ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്രൊജക്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്രൊജക്ട് മധ്യപ്രദേശിലെ റിവയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 750 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പ്രൊജക്ടാണ് വിഡിയോ കോൺഫറൻസ് വഴി മോദി ഉദ്ഘാടനം ചെയ്തത്. ‘പദ്ധതി യാഥാർത്യമാവുന്നതോടെ മധ്യപ്രദേശ്...

സ്വപ്‌ന സുരേഷിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയില്‍; കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: സ്വപ്‌ന സുരേഷിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. സന്ദീപ്, സരിത്ത് എന്നിവര്‍ക്കും പങ്കുണ്ടെന്നും എന്‍.ഐ.എ പറഞ്ഞു. എന്‍.ഐ.എ വകുപ്പിന്റെ 16,17,18 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. സ്വപ്‌നയുടെ...

ഷാർജ ഉപ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ...

ഷാർജ: ഷാർജ ഉപ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. ലണ്ടനിൽ വച്ചായിരുന്നു മരണം.  ഉപ ഭരണാധികാരിയുടെ മരണത്തിൽ അനുശോചിച്ച്  ഷാർജയിൽ മൂന്നു ദിവസത്തെ...

കോവിഡ് ബാധിച്ച് മരണപ്പെട്ട സൗദി നഴ്സ് നജൂദ് അൽ ഖൈബരിയുടെ പേരിൽ മദീനയിൽ മൊബൈൽ...

മദീന: കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനിടയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട സൗദി നഴ്സ് നജൂദ് അൽ ഖൈബരിയുടെ പേരിൽ മദീനയിൽ മൊബൈൽ ഹോസ്പിറ്റൽ. 100 കിടക്കകളുള്ള മൊബൈൽ ഹോസ്പിറ്റലിന് അന്തരിച്ച സൗദി...

കൊവിഡ് കാലത്ത് ശ്രദ്ധേയമായി ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലെ ‘റിസറക്ഷന്‍’ ഷോര്‍ട് ഫിലിം

കൊച്ചി: കൊവിഡ് കാലത്ത് ശ്രദ്ധയമായി ‘റിസറക്ഷന്‍’ ഷോര്‍ട് ഫിലിം. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത പടം ഇതിനോടകം യൂട്യൂബില്‍ ട്രെന്റിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. 8 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം...

സ്വർണക്കടത്തിന്റെ മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്

തിരുവനന്തപുരം: സ്വർണക്കടത്തിന്റെ മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്. സന്ദീപിന്റെ വിദേശയാത്രകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം അന്വേഷണത്തിൽ കസ്റ്റംസിനോട് സഹകരിക്കാൻ പിടിയിലായ സരിത് തയാറാകുന്നില്ല. കാർഗോ ഏജന്റ് ഹരിരാജ് ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തി....

കേരളത്തില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചത് എ.ടി.എം വഴിയെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചത് എ.ടി.എം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എ.ടി.എം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്. രോഗ ഉറവിടം അറിയാതിരുന്ന 166 രോഗികളെ കുറിച്ച് ആരോഗ്യവകുപ്പ്...

കൊറോണ; ഇപ്പോൾ സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകുന്നത് ബുദ്ധിപൂർവ്വമായ തീരുമാനമാണോ അതോ പ്രയാസമാകുമോ?

ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ ഇപ്പോൾ സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകുന്നത് ബുദ്ധിപൂർവ്വമായ തീരുമാനമാണോ അതോ പ്രയാസമാകുമോ എന്ന സംശയം നിരവധി സുഹൃത്തുക്കൾ ഉന്നയിച്ചിട്ടുണ്ട്. ഒറ്റ വാക്കിൽ പറഞ്ഞാൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരും നല്ല ജോലിയുള്ളവരും താമസ-ജോലി...

ചൈനയ്ക്ക് വീണ്ടും തിരിച്ചടി; TikTok നിരോധിക്കാനുള്ള തീരുമാനവുമായി ഓസ്ട്രേലിയ രംഗത്ത്

മെൽബൺ: ചൈനയ്ക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ആപ്ലിക്കേഷനായ TikTok നിരോധിക്കാനുള്ള തീരുമാനവുമായി ഓസ്ട്രേലിയ രംഗത്ത്.  ആഗോള തലത്തിൽ ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണെന്നാണ് സൂചന.  ഇന്ത്യ TikTok ന് നിരോധനം ഏർപ്പെടുത്തി...

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്. 7,93,802 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതുവരെ 21,604 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടയില്‍ 26,506 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്....

