മലബാർ നാവികാഭ്യാസത്തിലേക്ക് ഓസ്ട്രേലിയയെകൂടി ഉൾപ്പെടുത്താൻ തീരുമാനമായി

ന്യുഡൽഹി: മലബാർ നാവികാഭ്യാസത്തിലേക്ക് ഓസ്ട്രേലിയയെകൂടി ഉൾപ്പെടുത്താൻ തീരുമാനമായി.  ഈ വർഷാവസാനം ഇന്ത്യ-അമേരിക്ക-ജപ്പാൻ നാവിക സേനകൾ സംയുക്തമായി നടത്തുന്ന നാവികാഭ്യാസത്തിലാണ് ഓസ്ട്രേലിയയെ ഉൾപ്പെടുത്തിയിരിക്കുന്നത്.   ലഡാക്കിൽ ചൈനീസ് പ്രകോപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഓസ്ട്രേലിയയെ കൂടി നാവികാഭ്യാസത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.  ഇതോടെ ഈ നാവികാഭ്യാസത്തിൽ...

അറ്റാഷെയുടെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത് നയതന്ത്ര ബാഗ് അല്ല എന്ന്...

തിരുവനന്തപുരം:  UAE കോണ്‍സുലേറ്റ് അംഗം അറ്റാഷെയുടെ പേരില്‍  തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്  നയതന്ത്ര ബാഗ് അല്ല എന്ന്  വ്യക്തമാക്കി UAE...  നയതന്ത്ര ബാഗ് അല്ല,  അത് വെറും പാഴ്‌സല്‍ മാത്രമാണെന്നും , കൂടാതെ നയതന്ത്ര...

യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, ബോണസ് തുടങ്ങിയവ കോവിഡ് കാലത്ത് കുറയ്ക്കാൻ...

ദുബായ്: സ്വകാര്യ സ്ഥാപനങ്ങളിൽ വേതനം വെട്ടിക്കുറയ്ക്കുന്നതിനൊപ്പം ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, ബോണസ് തുടങ്ങിയവ കോവിഡ് കാലത്ത് കുറയ്ക്കാൻ അനുവാദമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വേതനം കുറയ്ക്കാൻ തൊഴിലുടമയ്ക്ക് പുതിയ നിയമ വകുപ്പ്(279)...

ആഗോളതലത്തില്‍ പാസ്പോര്‍ട്ടിന്‍റെ മൂല്യത്തില്‍ ജര്‍മനിക്ക് മൂന്നാം സ്ഥാനം

ബര്‍ലിന്‍: ആഗോളതലത്തില്‍ പാസ്പോര്‍ട്ടിന്‍റെ മൂല്യത്തില്‍ ജര്‍മനിക്ക് മൂന്നാം സ്ഥാനം. ജപ്പാനാണ് ഒന്നാം സ്ഥാനത്ത്. സിംഗപ്പൂര്‍ രണ്ടാമതും എത്തി. കഴിഞ്ഞ കാലങ്ങളില്‍ ഒന്നമതായിരുന്ന ജര്‍മനിയെ കടത്തിവെട്ടിയാണ് ജപ്പാന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേക്ക്...

കടല്‍ക്കൊല കേസ്: ദൃക്സാക്ഷിയായ 14കാരൻ ജീവനൊടുക്കി; 100 കോടിയുടെ നഷ്ടപരിഹാരം തേടി കുടുംബം

ന്യൂഡൽഹി: 2012ല്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ പുതിയ വെളിപ്പെടുത്തൽ. വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ ഒരു പതിനാലുകാരൻ കൂടി ഉണ്ടായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സംഭവം നേരിട്ട് കണ്ടതിന്റെ...

N95 മാസ്ക്

NIOSH എയർ ഫിൽ‌ട്രേഷൻ റേറ്റിംഗ് പാലിക്കുന്ന ഫിൽ‌റ്റർ‌ ഉള്ള ഒരു കണികാ റെസ്പിറേറ്ററാണ് N95 മാസ്ക്. ഇത് വായുവിലൂടെ സഞ്ചരിക്കുന്ന 95% കണികകളെയും ഫിൽ‌റ്റർ‌ ചെയ്യുന്നു. ഇത് ഏറ്റവും സാധാരണമായ കണികാ ഫിൽട്ടറിംഗ്...

