മിസ്സ് ഇന്ത്യ യൂണിവേഴ്സ് അയർലണ്ട് 2026- വിജയ കിരീടം അണിയാൻ ഒരുങ്ങാം..
ലോകമെമ്പാടുമുള്ള ഇന്ത്യൻ വനിതകൾക്കിടയിലെ സൗന്ദര്യറാണിയെ തെരഞ്ഞെടുക്കാൻ വേദി ഒരുക്കി നമ്മുടെ അയർലണ്ട് ഇവന്റസ്. ഓഗസ്റ്റ് 8ന് ഡബ്ലിൻ SCIENTOLOGY COMMUNITY സെന്ററിൽ നടക്കുന്ന മത്സരത്തിൽ വിജയകിരീടം ചൂടുന്ന ഭാഗ്യശാലി നിങ്ങളാകാം. വിവാഹിതരായ സ്ത്രീകൾക്കും...
ശക്തമായ മഞ്ഞുവീഴ്ച: അയർലണ്ടിലെ വിവിധ സ്‌കൂളുകൾ അവധി പ്രഖ്യാപിച്ചു
രാജ്യത്തുടനീളം കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലുണ്ടെങ്കിലും തിങ്കളാഴ്ച നിരവധി സ്കൂളുകൾക്ക് അവധിയാണ്. അയർലണ്ടിലെ തണുത്തുറഞ്ഞ താപനില തുടരുന്നതിനാൽ, പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിവസം രാവിലെ ഡൊണഗലിലും വടക്കൻ പ്രവിശ്യയിലും സ്കൂളുകൾ അടച്ചിടുകയോ വൈകി...
റസ്‌ലിങ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചത്ത പച്ച – റിംഗ് ഓഫ് റൗഡീസ് ജനുവരി 22ന്
യുവാക്കളുടെ ഇടയിൽ ഏറെ ഹരമായ റസ്‌ലിങ് പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന ചത്ത പച്ച (റിംഗ് ഓഫ് റൗഡീസ്) എന്ന ചിത്രം ജനുവരി ഇരുപത്തിരണ്ടിന് വേൾഡ് വൈഡായി പ്രദർശനത്തിനെത്തുന്നു.
റീൽ വേൾഡ് എൻ്റർടൈൻമെൻ്റ്...
മിഴി അയർലണ്ടിന്റെ ക്രിസ്തുമസ്–പുതുവത്സര ആഘോഷ സന്ധ്യ ജനുവരി 10ന്
മിഴി അയർലണ്ടിന്റെ നേതൃത്വത്തിൽ, മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും ക്രിസ്തുമസ്–പുതുവത്സര ആഘോഷ സന്ധ്യ വിപുലമായി സംഘടിപ്പിക്കുന്നു.
വരുന്ന ജനുവരി 10-ാം തീയതി വൈകുന്നേരം 4.30 മണി മുതൽ രാത്രി 11.00 മണിവരെ St.Brigids GAA ...
തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗിലെ തീപിടിത്തത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ്; 500ലേറെ ബൈക്കുകൾ കത്തി...
തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ് അയച്ച് തൃശൂർ കോർപ്പറേഷൻ. തീപിടിത്തമുണ്ടായ പാർക്കിംഗ് ഏരിയയിൽ മുൻസിപ്പാലിറ്റി ബിൽഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്നാണ് കണ്ടെത്തൽ.
7 ദിവസത്തിനകം പരിശോധന നടത്തണമെന്നും...
യെല്ലോ വെതർ അലേർട്ട്: റോഡ് നിയമം ലംഘിക്കുന്നവർക്ക് 2,000 യൂറോ പിഴ
മഞ്ഞുവീഴ്ചയും ഐസും കാരണം അയർലൻഡ് ദ്വീപിലുടനീളം കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലുണ്ട്.ശനിയാഴ്ചയും ഞായറാഴ്ചയും യാത്രാ തടസ്സമുണ്ടാകുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നു, പല പ്രദേശങ്ങളിലും താപനില -2C നും -4C നും ഇടയിൽ കുറയുകയും...
U16, U12 Leinster Championship: കിരീട നേട്ടവുമായി മലയാളി സഹോദരങ്ങൾ
Leinster Schools Chess Association സംഘടിപ്പിച്ച Leinster Championship മത്സരത്തിൽ വിജയികളായി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് സഹോദരങ്ങളായ ഏഞ്ചൽ ബോബിയും ഏയ്‌ഡൻ ബോബിയും. ഏഞ്ചൽ ബോബി U16 ഗേൾസ് ലെയ്ൻസ്റ്റർ ചാമ്പ്യൻഷിപ്പും, ഏയ്‌ഡൻ...
പെട്രോൾ, ഡീസൽ വില വർധനവുണ്ടാകുമെന്ന് ഫ്യൂവൽസ് ഫോർ അയർലൻഡ് മുന്നറിയിപ്പ്
അയർലണ്ടിലെ ഇന്ധന-നികുതി ചട്ടക്കൂട് പുനഃപരിശോധിക്കണമെന്ന് ഫ്യൂവൽസ് ഫോർ അയർലണ്ടിന്റെ സിഇഒ സർക്കാരിനോട് ആവശ്യപ്പെട്ടു. ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന നിരവധി നടപടികളുടെ ഫലമായി പെട്രോൾ, ഡീസൽ വില ലിറ്ററിന് 4 മുതൽ...
പാൻ ഇന്ത്യൻ ത്രില്ലറുമായി മലയാളത്തിലേക്ക് പുതിയൊരു കമ്പനി; പ്രസാദ് യാദവ് സംവിധായകൻ.. ആദ്യചിത്രം അനൗൺസ്...
പാൻ ഇന്ത്യൻ സിനിമയുമായി മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി വരികയാണ്. വിദേശ മലയാളിയായ മനോജ് കെ.ജി നായരാണ് അമ്മാളൂ ക്രിയേഷൻസ് എന്ന ബാനറുമായി ഒരു ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. നിരവധി മുൻനിര...
യെല്ലോ ലോ ടെമ്പറേച്ചർ മുന്നറിയിപ്പ്: അയർലണ്ടിലുടനീളം താപനില -4 ഡിഗ്രി സെൽഷ്യസ് വരെ താഴും
നാളെ അയർലണ്ടിലെമ്പാടും താപനില -4 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നതിനാൽ സ്റ്റാറ്റസ് യെല്ലോ ലോ ടെമ്പറേച്ചർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകിയത്, കഠിനമായ മഞ്ഞുവീഴ്ച, അപകടകരമായ ഡ്രൈവിംഗ്...








































