സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. 76 വയസായിരുന്നു. ശ്വാസതടസവും പ്രമേഹവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. 27ാം തിയതി മുംബൈയില്‍ നിന്ന് വന്നതായിരുന്നു ഇദ്ദേഹം. 28ാം തിയതിയാണ് മരണം....

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; 24 മണിക്കൂറിനിടെ മാത്രം രോഗം പിടിപെട്ടത്...

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗം പിടിപെട്ടത് 18522 പേര്‍ക്കാണ്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,...

കോ​വി​ഡ് വൈ​റ​സി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ഘ​ട്ടം ഇനി വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളൂവെന്ന് ലോ​കാ​രോ​ഗ്യ...

ജ​നീ​വ: കോ​വി​ഡ് വൈ​റ​സി​ന്‍റെ  ഭീ​തി​ജ​ന​ക​മാ​യ ഘ​ട്ടം ക​ട​ന്നി​ട്ടി​ല്ല, സ​ങ്കീ​ര്‍​ണ​മാ​യ കാ​ല​ഘ​ട്ടം ഇനി വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളൂവെന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (WHO).   ലോ​ക​ജ​ന​ത​യ്ക്ക് ഒ​ന്നാ​കെ ഈ ​മ​ഹാ​മാ​രി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍, കോ​വി​ഡ് അ​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ഘ​ട്ടം...

കോവിഡ്-19; ഇന്ത്യന്‍ കമ്പനി വികസിപ്പിച്ച വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍...

ഹൈദരാബാദ്: കോവിഡ്-19നെതിരെ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ച വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍(covaxin) എന്ന മരുന്ന്...

അടുത്ത മഹാമാരിയാകാന്‍ സാധ്യതയുള്ള പകര്‍ച്ചപ്പനി ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗവേഷകര്‍

ബീജിംഗ്: അടുത്ത മഹാമാരിയാകാന്‍ സാധ്യതയുള്ള പകര്‍ച്ചപ്പനി ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗവേഷകര്‍. പുതിയ പകര്‍ച്ചപ്പനി അപകടകാരിയായേക്കാമെന്നും  കരുതിയില്ലെങ്കില്‍ ലോകം മുഴുവന്‍ പൊട്ടിപ്പുറപ്പെടാമെന്നും വിലയിരുത്തല്‍. പന്നികളിലാണ്  ഈ വൈറസ്  ആദ്യം കണ്ടെത്തിയതെങ്കിലും ഇത് മനുഷ്യരെയും ബാധിക്കുമെന്നാണ്...

9 ചൈനീസ് ആപ്പുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചു; പബ് ജി ഇല്ല; എന്തുകൊണ്ട് ?

59 ചൈനീസ് ആപ്പുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചെന്ന വാർത്ത വന്നതോടെ ആദ്യം ഞെട്ടിയതും പിന്നെ സന്തോഷിച്ചതും ഒരേയൊരു വിഭാഗമായിരിക്കും. പബ്ജി കളിക്കാർ തന്നെ. ടിക്ടോക്ക് അടക്കമുള്ള ജനപ്രിയ ആപ്പുകൾ നിരോധിക്കപ്പെട്ടെങ്കിലും ഗെയിം പ്രേമികൾക്ക്...

ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ – ചൈന സൈനിക സംഘര്‍ഷത്തിനു തുടക്കമായത് ചൈന നിര്‍മ്മിച്ച...

ന്യൂഡല്‍ഹി: ഗല്‍വാന്‍  താഴ്‌വരയില്‍ ഇന്ത്യ - ചൈന സൈനിക സംഘര്‍ഷത്തിനു തുടക്കമായത് ചൈന നിര്‍മ്മിച്ച ടെന്‍റിന് തീപിടിച്ചതോടെയാണെന്ന് കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി. കെ. സിംഗ്. ജൂണ്‍ 15ന് 20...

Lenders have stopped issuing mortgages to customers on the pandemic unemployment...

ALL lenders have effectively stopped issuing mortgages to customers on the pandemic unemployment payment and the temporary wage subsidy. AIB, Ulster Bank and Permanent TSB...

ഇന്ത്യയിൽ ടിക്ടോക് നിരോധിച്ചു

ന്യൂഡൽഹി ∙ അതിർത്തിയിൽ സംഘർഷാവസ്ഥ അയവില്ലാതെ തുടരവെ ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ. ഷെയർ ഇറ്റ്, യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനർ, എക്സെൻഡർ,...

ഡബ്ലിൻ സീറോ മലബാർ സഭയിൽ ജനപങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുർബാന ആരംഭിക്കുന്നു

കോവിഡ് വ്യാപനത്തെ തുടർന്ന് ഗവൺമെൻറ് നിർദ്ദേശപ്രകാരം താൽക്കാലികമായി നിർത്തിവെച്ച വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുർബാന അർപ്പണം ഈയാഴ്ച ഭാഗീകമായി പുനരാരംഭിക്കുന്നു.  ഗവൺമെൻറിന്റേയും HSE യുടെയും, ഡബ്ലിൻ അതിരൂപതയുടെയും കർശന നിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും വിശുദ്ധ കുർബാന...

