ഇമിഗ്രേഷന് ക്യൂ നിൽക്കണ്ട; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ 
കിയോസ്കുകൾ പ്രവർത്തനം...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിദേശയാത്രികർക്ക് ഇനി ക്യൂവിൽ കാത്തുനിൽക്കാതെ വേഗത്തിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാം. വിദേശയാത്രകൾക്കിടയിലെ ഇമിഗ്രേഷൻ ക്യൂ ഒഴിവാക്കാനായി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൻ്റെ (എഫ്‌ടിഐ - ടിടിപി) ഭാഗമായി...

ഇന്ത്യൻ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് നീതിന്യായ മന്ത്രി

ഇന്ത്യൻ സമൂഹത്തിനെതിരെ അടുത്തിടെ നടന്ന ആക്രമണങ്ങളിൽ ഭൂരിഭാഗവും നടത്തിയത് യുവാക്കളാണെന്ന് നീതിന്യായ മന്ത്രി പറഞ്ഞു. അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനെതിരെ ഒരു സംഘടിത സോഷ്യൽ മീഡിയ കാമ്പെയ്ൻ നടക്കുന്നുണ്ടെന്നും ജനുവരി മുതൽ അക്രമാസക്തമായ ആക്രമണങ്ങളുടെ...

അയര്‍ലണ്ടിലെ സ്ലൈഗോയില്‍ മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി

സ്ലൈഗോ : അയര്‍ലണ്ടിലെ സ്ലൈഗോയില്‍ മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി പി ( 40 ) യെയാണ് വീടിന് പിന്നിലുള്ള ഷെഡില്‍ മരിച്ച നിലയില്‍...

സ്ലൈഗോയില്‍ മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി

അയര്‍ലണ്ടിലെ സ്ലൈഗോയില്‍ മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി പി ( 40 ) യെയാണ് വീടിന് പിന്നിലുള്ള ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട്...

വി.എസ്.അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് ക്രാന്തി അയർലൻഡ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

​ഡബ്ലിൻ: കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് ക്രാന്തി അയർലൻഡ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ഡബ്ലിനിലെ അൽസാ സ്പോർട്സ് സെന്ററിൽ നടന്ന പരിപാടിയിൽ, അയർലൻഡിലെ വിവിധ സാമൂഹിക-സാംസ്കാരിക...

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക അവയവദാന ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക അവയവദാന ദിനാചരണം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. സഹജീവികൾക്ക് ജീവൻ പകർന്നു നൽകാൻ സാധിക്കുന്ന അവയദാനത്തെകുറിച്ച് സമൂഹം കൂടുതൽ ബോധവാൻമാരാകണമെന്ന്...

പലിശ നിരക്ക് കുറഞ്ഞിട്ടും ഏറ്റവും ചെലവേറിയ മോർട്ട്ഗേജ് വായ്പകളുടെ പട്ടികയിൽ അയർലണ്ട് ഏഴാം സ്ഥാനത്ത്

സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ പ്രകാരം, പലിശനിരക്ക് കുറയുന്നുണ്ടെങ്കിലും, മോർട്ട്ഗേജ് ചെലവുകളിൽ യൂറോസോൺ രാജ്യങ്ങളിൽ അയർലണ്ട് ഏഴാം സ്ഥാനത്താണ്. ജൂൺ അവസാനത്തോടെ പുതിയ ഐറിഷ് മോർട്ട്ഗേജ് കരാറുകളുടെ ശരാശരി പലിശ നിരക്ക് 3.6%...

ധ്യാന ഗുരുക്കന്മാർ എത്തിച്ചേർന്നു.. ലിമെറിക്ക് ബൈബിൾ കൺവെൻഷന് നാളെ തുടക്കമാകും

ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ, എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ, ഈ വർഷം ഓഗസ്റ്റ് 15,16,17, (വെള്ളി ,ശനി...

വാട്ടർഫോർഡ് മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി

വാട്ടർഫോർഡിൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി. 37 വയസ്സായിരുന്നു. സെൻറ് പാർട്ടിക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ നഴ്‌സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. 2015 മുതൽ വാട്ടർഫോർഡിൽ താമസിച്ചിരുന്ന ഇദ്ദേഹം INMO എക്സിക്യൂട്ടീവ് കൗൺസിൽ...

ഇന്ത്യക്കാർക്ക് എതിരെ അതിക്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ആർഡി പാട്ടു മഹോത്സവം

തികച്ചും സ്വകാര്യമായി അടഞ്ഞ വാതിലുകൾക്കുള്ളിൽ ആർഡി പാരീഷ് സെന്ററിനകത്താണ് പാട്ടു മഹോത്സവം നടത്തപ്പെടുന്നത്. 2008 മുതൽ നിരവധി ഐറിഷ് പൗരന്മാരുടെ സാന്നിധ്യവുമായി എല്ലാവരും ഒന്ന് ചേർന്നാണ് ഇവിടെ ഓണാഘോഷങ്ങൾ നടത്തപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാലങ്ങളിലും...