യുകെയിലെ എല്ലാ ആമസോൺ ഫ്രഷ് സ്റ്റോറുകളും അടച്ച് പൂട്ടുന്നു
ബ്രിട്ടനിലെ എല്ലാ ആമസോണ്‍ ഫ്രഷ് സ്റ്റോറുകളും അടച്ചു പൂട്ടാനൊരുങ്ങി ആമസോണ്‍. നാല് വര്‍ഷം മുമ്പാണ് ആമസോണ്‍ ബ്രിട്ടനിലെ ആദ്യത്തെ ഫ്രഷ് സ്റ്റോര്‍ ആരംഭിച്ചത്. ക്യാഷര്‍ ഇല്ലാത്ത സാധനങ്ങള്‍ സ്വയം തിരഞ്ഞെടുക്കാനും പായ്ക്ക് ചെയ്യാനും...
LCC-ക്ക് ഹാട്രിക് കിരീടം: ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റിൽ ചരിത്രമെഴുതി
ഡബ്ലിൻ: ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ (Champions League Cricket Tournament)ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് ( LCC ) തങ്ങളുടെ കിരീട നേട്ടം ആവർത്തിച്ചു. ശക്തമായ പ്രകടനത്തിലൂടെ തുടർച്ചയായി മൂന്നാം തവണയാണ് ടീം...
ഡബ്ലിൻ സിറ്റി സെന്റർ ആക്രമണം; കുത്തേറ്റയാളുടെ നില അതീവ ഗുരുതരം
ഞായറാഴ്ച രാത്രി ഡബ്ലിൻ ഡബ്ലിൻ സിറ്റി സെന്ററിൽ നടന്ന ആക്രമണത്തിൽ കുത്തേറ്റ കൗമാരക്കാരന്റെ നില ഗുരുതരമായി തുടരുന്നു. ടെമ്പിൾ ബാർ ഏരിയയ്ക്ക് സമീപമുള്ള ഈഡൻ ക്വേയിലെ വൈലി ഫോക്സ് പബ്ബിന് പുറത്താണ് ആക്രമണം...
സ്വകാര്യതയ്ക്ക് വൻ വെല്ലുവിളി; അയർലണ്ടിൽ പതിനായിരക്കണക്കിന് ഫോൺ ലൊക്കേഷനുകൾ വിൽപ്പനയ്ക്ക്
അയർലണ്ടിലെ പതിനായിരക്കണക്കിന് സ്മാർട്ട്‌ഫോണുകളുടെ ലൊക്കേഷൻ കാണിക്കുന്ന ഡാറ്റ ഡിജിറ്റൽ മാർക്കറ്റിംഗ്, പരസ്യ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്ന് വാങ്ങാൻ ലഭ്യം. രഹസ്യമായി നടത്തിയ പ്രൈം ടൈം അന്വേഷണത്തിലാണ്ൽ സ്വകാര്യതയ്ക്ക് വെല്ലുവിളി ഉയർത്തുന്ന കണ്ടെത്തൽ.ബ്രോക്കർമാരിൽ...
ജോർജുകുട്ടിയും കുടുംബവുംവീണ്ടും പ്രേക്ഷകർക്കു മുന്നിൽജീത്തു ജോസഫ്-മോഹൻ ലാൽ കൂട്ടുകെട്ടിൽ ദൃശ്യം – 3 ആരംഭിച്ചു
പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ച ജോർജുകുട്ടിയും, കുടുംബവും വീണ്ടും എത്തുന്നു.ആശിർ വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫിൻ്റെ സംവിധാനത്തിൽ വലിയ വിജയം സമ്മാനിക്കുകയും ചെയ്ത ദൃശ്യം എന്ന ചിത്രത്തിലെ...
പാസ്റ്റർ ബിനു മാത്യു ബൈക്ക് അപകടത്തെ തുടർന്ന് അന്തരിച്ചു
കുളപ്രചാൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നെടുംങ്കണ്ടം സെക്ഷനിൽ കുളപ്രചാൽ സഭാ ശുശ്രൂഷകൻ ബിനു മാത്യു സെപ്റ്റംബർ 21ഞാറാഴ്ച്ച രാവിലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് കൊല്ലപ്പെട്ടു .ബിനു മാത്യുവിന്റെ ...
മനോഹരമായ ഒരു പൂ മൊട്ടിട്ടു വിടരുന്നു…. അതു വാടിവീഴും പോലെയാണു പ്രണയം.. ത്രില്ലർ സിനിമയിൽ...
നിങ്ങൾ പരസ്പരം ഒരുപാടു സ്നേഹിച്ചവരല്ലേ പിന്നെന്തുപറ്റി?
എല്ലാത്തിനേയും പോലെ പ്രമത്തിനും ആയുസ്സ്യണ്ട്. നമ്മൾ ഒരാളെ പരിചയപ്പെടുന്നു... അയാളുമായി ഇഷ്ടത്തിലാകുന്നു....
കുറച്ചുകാലം പ്രേമിക്കുന്നു.
അങ്ങനെ. അങ്ങനങ്ങനെ... അത് അവസാനിക്കുന്നു ....
ഒരു മനോഹരമായ പൂമൊട്ടിട്ടു വിടരുന്നു. അതു വാടിവീഴും പോലെ...
ഒക്ലഹോമയിലെ ഗ്രൗളർ പൈൻസ് ടൈഗർ പ്രിസർവിൽ റയാൻ ഈസ്ലി, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഒക്ലഹോമ:ദീർഘകാലമായി പരിചാരകനും വന്യജീവി സംരക്ഷണത്തിനുവേണ്ടി വാദിക്കുന്നവനുമായ റയാൻ ഈസ്ലി, തന്റെ സംരക്ഷണയിലുള്ള കടുവയുടെ ആക്രമണത്തിൽ മരിച്ചു.
വന്യജീവി സംരക്ഷണത്തിനുവേണ്ടി, റയാൻ അതിയായി ആഗ്രഹിച്ചിരുന്നു. മൃഗങ്ങളോടുള്ള, പ്രത്യേകിച്ച് വലിയ പൂച്ചകളോടുള്ള, അദ്ദേഹത്തിന്റെ സ്നേഹം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ...
അയർലണ്ട് മലയാളി നേഴ്സ് ഷാന്റി പോൾ നിര്യാതയായി
അയർലണ്ട് ലോംഗ്‌ഫോർഡ് നിവാസിയായ ഷാന്റി പോൾ അന്തരിച്ചു. 52 വയസ്സായിരുന്നു. തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്ററ്യന്റെ ഭാര്യയാണ് ഷാന്റി പോൾ. അങ്കമാലി മൂക്കന്നൂർ അട്ടാറ മാളിയേക്കൽ കുടുംബാംഗമാണ്. ലോംഗ് ഫോർഡിലെ മിഡ്‌ലാൻസ്...
നോർത്തേൺ അയർലണ്ടിൽ മലയാളികൾക്ക് നേരെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്
നോർത്തേൺ അയർലണ്ടിൽ മലയാളി യുവാക്കൾക്കു നേരെ ആക്രമണം. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഒരു റസ്റ്റോറന്റിൽ ജീവനക്കാരായ രണ്ട് യുവാക്കളാണ് ആക്രമണത്തിന് ഇരയായത്. രാത്രി ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി നടക്കുമ്പോഴാണ്...








