ഹൈടെക് അഗ്രോ സർവ്വീസ് സെൻററിൻറെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത മുവാറ്റുപുഴ ഈഈസി മാർറ്റിൽ

ഹൈടെക് അഗ്രോ സർവ്വീസ് സെൻററിൻറെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴ ഈഈസി മാർറ്റിൽ ആരംഭിച്ച ഞാറ്റുവേല ചന്ത മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ഉഷ ശശിധരൻ ഉത്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി ലിസ്സി...

ഇടമ്പിരി വലമ്പിരി

ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടമ്പിരി വലമ്പിരി (ശാസ‌്ത്രനാമം: Helicteres isora). കുറ്റിച്ചെടിയായും ചിലപ്പോൾ കൊച്ചു മരമായും ഇത് വളരുന്നു. ഇതിന്റെ ഫലങ്ങൾ ഒരു സ്ക്രൂവിന്റെ പിരി പോലെ പിരിഞ്ഞാണു കാണപ്പെടുന്നത്. ഇടത്തോട്ട്...

കളർ ഫോട്ടോസ്റ്റാറ്റ് മെഷീൻ ഉപയോഗിച്ച് കള്ളനോട്ടടി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

മലപ്പുറം ജില്ലയുടെ വിവിധ ടൗണുകൾ കേന്ദ്രീകരിച്ച് കള്ളനോട്ടുകൾ വിതരണം ചെയ്തു വന്ന തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി സതീഷ് (24) നെ കള്ളനോട്ട് വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കൊണ്ടോട്ടി ടൗണിൽ വച്ച് കൊണ്ടോട്ടി സി...

ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ സംയുക്ത നാവികാഭ്യാസം നടത്തി ഇന്ത്യയും ജപ്പാനും

ന്യുഡൽഹി: ഇന്ത്യ ചൈന സംഘർഷത്തിന് ശേഷവും ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടേയും ജപ്പാന്റെയും യുദ്ധക്കപ്പലുകൾ സംയുക്ത നാവികാഭ്യാസം നടത്തി.  ഇന്ത്യയുടെ രജപുത് ക്ലാസ് ഡിസ്‌ട്രോയര്‍ ഐഎന്‍എസ് റാണ, കോറ-ക്ലാസ് മിസൈല്‍ കോര്‍വെറ്റ് ഐഎന്‍എസ് കുലിഷ് എന്നീ...

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ടുമായി ഇറാന്‍

തെഹ്‌രാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ടുമായി ഇറാന്‍. ഇറാനിയന്‍ കാമന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറണ്ട്. തെഹ്‌രാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ഖാസിമര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിനൊപ്പം സുലൈമാനിയുടെ...

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 79 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 79 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് സംസ്ഥാനത്ത് നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതില്‍ 78 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. 26...

കണ്ണൂർ എയർപോർട്ടിൽ “എയർപോർട്ട് ടാക്സി കൊള്ള” മിതമായ വാടകയിൽ നിരക്കിൽ ...

കണ്ണൂർ എയർപോർട്ടിൽ നടന്ന ഒരു സംഭവമാണ് ഇവിടെ വിവരിക്കുന്നത് അവിടെ എയർപോർട്ട് അകത്തു നിന്ന് ടാക്സി സ്ലിപ് മുറിച്ചു തരും നിങ്ങൾ വിചാരിക്കണ്ട അവിടത്തെ ടാക്സി മാത്രമേ ഏർപ്പാട് ചെയ്യാവു എന്നത്...

കോവിഡ് അമേരിക്കയിലെ ഇന്ത്യക്കാരെ സാരമായി ബാധിച്ചതായി സര്‍വേ റിപ്പോര്‍ട്ട്

കോവിഡ് അമേരിക്കയിലെ ഇന്ത്യക്കാരെ സാരമായി ബാധിച്ചതായി സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യന്‍ വംശജരില്‍ 30 ശതമാനം പേര്‍ക്കും ശമ്പളത്തില്‍ കുറവുണ്ടായി. സര്‍വേയില്‍ പങ്കെടുത്ത ആറു പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിക്കുകയോ കുടുബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും രോഗം...

സ്പ്രിംഗ്‌ളര്‍ കമ്പനിയുമായുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സ്പ്രിംഗ്‌ളര്‍ കമ്പനിയുമായുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. കൊവിഡ് രോഗികളുടെ ഡാറ്റ വിശകലനത്തിന് കമ്പനി ജീവനക്കാരുടെ സേവനം വിനിയോഗിക്കുന്നില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്പ്രിംഗ്‌ളര്‍ ശേഖരിച്ച മുഴുവന്‍ ഡാറ്റയുടെയും സുരക്ഷിതത്വം ഉറപ്പാക്കി. സ്പ്രിന്‍ക്‌ളര്‍...

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പണം സ്വീകരിച്ചതായും അതിന് മതിയായ തെളിവുകള്‍ ഉണ്ടെന്നു൦ കോണ്‍ഗ്രസിനെതിരെ ...

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. കോണ്‍ഗ്രസ് ഭരണകാലത്ത്  ചൈനയില്‍ നിന്ന്  സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പണം സ്വീകരിച്ചതായും അതിന് മതിയായ തെളിവുകള്‍...