ബിനീഷ് കൊടിയേരിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു

കൊച്ചി: മയക്കുമരുന്നു കേസുമായും സ്വര്‍ണ്ണകടത്തുമായും ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് ബിനീഷ് കൊടിയേരിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു. ബിനീഷിന്റെ പേരിലുള്ളതും പാരമ്പര്യമായി വന്നുചേര്‍ന്നതുമായ എല്ലാവിധത്തിലുള്ള സ്വത്ത് വഹകളുടെയും രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും. ബിനീഷ്...

പാവാട ധരിച്ചതിന്റെ പേരിൽ 22 കാരിയെ മൂന്ന് പേർ ആക്രമിച്ചു

ഫ്രാൻസ് : പാവാട ധരിച്ച് യാത്ര ചെയ്ത് എൻറെ പേരിൽ 22 കാരിയായ യുവതി 13 പേരാൽ ആക്രമിക്കപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും...

ഹോളിവുഡ് സിനിമകളുടെ രംഗങ്ങള്‍ മോഷ്ടിച്ച് ചൈന വ്യോമസേനയുടെ വീഡിയോ

ന്യൂയോര്‍ക്ക്: ചൈനീസ് വ്യോമസേനയുടെ ഒരു പ്രചരണ വീഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്. ചൈനയുടെ വ്യോമസേനയുടെ കഴിവുകളും നൂതന സാങ്കേതിക വിദ്യകളും കാണിക്കുന്ന തരത്തിലുള്ള ഈ വീഡിയോ ഇറങ്ങി കുറച്ചു സമയത്തിനുള്ളില്‍ തന്നെ വ്യാപകമായ പരിഹാസങ്ങള്‍...

758 പുതിയ രോഗബാധ കൂടി സ്ഥിരപ്പെട്ടതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ആകെ 103,199

കുവൈത്ത് സിറ്റി: 758 പുതിയ രോഗബാധ കൂടി സ്ഥിരപ്പെട്ടതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ആകെ 103,199 ആയി ഉയർന്നു. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 649 പേർക്ക് കൂടി രോഗം സുഖപ്പെട്ടതോടെ 94,211...

ലഡാക്കില്‍ ഭൂമികുലുക്കം

ലഡാക്ക്: ലഡാക്കില്‍ ഭൂമികുലുക്കം രേഖപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെയായിരുന്നു 7.3 മാഗ്‌നിറ്റിയൂഡ് റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തിയ ഭൂമികുലും സംഭവിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പ്രസ്താവിച്ചു. ഇത് സമീപ മണിക്കൂറുകളിലായി ലഡിക്കില്‍ അനുഭവപ്പെട്ട രണ്ടാമത്തെ...

ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയിലെ ഫാക്ടറി അടച്ചുപൂട്ടുന്നു

ലണ്ടന്‍: ലോകോത്തര ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ഡി ഡേവിഡ്‌സണ്‍ തങ്ങളുടെ ഇന്ത്യയിലെ ഫാക്ടറി അടച്ചുപൂട്ടാനും വില്പന ലഘുകരിക്കാനും തീരുമാനിച്ചു. ഇന്ത്യയിലെ ബവാല്‍ ഫാക്ടറിയാണ് കമ്പനി അടച്ചു പൂട്ടുവാന്‍ തീരുമാനിച്ചത്. അതുപോലെ ഗുര്‍ഗാവിലെ ഹാര്‍ലി ഡേവിഡ്‌സണിന്റെ...

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ...

ഇന്ത്യ 37 ആഫ്രിക്കന്‍ രാജ്യങ്ങളിലായി 194 വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി വി മുരളീധരന്‍

ഇന്ത്യ 37 ആഫ്രിക്കന്‍ രാജ്യങ്ങളിലായി 194 വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നിലവില്‍ 29 രാജ്യങ്ങളിലായി 77 പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഏകദേശം 11.6 ബില്യണ്‍ ഡോളറാണ് ഈ...

ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനായി എ.പി അബ്ദുള്ളക്കുട്ടി

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി എ. പി അബ്ദുള്ളക്കുട്ടിയെ തെരഞ്ഞെടുത്തു. ബി.ജെ.പിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിലാണ് 12 വൈസ്പ്രസിഡന്റുമാരില്‍ ഒരാളായി എ പി അബദുള്ളക്കുട്ടിയെയും തീരുമാനിച്ചത്. സംസ്ഥാന ഉപാധ്യക്ഷനായിരുന്നു എ. പി അബ്ദുള്ളക്കുട്ടി. കെ...

ലൈഫ് മിഷന്‍ പദ്ധതിയില്‍ നിയമലംഘനം വ്യക്തമായതായി CBI; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിയില്‍ നിയമലംഘനം വ്യക്തമായതായി CBI. പദ്ധതിയുടെ മറവില്‍ കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെ സര്‍ക്കാര്‍ വിദേശ സഹായം സ്വീകരിച്ചു. കേസില്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് വിശകലനം നടത്തിയ ശേഷം...

ആംബുലൻസ് ഡ്രൈവറായി സൗദി വനിത

റിയാദ്: സൗദി വനിതകൾ ശാക്തീകരണ പാതയിലാണ്. പുരുഷ മേധാവിത്വമുള്ളതെന്ന് കരുതപ്പെടുന്ന മുഴുവൻ മേഖലകളിലും അവർ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. സാറ അൽ അനീസി എന്ന സൗദി വനിതയാണ് വേറിട്ട വഴികളിൽ സഞ്ചരിച്ച്...

