികുതി വകുപ്പ് കസ്റ്റഡ‍ിയിൽ എടുത്ത് ചോദ്യം ചെയ്തതിനു പിന്നാലെ വിജയ് അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ സമരവുമായി ബി.ജെ.പി പ്രവർത്തകർ. എന്നാൽ വിജയ് ഫാൻസ് അസോസിയേഷനായ മക്കൾ ഇയ്യക്കം പ്രവർത്തകർ സംഘടിച്ചെത്തിയതോടെ...

സര്‍ക്കാര്‍ ജോലികള്‍ക്കും സ്ഥാനകയറ്റങ്ങള്‍ക്കും സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി.

ന്യൂദല്‍ഹി: സര്‍ക്കാര്‍ ജോലികള്‍ക്കും സ്ഥാനകയറ്റങ്ങള്‍ക്കും സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ജോലി സംവരണം സംബന്ധിച്ച കേസുകളിലാണ് സുപ്രീം കോടതിയുടെ വിധി. ഭരണഘടനയുടെ 16(4) 16(4എ) വകുപ്പുകള്‍ പ്രകാരം...

ഒരു ജില്ലയിൽ മാത്രം 79 സ്കൂളുകളിൽ ക്രമക്കേടു കണ്ടെത്തി; തലയെണ്ണലിൽ തലസ്ഥാനത്തെ സ്കൂളിൽ 100...

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽനിന്ന് അധ്യയന വർഷത്തിന്റെ ആറാം പ്രവൃത്തി ദിവസം നൽകിയ പത്താം ക്ലാസ് വിദ്യാർഥികളുടെ എണ്ണത്തെക്കാൾ കാര്യമായ കുറവ് ഇക്കൊല്ലം എസ്എസ്‍എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണത്തിലുണ്ടെന്നു വിദ്യാഭ്യാസ വകുപ്പിന്റെ...

ഇ​ടു​ക്കി അ​ഞ്ചു​രു​ളി ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ക​ട്ട​പ്പ​ന: ഇ​ടു​ക്കി അ​ഞ്ചു​രു​ളി ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​ന്പ​താം മൈ​ൽ സ്വ​ദേ​ശി​യും വെ​ള്ള​യാം​കു​ടി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യു​മാ​യ അ​ല​ൻ ടോ​മി​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സു​ഹൃ​ത്തി​നൊ​പ്പം ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ അ​ല​നെ കാ​ണാ​താ​യ​ത്. ഞായറാഴ്ച...

പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായ കള്ള ടാക്സിക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി പൊലീസ്

അബുദാബി: കള്ള ടാക്സിക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി പൊലീസ്. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. നിയമം ലംഘിച്ചു സമാന്തര ടാക്സി സർവീസ് നടത്തിയ 3,376 സ്വകാര്യ വാഹനങ്ങൾ...

ആരോഗ്യ സംരക്ഷണത്തിന് കാബേജിലെ ജ്യൂസ്

സ്വാഭാവികമായും മികച്ച ആരോഗ്യവും ആകർഷകമായ രൂപവും എങ്ങനെ നേടാമെന്ന് നിങ്ങൾ വളരെക്കാലമായി ചിന്തിക്കുന്നുണ്ടോ? നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ കാബേജ് ജ്യൂസ് ഉൾപ്പെടുത്തുക, കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് സ്വയം മാറ്റങ്ങൾ കണ്ടെത്തുവാൻ സാധിക്കുന്നതാണ്. ലയിക്കാത്ത...

ഗാല്‍വേയിൽ Servant Sisters നയിക്കുന്ന ധ്യാനം ഫെബ്രുവരി 21...

ഗാല്‍വേ: സെന്റ് തോമസ് സീറോ മലബാര്‍ കുട്ടായ്മയുടെ നേതൃത്യത്തിൽ യുവാക്കൾക്കും കുട്ടികള്‍ക്കും Servant Sisters നയിക്കുന്ന ധ്യാനം ഫെബ്രുവരി 21 & 22 ( വെള്ളി, ശനി) രാവിലെ 10 മണി...

തായ്‌ലന്‍ഡിലെ ഷോപ്പിങ് മാളില്‍ 21 പേരെ വെടിവെച്ച് കൊന്ന സൈനികനെ കൊലപ്പെടുത്തി

ബാങ്കോക്: തായ്‌ലന്‍ഡിലെ വടക്കുകിഴക്കന്‍ പട്ടണമായ രച്ചസിമയിലെ ഷോപ്പിങ് മാളില്‍ 21 പേരെ വെടിവെച്ച് കൊന്ന സൈനികനെ കൊലപ്പെടുത്തി. കൂട്ടക്കുരുതി നടത്തിയ 32കാരനായ സെര്‍ജന്റ് മേജര്‍ ജക്രപന്ത് തോമ്മയെ തായ് സൈന്യം വെടിവെച്ച് കൊല്ലുകയായിരുന്നു....

