പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍.ഐ.സിയില്‍ ഓഹരികള്‍ വില്‍ക്കുന്നെന്ന് നിര്‍മലാ സീതാരാമന്‍

ന്യൂദല്‍ഹി: പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍.ഐ.സിയില്‍ (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍) സര്‍ക്കാരിനുള്ള ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഐ.പി.ഒയിലൂടെ ഓഹരി വില്‍ക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഐ.ഡി.ബി.ഐ ബാങ്കിലുള്ള സര്‍ക്കാര്‍...

ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തി കേന്ദ്ര ബജറ്റ്

ന്യൂദല്‍ഹി: ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തി കേന്ദ്ര ബജറ്റ്. വന്‍ ഇളവാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, 5 മുതല്‍ 7.5 ലക്ഷം വരെ 10% മാണ് ആദായ നികുതി...

രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങള്‍ 2024ന് മുമ്പ് നിര്‍മ്മിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍

നിര്‍മ്മലാ സീതാരാമന്റെ രണ്ടാം ബജറ്റില്‍ നിറയുന്നത് അടിസ്ഥാന സൗകര്യവികസനത്തിനു പുറമെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയ്ക്ക് കൂടെ പ്രചോദനം പകരുന്ന പദ്ധതികള്‍. 2024ന് മുമ്പ് രാജ്യത്തുടനീളം 100 വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കുമെന്നതാണ് പ്രധാന...

ബിസിസിഐ ക്രിക്കറ്റ് ഉപദേശക കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു

മുംബൈ: ബിസിസിഐ ക്രിക്കറ്റ് ഉപദേശക കമ്മിറ്റി (സിഎസി) അംഗങ്ങളെ പ്രഖ്യാപിച്ചു.  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മദന്‍ലാല്‍, ആര്‍പി സിംഗ്, വനിതാ താരം സുലക്ഷണ നായിക് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.  കാലാവധി പൂര്‍ത്തിയാക്കിയ സെലക്ടര്‍മാരായ എംഎസ്കെ...

വനിതാക്ഷേമത്തിന് നിര്‍ണ്ണായക പരിഗണന നല്‍കി ഇത്തവണത്തെ കേന്ദ്ര ബജറ്റ്

ന്യൂഡല്‍ഹി: രണ്ടാം NDA സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബജറ്റവതരണം ആരംഭിച്ചത്. വനിതാക്ഷേമം: വനിതാക്ഷേമത്തിന് നിര്‍ണ്ണായക പരിഗണന നല്‍കിയിട്ടുണ്ട് ഇത്തവണത്തെ കേന്ദ്ര...

കേന്ദ്ര ബജറ്റ് 2020; ആരോഗ്യമേഖലയ്ക്കായി നീക്കി വച്ചിരിക്കുന്നത് 69000 കോടി; 2025ഓടെ ക്ഷയരോഗ നിര്‍മാര്‍ജനം...

ന്യൂഡല്‍ഹി: രണ്ടാം NDA സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബജറ്റവതരണം ആരംഭിച്ചത്. 69000 കോടിയാണ് ആരോഗ്യമേഖലയ്ക്കായി നീക്കി വച്ചിരിക്കുന്നത്. 2025ഓടെ ക്ഷയരോഗ...

ഇന്ത്യയിലെ വ്യവസായ മേഖലയെയും ഭീതിയിലാഴ്ത്തി കൊറോണ വൈറസ്

വിവിധ രാജ്യങ്ങളിലേക്കു പടരുന്ന കൊറോണ വൈറസ് ഇന്ത്യയിലെ വ്യവസായ മേഖലയെയും ഭീതിയിലാഴ്ത്തിത്തുടങ്ങി. മൊബൈല്‍ ഫോണ്‍, ടിവി, ഇലക്ട്രിക് വാഹന ബിസിനസ് രംഗത്താണ് കൂടുതല്‍ ആശങ്ക പടരുന്നത്. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് നിര്‍മ്മാണശാലകള്‍ മാറ്റി മിക്ക...

കേന്ദ്ര ബജറ്റ് 2020; രാജ്യത്തെ എഞ്ചിനീയറിങ് ബിരുദ ധാരികള്‍ക്ക് പഞ്ചായത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുമെന്ന് നിര്‍മലാ...

ന്യൂദല്‍ഹി: രാജ്യത്തെ എഞ്ചിനീയറിങ് ബിരുദ ധാരികള്‍ക്ക് പഞ്ചായത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചായിരുന്നു മന്ത്രി ഇക്കാര്യം അവതരിപ്പിച്ചത്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാഴ്ന്നതിന് പിന്നാലെ തൊഴിലില്ലായ്മ...

സ്വീഡീഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ട്യൂൺബർഗിന്റെ മെഴുക് പ്രതിമ ഹാംബുർഗിൽ ബുധനാഴ്ച ഉയർന്നു

ബർലിൻ: ലോകം അറിയപ്പെടുന്ന സ്വീഡീഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ട്യൂൺബർഗിന്റെ മെഴുക് പ്രതിമ ജർമനിയിലെ പ്രമുഖ തുറമുഖ നഗരമായ ഹാംബുർഗിൽ ബുധനാഴ്ച ഉയർന്നു. ഹാംബുർഗിലെ റേഷർബാന് സമീപമുള്ള മ്യൂസിയത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പനോപ്റ്റിക്കം...

