സത്യൻ അന്തിക്കാട് – മോഹൻലാൽ ടീമിൻ്റെ “ഹൃദയപൂർവ്വം” ഓഗസ്റ്റ് ഇരുപത്തിയെട്ടിന്
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട്, മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി രിക്കുന്നു.
ഈ ചിത്രം ഓണക്കാലത്തിന് ആഘോഷമാക്കാൻ പോരും വിധത്തിൽ...
ബ്രേയിൽ ഓണാഘോഷം ഓഗസ്റ്റ് 30, ശനിയാഴ്ച
വിക്‌ലോ കൗണ്ടിയിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലേയും സൗത്ത് ഡബ്ലിൻ കൗണ്ടിയിലേയും മലയാളികൾ വർഷങ്ങളായി ഒത്തുകൂടി മികച്ച രീതിയിൽ നടത്തിവരുന്ന ബ്രേ ഓണം തുമ്പപ്പൂ ഇത്തവണ ഓഗസ്റ്റ് 30 ശനിയാഴ്ച വൂഡ്ഭ്രൂക് കോളേജിലെ ഇൻഡോർ ഓഡിറ്റോറിയത്തിൽ...
സത്യൻ അന്തിക്കാട് – മോഹൻലാൽ ടീമിൻ്റെ ‘ഹൃദയപൂർവ്വം’ ഓഗസ്റ്റ് 28ന്
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട് , മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ഈ ചിത്രം ഓണക്കാലത്തിന് ആഘോഷമാക്കാൻ പോരും വിധത്തിൽ...
ബെൽ ഫാസ്റ്റ് ബൈബിൾ കൺ വെൻഷനു നാളെ തുടക്കമാകും
ബെൽഫാസ്റ്റ് : സെൻ്റ്. തോമസ് സീറോ മലബാർ ചർച്ച് ബെൽഫാസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ബെൽ ഫാസ്റ്റ് ബൈബിൾ കൺവെൻഷൻ 2025 ഓഗസ്റ്റ് 22,23,24 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.
ഫാ. പോൾ പള്ളിച്ചാംകുടിയിലിൻ്റെ...
ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോ ആകുന്നു; പൊങ്കാല ടീസർ എത്തി
ശ്രീനാഥ് ഭാസിയെ ആദ്യമായി ആക്ഷൻ ഹീറോ ആയി അവതരിപ്പിക്കുന്നപൊങ്കാല എന്ന ചിത്രത്തിൻ്റെ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. എ.ബി.ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ടീസർ പ്രശസ്ത താരങ്ങളായ ആസിഫ് അലി,...
യു.എസ്. താരിഫ്: EU കാറുകൾക്കും ഫാർമസ്യൂട്ടിക്കൽസിനും ഒറ്റത്തവണ 15% തീരുവ
ഓഗസ്റ്റ് 21 ന് യുഎസും യൂറോപ്യൻ യൂണിയനും പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം, അമേരിക്കയിലേക്കുള്ള യൂറോപ്യൻ കാറുകളുടെയും ഫാർമസ്യൂട്ടിക്കൽസിന്റെയും കയറ്റുമതിക്ക് 15 ശതമാനം തീരുവ ചുമത്തും. വ്യാപാര കരാറിൽ ഒപ്പുവച്ചതായി യുഎസും യൂറോപ്യൻ...
ഐറിഷ് ലൈഫ് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ വർദ്ധിപ്പിക്കും
ഐറിഷ് ലൈഫ് അവരുടെ മിക്ക ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെയും നിരക്കുകൾ ശരാശരി 3 ശതമാനം വർദ്ധിപ്പിക്കുന്നു. ഒക്ടോബർ മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ശരാശരി കുടുംബത്തിന്റെ ആകെ ബില്ലിൽ €60 മുതൽ...
അശ്ലീല സന്ദേശ വിവാദം: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു
അശ്ലീല സന്ദേശ വിവാദത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുൽ രാജി വെച്ചു. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രംഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോൺഗ്രസ്...
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ട് ഡൺലാവിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം നടത്തി. ഡൺലാവിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ധാരാളം പേർ പങ്കെടുത്ത ചടങ്ങ് ദേശഭക്തി നിറഞ്ഞ...
ഒരുങ്ങാം കളറാക്കാം.. ‘മിഴിയോണം’ സെപ്റ്റംബർ 6ന്
പൊന്നോണം ഇക്കുറി കെങ്കേമമാക്കാൻ മിഴി അയർലണ്ട് ഒരുങ്ങിക്കഴിഞ്ഞു. മിഴി അയർലണ്ട് ഒരുക്കുന്ന ഓണാഘോഷ പരിപാടി മിഴിയോണം സെപ്റ്റംബർ 6, മൂന്നാം ഓണനാളിൽ നടക്കും. ST. BRIGID'S GAA CLUB.CASTLEKNOCK ആണ് പരിപാടി നടക്കുക....








