കാണാതായ സിയോള്‍ മേയര്‍ പാര്‍ക്ക് വോണ്‍ സൂണ്‍ കൊല്ലപ്പെട്ടെന്ന് ദക്ഷിണകൊറിയ

സിയോള്‍: കാണാതായ സിയോള്‍ മേയര്‍ പാര്‍ക്ക് വോണ്‍ സൂണ്‍ കൊല്ലപ്പെട്ടെന്ന് ദക്ഷിണകൊറിയ. ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിതാവിനെ കാണാനില്ലെന്ന് കാണിച്ച് നേരത്തെ മകള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിന്...

തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ പുരോഗതിക്കായി കിഫ്ബിയുടെ പദ്ധതി

തിരുവനന്തപുരം: തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ പുരോഗതിക്കായി കിഫ്ബിയുടെ പദ്ധതി. തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ 64 കോടിയുടെ പദ്ധതി കിഫ്ബി വഴി സർക്കാർ നടപ്പിലാക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി...

ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ വാർത്താ ചാനലുകൾക്ക് നേപ്പാളിൽ വിലക്ക്

ന്യൂഡൽഹി: ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ വാർത്താ ചാനലുകൾക്ക് നേപ്പാളിൽ വിലക്ക്. ഇന്ത്യൻ ന്യൂസ് ചാനലുകളുടെ സിഗ്നലുകൾ എടുത്തുകളഞ്ഞതായി നേപ്പാളി കേബിൾ ഓപ്പറേറ്റേഴ്സിനെ ഉദ്ധരച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ''വൈകുന്നേരം മുതൽ...

കാന്‍പൂരില്‍ നടന്ന പോലീസ് ഏറ്റുമുട്ടലില്‍ കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു

ഭോപ്പാല്‍: യു.പിയില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍ വെച്ച് ഇന്നലെയാണ് വികാസ് ദുബെ പൊലീസ് പിടിയിലായത്. കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്...

ബെംഗളൂരു ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം ഇനി കോവിഡ് കെയർ സെന്റർ

ബെംഗളൂരു: കർണാടകയിൽ കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങൾ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റുന്നു. പ്രസിദ്ധമായ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇതിൽ പ്രധാനപ്പെട്ടത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറമേ, ബാംഗ്ലൂർ പാലസും കോവിഡ്...

മറ്റുള്ളവർക്ക് ഉപകാരങ്ങൾ ചെയ്യുന്നതിന് മുമ്പ് പ്രവാസികൾ ഇക്കാര്യങ്ങൾ സൂക്ഷിക്കുക

ജിദ്ദ: കഴിഞ്ഞ ദിവസം ജോലിയും റൂമും നൽകിയ മലയാളിയുടെ പാസ്പോർട്ടും പതിനായിരം റിയാലുമായി മറ്റൊരു മലയാളി മുങ്ങിയ വാർത്ത പ്രവാസ ജീവിതത്തിനിടയിൽ പല കാര്യങ്ങളിലും നമ്മൾ സൂക്ഷമത പുലർത്തേണ്ടതുണ്ട് എന്നത് ഓർമ്മപ്പെടുത്തുന്നുണ്ട്. പ്രവാസ...

പോലീസ് പിടിയിലായ വികാസ് ദുബെയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്

ഉജ്ജയിന്‍: 8 പോലീസുകാരുടെ മരണത്തിന് ഇടയാക്കിയ കാൺപൂർ ഏറ്റമുട്ടൽ മുഖ്യപ്രതി വികാസ് ദുബെ (Vikas Dubey) ഇന്ന് പോലീസ് പിടിയിലായിരുന്നു. മധ്യ പ്രദേശിലെ  4 സംസ്ഥാനങ്ങള്‍  കടന്ന്‍  മധ്യ പ്രദേശിലെ  ഉജ്ജയിനില്‍ നിന്നാണ്...

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷിക്കാൻ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂദല്‍ഹി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച അനുമതി നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ആസൂത്രിതമായ സ്വര്‍ണ്ണക്കടത്താണിതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫലപ്രദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്...

ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമ്പര്‍ക്ക പട്ടികയില്‍

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയിലുണ്ട്. വട്ടപ്പാറ വെങ്കോട് സ്വദേശിയായ ഇദ്ദേഹം ജൂലൈ നാലാം...

‘സ്വർണ്ണക്കടത്തുമായി ബന്ധമില്ല,ആത്മഹത്യയല്ലാതെ വേറെ വഴിയില്ല; സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖ പുറത്ത്

സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് സ്വപ്ന സുരേഷ്. മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദരേഖയിലാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയത്. ഭയം കൊണ്ടാണ് മാറി നില്‍ക്കുന്നത്. ചടങ്ങുകള്‍ക്കായി എല്ലാ മന്ത്രിമാരെയും വിളിച്ചിട്ടുണ്ട്. എന്റെ റോള്‍ എന്താണെന്ന് എല്ലാവരും അറിയണം....