കെ.എം.എ ഗോൾഡൻ കപ്പ്; ബ്ലാഞ്ച് എഫ്.സി ജേതാക്കൾ  

കിൽക്കെനി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഒന്നാമത് ഗോൾഡൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ബ്ലാഞ്ച് എഫ്.സി ചാമ്പ്യന്മാരായി. ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റിപ്പബ്ലിക് ഓഫ് കോർക്ക് ഫുട്ബോൾ ക്ലബ്ബിനെ( cork FC )...

അർജുൻ അശോകൻ്റെ വ്യത്യസ്ഥമായ ഗറ്റപ്പിൽ ‘ചത്ത പച്ച’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

അർജുൻ അശോകൻ്റെ വേറിട്ട ഗുപ്പിലും, വേഷവിധാനത്തിലുമായിചത്ത പച്ച എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നു പുറത്തുവിട്ടിരിക്കുന്നു.അർജുൻ അശോകൻ്റെ ജന്മദിനമാണ് ആഗസ്റ്റ് ഇരുപത്തിനാല്. ആ ദിനത്തിൽ പിറന്നാൾ സമ്മാനമായിട്ടാണ് ഇന്ന് ഫസ്റ്റ്...

ചരിത്രം തിരുത്തിക്കുറിച്ചചടങ്ങുകളോടെ ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ‘കാട്ടാളന്’ ആരംഭം കുറിച്ചു

ഒരു സിനിമ ഉണ്ടാക്കുക മാത്രമല്ല അത് എങ്ങനെ പ്രേക്ഷകർക്കു മുന്നിൽ മാർക്കറ്റ് ചെയ്ത് വിജയത്തിലെ ത്തിക്കുക എന്നതുകൂടി ഒരു സിനിമ നിർമ്മിക്കുന്നവരുടെ ഉത്തരവാദിത്ത്വമാണ്. അത് സമീപകാല മലയാള സിനിമയിൽ ഏറെ ഭംഗിയായി...

അപ്പ്രൂവ്ഡ് ഹൗസിങ് ബോഡീസ് പദ്ധതികൾക്ക് €2.1 ബില്യൺ അനുവദിച്ച് HFA

സോഷ്യൽ അഫ്ഫോർഡബിൾ വീടുകളുടെ വിതരണത്തെ പിന്തുണയ്ക്കുന്നതിനായി ധനസഹായം നൽകുന്ന പൊതുമേഖലാ സ്ഥാപനമായ ഹൗസിംഗ് ഫിനാൻസ് ഏജൻസി, ഈ വർഷത്തെ ആദ്യ പകുതിയിൽ ഭവനങ്ങൾക്കുള്ള വായ്പകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി. ഇതുവരെ 709 മില്യൺ...

രാഹുലിനെതിരായ ആരോപണങ്ങൾ സത്യമെന്ന് വ്യക്തം; രാജിവയ്ക്കണമെന്ന് ഉമാ തോമസ്

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എത്രയും വേ​ഗം രാജിവെക്കണമെന്ന് ഉമാ തോമസ് എംഎൽഎ. ഒരു നിമിഷം മുൻപ് രാജി വെച്ചാൽ അത്രയും നല്ലതാണ്. ഇത് ധാർമിക ഉത്തരവാദിത്തമാണെന്നും ഉമാ തോമസ് പറഞ്ഞു.  "ജനങ്ങൾ തെരഞ്ഞെടുത്ത വ്യക്തിയാണ്...

ഗ്രീൻ ആപ്പിൾ കഴിക്കുന്നതിൻ്റെ ഗുണങ്ങൾ…

പച്ച ആപ്പിൾ പല വിധത്തിൽ ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ഇവയിലെ ഉയർന്ന അളവിലുള്ള ലയിക്കുന്ന നാരുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുന്നു.   ദിവസവും ഒരു ​ഗ്രീൻ ആപ്പിൾ കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. പച്ച...

ലോക്കൽ പ്രോപ്പാർട്ടി ടാക്സ് ബില്ലുകളിൽ അടുത്ത വർഷം വൻ വർദ്ധനവുണ്ടാകും

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വീട്ടുടമസ്ഥരുടെ ലോക്കൽ പ്രോപ്പാർട്ടി ടാക്സ് ബില്ലുകളിൽ അടുത്ത വർഷം കുത്തനെ വർദ്ധനവ് നേരിടേണ്ടി വന്നേക്കാം. വർദ്ധിച്ചുവരുന്ന വീടുകളുടെ വിലകളും ഉയർന്ന കൗൺസിൽ ചാർജുകളും ചേർന്ന്, ചില ബില്ലുകളിൾ നൂറുകണക്കിന് യൂറോ...

ഡോക്ക്‌ലാൻഡ്‌സിലെ തീപ്പിടുത്തം: കൊണോലിക്കും ദി പോയിന്റിനും ഇടയിൽ ലുവാസ് റെഡ് ലൈൻ സർവീസുകൾ നിലച്ചു

ഡബ്ലിനിലെ ഡോക്ക്‌ലാൻഡ്‌സ് ഏരിയയിലുണ്ടായ വൻ തീപിടുത്തത്തെത്തുടർന്ന്, ആഴ്ചകളോളമായി കൊണോലിക്കും ദി പോയിന്റിനും ഇടയിൽ ലുവാസ് റെഡ് ലൈൻ സർവീസുകൾ പ്രവർത്തിക്കുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം 6.10 ഓടെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററിന് (ഐഎഫ്എസ്‌സി)...

അഖിൽ മാരാർ നായകനാകുന്ന മുള്ളൻകൊല്ലി സെപ്റ്റംബർ അഞ്ചിന്

      ബിഗ് ബോസ് വിന്നറായ അഖിൽ മാരാർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനയ രംഗത്തേക്ക് കടന്നു വരുന്നു. ഇതിന് മുമ്പ് ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രം...

സത്യൻ അന്തിക്കാട് – മോഹൻലാൽ ടീമിൻ്റെ “ഹൃദയപൂർവ്വം” ഓഗസ്റ്റ് ഇരുപത്തിയെട്ടിന്

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട്, മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി രിക്കുന്നു. ഈ ചിത്രം ഓണക്കാലത്തിന് ആഘോഷമാക്കാൻ പോരും വിധത്തിൽ...