അയർലണ്ടിലെ ഇന്ത്യൻ ജനതയ്‌ക്ക് പിന്തുണയുമായി ലത്തീൻ കത്തോലിക്കാ സഭ ഡബ്ലിന്‍ അതിരൂപത ആര്‍ച്ച് ബിഷപിന്റെ...
അയർലണ്ടിൽ ഇന്ത്യൻ സമൂഹത്തിന് പിന്തുണ ഉറപ്പാക്കാൻ ലത്തീൻ കത്തോലിക്കാ സഭ ഡബ്ലിന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഇടയലേഖനം പുറത്തിറക്കി. വംശീയതയ്‌ക്കെതിരെ ഉറച്ചുനിൽക്കാനും, ബാധിതരായ സമൂഹത്തിനൊപ്പം ഉറച്ചു നിൽക്കാനും ആർച്ച് ബിഷപ്പ് ഡെർമോട്ട് ഫാറെൽ...
International Fest 2025ന് തിരി തെളിയാൻ രണ്ട് നാൾ മാത്രം
പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള അതുല്യ പ്രതിഭകളുടെ കലാപ്രകടനങ്ങൾ, മുപ്പത്തിലധികം വൈവിദ്ധ്യ സംസ്കാരങ്ങളുടെ സംഗമം, International Fest 2025 ന് മാത്രമായ പ്രത്യേകതകൾ അനവധിയാണ്. ലോകരാജ്യങ്ങളുടെ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന Social Space Ireland...
‘ഡോസ് മെഡിക്കൽ ക്രൈം തില്ലർ – ആരംഭിച്ചു; അഭിലാഷ്.ആർ. നായർ സംവിധായകൻ, സിജു വിൽസൻ...
യുവനായകൻ സിജു വിൽസനെ നായകനാക്കി നവാഗതനായ അഭിലാഷ്.ആർ.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡോസ്. എസിനിമാറ്റിക് ഫിലിംസിൻ്റെ ബാനറിൽ ഷാൻ്റോ തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് പത്തൊമ്പത്...
അയർലണ്ടിൽ എത്തിയാൽ ചിലർ തോന്നുംപോലെ.. ആക്രമണത്തിന് ഇരയാകുന്നത് നിരപരാധികൾ- തെന്നിന്ത്യൻ നടന്റെ അനുഭവം
അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ വർദ്ധിച്ചുവരുന്ന വംശീയ അധിക്ഷേപങ്ങളും ആക്രമണങ്ങളും ഏറെ ഞെട്ടലോടെയാണ് കാണുന്നതെന്ന് തെന്നിന്ത്യൻ നടൻ സ്വരൂപ്. 20 വർഷത്തിലേറെയായി സ്വരൂപ് കുടുംബസമേതം അയർലണ്ടിൽ താമസിച്ചു വരികയാണ്. ഇന്ത്യയോളം താൻ സ്നേഹിക്കുന്ന അയർലൻഡിൽ...
”KERALA CONNECT” നിലവിൽ വന്നു
അയർലണ്ടിലെ പ്രവാസി സമൂഹം, പ്രത്യേകിച്ച് മലയാളികൾ, കാലാകാലങ്ങളായി നേരിട്ടുക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്യുവാനും സമഗ്ര പഠനം നടത്തുവാനും ''KERALA CONNECT" വഴിയൊരുക്കുന്നു. പ്രവാസികളുടെ സമൂഹികവും ആത്മീയവുമായ ജീവിതം ഐറിഷ് സംസ്കാരത്തെ വികലമാക്കുന്ന തരത്തിൽ...
ലീവിംഗ് സർട്ടിഫിക്കറ്റ് ഫലം ഓഗസ്റ്റ് 22ന് പ്രഖ്യാപിക്കും
ഈ വർഷത്തെ ലീവിംഗ് സർട്ടിഫിക്കറ്റ് ഫലം ഓഗസ്റ്റ് 22 വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സ്റ്റേറ്റ് പരീക്ഷാ കമ്മീഷൻ പ്രഖ്യാപിച്ചു. പോസ്റ്റ്-മാർക്കിംഗ് ക്രമീകരണത്തിന് കൂടുതൽ സമയം ആവശ്യമാണെന്ന് കമ്മീഷൻ പറഞ്ഞു. പ്രധാന പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണ്ണയം...
ഇന്ത്യക്കാർ ജാഗ്രത പാലിക്കുക!!! ഡബ്ലിനിൽ ഇന്ത്യൻ ടാക്സി ഡ്രൈവറുടെ കാറിനു നേരെ ആക്രമണം
ഞായറാഴ്ച (17/8/25) ഡബ്ലിനിലെ മീത്ത് സ്ട്രീറ്റിൽ വെച്ച് ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവറുടെ കാറിന്റെ സൈഡ് മിറർ അകാരണമായി അതിലൂടെ പോയ ഒരു ഐറിഷ് യുവാവ് തല്ലിപ്പൊട്ടിച്ചു. ഇന്ത്യൻ വംശജരോടുള്ള ഐറിഷ് ജനതയുടെ...
Vineeth Sreenivasan & Friends LIVE IN CONCERT; നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ...
മനം മറന്ന് ഉല്ലസിക്കാൻ പാട്ടും മേളവും എല്ലാമൊരുക്കി മലയാളികളുടെ പ്രിയ ഗായകനും കൂട്ടരും ഡബ്ലിനിൽ എത്തുന്നു. നമ്മുടെ എല്ലാം പ്രിയങ്കരനായ വിനീത് ശ്രീനിവാസനും സംഘവും ഒരുക്കുന്ന അവിസ്മരണീയ സംഗീതരാവ്, Vineeth Sreenivasan &...
അയർലണ്ടിലെ വംശീയ ആക്രമണങ്ങളിൽ ഇന്ത്യൻ ജനതയുടെ ഭയവും ആശങ്കയും വിട്ടു മാറിയിട്ടില്ലെന്ന് ഇന്ത്യൻ അംബാസഡർ
സമീപ ആഴ്ചകളിൽ ആവർത്തിച്ച വംശീയ ആക്രമണങ്ങളിൽ അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിൽ വ്യാപകമായ ആശങ്കയും ഭയവും ഉണ്ടെന്ന് അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഡബ്ലിൻ നഗരമധ്യത്തിലെ മെറിയോൺ സ്ക്വയറിൽ നടന്ന ഇന്ത്യാ ഡേ ഫെസ്റ്റിവലിൽ...
40 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫാസ്റ്റ് ഫുഡ് ശൃംഖലയായ Wendy’s അയർലണ്ടിലേക്ക് തിരിച്ചെത്തുന്നു
സ്ക്വയർ ബർഗറുകൾക്കും ഫ്രോസ്റ്റി ഡെസേർട്ടുകൾക്കും പേരുകേട്ട യുഎസ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ വെൻഡീസ്, പതിറ്റാണ്ടുകൾക്കുള്ളിൽ ആദ്യത്തെ ഐറിഷ് റെസ്റ്റോറന്റ് ഈ ഒക്ടോബറിൽ കോർക്കിലെ മഹോൺ പോയിന്റ് ഷോപ്പിംഗ് സെന്ററിൽ തുറക്കും. പുതിയ ഔട്ട്‌ലെറ്റ്...







