സർജിക്കൽ ഗ്ലോവ്സ്

മെഡിക്കൽ സയൻസിലെ പല കണ്ടു പിടുത്തങ്ങളും യാദൃച്ഛികമായി സംഭവിച്ചതാണ്. അതിനു ഒരു ഉദാഹരണം ആണ് സർജിക്കൽ gloves ന്റെ കണ്ടു പിടുത്തം. 19ആം നൂറ്റാണ്ടിൽ ശസ്ത്രക്രിയ വിദഗ്ദ്ധരും സഹായികളായി ജോലി ചെയ്തിരുന്നവരും പ്രത്യേക...

പൊള്ളലേറ്റ ചർമത്തിലെ പാടുകൾ അകറ്റാം

പൊള്ളലേറ്റ പാടുകള്‍ പലപ്പോഴും ചര്‍മത്തില്‍ മായാത്ത പാടുകളായി കിടക്കും. മുഖത്താണ് ഈ പാടുകള്‍ എങ്കില്‍ വളരെ വൃത്തികേടുമുണ്ടാക്കും. എളുപ്പത്തിലൊന്നും ഇത്തരം പാടുകള്‍ പോയെന്നു വരില്ല. ഇത്തരം പാടുകള്‍ മാറ്റുന്നതിന് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. കറ്റാര്‍വാഴയുടെ...

മനുഷ്യ നേത്രം

പ്രകാശത്തോട് പ്രതികരിക്കുകയും കാഴ്ച അനുവദിക്കുകയും ചെയ്യുന്ന ഒരു അവയവമാണ് മനുഷ്യന്റെ കണ്ണ്. റെറ്റിനയിലെ റോഡ്, കോൺ കോശങ്ങൾ ബോധപൂർവമായ പ്രകാശ ധാരണയും, വർണ്ണ വ്യത്യാസവും, ആഴത്തെക്കുറിച്ചുള്ള ധാരണയും ഉൾപ്പെടെയുള്ള കാഴ്ചയെ അനുവദിക്കുന്നു. മനുഷ്യന്റെ...

ജിദ്ദയിൽ ബാങ്കിനു സമീപം നിർത്തിയിട്ട വാഹനത്തിൽ നിന്ന് 6 ലക്ഷം റിയാൽ മോഷ്ടിച്ച നാല്...

ജിദ്ദ: ജിദ്ദയിൽ ബാങ്കിനു സമീപം നിർത്തിയിട്ട വാഹനത്തിൽ നിന്ന് 6 ലക്ഷം റിയാൽ മോഷ്ടിച്ച നാല് പേർ പിടിയിലായതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. പ്രതികളിൽ 3 പേർ സൗദി പൗരന്മാരും...

സൗദിയിൽ വലിയ തോതിൽ സ്വദേശിവത്ക്കരണം നടപ്പാക്കാൻ പദ്ധതി

ജിദ്ദ: സ്വകാര്യ മേഖലയിൽ വലിയ തോതിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ ഒരുങ്ങിക്കഴിഞ്ഞതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഘട്ടം ഘട്ടമായി സ്വകാര്യ മേഖലയിൽ 86 ശതമാനം ജോലികളും സ്വദേശിവത്ക്കരിക്കുന്നതിനുള്ള കരാറുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണു...

വികാസ് ദുബെയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് പൊലീസ്

കാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ വെച്ച് പൊലീസ് വെടിയേറ്റ് മരിച്ച അധോലോക നായകന്‍ വികാസ് ദുബെയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് പൊലീസ്. വികാസിനെ അറസ്റ്റ് ചെയ്തു പോവുകയായിരുന്ന കാര്‍ ആക്‌സിഡന്റാവാന്‍ കാരണം കന്നു...

സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ആശങ്ക ഉയര്‍ത്തി ഒറ്റ ദിവസം രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന് പുതുതായി 416 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇന്ന് 112 പേര്‍ക്ക് രോഗവിമുക്തിയുണ്ടായി. ഇന്ന് രോഗം ബാധിച്ചവരില്‍ 123...

