കാട്ടുങ്കൽ പോളച്ചൻ എന്ന പോളിയായി ജോജു ജോർജ് വരവിൽ അഭിനയിച്ചു തുടങ്ങി
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ പോളി എന്നു വിളിക്കപ്പെടുന്ന കാട്ടുങ്കൽ പോളച്ചനെ അവതരിപ്പിക്കുന്ന ജോജു ജോർജ് അഭിനയിച്ചു തുടങ്ങി. സെപ്റ്റംബർ ഒമ്പതിന് മൂന്നാറിലാണ് വരവ് ചിത്രീകരണമാരംഭിച്ചത്...
മൂന്നാം ദിവസവും ഡബ്ലിൻ വിമാനത്താവളത്തിൽ ചെക്ക്-ഇൻ, ബോർഡിംഗ് സേവനങ്ങളിൽ തടസ്സം തുടരുന്നു
ടെർമിനൽ 2 ലെ ചെക്ക്-ഇൻ, ബോർഡിംഗ് സംവിധാനങ്ങളിൽ കൂടുതൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് ഡബ്ലിൻ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച യൂറോപ്പിലുടനീളമുള്ള നിരവധി വിമാനത്താവളങ്ങളെ ബാധിച്ച സൈബർ ആക്രമണത്തെത്തുടർന്ന് ടെർമിനൽ 2 ലെ...
പൊങ്കാല ഒക്ടോബർ മുപ്പത്തിയൊന്നിന്
എ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹാർബർ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ മാത്രം ഒക്ടോബർ മുപ്പത്തിയൊത്തിന് പ്രദർശനത്തിനെത്തുന്നു.
ഹാർബറിൻ്റെ പശ്ചാത്തലത്തിലൂടെ 2 ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിൻ്റെ കഥ...
Be a Donar: ഒരു ജീവന്റെ രക്ഷകർ നിങ്ങളാകാം.. IFA സംഘടിപ്പിക്കുന്ന രക്‌തദാന ക്യാമ്പയിനിൽ...
Indian Family Association Drogheda സംഘടിപ്പിക്കുന്ന രക്‌തദാന ക്യാമ്പയിൻ 'Be a Donar' സെപ്റ്റംബർ 29, 30 തീയതികളിൽ നടക്കും. അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ അസോസിയേഷൻ രക്തദാന ക്യാമ്പയിനിന്റെ ഭാഗമായി...
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്
ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമാണ്. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭവനയ്ക്കാണ് പുരസ്കാരം. പുരസ്‌കാരം ചൊവ്വാഴ്‌ച നടക്കുന്ന 71-ാ മത്...
സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ഒഴിപ്പിച്ച ഡബ്ലിൻ എയർപോർട്ട് T2 വീണ്ടും തുറന്നു
ഡബ്ലിൻ വിമാനത്താവളത്തിലെ ടെർമിനൽ 2 യാത്രക്കാർക്കായി വീണ്ടും തുറന്നുകൊടുത്തു. സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് രാവിലെ യാത്രക്കാരെ ഒഴിപ്പിച്ചിരുന്നു. വിമാന ഷെഡ്യൂളുകളിൽ ചില തടസ്സങ്ങൾ ഇപ്പോഴും ഉണ്ടായേക്കാമെന്ന് എയർപോർട്ട് ഓപ്പറേറ്റർ Daa പറഞ്ഞു...
സൈബർ ആക്രമണം; യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സേവനം തടസ്സപ്പെട്ടു
ലണ്ടൻ: സൈബർ ആക്രമണത്തെ തുടർന്ന് യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സേവനം തടസപ്പെട്ടു. ലണ്ടനിലെ ഹീത്രോ, ബ്രസ്സൽസ്, ബെർലിൻ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ യൂറോപ്യൻ വിമാനത്താവളങ്ങളിലാണ് തടസമുണ്ടായത്. ആയിരക്കണക്കിന് യാത്രക്കാർ യാത്ര ചെയ്യാൻ സാധിക്കാതെ വലഞ്ഞു....
മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനാചരണം നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനാചരണം നടത്തി. സി.ഇ.ഒ. റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ അധ്യക്ഷത വഹിച്ചു. പീഡിയാട്രീഷനും കൺസൾട്ടന്റ് ഇൻ മെഡിക്കൽ ലോയുമായ റവ.ഡോ.ജോർജ് എഫ്.മൂലയിൽ ഉദ്ഘാടനം ചെയ്തു.കുഞ്ഞുങ്ങളിലെ ലൈഫ്സ്റ്റൈലാണ്...
സുരക്ഷാ മുന്നറിയിപ്പ്; ഡബ്ലിൻ എയർപോർട്ട് T2 ഒഴിപ്പിച്ചു
സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിലെ ടെർമിനൽ 2 ഒഴിപ്പിച്ചു.വിമാന സർവീസുകളെ താൽക്കാലികമായി ബാധിച്ചേക്കാമെന്ന് വിമാനത്താവള ഓപ്പറേറ്റർ Daa പറഞ്ഞു.രാവിലെ 11.30 ഓടെയാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. ടെർമിനൽ 2 ലെ എല്ലാ...
എച്ച്-1 ബി വിസ ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയർത്തി അമേരിക്ക
എച്ച് 1 ബി വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളർ (ഏകദേശം 88,09,180 രൂപ) ആക്കി ഉയർത്തിയ വിജ്ഞാപനത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്‌ധ്യവും ആവശ്യമുള്ള...







































