സൂപ്പര്‍ ഓവറിലേക്ക് നീണ്ട നാലാം ടി-20യിലും ഇന്ത്യയ്ക്ക് ജയം
തുടര്‍ച്ചയായി സൂപ്പര്‍ ഓവറില്‍ ടീം ഇന്ത്യക്ക് വിജയം. സുപ്പര്‍ ഓവറിലേക്ക് നീണ്ട ട്വെന്റി 20 പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം.
സുപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്കായി ബൗള്‍ ചെയ്തത് ബുമ്രയാണ്. കിവികള്‍ ഒരു വിക്കറ്റ്...
നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; മരണ വാറണ്ടിന് സ്റ്റേ
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറണ്ടിന് കോടതിയുടെ സ്റ്റേ. വധശിക്ഷ നാളെ നടപ്പാക്കില്ല.
ന്യൂഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മറ്റൊരുത്തരവ് ഉണ്ടാകുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നും കോടതിയുടെ ഉത്തരവില്‍...
ന്യൂസിലാന്റിനെതിരായ നാലാം ടി-20 യില്‍ മലയാളി താരം സഞ്ജു സാംസംണ്‍ ഇന്ത്യന്‍ ടീമില്‍
ന്യൂസിലാന്റിനെതിരായ നാലാം ടി-20 യില്‍ മലയാളി താരം സഞ്ജു സാംസംണ്‍ ഇന്ത്യന്‍ ടീമില്‍. കെ.എല്‍ രാഹുലിനൊപ്പം ഓപ്പണറായ സഞ്ജു എട്ട് റണ്‍സെടുത്ത് പുറത്തായി.
ഇതാദ്യമായാണ് സഞ്ജു ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. രണ്ട് വിക്കറ്റ്...
കൊറോണ വൈറസ്: സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം
തൃശൂര്‍: കൊറോണ രോഗബാധ സംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളേയും പങ്കാളികളാക്കുമെന്നും സ്വകാര്യ ആശുപത്രികളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുമെന്നും ആരോഗ്യ...
ജാമിയ വെടിവെപ്പ്; പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ജാമിയയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി.
'ജാമിയ ഷൂട്ടര്‍ക്ക് പണം നല്‍കിയത് ആര്...?' ബജറ്റ് സമ്മേളനത്തിനെത്തിയ രാഹുല്‍ മാധ്യമങ്ങളോട് ചോദിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ...
വുഹാനിലെ തെരുവിൽ മരിച്ചുവീണ് മനുഷ്യൻ; പേടി കാരണം തിരിഞ്ഞുനോക്കാതെ നാട്ടുകാർ
വുഹാന്‍: കൊറോണ വൈറസ് ഭീകര താണ്ഡവമാടുന്ന ചൈനയിലെ വുഹാനിലെ തെരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണിത്. മുഖത്ത് മാസ്ക് ധരിച്ച നരച്ച തലമുടിക്കാരൻ ആളൊഴിഞ്ഞ നിരത്തില്‍ മരിച്ചുവീണു. കൈയിൽ ഒരു ക്യാരി ബാഗ് മുറുകെ...
ഉത്തര്‍പ്രദേശില്‍ 23 കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ അടിച്ചു കൊന്നു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 23 കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ അടിച്ചു കൊന്നു.
കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് ബദ്ദാമിന്‍റെ ഭാര്യയെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ബന്ദിയാക്കിയ കുട്ടികളെ രക്ഷപ്പെടുത്താനുള്ള നടപടി ക്രമങ്ങള്‍ക്കിടയില്‍ അക്രമിയെ പോലീസ്...
ബജറ്റ് സമ്മേളനത്തില്‍ പ്രധാന ചര്‍ച്ച സാമ്പത്തിക വിഷയങ്ങളിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനത്തില്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത് സാമ്പത്തിക വിഷയങ്ങളിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ബജറ്റ് സമ്മേളനത്തിനായി പാര്‍ലമെന്റിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
2020 ലെ ആദ്യ പാര്‍ലമെന്റ് സമ്മേളനമാണിതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ...
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും; നാളെ പൊതുബജറ്റ്.
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. നാളെയാണ് പൊതുബജറ്റ്. സാമ്പത്തിക മാന്ദ്യം ഉയര്‍ത്തുന്ന വെല്ലുവിളികൾക്കിടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍റെ രണ്ടാം ബജറ്റ്. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വ്വെ ഇന്ന് ലോക്സഭയുടെ...
കൊറോണ ഭീഷണി: ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഇന്ന് വുഹാനിലേക്ക്
ന്യൂഡല്‍ഹി: കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം ഇന്ന് ചൈനയിലേക്ക് അയക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വുഹാനിലേക്കാണ് പോകുക.
ഇതിനായി മുംബൈയില്‍ നിന്ന്...
സ്വിസ് താരം റോജർ ഫെഡററെ വീഴ്ത്തി നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ
മെല്‍ബണ്‍: സ്വിസ് താരം റോജർ ഫെഡററെ വീഴ്ത്തി നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം. സ്കോര്‍: 7-6(1), 6-4,6-3.
ആദ്യ സെറ്റ് ടൈബ്രേക്കറിലാണ് ജോക്കോവിച്ച് നേടിയത്. എന്നാൽ...
