പൗരത്വ നിയമ ഭേദഗതിക്കെതിരെ പുതിയ പ്രതിഷേധ പരിപാടിയുമായി ഡി.എം.കെ പാര്‍ട്ടി
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയുമുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനായി പുതിയ പ്രതിഷേധ പരിപാടിയുമായി ഡി.എം.കെ പാര്‍ട്ടി. തമിഴിനാട്ടില്‍ നിന്നും സി.എ.എയ്‌ക്കെതിരെയും എന്‍.ആര്‍.സിക്കെതിരെയും പ്രതിഷേധിക്കുന്ന ഒരു കോടിയിലേറെ ജനങ്ങളുടെ ഒപ്പു ശേഖരണം...
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം 8ാം തവണയും സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം 8ാം തവണയും സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമുമായി 5 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെര്‍ബിയന്‍ താരം കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-4, 4-6, 2-6,6-3,...
ന്യൂസിലാന്റിനെതിരായ അഞ്ചാം ടി-20യിലും ജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ
തൗരംഗ (ന്യൂസീലന്‍ഡ്): ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഏഴു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് 20 ഓവറില്‍ ഒമ്പതു...
കൊറോണ വൈറസ് ബാധയില്‍ ചൈനയ്ക്ക് പുറത്ത് ആദ്യ മരണം
മനില: കൊറോണ വൈറസ് ബാധയില്‍ ചൈനയ്ക്ക് പുറത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പീന്‍സിലാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വുഹാനില്‍ നിന്ന് ഫിലിപ്പീന്‍സില്‍ മടങ്ങിയെത്തിയ 44-കാരനാണ് മരിച്ചത്. മനിലയിലെ സാന്‍ ലാസാരോ ആശുപത്രിയില്‍...
ജമ്മുകശ്മീരിലെ ശ്രീനഗറില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം; നാല് പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം.
ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ഇന്ന് ഉച്ചയ്ക്കാണ് ആക്രമണം നടന്നത്. ഇതില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് സാധാരണക്കാര്‍ക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ലാല്‍ചൗക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന...
ചൈനയിലേക്കുള്ള എല്ലാ സർവീസുകളും ഖത്തർ എയർവേയ്‌സ് റദ്ദാക്കി
ദോഹ: കൊറോണ വൈറസ് ബാധയെ തുടർന്ന് നാളെ മുതൽ ഇനി അറിയിപ്പ് ഉണ്ടാകും വരെ ചൈനയിലേക്കുള്ള എല്ലാ സർവീസുകളും ഖത്തർ എയർവേയ്‌സ് റദ്ദാക്കി.
പ്രവേശന നിയന്ത്രണത്തെ തുടർന്ന് കാബിൻ ക്രൂ ജീവനക്കാരെ നിശ്ചിത റൂട്ടുകളിൽ...
നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി
നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി. കോതമംഗലം നെല്ലിക്കുഴി സ്വദേശി ഐശ്വര്യയാണ് വധു.
കോതമംഗലം കല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ- സാംസ്കാരിക- സാമൂഹിക നേതാക്കളും സിനിമാരംഗത്തെ പ്രവർത്തകരും പങ്കെടുത്തു. ...
മുഹമ്മദ് തൗഫീഖ് അല്ലാവിയെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍...
ബാഗ്ദാദ്: മുഹമ്മദ് തൗഫീഖ് അല്ലാവിയെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്നു. പ്രസിഡന്റ് ബര്‍ഹാം സാലിഹിന്റെ തീരുമാനപ്രകാരമാണ് അല്ലാവിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്.
ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദിലും തെക്കന്‍...
ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ
മോംഗനൂയി: വിരാട് കോഹ്ലിയുടെ അഭാവത്തിൽ ടീമിനെ നയിച്ച രോഹിത് ശർമ്മ മികച്ച ബാറ്റിങ് പുറത്തെടുത്തപ്പോൾ ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20...
കേരളത്തില്‍ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ച വാര്‍ത്ത തള്ളി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ച വാര്‍ത്ത തള്ളി ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് കൊറോണ ബാധയുടെ സംശയമുള്ളത് എന്നാല്‍ കേസ് നിഗമനമാണെന്നും പോസറ്റീവ് ആകാന്‍ സാധ്യത മാത്രമാണെന്നുമാണ് മന്ത്രി...
വെട്ടുകിളി ആക്രമണത്തെത്തുടര്‍ന്ന് പാകിസ്താനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഇസ്‌ലാമാബാദ്: വെട്ടുകിളി ആക്രമണത്തെത്തുടര്‍ന്ന് പാകിസ്താനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരുഭൂമി വെട്ടുകിളികള്‍ വന്‍തോതില്‍ പഞ്ചാബിലെ വിളകള്‍ നശിപ്പിക്കുന്ന സാഹചര്യത്തിലാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍...
ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ആതിഥേയരായ കേരളം പുറത്ത്
കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ആതിഥേയരായ കേരളം പുറത്ത്. രണ്ടാം തോല്‍വി ഏറ്റുവാങ്ങിയാണ് കേരളം ടൂര്‍ണമെന്റില്‍ നിും പുറത്തായത്.പൂള്‍ എയിലെ മത്സരത്തില്‍ ഹോക്കി ഹിമാചല്‍ കേരളത്തെ...
അമിതവണ്ണത്തിന് പരിഹാരം തുളസിവെള്ളം
ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളികൾ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ നിരവധിയാണ്. ഇവ എന്തൊക്കെയെന്ന് ആദ്യം തിരിച്ചറിയണം. അമിതവണ്ണത്തിനും തടിക്കും പരിഹാരം തേടി അലയുന്നവർക്ക് അൽപം തുളസി വെള്ളം ധാരാളമാണ്. തുളസി വെള്ളം എല്ലാ ദിവസവും രാവിലെ...
ചൈനയിലെ വുഹാനില്‍നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി.
ഇന്ന് രാവിലെ 9:40 ഓടെയാണ് വിമാനം ഡല്‍ഹിയിലെത്തിയത്. മലയാളികളടക്കം 323 ഇന്ത്യാക്കാരാണ്...
അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പുറത്തുവിട്ടു
അട്ടപ്പാടി: പൃഥ്വിരാജും ബിജുമേനോനും ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പുറത്തുവിട്ടു. നഞ്ചമ്മ എന്ന അട്ടപ്പാടി ഊരിലെ ഒരമ്മയാണ് ഗാനം ആലപിച്ചിരിക്കുന്നത.
ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജും...
കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍
തിരുവനനന്തപുരം: കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍. രോഗം സ്ഥിരീകരിച്ചയാള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.
പരിശോധനയില്‍ ഇയാള്‍ക്ക് വൈറസ് ബാധയുണ്ടെന്ന് വ്യക്തമാവുകായിരുന്നെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. സ്ഥിരീകരിച്ചയാള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ആവശ്യമായ മുന്‍കരുതലുകള്‍...
നിര്‍ഭയ കേസില്‍ വധശിക്ഷ നീട്ടിയ ഉത്തരവിനെതിരെയുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കുറ്റവാളികളുടെ വധശിക്ഷ നീട്ടിയ പട്യാല ഹൗസ് കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേന്ദ്രസര്‍ക്കാരാണ് ഹര്‍ജി നല്‍കിയത്. നിയമം ദുരുപയോഗം ചെയ്ത് ശിക്ഷ നീട്ടിക്കൊണ്ടു പോകാന്‍ പ്രതികള്‍...
കൊറോണ വൈറസ്; ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 304 ആയി ഉയര്‍ന്നു
ബീജിങ്: ചൈനയില്‍ കൊറോണ വൈറസ്ബാധ മൂലമുള്ള മരണം തുടരുന്നു. വൈറസ് ബാധമൂലം മരണപ്പെട്ടവരുടെ എണ്ണം 304 ആയി ഉയര്‍ന്നു. സെന്റട്രല്‍ ഹുബൈ പ്രവിശ്യയിലാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്.
ശനിയാഴ്ച അര്‍ദ്ധരാത്രിക്കുള്ളില്‍ പുതുതായി 2590...
പ്രവാസികള്‍ക്ക് ഇരുട്ടടി; പ്രവാസി ഇന്ത്യക്കാരും ഇന്ത്യയില്‍ നികുതിയടക്കാന്‍ 2020-21 കേന്ദ്ര ബജറ്റില്‍ നിര്‍ദേശം
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന് ഒരിടത്തും നികുതി നൽകാത്ത പ്രവാസികളിൽനിന്ന് വരുമാന നികുതി ഈടാക്കാൻ ബജറ്റ് നിർദേശം.
നികുതി നിലവിലില്ലാത്ത യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയാണ് ഈ നടപടി....
മധുര രാജയ്ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും വീണ്ടും ഒന്നിക്കുന്നു; ചിത്രം ‘ന്യൂയോര്‍ക്ക്...
മധുര രാജയ്ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും വീണ്ടും ഒന്നിക്കുന്നു. ഇരുവരും വീണ്ടും ഒരുമിക്കുന്നത് പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ‘ന്യൂയോര്‍ക്ക് ‘ എന്ന ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനായാണ്.
അമര്‍ അക്ബര്‍ ആന്റണി...

















