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറും ആർ എസ് എസിന്റെ മുതിർന്ന പ്രചാരകനുമായ പി. പരമേശ്വരൻ...

പാലക്കാട്: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറും ആർ എസ് എസിന്റെ മുതിർന്ന പ്രചാരകനുമായ പി. പരമേശ്വരൻ (93) അന്തരിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി ഒറ്റപ്പാലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ എറണാകുളത്തെ...

5000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് മക്കയിലെത്തി ചരിത്രം കുറിച്ച് തുനീഷ്യക്കാരി സാറ ഹിബ

മക്ക: 5000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് മക്കയിലെത്തി ചരിത്രം കുറിച്ച് തുനീഷ്യക്കാരി സാറ ഹിബ. 53 ദിവസം കൊണ്ടാണ് തുനീഷ്യയില്‍ നിന്നും യാത്ര പുറപ്പെട്ട ഹിബ മക്കയിലെത്തിയത്. സൈക്കിളില്‍ ഇത്രയും ദൂരം സഞ്ചരിച്ച് തീര്‍ത്ഥാടനം...

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 803 ആ​യി

ബെ​യ്ജിം​ഗ്:​ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 803 ആ​യി. ശ​നി​യാ​ഴ്ച മാ​ത്രം 81 പേ​ര്‍ മ​രി​ച്ചു. 34,800 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 2003ലെ ​സാ​ര്‍​സ് ബാ​ധ​യേ​റ്റു​ള്ള മ​ര​ണ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണി​ത്. കൊ​റോ​ണ​യെ...

യൂറോ ലോട്ടറി നറുക്കെടുപ്പിൽ ജർമൻകാരൻ 700 കോടി

ബർലിൻ: ഹെൻസിങ്കിയിൽ യൂറോ ലോട്ടറി നറുക്കെടുപ്പിൽ ജർമൻകാരൻ 700 കോടി (90 മില്യൻ യൂറോ) യുടെ ജാക്ക്പോട്ടിന് അവകാശിയായി.പേര് വെളിപ്പെടുത്താത്ത ഇയാൾ ജർമനിയിലെ നോർത്തേൺ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിൽ നിന്നുള്ള ആളാണെന്ന് ലോട്ടോ...

ഡല്‍ഹി നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു‌; വൈകുന്നേരം ആറ് മണി വരെ 54.65% പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്

ഡല്‍ഹി: ഡല്‍ഹി നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു‌. വോട്ടിംഗില്‍ ഇന്ന് തണുത്ത പ്രതികരണമാണ് രേഖപ്പെടുത്തിയത്.   വൈകുന്നേരം ആറ് മണി വരെ 54.65% പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം 5.30 വരെ 53.51 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. നോർത്ത് ഈസ്റ്റ്...

എമിറേറ്റ്സ് വിമാനം അഗ്നിക്കിരയായതിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് പുറത്തിറക്കി

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എമിറേറ്റ്സ് വിമാനം അഗ്നിക്കിരയായതിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് പുറത്തിറക്കി. പൈലറ്റുമാരുടെ ശ്രദ്ധക്കുറവാണ് അപകടകാരണമെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതായിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശീലനങ്ങളിൽ കൂടുതൽ...

ലോകത്തെ ഏറ്റവും ചെലവേറിയ രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റസർലാൻഡിനു ഒന്നാം സ്ഥാനം;...

ഓസ്ളോ∙ ലോകത്തെ ഏറ്റവും ചെലവേറിയ രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റസർലാൻഡിനു ഒന്നാം സ്ഥാനം. നോര്‍വേയ്ക്ക് രണ്ടാം സ്ഥാനം. പട്ടികയില്‍ ഐസ്‌ലാന്‍ഡിനാണ് മൂന്നാം സ്ഥാനം. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ചെലവ് ഏറ്റവും കുറവ്...

ഡല്‍ഹി നിയമ സഭയിലേയ്ക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു; വൈകുന്നേരം നാല് മണി വരെ 43%...

ഡല്‍ഹി: ഡല്‍ഹി നിയമ സഭയിലേയ്ക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്‌. വോട്ടിംഗില്‍ ഇന്ന് തണുത്ത പ്രതികരണമാണ് രേഖപ്പെടുത്തുന്നത്. വൈകുന്നേരം നാല് മണി വരെ  43% പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ മകന്‍ റയ്ഹാന്‍ രാജിവ് വാദ്ര...