47 വര്‍ഷത്തെ അംഗത്വം ഔദ്യോഗികമായി അവസാനിപ്പിച് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പടിയിറങ്ങി ബ്രിട്ടന്‍

ലണ്ടന്‍: യു.കെ ഇനി യൂറോപ്പ്യന്‍ യൂണിയന്റെ ഭാഗമല്ല. വെള്ളിയാഴ്ച 11 മണിയോടെ രാജ്യത്തിന്റെ 47 വര്‍ഷത്തെ അംഗത്വം ഔദ്യോഗികമായി അവസാനിപ്പിച്ചു. മൂന്നര വര്‍ഷത്തെ ചര്‍ച്ചയ്ക്കും രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കുമാണ് ബ്രക്‌സിറ്റ് യാഥാര്‍ത്ഥ്യമാവുന്നതോടെ അറുതിയായിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള...

കേന്ദ്ര ബജറ്റ് 2020; ഗ്രാമീണ സമ്പദ്‌മേഖലയ്ക്കായി 25ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: രണ്ടാം NDA സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബജറ്റവതരണം ആരംഭിച്ചത്. ഗ്രാമീണ സമ്പദ്‌മേഖലയെ ശക്തിപ്പെടുത്തുക എന്ന വസ്തുതയ്ക്ക് ഊന്നല്‍ നല്‍കുന്ന...

മലയാള സിനിമയില്‍ നിര്‍മ്മാതാക്കളുടെ വിലക്ക്; ഷെയ്ന്‍ നിഗം വിക്രത്തിനൊപ്പം തമിഴില്‍ അരങ്ങേറില്ല!

മലയാള സിനിമയില്‍ നിര്‍മ്മാതാക്കളുടെ വിലക്ക് നേരിടുന്ന യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗം വിക്രത്തിനൊപ്പം തമിഴില്‍ അരങ്ങേറില്ല! തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രമിനൊപ്പമാണ് ഷെയ്ന്‍ തന്‍റെ തമിഴ് അരങ്ങേറ്റം കുറിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, മലയാള...

രണ്ടാം മോദി സര്‍ക്കാരിന്‍റെ ബജറ്റ് അവതരിപ്പിക്കാന്‍ തയ്യാറായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അതരിപ്പിക്കും.  ഇത്തവണയും ബജറ്റ് പെട്ടിക്ക് പകരം തുണിയില്‍ പൊതിഞ്ഞാണ് ഫയലുകള്‍ നിര്‍മല സീതാരാമന്‍ കൊണ്ടുവന്നത്....

കൊറോണ വൈറസ്; ഹുബൈ പ്രവിശ്യയില്‍ 45 മരണങ്ങള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു; മരണപ്പെട്ടവരുടെ എണ്ണം...

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു. ഹുബൈ പ്രവിശ്യയില്‍ വൈറസ് ബാധ മൂലം 45 മരണങ്ങള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. മരണപ്പെട്ടവരുടെ എണ്ണം 249 ആയി ഉയര്‍ന്നു. ജനുവരി 31 ന് ഹുബൈയില്‍...

വുഹാനില്‍നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി. 42 മലയാളികളടക്കം 324 അംഗ സംഘമാണ് ഡല്‍ഹിയില്‍ ഇറങ്ങിയത്. ചൈനയിലെ വുഹാനിൽ നിന്നും ഇവരെ...

കുറവിലങ്ങാട് കാളികാവിന് സമീപം തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു.

കോട്ടയം: എം.സി റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപം തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടക്കം അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 12.30 ഓ​ടെ​യാ​ണ്...

ദേശീയ സീനിയര്‍ വനിതാ ഹോക്കി; ബി ഡിവിഷൻ കിരീടപ്പോരാട്ടം ഇന്ന്

ബി ഡിവിഷൻ കിരീടപ്പോരാട്ടം ഇന്ന് - ഒറ്റ മത്സരം പോലും തോൽക്കാതെ ഫൈനലിലെത്തിയ സശസ്ത്ര സീമാ ബല്ലും സ്റ്റീൽ പ്ലാന്റ് സ്പോർട്സ് അതോറിറ്റിയും കിരീടത്തിനായി ഏറ്റുമുട്ടും. വൈകീട്ട് 4നാണ് 'സൂപ്പർ ഗ്ലാമർ' ഫൈനൽ...

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ഇന്ന് ലോക്സഭയില്‍

തൊഴിലുറപ്പുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും മുതല്‍ വന്‍ വ്യവസായികള്‍ വരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്രബജറ്റ് ഇന്ന്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റായിരിക്കും രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷിതത്തം നിര്‍ണയിക്കുക. ആദായ നികുതി...

കൊറോണ വൈറസ്; വുഹാനില്‍ നിന്നെത്തുന്നവര്‍ക്ക് ഹരിയാനയില്‍ പ്രത്യേക കേന്ദ്രം.

ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന 300ഓളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ പ്രത്യേക നിരീക്ഷണ സംവിധാനത്തില്‍ പ്രവേശിപ്പിക്കും. ഇതിനായി ഹരിയാനയിലെ മനേസറില്‍ പ്രത്യേക സംവിധാനങ്ങള്‍ ഇതിനോടകം സജ്ജമാക്കിക്കഴിഞ്ഞു. ആവശ്യമെങ്കില്‍ വിദ്യാര്‍ഥികള്‍ ഒരാഴ്ചയിലേറെ മെഡിക്കല്‍...

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357’ മരടില്‍ തുടക്കമായി; ന‍ായകൻ അനൂപ് മേനോൻ

പട്ടാഭിരാമന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 മരട് കള്ളത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ തുടക്കമായി. താരങ്ങളായ അനൂപ് മേനോന്‍, ഷീലു എബ്രഹാം, കൈലേഷ്,...