സർജിക്കൽ മാസ്ക്

ശസ്ത്രക്രിയയ്ക്കിടയിലും നഴ്സിംഗ് സമയത്തും ആരോഗ്യ വിദഗ്ധർ ധരിക്കാൻ ഉദ്ദേശിച്ചുള്ള മുഖാവരണമാണ് സർജിക്കൽ മാസ്ക്. ശസ്ത്രക്രിയാ മാസ്ക്, നടപടിക്രമ മാസ്ക്, മെഡിക്കൽ മാസ്ക്, ഫെയ്സ് മാസ്ക് എന്നും ഇവ അറിയപ്പെടുന്നു. രോഗികൾ തുമ്മുകയും ചുമയ്ക്കുകയും...

പോളിസിയുടമകള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മൂന്നു പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങങ്ങളുമായി ഐആര്‍ഡിഎഐ

പോളിസിയുടമകള്‍ക്ക് കൂടുതല്‍ ഗുണകരമാകുന്ന രീതിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മൂന്നു പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങങ്ങളുമായി ദി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുന്ന ഇന്‍ഷുറന്‍സ്...

അമേരിക്കന്‍ ഫണ്ട് ഉപയോഗിച്ച് ചൈനയ്ക്ക് വേണ്ടി ഗവേഷണം നടത്തിയെന്നാരോപിച്ച് പ്രൊഫസറെ അറസ്റ്റ് ചെയ്തു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫണ്ട് ഉപയോഗിച്ച് ചൈനയ്ക്ക് വേണ്ടി ഗവേഷണം നടത്തിയെന്നാരോപിച്ച് പ്രൊഫസറെ അറസ്റ്റ് ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ നിന്ന് ഏകദേശം 4.1 ദശലക്ഷം യു.എസ് ഡോളര്‍ ഗ്രാന്റ് കൈപ്പറ്റുകയും ആ തുക ...

നാളികേരത്തിന്റെ ഉപയോഗം വഴി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും

നിങ്ങളെ ആരോഗ്യത്തോടെയും ഫിറ്റ് ആയിരിക്കുന്നതിനും നാളികേരത്തിന്റെ (Coconut) ഉപയോഗം വളരെ ഫലപ്രദമാണ്. നാളികേരത്തിൽ vitamins, minerals, carbohydrates, protein എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.   മാത്രമല്ല നാളികേരത്തിൽ ധാരാളം വെള്ളം ഉള്ളതിനാൽ ശരീരത്തിലെ ജലാംശം...

കൊറോണ കാലത്തെ എടിഎം ഉപയോഗവും പണമിടപാടുകളും; സുരക്ഷയ്ക്കായി നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍

കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി പൊതു സ്ഥലങ്ങളുള്‍പ്പെടെ ഉള്ള ഇടങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് സന്ദര്‍ശനം കുറയ്ക്കാനും കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും നിര്‍ദേശം നിലനില്‍ക്കുമ്പോഴും ബാങ്കില്‍ നിന്നും കറന്‍സി നോട്ടുകള്‍ സ്വീകരിക്കേണ്ടതായും...

അമേരിക്കയോട് പകരത്തിന് പകരം ചോദിക്കുമെന്ന ഭീഷണിയുമായി ചൈന

ബീജിങ്: അമേരിക്കയോട് പകരത്തിന് പകരം ചോദിക്കുമെന്ന ഭീഷണിയുമായി ചൈന. മുസ്‌ലിം ന്യൂനപക്ഷത്തിന് നേരെ ഗുരുതരമായ മനുഷ്യാവകാശ പീഡനങ്ങള്‍ നടത്തിയെന്നാരോപിച്ച് ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയ്‌ക്കെതിരെ ചൈന...

തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം ഉന്നതരിലേക്ക് എത്തിച്ചേരാതിരിക്കാനും?; വികാസ് ദുബെ കൊല്ലപ്പെട്ടതിന് പിന്നാലെ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ കൊല്ലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വികാസ് ദുബെ പൊലീസ് കസ്റ്റഡിയില്‍വെച്ച് വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടതായാണ് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചത്. മധ്യപ്രദേശില്‍വെച്ച് വ്യാഴാഴ്ചയാണ് ദുബെ പിടിയിലാകുന്നത്. കാണ്‍പൂരിലേക്ക് കൊണ്ടുംവരുംവഴി ദുബെ രക്ഷപ്പെടാന്‍...