സിറോ മലബാർ സഭയുടെ ഡബ്ലിൻ റീജിയന്റെ കീഴിലുള്ള പുതിയ കുർബാന സെന്റർ നാവനിൽ ഔദ്യോഗികമായി...

ഡബ്ലിൻ: സിറോ മലബാർ സഭയുടെ ഡബ്ലിൻ റീജിയന്റെ കീഴിലുള്ള പുതിയ കുർബാന സെന്റർ നാവനിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നു. നിത്യസഹായ മാതാവിന്റെ നാമത്തിൽ നാവൻ, ട്രിം ഏരിയായിലെ സിറോ മലബാർ വിശ്വാസികൾക്കായി ആരംഭിക്കുന്ന...

വിഖ്യാത ഗായകന്‍ SP ബാലസുബ്രഹ്മണ്യത്തിന് നാട് വിട ചൊല്ലി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

ചെന്നൈ: വെള്ളിയാഴ്ച അന്തരിച്ച വിഖ്യാത ഗായകന്‍  SP ബാലസുബ്രഹ്മണ്യത്തിന് നാട് വിട ചൊല്ലി. അന്തിമ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈയ്ക്ക് സമീപം തമാരപ്പാക്കത്തുള്ള SPBയുടെ ഫാം ഹൗസില്‍ നടന്നു. കോവിഡ് പശ്ചാത്തലത്തില്‍...

കമന്ററിക്കിടയില്‍ സുനില്‍ ഗവാസ്‌കര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി അനുഷ്‌ക ശര്‍മ

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ കമന്ററിക്കിടയില്‍ സുനില്‍ ഗവാസ്‌കര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി അനുഷ്‌ക ശര്‍മ. ലോക്ഡൗണ്‍ സമയത്ത് അനുഷ്‌കയുടെ ബൗളിംഗിലാണ് കോഹ്‌ലി പരിശീലിച്ചതെന്നും ഇത് മതിയാവില്ലെന്നുമായിരുന്നു സുനില്‍...

നിയമ നടപടികള്‍ നടത്താന്‍ ആഭരണം വിറ്റാണ് പണം കണ്ടെത്തുന്നതെന്ന് അനില്‍ അംബാനി കോടതിയില്‍

ലണ്ടന്‍: നിയമ നടപടികള്‍ നടത്താന്‍ ആഭരണം വിറ്റാണ് പണം കണ്ടെത്തുന്നതെന്ന് അനില്‍ അംബാനി കോടതിയില്‍. ലണ്ടണിലെ കോടതിയിലാണ് അനില്‍ അംബാനി ഇക്കാര്യം പറഞ്ഞത്. താന്‍ വളരെ ലളിതമായി ജീവിക്കുന്ന മനുഷ്യനാണ്. ഒരു കാര്‍ മാത്രമേ...

ചൈനീസ് ഉല്പന്നങ്ങള്‍ തുറമുഖത്ത് കെട്ടിക്കിടക്കുന്നു

മുംബൈ: കോവിഡ് കാരണം സമയവും കാലവും തെറ്റിയപ്പോള്‍ ഇന്ത്യന്‍ തുറമുഖത്ത് ചൈനീസ് ഉത്പന്നങ്ങള്‍ എങ്ങോട്ടുപോവണമെന്നറിയാതെ കെട്ടിക്കിടക്കുകയാണ്. പ്രധാനപ്പെട്ട ഇന്ത്യന്‍ തുറമുഖങ്ങളിലെല്ലാം ഇതാണ് അവസ്ഥ. ഏതാണ്ട് 20,000 കോടി രൂപയുടെ ഉല്പന്നങ്ങള്‍ വരുമെന്നാണ് കണക്കുകള്‍...

2021ല്‍ ഒളിപിംക്‌സ് നടത്താന്‍ സന്നദ്ധമാണെന്ന് അറിയിച്ച് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ

2021ല്‍ ഒളിപിംക്‌സ് നടത്താന്‍ സന്നദ്ധമാണെന്ന് അറിയിച്ച് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലായിരുന്നു 2021 ല്‍ ഒളിംപിക്‌സ് നടത്താന്‍ തയ്യാറാണെന്ന് സുഗ അറിയിച്ചത്. 2020ലെ ജൂലായില്‍ നടത്താനിരുന്ന ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായി കൊവിഡ്...

ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് സൈനികരടക്കം 22 പേര്‍ മരിച്ചു

കെയ്‌വ്: ഉക്രൈനിലെ ചുഹൈവിലെ സൈനിക വിമാനത്താവളത്തില്‍ നിന്നും പറന്ന വിമാനം ഏതാണ്ട് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരെ വരെ പറന്നതിന് ശേഷം തകര്‍ന്നു വീഴുകയായിരുന്നു. ഉക്രൈനിലെ കിഴക്കന്‍ നഗരമായ കര്‍കൈവിലേക്ക് വരാന്‍ വേണ്ടിയായിരുന്നു...

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ 127 കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് ...

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ 127 കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. ലണ്ടനിലെ  77 സൗത്ത് ഓഡ്ലി സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റിന് 13.5 മില്യണ്‍ പൗണ്ട് വിപണി...

മയക്കു മരുന്ന് കേസിൽ നടി ദീപിക പദുക്കോൺ ചോദ്യം ചെയ്യലിന് ഹാജരായി

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ നടി ദീപിക പദുക്കോൺ ചോദ്യം ചെയ്യലിന് ഹാജരായി. ശനിയാഴ്ച രാവിലെയാണ് ദീപിക മുംബൈയിലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫീസലെത്തിയത്. പറഞ്ഞ...