പ്രളയത്തേയും നിപയേയും അതിജീവിച്ച നമ്മള്‍ കൊറോണയേയും അതിജീവിക്കും; മോഹന്‍ലാല്‍
കൊറോണ വൈറസ് ബാധയ്ക്കെതിരെ ഭയവും ആശങ്കയും അല്ല ജാഗ്രതയാണ് വേണ്ടതെന്ന്‍ നിര്‍ദ്ദേശവുമായി മോഹന്‍ലാല്‍ രംഗത്ത്.
തന്‍റെ ഫെയ്സ്ബൂക്കിലൂടെയാണ് മോഹന്‍ലാല്‍ പ്രതികരണം അറിയിച്ചത്. പ്രളയത്തെയും നിപയെയും അതിജീവിച്ചപോലെ കൊറോണ വൈറസിനെയും നമ്മള്‍ അതിജീവിക്കുമെന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്‍റെ...
അന്‍വര്‍ റഷീദ് – ഫഹദ് ഫാസില്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന ട്രാന്‍സിലെ ആദ്യ ഗാനം പുറത്തുവിട്ടു
കൊച്ചി: അന്‍വര്‍ റഷീദ് – ഫഹദ് ഫാസില്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന ട്രാന്‍സിലെ ആദ്യ ഗാനം പുറത്തുവിട്ടു. നൂലു പോലെ എന്ന് തുടങ്ങുന്ന ഗാനത്തില്‍ ഒരു മോട്ടിവേഷണല്‍ സ്പീക്കറായിട്ടാണ് ഫഹദ് എത്തുന്നത്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക്...
എല്ലാ കടമ്പകളും നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഇന്ന് വേർപിരിയും
ലണ്ടൻ: എല്ലാ കടമ്പകളും നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഇന്ന് വേർപിരിയും. രാത്രി പതിനൊന്നിനാണ് ബ്രിട്ടൺ എക്സിറ്റ് എന്നർഥമുള്ള ‘’ബ്രക്സിറ്റ്’’ യാഥാർധ്യമാകുന്നത്. മൂന്നര വർഷം നീണ്ട മാരത്തൺ ചർച്ചകൾക്കും രാഷ്ട്രീയ...
ജാമിഅ മില്ലിയ വിദ്യാര്‍ത്ഥി മാര്‍ച്ചിനു നേരെ നടന്ന വെടിവെപ്പിനെതിരെ ദല്‍ഹി പൊലീസ് ഹെഡ്ക്വാര്‍ട്ടേര്‍സിനു മുന്നില്‍...
ന്യൂദല്‍ഹി: ജാമിഅ മില്ലിയ വിദ്യാര്‍ത്ഥി മാര്‍ച്ചിനു നേരെ നടന്ന വെടിവെപ്പിനെതിരെ ദല്‍ഹി പൊലീസ് ഹെഡ്ക്വാര്‍ട്ടേര്‍സിനു മുന്നില്‍ വന്‍ പ്രതിഷേധം. ഐ.ടി.ഒയ്ക്ക് സമീപമുള്ള പഴയ പൊലീസ് ആസ്ഥാനത്തിനു മുന്‍പിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധിക്കാരെ പൊലീസ്...
ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ വാശിയേറിയ സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്
കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ വാശിയേറിയ സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ആദ്യ സെമിയില്‍ എസ്എസ്ബി യ്ക്ക് ചണ്ഡീഗഢ് യൂക്കോബാങ്കാണ് എതിരാളി. കളിച്ച നാല്...
ദേശീയ സീനിയര്‍ വനിതാ ഹോക്കി: ആദ്യ മത്സരത്തില്‍ ഒഡീഷയോട് പൊരുതിത്തോറ്റ് കേരളം
കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ പൂള്‍ എ മത്സരത്തില്‍ കേരളത്തിന് തോല്‍വിയോടെ തുടക്കം.
മികച്ച കളി പുറത്തെടുത്താണ് കേരളം ഒഡീഷയ്‌ക്കെതിരെ പൊരുതി തോറ്റത്. ആദ്യ രണ്ട് ക്വാര്‍ട്ടറുകളിലും ഗോള്‍...
ജമ്മുവിലെ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസയ്ക്ക് സമീപം ഏറ്റുമുട്ടല്‍; ഭീകരവാദികളിലൊരാള്‍ കൊല്ലപ്പെട്ടു
ശ്രിനഗര്‍: ജമ്മുവിലെ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസയ്ക്ക് സമീപം ഏറ്റുമുട്ടല്‍. സുരക്ഷ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ ഭീകരവാദികളിലൊരാള്‍ കൊല്ലപ്പെട്ടു.
ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.
ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലുള്ള നാഗര്‍ഗോട്ട ടോള്‍ പ്ലാസയ്ക്കടുത്ത്...
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താം; ഈ വഴികളിലൂടെ
അമിതരക്തസമ്മര്‍ദ്ദം അഥവാ ഹൈ ബി.പി ഇന്നത്തെ കാലത്ത് സാധാരണമായൊരു അസുഖമാണ്. ജോലിയിലെ പ്രശ്‌നങ്ങള്‍ കുടുംബാന്തരീക്ഷം എന്നിവയൊക്കെ അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നുവെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ്...
രണ്ടു ദിവസത്തെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് രാജ്യത്ത് ആരംഭിച്ചു
കൊച്ചി: രണ്ടു ദിവസത്തെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് രാജ്യത്ത് ആരംഭിച്ചു. ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. ജീവനക്കാർ പണിമുടക്കുന്ന സാഹചര്യത്തിൽ ഇന്നു നാളെയും ബാങ്കുകൾ...

















































